Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hidden Camera

സി​ദ്ധ​രാ​മ​യ്യ​ക്കെതിരേയുള്ള ഒ​ളി​കാമറ: സം​​ശ​​യ​​മു​​ന കു​​മാ​​ര​​സ്വാ​​മി​​യി​​ലേ​​ക്ക്

ബം​​​​ഗ​​​​ളൂ​​​​രു: മു​​ൻ​​ മു​​ഖ്യ​​മ​​ന്ത്രി​​യും കോ​​ൺ​​ഗ്ര​​സ് നേ​​താ​​വു​​മാ​​യ സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ​​​​യെ ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​ള്ള ഒ​​​​ളി​​​​കാ​​​​മ​​​​റ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന് ഉ​​പ​​യോ​​ഗി​​ച്ചു​​വെ​​ന്നു ക​​രു​​തു​​ന്ന മൊ​​​​ബൈ​​​​ൽ ഫോ​​​​ൺ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്നു വാ​​​​ങ്ങി​​​​യ​​താ​​ണെ​​ന്ന് ക​​ർ​​ണാ​​ട​​ക പൊ​​ലി​​സ്.

ഫോ​​​​ൺ ജ​​ന​​താ​​ദ​​ൾ എ​​സ് നേ​​താ​​വും കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​യു​​മാ​​യ എ​​​​ച്ച്.​​​​ഡി. കു​​​​മാ​​​​ര​​​​സ്വാ​​​​മി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​​യി​​​​ൽ​​​​വ​​​​ച്ച് കൈ​​​​മാ​​​​റ്റം ചെ​​​​യ്യ​​​​പ്പെ​​​​ട്ടെ​​ന്നു സ്ഥി​​രീ​​ക​​രി​​ച്ച​​താ​​യി ബം​​​​ഗ​​​​ളൂ​​​​രു പൊ​​​​ലി​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ സീ​​​​മ​​​​ന്ത് കു​​​​മാ​​​​ർ സിം​​​​ഗ് പ​​​​റ​​​​ഞ്ഞു. അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ റി​​​​തേ​​​​ഷ് പാ​​​​ണ്ഡെ​​​​യു​​​​ടെ മൊ​​​​ഴി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ.

കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യു​​​​ടെ വ​​​​സ​​​​തി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പ്ര​​​​ജ്വ​​​​ൽ പ്ര​​​​സാ​​​​ദ് എ​​​​ന്ന​​​​യാ​​​​ളു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ഫോ​​​​ൺ കൈ​​​​മാ​​​​റ്റം ന​​​​ട​​​​ന്ന​​​​തെ​​​​ന്ന് റി​​​​തേ​​​​ഷ് മൊ​​​​ഴി ന​​​​ൽ​​​​കു​​ക​​യാ​​യി​​രു​​ന്നു. റി​​​​തേ​​​​ഷി​​​​നെ ക​​ഴി​​ഞ്ഞ 24നാ​​​​ണ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. പ്ര​​​​ജ്വ​​​​ൽ പ്ര​​​​സാ​​​​ദി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം, വി​​​​നോ​​​​ദ് ശ​​​​ർ​​​​മ​​​​യും റി​​​​തേ​​​​ഷ് പാ​​​​ണ്ഡെ​​​​യും ചേ​​​​ർ​​​​ന്ന് മൊ​​​​ബൈ​​​​ൽ ഫോ​​​​ൺ വാ​​​​ങ്ങി. പി​​​​ന്നീ​​​​ട് കു​​​​മാ​​​​ര​​​​സ്വാ​​​​മി​​​​യു​​​​ടെ ഡ​​ൽ​​ഹി​​യി​​ലെ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​​യി​​​​ൽ​​​​വ​​​​ച്ച് അ​​​​വ​​​​ർ ഈ ​​​​ഫോ​​​​ൺ പ്ര​​​​ജ്വ​​​​ൽ പ്ര​​​​സാ​​​​ദി​​​​ന് ന​​ൽ​​കി. വി​​​​നോ​​​​ദ് ശ​​​​ർ​​​​മ​​​​യ്ക്കും പ്ര​​​​ജ്വ​​​​ൽ പ്ര​​​​സാ​​​​ദി​​​​നും പൊ​​​​ലി​​​​സ് നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

NRI

ശുചിമുറിയിൽ ഒളികാമറ; റ​സ്റ്റ​റ​ന്‍റ് ജീവനക്കാരൻ അറസ്റ്റിൽ

ടെ​ക്സ​സ്: പ്ര​ശ​സ്ത റ​സ്റ്റ​റ​ന്‍റ് ശൃം​ഖ​ല​യാ​യ ലൂ​പ്പേ ടോ​ർ​ട്ടി​യ​യി​ലെ ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ സ്ഥാ​പി​ച്ച് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ലാ​യി.

