Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Economic

മണിപ്പുരിലെ സാമ്പത്തിക ഉപരോധം നാഗ കൗൺസിൽ പിൻവലിച്ചു

ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പുരി​​​ലെ ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ളി​​​ൽ നാ​​ലു​​മാ​​സ​​മാ​​യി തു​​ട​​രു​​ക​​യാ​​യി​​രു​​ന്ന സാ​​​ന്പ​​​ത്തി​​​ക ഉ​​​പ​​​രോ​​​ധം യു​​​ണൈ​​​റ്റ​​​ഡ് നാ​​​ഗ കൗ​​​ൺ​​​സി​​​ൽ പി​​​ൻ​​​വ​​​ലി​​​ച്ചു.

നാ​​​ഗ ഗോ​​​ത്ര​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ പ​​​ര​​​മോ​​​ന്ന​​​ത​​​ സം​​​ഘ​​​ട​​​ന​​​യാ​​​യ യു​​​എ​​​ൻ​​​സി ഉ​​​പ​​​രോ​​​ധം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വയ്ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​ക​​യാ​​യി​​രു​​ന്നു.
കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ഗോ​​ഹ​​ട്ടി​​യി​​ൽ യു​​​എ​​​ൻ​​​സി പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.

മേ​​​യ് മാ​​​സ​​​ത്തി​​​ൽ കാ​​​ങ്പോ​​​ക്പി ജി​​​ല്ല​​​യി​​​ലെ ലീ​​​ലോ​​​ൺ് വൈ​​​ഫെ​​​യ് ഗ്രാ​​​മ​​​ത്തി​​​ൽനി​​​ന്ന് നാ​​​ഗ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ആ​​​റു​​​പേ​​​രെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തെ​​​ത്തുട​​​ർ​​​ന്നാ​​​ണ് സാ​​​ന്പ​​​ത്തി​​​ക ഉ​​​പ​​​രോ​​​ധം ആ​​​രം​​​ഭി​​​ച്ച​​​ത്.

ഇം​​​ഫാ​​​ലി​​​നെ ഡി​​​മാ​​​പ്പൂ​​​റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​യി​​​രു​​​ന്നു യു​​​എ​​​ൻ​​​സി സ​​​മ​​​രം. മാ​​​സ​​​ങ്ങ​​​ളോ​​​ളം നീ​​​ണ്ട ഉ​​​പ​​​രോ​​​ധം കാ​​​ര​​​ണം മ​​​ണി​​​പ്പുരി​​​ലേ​​​ക്ക് അവ​​​ശ്യ​​​സാ​​​ധ​​​ന​​​ ങ്ങ​​​ളു​​​ടെ വ​​​ര​​​വു​​​ പൂ​​​ർ​​​ണ​​​മാ​​​യി ത​​​ട​​​സ​​​പ്പെ​​​ടു​​​ക​​​യും വി​​​പ​​​ണ​​​യി​​​ൽ വി​​​ല​​​കു​​​ത്ത​​​നെ വ​​​ർ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

രണ്ടുപേർ വെടിയേറ്റു മരിച്ചു

ഇം​​ഫാ​​ൽ: മ​​ണി​​പ്പു​​രി​​ലെ കാ​​ങ്പോ​​ക്പി​​യി​​ൽ ര​​ണ്ടു നാ​​ഗ യു​​വാ​​ക്ക​​ൾ അ​​ക്ര​​മി​​ക​​ളു​​ടെ വെ​​ടി​​യേ​​റ്റു​​ മ​​രി​​ച്ചു. മ​​റ്റു ര​​ണ്ടു​​പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

നാ​​ഗ ഭൂ​​രി​​പ​​ക്ഷ​​ ജി​​ല്ല​​യാ​​യ സേ​​നാ​​പ​​തി​​ക്കു സ​​മീ​​പം കാ​​ലി​​ൻ​​ഗ​​ഞ്ച് ഗ്രാ​​മ​​ത്തി​​ൽ ന​​ട​​ന്ന ആ​​ക്ര​​മ​​ണ​​ത്തി​​ൽ റോ​​ക്കി മാ​​വോ, കു​​മാ​​ർ പൗ​​മൈ എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്.

സാ​​ന്പ​​ത്തി​​ക ഉ​​പ​​രോ​​ധം പി​​ൻ​​വ​​ലി​​ക്കാ​​ൻ നാ​​ഗ കൗ​​ൺ​​സി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ത്ത് മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്കു​​ള്ളി​​ലാ​​ണ് ആ​​ക്ര​​മ​​ണം.

