x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം1​ എ​ക്‌​സ്‌​ചേ​ഞ്ച് പ്ര​വ​ര്‍​ത്ത​നം വി​പു​ലീ​ക​രി​ക്കു​ന്നു

വെബ്ഡെസ്ക്
Published: July 26, 2026 12:02 AM IST | Updated: July 26, 2026 12:02 AM IST

പ്രതീകാത്മക ചിത്രം

കൊ​​​ച്ചി: റി​​​സ​​​ര്‍​വ് ബാ​​​ങ്കി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള വ്യാ​​​പാ​​​ര കു​​​ടി​​​ശി​​​ക ബി​​​ല്‍ ഡി​​​സ്‌​​​കൗ​​​ണ്ടിം​​​ഗ് സം​​​വി​​​ധാ​​​ന​​​മാ​​​യ എം1​​​ എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​വ​​​ര്‍​ത്ത​​​നം കൂ​​​ടു​​​ത​​​ല്‍ വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്നു.

നി​​​ല​​​വി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള 2,000ത്തി​​​ല​​​ധി​​​കം സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ 12,000 കോ​​​ടി രൂ​​​പ​​​യു​​​ടെ ഇ​​​ന്‍​വോ​​​യ്‌​​​സു​​​ക​​​ളും മൊ​​​ത്ത​​​ത്തി​​​ല്‍ 3.30 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ ഇ​​​ന്‍​വോ​​​യ്‌​​​സ് ധ​​​ന​​​സ​​​ഹാ​​​യ​​​വും എം1​​​എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

15,000ത്തി​​​ല​​​ധി​​​കം വ​​​ന്‍​കി​​​ട സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും 90,000ത്തി​​​ല​​​ധി​​​കം സൂ​​​ക്ഷ്മ, ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ങ്ങ​​​ളും 80 ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും എം1​​​ എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്.

Tags : Expands Operations M1Exchange Business Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up