Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elche

ലാ​ലീ​ഗ: റ​യ​ൽ സോ​സി​ഡാ​ഡി​ന് ആ​വേ​ശ ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ റ​യ​ൽ സോ​സി​ഡാ​ഡി​ന് ആ​വേ​ശ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ‌ എ​ൽ​ഷെ​യെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ജോ​ബ് ഒ​ച്ചി​യെം​ഗ്, യാ​ൻ​ഗ​ൽ ഹെ​രേ​ര, ലൂ​ക്ക സൂ​സി​ക്ക് എ​ന്നി​വ​രാ​ണ് റ​യ​ൽ സോ​സി​ഡാ​ഡി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. തോ​മ​സ് ലെ​മ​റും ഫെ​ർ നി​നോ​യും ആ​ണ് എ​ൽ‌​ഷെ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ റ​യ​ൽ സോ​സി​ഡാ​ഡി​ന് ഏ​ഴ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ് റ​യ​ൽ സോ​സി​ഡാ​ഡ്.

 

Sports

ലാ​ലീ​ഗ: ലെ​വാ​ന്‍റെ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം 

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ ലെ​വാ​ന്‍റെ​യ്ക്ക് ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ൽ​ച്ചെ​യെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ‌​ക്ക് തോ​ൽ​പ്പി​ച്ചു. 

ലെ​വാ​ന്‍റെ​യ്ക്ക് വേ​ണ്ടി പാ​ബ്ലോ മാ​ർ​ട്ടിനെ​സ്, അ​ദ്രി​യാ​ൻ ഡാ ​ലാ ഫു​വ​ന്‍റെ , അ​ല​ൻ മ​ട്ടു​രോ എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. എ​ൽ‌​ച്ചെ​യ്ക്ക് വേ​ണ്ടി അ​ൽ​വാ​രോ റോ​ഡ്രി​ഗ​സും ആ​ഡം ബൊ​വാ​യാ​രും ആ​ണ് ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. 

വി​ജ​യ​ത്തോ​ടെ ലെ​വാ​ന്‍റെ​യ്ക്ക് 17 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ നി​ല​വി​ൽ 19-ാം സ്ഥാ​ന​ത്താ​ണ് ലെ​വാ​ന്‍റെ. 

Latest News

Corehub Up