Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Operations

എം1​ എ​ക്‌​സ്‌​ചേ​ഞ്ച് പ്ര​വ​ര്‍​ത്ത​നം വി​പു​ലീ​ക​രി​ക്കു​ന്നു

കൊ​​​ച്ചി: റി​​​സ​​​ര്‍​വ് ബാ​​​ങ്കി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള വ്യാ​​​പാ​​​ര കു​​​ടി​​​ശി​​​ക ബി​​​ല്‍ ഡി​​​സ്‌​​​കൗ​​​ണ്ടിം​​​ഗ് സം​​​വി​​​ധാ​​​ന​​​മാ​​​യ എം1​​​ എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​വ​​​ര്‍​ത്ത​​​നം കൂ​​​ടു​​​ത​​​ല്‍ വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്നു.

നി​​​ല​​​വി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള 2,000ത്തി​​​ല​​​ധി​​​കം സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ 12,000 കോ​​​ടി രൂ​​​പ​​​യു​​​ടെ ഇ​​​ന്‍​വോ​​​യ്‌​​​സു​​​ക​​​ളും മൊ​​​ത്ത​​​ത്തി​​​ല്‍ 3.30 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ ഇ​​​ന്‍​വോ​​​യ്‌​​​സ് ധ​​​ന​​​സ​​​ഹാ​​​യ​​​വും എം1​​​എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

15,000ത്തി​​​ല​​​ധി​​​കം വ​​​ന്‍​കി​​​ട സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും 90,000ത്തി​​​ല​​​ധി​​​കം സൂ​​​ക്ഷ്മ, ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ങ്ങ​​​ളും 80 ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും എം1​​​ എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്.

Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് സെ​ൻ​സ​സ് ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സെ​ൻ​സ​സ് ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം. ജൂ​ൺ 30 വ​രെ se.census. gov.in എ​ന്ന പോ​ർ​ട്ട​ലി​ലൂ​ടെ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കും. ജ​ന​ങ്ങ​ൾ​ക്ക് വി​വ​ര​ങ്ങ​ൾ സ്വ​യം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സെ​ൽ​ഫ് എ​ന്യു​മ​റേ​ഷ​ൻ സൗ​ക​ര്യം ഉ​ൾ​പ്പെ​ടെ ഇ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

സെ​ൻ​സ​സ് ന​ട​പ​ടി​ക​ൾ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് പൂ​ർ​ത്തി​യാ​കു​ക. ജ​ന​ങ്ങ​ൾ സ്വ​യം രേ​ഖ​പ്പെ​ടു​ത്തി​യ വി​വ​ര​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​കും അ​ന്തി​മ​മാ​ക്കു​ക. പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് സെ​ൻ​സ​സ് ബാ​ധ​ക​മാ​കി​ല്ലെ​ന്ന് ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ സെ​ൻ​സ​സ് ഓ​ഫീ​സ​ർ മി​ത്ര ടി. ​ഐ​എ​എ​സ് വ്യ​ക്ത​മാ​ക്കി.

 

 

District News

സി​എ​ച്ച് സെ​ന്‍ററി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മാ​തൃ​കാ​പ​രം: അ​പു ജോ​ണ്‍ ജോ​സ​ഫ്

തൊ​ടു​പു​ഴ: ത്യാ​ഗ​സ്മ​ര​ണ​യു​ടെ​യും ആ​ത്മസ​മ​ര്‍​പ്പ​ണ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​മാ​യ വ​ലി​യ​പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം വേ​റി​ട്ട​താ​ക്കി സി​എ​ച്ച് സെ​ന്‍റ​ര്‍. മു​ത​ല​ക്കോ​ടം ഓ​ള്‍​ഡ് ഏ​ജ് ഹോ​മി​ല്‍ സ്‌​നേ​ഹ​വി​രു​ന്നൊ​രു​ക്കി​യും പു​തു​വ​സ്ത്ര​ങ്ങ​ള്‍ ന​ല്‍​കി​യും അ​വ​രെ ചേ​ര്‍​ത്തുപി​ടി​ച്ച് പ്ര​തീ​ക്ഷ​ക​ള്‍ പ​ക​ര്‍​ന്നു​ന​ല്‍​കി​യാ​യി​രു​ന്നു ആ​ഘോ​ഷം. ഗ​വ. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് മെ​ച്ച​പ്പെ​ട്ട ജീ​വി​തനി​ല​വാ​രം ഉ ​റ​പ്പാ​ക്കു​ന്ന​തി​ല്‍ യുഡിഎ​ഫ് സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്. വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി പ്ര​ത്യേ​ക​വ​കു​പ്പ് രൂ​പീ​ക​രി​ച്ച​ത് ഇ​തി​ലേ​ക്കു​ള്ള ഉ​റ​ച്ച ചു​വ​ടു​വ​യ്പാ​ണ്. ​ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് സി​എ​ച്ച് സെ​ന്‍റ​ര്‍ ന​ട​ത്തി​വ​രു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​

