x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എം​ശ്രീ പ​ദ്ധ​തി: ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നു വീ​ണ്ടും സം​സ്ഥാ​ന​ത്തി​നു കേ​ന്ദ്ര​ത്തി​ന്‍റെ ക​ത്ത്

വെബ്ഡെസ്ക്
Published: September 12, 2026 01:22 AM IST | Updated: September 12, 2026 01:22 AM IST

പി​​​എം ശ്രീ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്രാ​​​വി​​​ഷ്കൃ​​​ത വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ദ്ധ​​​തി​​​യാ​​​യ പി​​​എം ശ്രീ ​​​ന​​​ട​​​പ്പാ​​​ക്ക​​​ൽ വേ​​​ഗ​​​ത്തി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ കേ​​​ര​​​ള​​​ത്തി​​​ന് വീ​​​ണ്ടും ക​​​ത്ത​​​യ​​​ച്ചു.

നി​​​ല​​​വി​​​ൽ കേ​​​ര​​​ളം ധാ​​​ര​​​ണ​​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പു​​​വ​​​ച്ച​​​താ​​​ണെ​​​ന്നും ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് ക​​​ത്ത​​​യ​​​ച്ച​​​ത്.

യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷം ഇ​​​ത് ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് കേ​​​ന്ദ്രം പി​​​എം ശ്രീ ​​​ന​​​ട​​​ത്തി​​​പ്പ് സം​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്തി​​​ന് ക​​​ത്ത് അ​​​യ​​​യ്ക്കു​​​ന്ന​​​ത്.

ക​​​ത്ത് ല​​​ഭി​​​ച്ച​​​കാ​​​ര്യം പൊ​​​തു​​​വി​​​ഭ്യാ​​​ഭ്യ​​​സ മ​​​ന്ത്രി എ​​​ൻ.​​​ഷം​​​സു​​​ദീ​​​നും സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ക​​​ത്തി​​​ൽ തു​​​ട​​​ർ​​​ന​​​ ട​​​പ​​​ടി​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ച് കൈ​​​ക്കൊ​​​ള്ളു​​​മെ​​​ന്നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Tags : PMSHRI Scheme Centre Faster Implementation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up