x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ര്‍ ബ​സേ​ലി​യോ​സ് കോ​ള​ജി​ല്‍ ദേ​ശീ​യ ശാ​സ്ത്ര ദി​നാ​ഘോ​ഷ​ങ്ങ​ള്‍ സ​മാ​പി​ച്ചു


Published: February 28, 2026 06:13 AM IST | Updated: February 28, 2026 06:13 AM IST

തി​രു​വ​ന​ന്ത​പു​രം: സ്വ​ദേ​ശി ശാ​സ്ത്ര പ്ര​സ്ഥാ​നം കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ശാ​സ്ത്ര ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​യി. തി​രു​വ​ന​ന്ത​പു​രം മാ​ർ ബ​സേ​ലി​യ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി​യി​ൽ (എം​ബി​സി​ഇ​ടി ) ന​ട​ന്ന പ​രി​പാ​ടി എം​ബി​സി​ഇ​ടി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി ഇ​രു​നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ശാ​സ്ത്ര സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ്വ​ദേ​ശി ശാ​സ്ത്ര പ്ര​സ്ഥാ​നം അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പ്ര​ഫ. വി. ​പി. എ​ൻ. ന​മ്പൂ​തി​രി, പ്ര​ഫ. അ​ജി​ത് കു​മാ​ർ, മാ​ർ ബ​സേ​ലി​യ​സ് കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ്വ​ദേ​ശി ശാ​സ്ത്ര പ്ര​സ്ഥാ​നം കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ശാ​സ്ത്ര ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.

Tags : nattu vishesham National Science Day celebrations

Recent News

Corehub Up