സി​എ​ച്ച് സെ​ന്‍റ​ര്‍ ക​ണ്‍​വീ​ന​ര്‍ ടി.​എ​സ്.​ ഷം​സു​ദീ​ന്‍, മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​വ​ര്‍​ത്ത​ക സ​മി​തി​യം​ഗം എ​സ്.​എം. ഷ​രീ​ഫ്,​ മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ട്ര​ഷ​റ​ര്‍ ടി.​കെ. ​ന​വാ​സ്, സെ​ക്ര​ട്ട​റി കെ.​എം. സ​ലിം, വ​നി​താ ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ജു​ബൈ​രി​യ ഷു​ക്കൂ​ര്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷ​ഹ​ന ജാ​ഫ​ര്‍ ഓ​ള്‍​ഡ് ഏ​ജ് ഹോം ​സൂ​പ്ര​ണ്ട് ആ​യി​ഷ ബീ​വി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

National

ഐ​സി​യു പ്രവർത്തനം: ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: ആ​ശു​പ​ത്രി​ക​ളി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്തി​ര ക​ർ​മ​പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ളോ​ടും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളോ​ടും നി​ർ​ദേ​ശം ന​ൽ​കി സു​പ്രീം​കോ​ട​തി.

പൊ​തു​വാ​യ ഒ​രു ച​ട്ട​ക്കൂ​ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള ബ്ലൂ​പ്രി​ന്‍റ് ത​യാ​റാ​ക്കു​ന്ന​തി​നാ​യി മൂ​ന്നാ​ഴ്ച കോ​ട​തി അ​നു​വ​ദി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ആ​രോ​ഗ്യ-​മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രോ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രോ വി​ദ​ഗ്ധ​രു​ടെ യോ​ഗം വി​ളി​ച്ച് പ്രാ​യോ​ഗി​ക ക​ർ​മ പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ ജ​സ്റ്റീ​സു​മാ​രാ​യ എ. ​അ​മാ​നു​ള്ള, ആ​ർ. മ​ഹാ​ദേ​വ​ൻ എ​ന്നി​വ​രു​ടെ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

ഐ​സി​യു സേ​വ​ന​ങ്ങ​ളു​ടെ ഓ​ർ​ഗ​നൈ​സേ​ഷ​നും ഡെ​ലി​വ​റി​ക്കു​മു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന സ​മ​വാ​യ രേ​ഖ കോ​ട​തി ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ച്ചു. ഇ​ത് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ഉ​പ​ദേ​ശ​മാ​യി അ​യ​ക്കാ​നും വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ സം​സ്ഥാ​ന​ത​ല യോ​ഗ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി, മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി, ഉ​പ​ക​ര​ണ​ങ്ങ​ൾ, ലോ​ജി​സ്റ്റി​ക്സ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​ഞ്ച് മു​ൻ​ഗ​ണ​നാ വി​ഷ​യ​ങ്ങ​ൾ തി​രി​ച്ച​റി​യ​ണം.

ഈ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ താ​ഴെ​ത്ത​ട്ടി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള പ്രാ​യോ​ഗി​ക രീ​തി​ക​ളും അ​വ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നു​ള്ള നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും സം​സ്ഥാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു.

