Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Digital Survey

Kottayam

വി​ല്ലേ​ജ് ഡി​ജി​റ്റ​ല്‍ സ​ര്‍​വെ​യി​ല്‍ ക്ര​മ​ക്കേ​ടെ​ന്നു പ​രാ​തി

എ​ലി​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്ന ഡി​ജി​റ്റ​ല്‍ സ​ര്‍​വേ​യി​ല്‍ ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്ന​താ​യി പ​രാ​തി. സ്ഥ​ലം ഉ​ട​മ പെ​രു​മ​ന​ങ്ങാ​ട്ട് തോ​മ​സ് മാ​ത്യു ആ​ണ് സ​ര്‍​വേ വ​കു​പ്പി​ന്‍റെ ജി​ല്ലാ ഓ​ഫീ​സി​ല്‍ പ​രാ​തി ന​ല്കി​യ​ത്. ഡി​ജി​റ്റ​ല്‍ സ​ര്‍​വേ പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നു ശേ​ഷം സ്ഥ​ലം ഉ​ട​മ​യാ​യ തോ​മ​സ് മാ​ത്യു​വി​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥ​ല​ത്തേ​ക്ക് ക​യ​റി സ്ഥ​ലം അ​ള​ന്നു ന​ന​ൽ​കി എ​ന്നാ​ണ് പ​രാ​തി.

സ​ര്‍​വേ വ​കു​പ്പി​ന്‍റെ ജി​ല്ലാ ഓ​ഫീ​സി​ല്‍ പ​രാ​തി ന​ല്കി​യെ​ങ്കി​ലും യാ​തൊ​രു​വി​ധ ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി​ക്കാ​ര​ന്‍ പ​റ​യു​ന്ന​ത്. സ്ഥ​ല​ത്തി​ന്‍റെ അ​തി​ര് അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്താ​ന്‍ വീ​ണ്ടും പ​രാ​തി ന​ല്കി​യി​രു​ന്നു. പ​രാ​തി ന​ല്‍​കി ആ​റു മാ​സം ക​ഴി​ഞ്ഞി​ട്ടും യാ​തൊ​രു​വി​ധ അ​ന്വേ​ഷ​ണ​വും ന​ട​ത്തി​യി​ട്ടി​ല്ല. പ​രാ​തി​ക്കാ​ര​നെ കേ​ള്‍​ക്കു​വാ​നും സ​ര്‍​വെ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല എ​ന്നാ​ണ് പ​രാ​തി​ക്കാ​ര​ന്‍ പ​റ​യു​ന്ന​ത്.

Latest News

Corehub Up