x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: റ​യ​ൽ മാ​ഡ്രി​ഡി​ന് ആ​വേ​ശ ജ​യം

സ്പോർട്സ് ഡെസ്ക്
Published: September 16, 2026 08:04 AM IST | Updated: September 16, 2026 08:04 AM IST

റയൽ മാഡ്രിഡിന് വേണ്ടി ഗോൾ നേടിയ കാർലോസ് എസ്പിയുടെ ആഘോഷം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന് ആ​വേ​ശ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ൽ​ഷെ​യെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

സൂ​പ്പ​ർ താ​രം കി​ലി​യ​ൻ‌ എം​ബാ​പ്പെ​യും കാ​ർ​ലോ​സ് എ​സ്പി​യും ആ​ണ് റ​യ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. എ​ൽ​ഷെ താ​രം മ​തി​യാ​സ് ഡി​റ്റൂ​റോ​യു​ടെ ഓ​ൺ ഗോ​ളും റ​യ​ലി​ന്‍റെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

അ​ബി​യേ​ൽ ഒ​സോ​റി​യോ​യും ഫെ​ർ നി​നോ​യും ആ​ണ് എ​ൽ‌​ഷെ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ റ​യ​ൽ മാ​ഡ്രി​ഡി​ന് 15 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് റ​യ​ൽ മാ​ഡ്രി​ഡ്.

Tags : La Liga Football Real Madrid beats Elche

Recent News

Corehub Up