സം​സ്ഥാ​ന​ത​ല റി​പ്പോ​ർ​ട്ടു​ക​ൾ ല​ഭി​ച്ച ശേ​ഷം കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത യോ​ഗം ചേ​ർ​ന്ന് അ​ന്തി​മ ക​ര​ട് ത​യാ​റാ​ക്കി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ ന​ട​പ​ടി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്ക​ണം. അ​ടു​ത്ത മാ​സം 18ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ന​ഴ്സിം​ഗ് ജീ​വ​ന​ക്കാ​രു​ടെ പ​രി​ശീ​ല​നം മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ​ൻ ന​ഴ്സിം​ഗ് കൗ​ണ്‍​സി​ലി​നെ​യും പാ​രാ​മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​നെ​യും കേ​സി​ൽ ക​ക്ഷി​ക​ളാ​യി കോ​ട​തി ചേ​ർ​ത്തു.

ഐ​സി​യു സാ​ഹ​ച​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ പ്രാ​പ്ത​മാ​ക്കു​ന്ന ത​ര​ത്തി​ൽ കോ​ഴ്സു​ക​ളും പ​രി​ശീ​ല​ന​വും എ​ങ്ങ​നെ പ​രി​ഷ്ക​രി​ക്കാ​മെ​ന്ന പ​ദ്ധ​തി സ​മ​ർ​പ്പി​ക്കാ​ൻ ഇ​രു​വ​രോ​ടും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ബി​സി​ന​സ് ക്ലാ​സ് ബ​സ് അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ബി​സി​ന​സ് ക്ലാ​സ് ബ​സ് അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങും. വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന് സ​മാ​ന​മാ​യി ശു​ചി​മു​റി​യും ഭ​ക്ഷ​ണ​വും ക​ഫെ​റ്റീ​രി​യ​യും പാ​ന്‍​ട്രി​യും ഒ​ക്കെ​യു​ള്ള ആ​ഡം​ബ​ര ബ​സാ​ണ് നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്.

ര​ണ്ട് കോ​ടി രൂ​പ വി​ല​യു​ള്ള ര​ണ്ട് ബ​സു​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ക. എ​യ​ര്‍​ഹോ​സ്റ്റ​സ് മാ​തൃ​ക​യി​ല്‍ ബ​സ് ഹോ​സ്റ്റ​സും ബ​സി​ല്‍ ഉ​ണ്ടാ​കും. പു​ല​ര്‍​ച്ചെ 5.15ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ന്‍ പു​റ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ബ​സ് കൊ​ച്ചി​ക്ക് പു​റ​പ്പെ​ടും.

അ​തേ സ​മ​യം ത​ന്നെ എ​റ​ണാ​കു​ള​ത്ത് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും മ​റ്റൊ​രു ബി​സി​ന​സ് ക്ലാ​സ് യാ​ത്ര തി​രി​ക്കും. രാ​വി​ലെ 10ന് ​മു​ന്‍​പ് എ​റ​ണാ​കു​ള​ത്ത് എ​ത്തു​ന്ന രീ​തി​യി​ലാ​ണ് ബ​സ് സ​ര്‍​വീ​സ്.

മ​റ്റ് ബ​സു​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പ്ര​ത്യേ​ക നി​ര​ക്കാ​യി​രി​ക്കും ഉ​ണ്ടാ​കു​ക. ഭ​ക്ഷ​ണ​ത്തി​നും മ​റ്റും പ്ര​ത്യേ​കം പ​ണം ന​ല്‍​ക​ണം. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പു​റ​പ്പെ​ട്ടാ​ല്‍ കൊ​ല്ലം, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് സ്‌​റ്റോ​പ്പു​ണ്ടാ​വു​ക.

ടി​ക്ക​റ്റ് നേ​ര​ത്തെ റി​സ​ര്‍​വ് ചെ​യ്യു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ടാ​കും. റി​സ​ര്‍​വ് ചെ​യ്ത എ​ല്ലാ യാ​ത്ര​ക്കാ​രും എ​റ​ണാ​കു​ള​ത്തേ​ക്കാ​ണെ​ങ്കി​ല്‍ കൊ​ല്ല​ത്തും ആ​ല​പ്പു​ഴ​യി​ലും സ്റ്റോ​പ്പു​ണ്ടാ​കി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ര്‍ ബ​സി​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം മൂ​ലം ഔ​ദ്യോ​ഗി​ക​മാ​യി രം​ഗ​ത്തി​റ​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്റെ അ​നു​മ​തി തേ​ടി​യ ശേ​ഷം 22ന് ​എ​ങ്കി​ലും സ​ര്‍​വീ​സ് തു​ട​ങ്ങാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി പ്ര​തീ​ക്ഷ.