Kerala

ക​ഠി​ന​കാ​ലം വ​രു​ന്നു, വ​ൻ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ കൊ​ടു​ങ്കാ​റ്റ് വീ​ശും; രാ​ജ്യ​ത്തി​ന് മു​ന്ന​റി​യി​പ്പു​മാ​യി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വ​ൻ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ കൊ​ടു​ങ്കാ​റ്റ് വൈ​കാ​തെ വീ​ശു​മെ​ന്നും ക​ഠി​ന​കാ​ല​മാ​ണ് വ​രാ​നി​രി​ക്കു​ന്ന​തെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​യും രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച അ​ദ്ദേ​ഹം, വ​രാ​നി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി​യി​ൽ ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രാ​യ അ​ദാ​നി​യും അം​ബാ​നി​യു​മെ​ല്ലാം ത​ക​രു​മെ​ന്നും പ്ര​വ​ചി​ച്ചു.

പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​താ​ണ് രാ​ജ്യം നേ​രി​ടാ​ൻ പോ​കു​ന്ന വ​ലി​യ പ്ര​തി​സ​ന്ധി​യു​ടെ കാ​ര​ണ​മെ​ന്നും രാ​ഹു​ഷ കൂ​ട്ടി​ച്ചേ​ർ​ത്തു. സാ​ധാ​ര​ണ​ക്കാ​രോ​ട് വി​ദേ​ശ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് സ്വ​ന്തം വി​ദേ​ശ​യാ​ത്ര​ക​ൾ ക​ഴി​ഞ്ഞി​ട്ട് ഒ​ന്നി​നും നേ​ര​മി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​രി​ഹ​സി​ച്ചു.

ഇ​ന്ന് വീ​ണ്ടും ഇ​ന്ധ​ന​വി​ല കൂ​ട്ടി​യു​ള്ള എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ഇ​രു​ട്ട​ടി​ക്ക് പി​ന്നാ​ലെ​യാ​ണ് രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം. അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് വി​ല കൂ​ട്ടി​യ​ത്. പെ​ട്രോ​ളി​നും ഡീ​സ​ലി​നു​മാ​ണ് വി​ല കൂ​ട്ടി​യ​ത്. ലീ​റ്റ​റി​ന് 90 പൈ​സ വീ​ത​മാ​ണ് കൂ​ടി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 111 രൂ​പ 71 പൈ​സ​യാ​യി. ഡീ​സ​ൽ വി​ല 100 ക​ട​ന്നു. പു​തി​യ നി​ര​ക്കു​ക​ൾ രാ​വി​ലെ മു​ത​ൽ നി​ല​വി​ൽ വ​ന്നു. അ​ഞ്ചു ദി​വ​സ​ത്തി​നി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ് വി​ല കൂ​ട്ടു​ന്ന​ത്. പ​തി​ന​ഞ്ചാം തീ​യ​തി പെ​ട്രോ​ളി​നും ഡീ​സ​ലി​നും മൂ​ന്നു രൂ​പ വീ​തം കൂ​ട്ടി​യി​രു​ന്നു. പു​തു​ക്കി​യ നി​ര​ക്ക​നു​സ​രി​ച്ച് കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 109 രൂ​പ 73 പൈ​സ​യാ​യി. ഡീ​സ​ൽ വി​ല ലി​റ്റ​റി​ന് 98 രൂ​പ 63 പൈ​സ​യാ​യി.

International

ഇറക്കുമതി തീരുവ 10ൽനിന്ന് 15 ശതമാനമായി വർധിപ്പിച്ച് ട്രംപ്

വാഷിംഗ്ടൺ ഡിസി: യുഎസ് സുപ്രീം കോടതിയിൽനിന്ന് വൻ തിരിച്ചടി നേരിട്ടതിനു പിന്നാലെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി ഡോണൾഡ് ട്രംപ്. തന്‍റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.

പതിറ്റാണ്ടുകളായി അമേരിക്കയെ ചൂഷണം ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ ചുമത്തിയിരുന്ന 10 ശതമാനം തീരുവ, നിയമപരമായി അനുവദിക്കപ്പെട്ട പരമാവധി പരിധിയായ 15 ശതമാനത്തിലേക്ക് ഉയർത്തുകയാണ്. ഇത് ഉടനടി പ്രാബല്യത്തിൽ വരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ നിയമപരമായി അനുവദനീയമായ പുതിയ നികുതി നിരക്കുകൾ നിശ്ചയിച്ച് പുറപ്പെടുവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ് താൽപര്യം അടിയറവ് വയ്ക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

International

ചൈനയുമായി സാന്പത്തിക, സുരക്ഷാ സഹകരണം വർധിപ്പിക്കും: സ്റ്റാ​​​ർ​​​മ​​​ർ

ബെ​​​യ്ജിം​​​ഗ്: ​​​ചൈ​​​ന​​​യു​​​മാ​​​യി സാ​​​ന്പ​​​ത്തി​​​ക, സു​​​ര​​​ക്ഷാ സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ അ​​​ഗ്ര​​​ഹി​​​ക്കു​​​ന്നതായി ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​ർ. നാ​​​ലുദി​​​വ​​​സ​​​ത്തെ ചൈ​​​നാ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ സ്റ്റാ​​​ർ​​​മ​​​ർ പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

