Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Insult

‘എ​ന്നെ​യും എ​ന്‍റെ അ​മ്മ​യെ​യും അ​വ​ര്‍ അ​ധി​ക്ഷേ​പി​ച്ചു’; അ​വ​രോ​ട് ഞാ​ൻ ക്ഷ​മി​ക്കു​ന്നു: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ ത​നി​ക്കും ത​ന്‍റെ പ​രേ​ത​യാ​യ അ​മ്മ​യ്ക്കു​മെ​തി​രെ പ്ര​തി​ഷേ​ധ​ക്കാ​ർ അ​ധി​ക്ഷേ​പ​ക​ര​മാ​യ ഭാ​ഷ ഉ​പ​യോ​ഗി​ച്ചെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ​ഴി​തെ​റ്റി​യ ഇ​ത്ത​രം കു​ട്ടി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കി​ല്ലെ​ന്നും അ​വ​രോ​ട് ക്ഷ​മി​ക്കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച പു​തി​യ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

സ​മൂ​ഹ​ത്തി​ലു​ള്ള അ​മ​ർ​ഷം ത​നി​ക്ക് മ​ന​സി​ലാ​കു​മെ​ന്നും എ​ന്നാ​ൽ ഇ​ത് യു​വാ​ക്ക​ളെ ചേ​ർ​ത്തു​പി​ടി​ച്ച് ശ​രി​യാ​യ വ​ഴി​ക്ക് ന​യി​ക്കേ​ണ്ട സ​മ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. "ജ​ന്ത​ർ​മ​ന്ത​റി​ൽ വ​ച്ച് എ​നി​ക്ക് അ​ധി​ക്ഷേ​പ​ക​ര​മാ​യ വാ​ക്കു​ക​ൾ കേ​ൾ​ക്കേ​ണ്ടി വ​ന്നു എ​ന്ന് മാ​ത്ര​മ​ല്ല, എ​ന്‍റെ മ​രി​ച്ചു​പോ​യ അ​മ്മ​യെ​യും അ​വി​ടെ അ​ധി​ക്ഷേ​പി​ച്ചു. എ​ന്നാ​ൽ ആ​ക്ഷേ​പ​ങ്ങ​ൾ ഒ​രി​ക്ക​ലും ഒ​ന്നി​നും പ​രി​ഹാ​ര​മാ​കു​ന്നി​ല്ല; വ​ഴി​തെ​റ്റി​യ​വ​രെ ന​മു​ക്ക് വ​ഴി​കാ​ട്ടാം," അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​കൃ​തി​ക്കു​ട്ടി​ക​ളെ​ന്നാ​ണ് മോ​ദി വി​ശേ​ഷി​പ്പി​ച്ച​ത്. അ​വ​രെ ശി​ക്ഷി​ക്കു​ക​യോ കോ​ട​തി ന​ട​പ​ടി​ക​ളി​ലൂ​ടെ ക​ട​ത്തി​വി​ടു​ക​യോ ചെ​യ്യു​ന്ന​ത് പ്ര​ശ്നം പ​രി​ഹ​രി​ക്കി​ല്ല. "ഞാ​ൻ അ​വ​രോ​ട് ക്ഷ​മി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ആ​ളു​ക​ൾ​ക്ക് തെ​റ്റു​ക​ൾ പ​റ്റാം, എ​ന്നാ​ൽ ന​മ്മു​ടെ പെ​ൺ​കു​ട്ടി​ക​ൾ ഇ​ത്ത​രം അ​ധി​ക്ഷേ​പ​ക​ര​മാ​യ ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ന്ന​ത് സാം​സ്കാ​രി​ക​മാ​യി ഞെ​ട്ട​ലു​ണ്ടാ​ക്കു​ന്ന​താ​ണ്. വ​ഴി​തെ​റ്റി​യ ന​മ്മു​ടെ യു​വ​തീ​യു​വാ​ക്ക​ളോ​ട് ന​മ്മ​ൾ ക്ഷ​മി​ക്ക​ണം; എ​ല്ലാ​റ്റി​നു​മു​പ​രി​യാ​യി അ​വ​ർ ന​മ്മു​ടെ കു​ട്ടി​ക​ളാ​ണ്. അ​വ​ർ​ക്ക് ശ​രി​യാ​യ പാ​ത കാ​ണി​ച്ചു​കൊ​ടു​ക്കേ​ണ്ട​ത് ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്," അ​ദ്ദേ​ഹം പ​റ​ഞ്ഞു.