District News

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ കാ​ന്‍റീൻ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു; രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ കാ​ന്‍റീനി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ. ക​രാ​ര്‍ പു​തു​ക്കി ന​ല്‍​കാ​ന്‍ വൈ​കി​യ​താ​ണ് കാ​ന്‍റീ​നിന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​യ്ക്കാ​ൻ കാ​ര​ണം. ഇ​തോ​ടെ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ജീ​വ​ന​ക്കാ​രും ദേ​ശീ​യ​പാ​ത​യി​ലെ​ത്തി ഭ​ക്ഷ​ണം വാ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്.

ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ് പ​ഴ​യ ക​രാ​ര്‍ പൂ​ര്‍​ത്തി​യാ​യ​തോ​ടെ കാ​ന്‍റീ​നിന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​ത്. പ​ഴ​യ ക​രാ​ര്‍ തീ​രു​ന്ന​തി​ന് മു​ന്‍​പ് പു​തി​യ ക​രാ​ര്‍ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ല്‍ കാ​ന്‍റീ​നിന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​യ്ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് ഉ​യ​രു​ന്ന ആ​രോ​പ​ണം. എ​ന്നാ​ല്‍ അ​ഞ്ചി​ന് മു​ന്‍​പ് ര​ണ്ടു​ത​വ​ണ ലേ​ലം വി​ളി​ച്ചി​ട്ടും എ​ടു​ക്കാ​ന്‍ ആ​ളി​ല്ലാ​തി​രു​ന്ന​താ​ണ് ക​രാ​ര്‍ ന​ല്‍​കാ​ന്‍ വൈ​കു​ന്ന​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

ഭീ​മ​മാ​യ ക​രാ​ര്‍ തു​ക​യാ​യ​തി​നാ​ലാ​ണ് ക​രാ​ര്‍ ഏ​റ്റെ​ടു​ക്കാ​ന്‍ പ​ല​രും മ​ടി​ക്കു​ന്ന​തെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ പ്ര​തി​മാ​സം 1.92 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ക​രാ​ര്‍ എ​റ്റെ​ടു​ത്ത​ത്. ഈ ​തു​ക മു​ത​ല്‍ ലേ​ലം വി​ളി​ക്കു​വാ​നേ നി​യ​മ​പ്ര​കാ​രം അ​നു​വാ​ദ​മു​ള്ളൂ. ഇ​നി ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി ചേ​ര്‍​ന്ന് ക​രാ​ര്‍​തു​ക കു​റ​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത ശേ​ഷ​മാ​കും പു​തി​യ ലേ​ലം ന​ട​ക്കു​ക.
ഒ​രു മാ​സം മു​ന്പെ​ങ്കി​ലും ലേ​ല​ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ല്‍ നി​ല​വി​ലെ പ്ര​തി​സ​ന്ധി ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

Business

അ​ക്വി​ല ഫി​നാ​ൻ​സ് ശാ​ഖ ച​ങ്ങ​നാ​ശേ​രി​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

തൃ​​​ശൂ​​​ർ: അ​​​യ്യ​​​ന്തോ​​​ൾ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​മാ​​​യ അ​​​ക്വി​​​ല ഫി​​​നാ​​​ൻ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പു​​​തി​​​യ ശാ​​​ഖ ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. ച​​​ങ്ങ​​​നാ​​​ശേ​​​രി മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​മി ജോ​​​സ​​​ഫ് ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​യ​​​കു​​​മാ​​​ർ പു​​​ത്തി​​​ര​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മു​​​നി​​​സി​​​പ്പ​​​ൽ കൗ​​​ണ്‍​സി​​​ല​​​ർ എ​​​ൽ​​​സ​​​മ്മ ജോ​​​ബ്, വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് റൗ​​​ഫ് റ​​​ഹീം എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​ആ​​​ർ. ദി​​​വ്യ, ഡി​​​ജി​​​എം മോ​​​ഹ​​​ന​​​ദാ​​​സ്, എ​​​ജി​​​എം പ്ര​​​മീ​​​ദ് പ്ര​​​ഭാ​​​ക​​​ർ, സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ ഓ​​​പ്പ​​​റേ​​​ഷ​​​ൻസ് മ​​​ഹേ​​​ഷ് കു​​​മാ​​​ർ ജ​​​ഗ​​​ൻ, സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ അ​​​ജി​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up