Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Football Tournament

Kottayam

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: സെ​വ​ന്‍​സ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു

കു​റു​പ്പ​ന്ത​റ: ല​ഹ​രി​ക്കെ​തി​രേ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് വി​എ​ച്ച്എ​സ് സ്‌​കൂ​ളും മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തും സം​ഘ​ടി​പ്പി​ച്ച തൂ​ഫാ​ന്‍ സേ​വ്യേ​ഴ്‌​സ് ടു​കെ 26 ഇ​ന്‍റ​ര്‍​സ്‌​കൂ​ള്‍ സെ​വ​ന്‍​സ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ ജേ​താ​ക്ക​ളാ​യി.

ഫൈ​ന​ലി​ല്‍ അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ര​ണ്ട് ഗോ​ളി​ന് ആ​തി​ഥേ​യ​രാ​യ കു​റു​പ്പ​ന്ത​റ സെ​ന്‍റ് സേ​വ്യേ​ഴ്‌​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​ത്സ​ര​ത്തി​ല്‍ മി​ക​ച്ച ഗോ​ളി​യാ​യി അ​റ​ക്കു​ള​ത്തി​ന്‍റെ ഹാ​ഷിം ജ​മാ​ലും മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി സെ​ന്‍റ് സേ​വ്യേ​ഴ്സി​ലെ ജെ. ​കാ​ര്‍​ത്തി​കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സ​മാ​പ​ന യോ​ഗ​ത്തി​ല്‍ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ഏ​ബ്രാ​ഹം വ​ഞ്ചി​പ്പു​ര​യ്ക്ക​ല്‍ വി​ജ​യി​ക​ള്‍​ക്ക് ട്രോ​ഫി​യും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നു ജോ​ര്‍​ജ് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ൽ‍ അ​നൂ​പ് കെ. ​സെ​ബാ​സ്റ്റ്യ​ന്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ഷി ജോ​ര്‍​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി ക​ടു​ന്ന​ക്ക​രി, മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, സം​ഘാ​ട​ക സ​മി​തി​യം​ഗ​ങ്ങ​ള്‍, ര​ക്ഷി​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ല​ഹ​രി​ക്കെ​തി​രേ യു​വ​ജ​ന​ത​യെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നാ​യി ഫ്ലാ​ഷ് മോ​ബ്, വി​ളം​ബ​ര റാ​ലി, സൈ​ക്കി​ള്‍ റാ​ലി, സ്‌​കേ​റ്റിം​ഗ്, ഫു​ട്‌​ബോ​ള്‍ മ​ത്സ​രം എ​ന്നി​ങ്ങ​നെ ജ​ന​പ​ങ്കാ​ളി​ത്ത​തോ​ടെ വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ് ര​ണ്ട് ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തി​യ​ത്.

Latest News

Corehub Up