.

Kerala

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച കേ​സ്: രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ അ​തി​ജീ​വി​ത​യെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ധി​ക്ഷേ​പി​ച്ച കേ​സി​ല്‍ രാ​ഹു​ല്‍ ഈ​ശ്വ​റി​ന് കോ​ട​തി ന​ൽ​കി​യ ജാ​മ്യം റ​ദ്ദാ​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്രോ​സി​ക്യൂ​ഷ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് കോ​ട​തി മാ​റ്റി. ഹ​ർ​ജി​യി​ൽ ത​ർ​ക്കം ഉ​ണ്ടെ​ങ്കി​ൽ ഇ​ത് ഈ ​മാ​സം 27ന് ​സ​മ​ർ​പ്പി​ക്കാ​നും അ​ന്ന് ത​ന്നെ വാ​ദം പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു

രാ​ഹു​ൽ ഈ​ശ്വ​റി​ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ല. അ​ത് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ എ​തി​ർ വാ​ദം ഉ​ന്ന​യി​ക്കാ​ൻ ക​ഴി​യു എ​ന്ന് പ്ര​തി​ഭാ​ഗം കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തേ തു​ട​ർ​ന്ന് പ്ര​തി​ഭാ​ഗ​ത്തി​ന് മു​ഴു​വ​ൻ രേ​ഖ​ക​ളും കൈ​മാ​റാ​ൻ കോ​ട​തി പ്രോ​സി​ക്യൂ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. ജാ​മ്യ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ന്ന​ത് വ​ള​രെ ഗൗ​ര​വ​മു​ള്ള കാ​ര്യ​മാ​ണെ​ന്നും കോ​ട​തി വാ​ക്കാ​ൽ പ​രാ​മ​ർ​ശി​ച്ചു.

ജാ​മ്യം റ​ദ്ദാ​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം ഉ​ണ്ടെ​ങ്കി​ൽ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ കോ​ട​തി രാ​ഹു​ലി​ന് നേ​ര​ത്തെ നോ​ട്ടീ​സ് അ​യി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം അ​ഡീ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​തി​ജീ​വി​ത​യെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും അ​തി​ക്ഷേ​പി​ക്കാ​ൻ ശ്ര​മി​ച്ചു, ഇ​ത് അ​തി​ജീ​വി​ത​യെ ഭ​യ​പ്പെ​ടു​ത്ത​തി​ന് തു​ല്യ​മാ​ണ് എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്.

Kerala

വാജിവാഹന വി​വാ​ദം ത​ന്ത്രി​യെ അ​വ​ഹേ​ളി​ക്കാ​നെന്ന്

കൊ​​​​​ച്ചി: ശ​​​​​ബ​​​​​രി​​​​​മ​​​​​ല ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ലെ കൊ​​​​​ടി​​​​​മ​​​​​ര​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന വാ​​​​​ജിവാ​​​​​ഹ​​​​​നം ക്ഷേ​​​​​ത്രം ത​​​​​ന്ത്രി ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​യെ​​​​​ന്ന രീ​​​​​തി​​​​​യി​​​​​ല്‍ എ​​​​​സ്‌​​​​​ഐ​​​​​ടി കേ​​​​​സെ​​​​​ടു​​​​​ത്ത​​​​​ത് ത​​​​​ന്ത്രി​​​​​മാ​​​​​രെ അ​​​​​വ​​​​​ഹേ​​​​​ളി​​​​​ക്കാ​​​​​ന്‍വേ​​​​​ണ്ടി​​​​​യാ​​​​​ണെ​​​​​ന്നു ത​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടെ വി​​​​​വി​​​​​ധ കൂ​​​​​ട്ടാ​​​​​യ്മ​​​​​ക​​​​​ള്‍.

