x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ജി​റ്റ​ൽ സ​ർ​വേ ര​ണ്ടാം​ഘ​ട്ടം ന​വം​ബ​ർ ഒ​ന്നി​ന് പു​ന​രാ​രം​ഭി​ക്കും

വെബ് ഡെസ്ക്
Published: September 11, 2026 05:32 AM IST | Updated: September 11, 2026 05:37 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ഡി​ജി​റ്റ​ൽ സ​ർ​വേ​യു​ടെ ര​ണ്ടാം​ഘ​ട്ടം കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നി​ന് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ. നി​ല​വി​ലെ സ​ർ​വേ ന​ട​ത്തി​പ്പി​ലെ അ​പാ​ക​ത​ക​ൾ പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ച്ച ശേ​ഷ​മാ​യി​രി​ക്കും ര​ണ്ടാം​ഘ​ട്ട സ​ർ​വേ തു​ട​ങ്ങു​ക.

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഡി​ജി​റ്റ​ൽ സ​ർ​വേ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​യ​ത്. നി​ല​വി​ൽ ന​ട​ക്കു​ന്ന ഡി​ജി​റ്റ​ൽ സ​ർ​വേ​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​വ പ​രി​ഹ​രി​ച്ച് കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യ രീ​തി​യി​ലാ​യി​രി​ക്കും ര​ണ്ടാം​ഘ​ട്ട സ​ർ​വേ ന​ട​പ്പാ​ക്കു​ക. ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ഫ​ഷ​ണ​ൽ പ​രി​ശീ​ല​നം ന​ൽ​കും.

ഒ​ന്നാം ഘ​ട്ട സ​ർ​വേ​യ​ർ​മാ​ർ​ക്ക് ല​ഭി​ക്കാ​നു​ള്ള ര​ണ്ടു​മാ​സ ശ​മ്പള കു​ടി​ശി​ക തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി 17 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

Tags : Digital survey second phase Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNew s InDepth NewsFlash

Recent News

Corehub Up