ബ്രി​​​ട്ടീ​​​ഷ് വി​​​സ്കി​​​ക്ക് ഇ​​​റ​​​ക്കു​​​മ​​​തി​​ച്ചു​​​ങ്കം കു​​​റ​​​യ്ക്കാ​​​നു​​​ള്ള ച​​​ർ​​​ച്ച​​​യി​​​ൽ പു​​​രോ​​​ഗ​​​തി കൈ​​​വ​​​രി​​​ച്ചെ​​​ന്ന് സ്റ്റാ​​​ർ​​​മ​​​റും, ബ്രി​​​ട്ടീ​​​ഷു​​​കാ​​​ർ​​​ക്ക് ചൈ​​​ന​​​യി​​​ൽ വീ​​​സ ഇ​​​ള​​​വു ന​​​ല്കു​​ന്ന​​ത് ആ​​​ലോ​​​ചി​​​ക്കു​​​മെ​​​ന്ന് ഷി​​​യും അ​​​റി​​​യി​​​ച്ചു.

യുഎസ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ വാ​​​ണി​​​ജ്യ​​​യു​​​ദ്ധ ഭീ​​​ഷ​​​ണി​​ക്കി​​ടെ​​യാ​​​ണ് സ്റ്റാ​​​ർ​​​മ​​​ർ ചൈ​​​ന​​​യി​​​ലെ​​​ത്തി​​​യ​​​ത്. ര​​​ണ്ടാ​​​ഴ്ച​​​ മു​​​ന്പ് ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർ​​​ക്ക് കാ​​​ർ​​​ണി​​​യും ചൈ​​​ന​​​യി​​​ലെ​​​ത്തി ഷി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
ച​​​ർ​​​ച്ച​​​യും ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​വും ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്ന് മ​​​ണി​​​ക്കൂ​​​റാ​​​ണു സ്റ്റാ​​​ർ​​​മ​​​ർ-​​​ഷി കൂ​​​ടി​​​ക്കാ​​​ഴ്ച നീ​​​ണ്ട​​​ത്. ഫു​​​ട്ബോ​​​ളി​​​നെ​​​ക്കു​​​റി​​​ച്ചും ഷേ​​​ക്സ്പി​​​യ​​​റെക്കു​​​റി​​​ച്ചും ഇ​​​രു​​​വ​​​രും ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

ചൈ​​​ന-​​​ബ്രി​​​ട്ട​​​ൻ ബ​​​ന്ധം പ​​​ല​​​വി​​​ധ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണു ക​​​ട​​​ന്നു​​​പോ​​​യ​​​തെ​​​ന്നും ഇ​​​ത് ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും ഗു​​​ണം ചെ​​​യ്തി​​​ല്ലെ​​​ന്നും ഷി ​​​ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ബ്രി​​​ട്ട​​​നു​​​മാ​​​യി ദീ​​​ർ​​​ഘ​​​കാ​​​ല പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​നു ചൈ​​​ന ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​താ​​​യും ഷി ​​​കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ര​​​ണ്ടാ​​​ഴ്ച മു​​​ന്പ് ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ചൈ​​​നാ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ലും പ​​​ര​​​സ്പ​​​രം ഇ​​​റ​​​ക്കു​​​മ​​​തിച്ചു​​​ങ്കം കു​​​റ​​​യ്ക്കാ​​​ൻ‌ ധാ​​​ര​​​ണ​​​യാ​​​യി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, കാ​​​ന​​​ഡ​​​യു​​​ടെ നീ​​​ക്കം ട്രം​​​പി​​​നെ പ്ര​​കോ​​പി​​പ്പി​​​ച്ചു. കാ​​​ന​​​ഡ​​​യ്ക്ക് നൂ​​​റു ശ​​​ത​​​മാ​​​നം തീ​​രു​​വ ചു​​​മ​​​ത്തു​​​മെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭീ​​​ഷ​​​ണി.