ക്ഷേ​​​​​ത്രാ​​​​​ധി​​​​​ഷ്ഠി​​​​​ത ആ​​​​​ചാ​​​​​ര​​​​​ങ്ങ​​​​​ള്‍ നി​​​​​ര്‍​വ​​​​​ചി​​​​​ക്കു​​​​​ന്ന ത​​​​​ന്ത്ര സ​​​​​മു​​​​​ച്ച​​​​​യ​​​​​ത്തി​​​​​ലെ വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ള്‍പ്ര​​​​​കാ​​​​​രം വാ​​​​​ജി​​​​​വാ​​​​​ഹ​​​​​നം ത​​​​​ന്ത്രി​​​​​ക്ക് അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​ണ്. ത​​​​​ന്ത്ര​​​​സ​​​​​മു​​​​​ച്ച​​​​​യ​​​​​ത്തി​​​​​ലെ വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ള്‍ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി​​​​​യാ​​​​​ണ് ദേ​​​​​വ​​​​​സ്വം ബോ​​​​​ര്‍​ഡ് ത​​​​​ന്ത്രി​​​​​ക്കു വാ​​​​​ജി​​​​​വാ​​​​​ഹ​​​​​നം ന​​​​​ല്‍​കി​​​​​യ​​​​​ത്.

ബോ​​​​​ർ​​​​​ഡി​​​​​ന്‍റെ സ​​​​​മ്മ​​​​​ത​​​​​ത്തോ​​​​​ടെ ത​​​​​ന്ത്രി​​​​​ക്കു ല​​​​​ഭി​​​​​ച്ച വാ​​​​​ജി​​​​​വാ​​​​​ഹ​​​​​നം അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഇ​​​​​ല്ല​​​​​ത്തു​​​​​നി​​​​​ന്ന് പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത​​​​​ത് ശ​​​​​രി​​​​​യാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​യ​​​​​ല്ല. ചൈ​​​​​ത​​​​​ന്യ​​​​​മു​​​​​ള്ള ഇ​​​​​ത്ത​​​​​രം വ​​​​​സ്തു​​​​​ക്ക​​​​​ള്‍ വീ​​​​​ട്ടി​​​​​ല്‍ കൊ​​​​​ണ്ടു​​​​​പോ​​​​​യി വ​​​​​യ്ക്കാ​​​​​ന്‍ ചി​​​​​ല​​​​​ര്‍ ഭ​​​​​യ​​​​​ക്കു​​​​​മ്പോ​​​​​ള്‍ അ​​​​​തു തി​​​​​രി​​​​​ച്ചേ​​​​​ൽ​​​​പ്പി​​​​​ച്ചേ​​​​​ക്കാം. തി​​​​​രി​​​​​ച്ചേ​​​​​ൽ​​​​പ്പി​​​​​ച്ചി​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ കു​​​​​റ്റ​​​​​വാ​​​​​ളി​​​​​യാ​​​​​കി​​​​​ല്ലെ​​​​​ന്നും അ​​​​​വ​​​​​ര്‍ പ​​​​​റ​​​​​ഞ്ഞു.