31 വ​യ​സു​കാ​ര​നാ​യ ബെ​യ്‌​സ​ൺ ഏ​ലി​യാ​സ് ​എ​ന്ന​യാ​ളെ​യാ​ണ് ഹെ​ഡ്‌​വി​ഗ് വി​ല്ലേ​ജ് പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ ഡി​സം​ബ​ർ 30നാ​ണ് റ​സ്റ്റ​റ​ന്‍റി​ലെ ശു​ചി​മു​റി​യി​ൽ ഒ​ളി​കാമ​റ ക​ണ്ടെ​ത്തി​യ​ത്.

സ്വ​കാ​ര്യ​ത ലം​ഘി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. 1.5 ല​ക്ഷം ഡോ​ള​ർ ബോ​ണ്ടി​ൽ ജാ​മ്യം ല​ഭി​ച്ച ഇ​യാ​ളെ വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

കാ​മ​റ​ക​ൾ എ​ത്ര കാ​ല​മാ​യി അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

National

കാ​മു​ക​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി; ഹോ​സ്റ്റ​ലി​ലെ ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ വ​ച്ച യു​വ​തി പി​ടി​യി​ൽ

ചെ​ന്നൈ: വ​നി​താ ഹോ​സ്റ്റ​ലി​ലെ ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ വ​ച്ച യു​വ​തി പി​ടി​യി​ൽ. ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ നീ​ലു​കു​മാ​രി ഗു​പ്ത​യാ​ണ് (21) പി​ടി​യി​ലാ​യ​ത്. ത​മി​ഴ്നാ​ട് കൃ​ഷ്ണ​ഗി​രി​യി​ൽ ടാ​റ്റാ ഇ​ല​ക്ട്രോ​ണി​ക്സി​ന്‍റെ വ​നി​താ ഹോ​സ്റ്റ​ലി​ലാ​ണ് കാ​മു​ക​ന്‍റെ നി​ർ​ബ​ന്ധ​പ്ര​കാ​രം യു​വ​തി ഒ​ളി​കാ​മ​റ വ​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ കാ​മു​ക​നും അ​റ​സ്റ്റി​ലാ​യി. ബെം​ഗ​ളു​രു​വി​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ന്‍റെ ഓ​പ്പ​റേ​റ്റ​റാ​യി ജോ​ലി ചെ​യ്യു​ന്ന സ​ന്തോ​ഷ് (25) ആ​ണ് സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി​ക്കൊ​ണ്ട് ഒ​ളി​കാ​മ​റ സ്ഥാ​പി​ച്ച​ത്. ദൃ​ശ്യ​ങ്ങ​ൾ കാ​മു​ക​ന് കൈ​മാ​റി​യി​ട്ടി​ല്ലെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി.

ഹോ​സ്റ്റ​ലി​ലെ എ​ല്ലാ മു​റി​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ടാ​റ്റാ ഇ​ല​ക്ട്രോ​ണി​ക്സ് 6500 വ​നി​താ ജീ​വ​ന​ക്കാ​ർ​ക്കാ​യി നാ​ഗ​മം​ഗ​ല​ത്ത് ന​ട​ത്തു​ന്ന ഹോ​സ്റ്റ​ലി​ലാ​ണ് സം​ഭ​വം. 11 ബ്ലോ​ക്കു​ക​ളു​ള്ള ഹോ​സ്റ്റ​ലി​ലെ ഒ​രു മു​റി​യി​ൽ നാ​ല് പേ​രാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ ക​ണ്ടെ​ത്തി​യ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Latest News

Corehub Up