Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expands

ഡി​പി വേ​ള്‍​ഡ് ഷി​പ്പിം​ഗ് നെ​റ്റ്‌​വ​ർ​ക്ക് വി​പു​ലീ​ക​രി​ച്ചു

കൊ​​​​ച്ചി: ഡി​​​​പി വേ​​​​ള്‍​ഡി​​​​ന്‍റെ മ​​​​റൈ​​​​ന്‍ സ​​​​ര്‍​വീ​​​​സ​​​​സ് ബി​​​​സി​​​​ന​​​​സ്, ഷി​​​​പ്പിം​​​​ഗ് സൊ​​​​ല്യൂ​​​​ഷ​​​​ന്‍​സ് 2,500 ടി​​​​ഇ​​​​യു ക​​​​ണ്ടെ​​​​യ്ന​​​​ര്‍ ക​​​​പ്പ​​​​ലാ​​​​യ ഡി​​​​പി വേ​​​​ള്‍​ഡ് ഇ​​​​ന്‍​ഡ​​​​സി​​​​നെ ഏ​​​​റ്റെ​​​​ടു​​​​ത്ത് ഫ്ലീ​​​​റ്റ് ശേ​​​​ഷി വി​​​​പു​​​​ലീ​​​​ക​​​​രി​​​​ച്ചു. ഇ​​​​തോ​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ലെ പ്ര​​​​ധാ​​​​ന തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലെ ച​​​​ര​​​​ക്കു​​​ഗ​​​​താ​​​​ഗ​​​​ത ശേ​​​​ഷി വ​​​​ർ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് ക​​​​മ്പ​​​​നി അ​​​​റി​​​​യി​​​​ച്ചു.

ഡി​​​​പി വേ​​​​ൾ​​​​ഡ് ഷി​​​​പ്പിം​​​​ഗ് സൊ​​​​ല്യൂ​​​​ഷ​​​​ൻ​​​​സി​​​​ന്‍റെ കോ​​​​സ്റ്റ​​​​ൽ ശൃം​​​​ഖ​​​​ല നി​​​​ല​​​​വി​​​​ൽ 14 തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ളി​​​​ലാ​​​​യു​​​​ണ്ട്. 10 ക​​​​പ്പ​​​​ലു​​​​ക​​​​ളു​​​​ടെ ഫ്ലീ​​​​റ്റു​​​​ള്ള ക​​​​മ്പ​​​​നി 2025-ൽ 4.73 ​​​​ല​​​​ക്ഷം ടി​​​​ഇ​​​​യു​​​​വി​​​​ല​​​​ധി​​​​കം ച​​​​ര​​​​ക്ക് കൈ​​​​കാ​​​​ര്യം ചെ​​​​യ്തു.

ഇ​​​​ന്ത്യ​​​​ൻ പ​​​​താ​​​​ക​​​​യേ​​​​ന്തു​​​​ന്ന ഡി​​​​പി വേ​​​​ൾ​​​​ഡ് ഇ​​​​ൻ​​​​ഡ​​​​സി​​​​ന്‍റെ ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ൽ ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര ക​​​​ര​​​​ഗ​​​​താ​​​​ഗ​​​​ത​​​​ത്തി​​​​ന് വി​​​​ശ്വ​​​​സ​​​​നീ​​​​യ​​​​മാ​​​​യ ബ​​​​ദ​​​​ലാ​​​​കു​​​​മെ​​​​ന്ന് ഡി​​​​പി വേ​​​​ൾ​​​​ഡ് മ​​​​റൈ​​​​ൻ സ​​​​ർ​​​​വീ​​​​സ​​​​സി​​​​ന്‍റെ ഗ്ലോ​​​​ബ​​​​ൽ ചീ​​​​ഫ് ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ ഗ​​​​ണേ​​​​ഷ് രാ​​​​ജ് പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up