വാ​​​​​ജി​​​​​വാ​​​​​ഹ​​​​​നം മോ​​​​​ഷ​​​​​ണം പോ​​​​​യെ​​​​​ന്ന് ആ​​​​​രും പ​​​​​രാ​​​​​തി കൊ​​​​​ടു​​​​​ത്തി​​​​​ട്ടി​​​​​ല്ല. കോ​​​​​ട​​​​​തി​​​​​യി​​​​​ല്‍ ഹാ​​​​​ജ​​​​​രാ​​​​​ക്കാ​​​​​ന്‍ വാ​​​​​ജി​​​​​വാ​​​​​ഹ​​​​​നം തൊ​​​​​ണ്ടി​​​​​മു​​​​​ത​​​​​ലാ​​​​​ണോ​​​​യെ​​​​ന്നും ത​​​​​ന്ത്രി​​​​​കൂ​​​​​ട്ടാ​​​​​യ്മ​​​​​ക​​​​​ള്‍ ചോ​​​​​ദി​​​​​ച്ചു. സ്വ​​​​​ര്‍​ണം ചെ​​​​​മ്പാ​​​​​ക്കി കൊ​​​​​ള്ള​​​​​യ്ക്കു കൂ​​​​​ട്ടു​​​​​നി​​​​​ന്ന എ​​​​​ല്ലാ​​​​​വ​​​​​രെയും അ​​​​​ണി​​​​​യ​​​​​റ​​​​​യി​​​​​ല്‍ നി​​​​​ര്‍​ത്തി​​​​​യി​​​​​ട്ട് ത​​​​​ന്ത്രി​​​​​യി​​​​​ലും മേ​​​​​ല്‍​ശാ​​​​​ന്തി​​​​​മാ​​​​​രി​​​​​ലും കു​​​​​റ്റം ആ​​​​​രോ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തു സം​​​​​ശ​​​​​യാ​​​​​സ്പ​​​​​ദ​​​​​മാ​​​​​ണ്.

അ​​​​​തേ​​​​​സ​​​​​മ​​​​​യം ശ​​​​​ബ​​​​​രി​​​​​മ​​​​​ല​​​​​യി​​​​​ലെ സ്വ​​​​​ര്‍​ണ​​​​​ക്കൊ​​​​​ള്ള മാ​​​​​ത്ര​​​​​മ​​​​​ല്ല അ​​​​​വി​​​​​ടെ ന​​​​​ട​​​​​ക്കു​​​​​ന്ന ശാ​​​​​സ്ത്ര​​​വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​യ എ​​​​​ല്ലാ​​​​​പ്ര​​​​​വൃ​​​​​ത്തി​​​​​ക​​​​​ളും ത​​​​​ട​​​​​യാ​​​​​നു​​​​​ള്ള ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​വും ക്ഷേ​​​​​ത്രം ത​​​​​ന്ത്രി​​​​​ക്കാ​​​​​ണ്.

എ​​​​​ന്നാ​​​​​ല്‍, ത​​​​​ന്ത്രിസ്വ​​​​​ന്തം​ സ്ഥാ​​​​​നം നി​​​​​ല​​​​​നി​​​​​ര്‍​ത്താ​​​​​നോ സ്വാ​​​​​ര്‍​ഥലാ​​​​​ഭ​​​​​ത്തി​​​​​നു​​​​​വേ​​​​​ണ്ടി​​​​​യോ ഇ​​​​​തി​​​​​നൊ​​​​​ക്കെ മൗ​​​​​നാ​​​​​നു​​​​​വാ​​​​​ദം ന​​​​​ല്‍​കി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ങ്കി​​​​​ല്‍ ത​​​​​ന്ത്രി​​​​​യും ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട​​​​​ണ​​​​​മെ​​​​​ന്നും അ​​​​​വ​​​​​ര്‍ പ​​​​​റ​​​​​ഞ്ഞു.

യോ​​​​​ഗ​​​​​ക്ഷേ​​​​​മ​​​​​സ​​​​​ഭ സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് അ​​​​​ഡ്വ. പി.​​​​​എ​​​​​ന്‍.​​​​​ഡി. ന​​​​​മ്പൂ​​​​​തി​​​​​രി, ത​​​​​ന്ത്രി സ​​​​​മാ​​​​​ജം മു​​​​​ന്‍ സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് അ​​​​​ഡ്വ. ഈ​​​​​ശാ​​​​​ന​​​​​ന്‍ ന​​​​​മ്പൂ​​​​​തി​​​​​രി, അ​​​​​ഖി​​​​​ല കേ​​​​​ര​​​​​ള ത​​​​​ന്ത്രി സ​​​​​മാ​​​​​ജം പ്ര​​​​​തി​​​​​നി​​​​​ധി പ​​​​​ര​​​​​മേ​​​​​ശ്വ​​​​​ര​​​​​ന്‍ ഭ​​​​​ട്ട​​​​​തി​​​​​രി​​​​​പ്പാ​​​​​ട്, രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ന്‍ പോ​​​​​റ്റി, എ​​​​​സ്.​​​​​പി. ശ്രീ​​​​​നി​​​​​വാ​​​​​സ​​​​​ന്‍ പോ​​​​​റ്റി, രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ന്‍ പു​​​​​ന്ന​​​​​ശേ​​​​​രി എ​​​​​ന്നി​​​​​വ​​​​​ര്‍ പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ല്‍ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

