കൊച്ചി: രാജ്യത്തെ പ്രവർത്തനശൃംഖലയിലുള്ള ഏകദേശം 90,000 ഡെലിവറി അസോസിയേറ്റുകൾക്കായി ആരോഗ്യ ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ വ്യാപിപ്പിച്ചതായി ആമസോൺ ഇന്ത്യ അറിയിച്ചു.
വർധിപ്പിച്ച ആനുകൂല്യങ്ങളിൽ 10,000 രൂപ വരെ ഒപിഡി ചെലവുകൾ, 1.5 ലക്ഷം രൂപ വരെ മെഡിക്ലെയിം പരിരക്ഷ, 10 ലക്ഷം രൂപ വരെ അപകട ഇൻഷ്വറൻസ് പരിരക്ഷ എന്നിവ ഉൾപ്പെടുന്നുണ്ട്.
Tags : Amazon health insurance expands