Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Invest

ഫോ​ൺ​പേ ഇ​ൻ​വെ​സ്റ്റ് അ​വ​ത​രി​പ്പി​ച്ചു

കൊ​​​​ച്ചി: ഓ​​​​ഹ​​​​രി നി​​​​ക്ഷേ​​​​പ, വ്യാ​​​​പാ​​​​ര പ്ലാ​​​​റ്റ്‌​​​​ഫോ​​​​മാ​​​​യ ഷെ​​​​യ​​​​ർ മാ​​​​ർ​​​​ക്ക​​​​റ്റി​​​​നെ ഫോ​​​​ൺ​​​​പേ ഇ​​​​ൻ​​​​വെ​​​​സ്റ്റ് എ​​​​ന്ന​​​പേ​​​​രി​​​​ൽ പു​​​​ന​​​​ര​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച് ഫോ​​​​ൺ​​​​പേ.

നി​​​​ക്ഷേ​​​​പം കൂ​​​​ടു​​​​ത​​​​ൽ ല​​​​ളി​​​​ത​​​​വും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​വു​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പോ​​​​ർ​​​​ട്ട്‌​​​​ഫോ​​​​ളി​​​​യോ ഒ​​​​പ്റ്റി​​​​മൈ​​​​സ​​​​ർ എ​​​​ന്ന പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​ന​​​​വും ക​​​​മ്പ​​​​നി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

ഓ​​​​ഹ​​​​രി​​​​ക​​​​ൾ, ഐ​​​​പി​​​​ഒ, മ്യൂ​​​​ച്വ​​​​ൽ ഫ​​​​ണ്ടു​​​​ക​​​​ൾ, ഫ്യൂ​​​​ച്ചേ​​​​ഴ്സ് ആ​​​​ൻ​​​​ഡ് ഓ​​​​പ്ഷ​​​​ൻ​​​​സ് എ​​​​ന്നി​​​​വ​​​​യി​​​​ൽ നി​​​​ക്ഷേ​​​​പി​​​​ക്കാ​​​​നു​​​​ള്ള സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം നി​​​​ക്ഷേ​​​​പ​​​​ക​​​​രു​​​​ടെ പോ​​​​ർ​​​​ട്ട്‌​​​​ഫോ​​​​ളി​​​​യോ വി​​​​ല​​​​യി​​​​രു​​​​ത്താ​​​​നും മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​നും പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​നം സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up