Business

ഇ​​ന്ത്യ​​യു​​ടെ വ​​ള​​ർ​​ച്ച 7.3 ശ​​ത​​മാ​​നം: മൂ​​ഡീ​​സ്

ന്യൂ​​ഡ​​ൽ​​ഹി: മൂ​​ഡീ​​സ് റേ​​റ്റിം​​ഗ്സി​​ന്‍റെ ഏ​​റ്റ​​വും പു​​തി​​യ റി​​പ്പോ​​ർ​​ട്ട് പ്ര​​കാ​​രം 2025-26 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ സാ​​ന്പ​​ത്തി​​ക​​വ​​ള​​ർ​​ച്ചാ നി​​ര​​ക്ക് 7.3 ശ​​ത​​മാ​​നമാകുമെ​​ന്ന് പ്ര​​തീ​​ക്ഷി​​ക്കു​​ന്നു. ഈ ​​സാ​​ന്പ​​ത്തി​​ക​​വ​​ള​​ർ​​ച്ച കു​​ടും​​ബ​​ങ്ങ​​ളു​​ടെ ശ​​രാ​​ശ​​രി വ​​രു​​മാ​​നം വ​​ർ​​ധി​​പ്പി​​ക്കു​​ക​​യും ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ​​രി​​ര​​ക്ഷ​​യ്ക്കു​​ള്ള ആ​​വ​​ശ്യ​​ക​​ത ഉ​​യ​​ർ​​ത്തു​​ക​​യും ചെ​​യ്യും.

ഡി​​ജി​​റ്റ​​ലൈ​​സേ​​ഷ​​ൻ, നി​​കു​​തി പ​​രി​​ഷ്കാ​​ര​​ങ്ങ​​ൾ, പൊ​​തു​​മേ​​ഖ​​ല ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് ക​​ന്പ​​നി​​ക​​ളി​​ൽ ആ​​സൂ​​ത്ര​​ണം​​ചെ​​യ്തി​​ട്ടു​​ള്ള പ​​രി​​ഷ്കാ​​ര​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ ഫ​​ല​​മാ​​യി ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ്രീ​​മി​​യം തു​​ക​​യി​​ലു​​ണ്ടാ​​കു​​ന്ന ശ​​ക്ത​​മാ​​യ വ​​ർ​​ധ​​ന ഇ​​ന്ത്യ​​ൻ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് ക​​ന്പ​​നി​​ക​​ളു​​ടെ ലാ​​ഭ​​ക്ഷ​​മ​​ത വ​​ർ​​ധി​​പ്പി​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ട് പ​​റ​​യു​​ന്നു.

ഇ​​ന്ത്യ​​ൻ സ​​ന്പ​​ദ്‌വ്യ​​വ​​സ്ഥ​​യു​​ടെ വ​​ള​​ർ​​ച്ച മു​​ൻ​​വ​​ർ​​ഷ​​ത്തെ 6.5 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 2025 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ (2026 മാ​​ർ​​ച്ച് വ​​രെ) 7.3 ശ​​ത​​മാ​​ന​​മാ​​യി വ​​ള​​രു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട് പ​​റ​​യു​​ന്ന​​ത്.

2024-25 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ പ്ര​​തി​​ശീ​​ർ​​ഷ ജി​​ഡി​​പി മു​​ൻ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 8.2 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 11,176 ഡോ​​ള​​റി​​ലെ​​ത്തി. മൊ​​ത്തം ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​നം 6.5 ശ​​ത​​മാ​​ന​​മാ​​ണ് വ​​ള​​ർ​​ച്ച നേ​​ടി​​യ​​ത്.

ഇ​​ന്ത്യ​​യു​​ടെ ശ​​ക്ത​​മാ​​യ സാ​​ന്പ​​ത്തി​​ക​​വ​​ള​​ർ​​ച്ച 2025-26 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​ദ്യ എ​​ട്ടു മാ​​സ​​ങ്ങ​​ളി​​ൽ മൊ​​ത്തം ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ്രീ​​മി​​യം വ​​രു​​മാ​​ന​​ത്തി​​ൽ 17 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യു​​ണ്ടാ​​ക്കാ​​ൻ സ​​ഹാ​​യി​​ച്ചു. ഇ​​തോ​​ടെ പ്രീ​​മി​​യം വ​​രു​​മാ​​നം 10.9 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു. ഹെ​​ൽ​​ത്ത് ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ്രീ​​മി​​യ​​ത്തി​​ൽ 14 ശ​​ത​​മാ​​ന​​വും പു​​തി​​യ ലൈ​​ഫ് ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ്രീ​​മി​​യ​​ത്തി​​ൽ 20 ശ​​ത​​മാ​​ന​​വും വ​​ർ​​ധ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി.

ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് ഈ ​​വ​​ർ​​ഷം ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് എ​​ടു​​ത്ത​​വ​​രു​​ടെ എ​​ണ്ണം ഇ​​ര​​ട്ടി​​യി​​ല​​ധി​​കം വ​​ർ​​ധി​​ച്ചു. 2024-25 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ്രീ​​മി​​യം വ​​രു​​മാ​​നം ഏ​​ഴു ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 11.9 ല​​ക്ഷം കോ​​ടി​​യാ​​യി​​രു​​ന്നു.

Latest News

Corehub Up