Kerala

ചി​ത്ത​ര​ഞ്ജ​ന്‍ ഭി​ന്ന​ശേ​ഷി​ക്കാ​രെ അ​പ​മാ​നി​ച്ചു, മ​ന്ത്രി​മാ​രും എം​എ​ൽ​എ​മാ​രും ന​ട​ത്തി​യ​ത് സ​ഭ്യേ​ത​ര പ​രാ​മ​ര്‍​ശ​മെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ല്‍ മ​ന്ത്രി​മാ​രും ചി​ല ഭ​ര​ണ​പ​ക്ഷ എം​എ​ല്‍​എ​മാ​രും സ​ഭ്യേ​ത​ര പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ഈ ​പ​രാ​മ​ര്‍​ശ​ങ്ങ​ളെ​ല്ലാം സ്പീ​ക്ക​ര്‍ കേ​ട്ടു​കൊ​ണ്ടി​രു​ന്നെ​ന്നും അ​തി​ന് കു​ട​പി​ടി​ച്ചെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍ എം​എ​ല്‍​എ ഭി​ന്ന​ശേ​ഷി​ക്കാ​രെ അ​പ​മാ​നി​ച്ചു​കൊ​ണ്ടാ​ണ് സം​സാ​രി​ച്ച​ത്. ര​ണ്ടു​കൈ​യും ഇ​ല്ലാ​ത്ത ആ​ളു​ക​ള്‍ വേ​ണ്ടാ​ത്തി​ട​ത്ത് ഉ​റു​മ്പ് ക​യ​റി​യാ​ല്‍ എ​ന്തും​ചെ​യ്യു​മെ​ന്നാ​ണ് എം​എ​ല്‍​എ പ​റ​ഞ്ഞ​ത്. അ​ദ്ദേ​ഹം വ​ള​രെ നി​ല​വാ​രം കു​റ​ഞ്ഞ പ​രാ​മ​ര്‍​ശം ന​ട​ത്തി.

മ​ന്ത്രി ഗ​ണേ​ഷ്‌​കു​മാ​ര്‍ കി​ട്ടി​യ അ​വ​സ​ര​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ വി​രോ​ധം തീ​ര്‍​ത്തു. കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ ഐ​എ​ന്‍​ടി​യു​സി പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ എം. ​വി​ന്‍​സെ​ന്‍റി​നെ​ക്കു​റി​ച്ച് വ​ള​രെ തെ​റ്റാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി. ഇ​തെ​ല്ലാം സ്പീ​ക്ക​ര്‍ കേ​ട്ടു​കൊ​ണ്ടി​രു​ന്നു. സ്പീ​ക്ക​ര്‍ ഇ​തി​നെ​ല്ലാം കു​ട​പി​ടി​ച്ചു​കൊ​ടു​ത്തു​വെ​ന്നും സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

വി​ന്‍​സെ​ന്‍റ് എം​എ​ല്‍​എ​യെ വാ​ച്ച് ആ​ന്‍​ഡ് വാ​ര്‍​ഡ് ത​ട​ഞ്ഞു​വ​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് ശ്വാ​സ​ത​ട​സ​മു​ണ്ടാ​യി. സ​നീ​ഷ്‌​കു​മാ​റി​ന് മു​റി​വേ​റ്റു​വെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. വാ​ച്ച് ആ​ന്‍​ഡ് വാ​ര്‍​ഡി​നെ നി​ര്‍​ത്തി​ക്കൊ​ണ്ടാ​ണ് സ​ഭ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ന്‍ സ്പീ​ക്ക​ര്‍ ശ്ര​മി​ച്ച​തെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up