Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Implementation

റോ​ഡ് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വു​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: റോ​​​ഡ് സു​​​ര​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളു​​​ടെ ശാ​​​സ്ത്രീ​​​യ സ​​​മ​​​യ പു​​​നഃ​​​ക്ര​​​മീ​​​ക​​​ര​​​ണം, വി​​​ദേ​​​ശ മാ​​​തൃ​​​ക​​​യി​​​ല്‍ പൊ​​​തു​​​ഗ​​​താ​​​ഗ​​​ത മേ​​​ഖ​​​ല​​​യി​​​ലെ പ​​​രി​​​ഷ്‌​​​കാ​​​ര​​​ത്തി​​​നു വി​​​ദ​​​ഗ്ധ സ​​​മി​​​തി രൂ​​​പീ​​​ക​​​ര​​​ണം, വ​​​ലി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലെ ഡ്രൈ​​​വ​​​ര്‍​മാ​​​രു​​​ടെ വി​​​വ​​​ര​​​മ​​​ട​​​ക്കം പ്ര​​​ത്യേ​​​ക ര​​​ജി​​​സ്റ്റ​​​ര്‍, ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ളി​​​ലും പ്ര​​​ധാ​​​ന​​​ റോ​​​ഡി​​​ലും ഓ​​​രോ 30 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ഇ​​​ട​​​വി​​​ട്ട് ആം​​​ബു​​​ല​​​ന്‍​സ് സൗ​​​ക​​​ര്യം, റോ​​​ഡ് മു​​​റി​​​ച്ചു ന​​​ട​​​ത്തു​​​ന്ന നി​​​ര്‍​മാ​​​ണപ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​നു മു​​​ന്‍​കൂ​​​ട്ടി അ​​​നു​​​മ​​​തി തു​​​ട​​​ങ്ങി​​​യ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ജ​​​സ്റ്റീ​​​സ് വി. ​​​രാ​​​ജാ​​​ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, ജ​​​സ്റ്റീ​​​സ് കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

ഓ​​​രോ വ​​​കു​​​പ്പും സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ള്‍,ചു​​​മ​​​ത​​​ല​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍, പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​ന്‍ എ​​​ടു​​​ക്കു​​​ന്ന സ​​​മ​​​യം എ​​​ന്നി​​​വ കൃ​​​ത്യ​​​മാ​​​യി കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു. ഏ​​​കോ​​​പ​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ കൃ​​​ത്യ​​​മാ​​​യ മേ​​​ല്‍​നോ​​​ട്ടം വ​​​ഹി​​​ക്ക​​​ണം.

റോ​​​ഡ് സു​​​ര​​​ക്ഷ​​​യു​​​ടെ പ്രാ​​​ധാ​​​ന്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് എ​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ളും സ​​​ഹ​​​ക​​​രി​​​ക്ക​​​ണം. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​ഞ്ഞു​​​മാ​​​റാ​​​ന്‍ ഒ​​​രു വ​​​കു​​​പ്പി​​​നെ​​​യും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.

പു​​​തി​​​യ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് നേ​​​രി​​​ട്ടോ ഓ​​​ണ്‍​ലൈ​​​നാ​​​യോ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ക്കാ​​​മെ​​​ന്നും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി. ന​​​വം​​​ബ​​​ര്‍ മൂ​​​ന്നി​​​ന് വീ​​​ണ്ടും ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കും.

Kerala

ജെ.​ബി.​കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട്; യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ജ​സ്റ്റീ​സ് ജെ.​ബി.​കോ​ശി ക​മ്മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച 284 ശി​പാ​ർ​ശ​ക​ളും 45 ഉ​പ ശി​പാ​ർ​ശ​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​ർ​ക്കാ​രി​ന്‍റെ 17 വ​കു​പ്പു​ക​ൾ ഈ ​ശി​പാ​ർ​ശ​ക​ൾ ന​ട​പ്പി​ലാ​ക്കി. 220 ശി​പാ​ർ​ശ​ക​ളി​ലും ഉ​പ​ശി​പാ​ർ​ശ​ക​ളി​ലും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.

ഏ​ഴ് ശി​പാ​ർ​ശ​ക​ൾ മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി അ​ത​ത് വ​കു​പ്പു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫെ​ബ്രു​വ​രി ആ​റി​ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ യോ​ഗം ചേ​രും.

താ​ത്പ​ര്യ​വു​മു​ള്ള ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ലെ സം​ഘ​ട​ന​ക​ൾ​ക്ക് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. നേ​ര​ത്തേ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല​ത​വ​ണ യോ​ഗ​ങ്ങ​ൾ ന​ട​ന്ന കാ​ര്യ​വും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

 

Latest News

Corehub Up