Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSSPA

Ernakulam

കൊ​ച്ചി മെ​ട്രോ ക​റു​കു​റ്റി​യി​ലേ​ക്ക് നീ​ട്ട​ണം: കെ​എ​സ്എ​സ്പി​എ

അ​ങ്ക​മാ​ലി : കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് ക​റു​കു​റ്റി വ​രെ നീ​ട്ട​ണ​മെ​ന്നും പെ​ൻ​ഷ​ൻ പ​രി​ഷ്ക്ക​ര​ണം ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ. ക​റു​കു​റ്റി മ​ണ്ഡ​ലം വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. മെ​ഡി​സെ​പ് അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, ഡി​എ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും സ​മ്മേ​ള​നം ഉ​ന്ന​യി​ച്ചു.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു സാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​ജെ. തോ​മ​സ്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​വി. മു​ര​ളി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ജി ബാ​ബു തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പി.​സി. ചാ​ക്കോ​ച്ച​ൻ (പ്ര​സി​ഡ​ന്‍റ്), ടി.​ജെ. ​തോ​മ​സ്കു​ട്ടി, കെ.​ഒ.​ഡേ​വീ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ ), എം.​പി. ഫ്രാ​ൻ​സീ​സ് (സെ​ക്ര​ട്ട​റി), വി.​വി. ഡാ​നി​യ​ൽ, സി.​ഒ. ഫ്രാ​ൻ​സീ​സ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), പി.​പി. ആ​ന്‍റ​ണി (ട്ര​ഷ​റ​ർ), വ​നി​ത ഫോ​റം-​ജെ​സി മാ​ത്യു (പ്ര​സി​ഡ​ന്‍റ്) , പി.​കെ. ഷീ​ല (സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

District News

മെ​ഡി​സെ​പ്പ് കാ​ഷ് ലെ​സ് ചി​കി​ത്സാ​സൗ​ക​ര്യം ല​ഭ്യ​മാ​ക്ക​ണം: കെ​എ​സ്എ​സ്പി​എ

ക​ൽ​പ്പ​റ്റ: പെ​ൻ​ഷ​ൻ​കാ​ർ​ക്ക് മെ​ഡി​സെ​പ്പ് പ​ദ്ധ​തി പ്ര​കാ​രം​കാ​ഷ് ലെ​സ് ചി​കി​ത്സ സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് കെ​എ​സ്എ​സ്പി​എ ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ​ദ്ധ​തി​യി​ൽ കൂ​ടു​ത​ൽ ആ​ശു​പ​ത്രി​ക​ളെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഒ​പി ചി​കി​ത്സാ സൗ​ക​ര്യം കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഒ.​എം. ജ​യേ​ന്ദ്ര​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. സ​ക്ക​റി​യാ​സ്, ഷാ​ജി​മോ​ൻ ജേ​ക്ക​ബ്, എ.​വി. പൗ​ലോ​സ്, ഇ.​യു. പോ​ൾ, ഏ​ബ്ര​ഹാം മാ​ത്യു, ഡൊ​മി​നി​ക് തോ​മ​സ്, കെ. ​സ്റ്റീ​ഫ​ൻ, കെ. ​പ്ര​ഭാ​ക​ര​ൻ, ടി. ​മൈ​മൂ​ന, പി. ​ഹം​സ, സി.​എ​സ്. ശ​ശി​കു​മാ​ർ, പോ​ൾ അ​ല​ക്സാ​ണ്ട​ർ, കെ.​ടി. ശ്രീ​ധ​ര​ൻ, ടി. ​പ്ര​കാ​ശ​ൻ, എ.​ജെ. കു​ര്യ​ൻ, ഫ്ളോ​റി ലോ​ബോ, ബേ​ബി നാ​പ്പ​ള്ളി, കെ. ​ശ്രീ​ല​ത, എം. ​ര​മ​ണി, എം.​കെ. അ​ര​വി​ന്ദാ​ക്ഷ​ൻ, എ​ൻ.​കെ. പു​ഷ്പ​ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​എ​ൽ. തോ​മ​സ് (പ്ര​സി​ഡ​ന്‍റ്), കെ. ​സു​രേ​ന്ദ്ര​ൻ (സെ​ക്ര​ട്ട​റി), അ​ബു ഏ​ലി​യാ​സ് (ട്ര​ഷ​റ​ർ), എം.​എ. ലി​ല്ലി​ക്കു​ട്ടി (വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ്), എം. ​ര​മ​ണി (വ​നി​താ ഫോ​റം സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

District News

ശമ്പള പ​രി​ഷ്ക​ര​ണം: കെഎ​സ്എ​സ്പി​എ ധ​ർ​ണ ന​ട​ത്തി

ക​ൽ​പ്പ​റ്റ: പ​ന്ത്ര​ണ്ടാം പെ​ൻ​ഷ​ൻ, ശ​ന്പ​ള പ​രി​ഷ്ക​ര​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും മെ​ഡി​സെ​പ് പ്രീ​മി​യം വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, ക്ഷാ​മാ​ശ്വാ​സം കു​ടി​ശി​ക സ​ഹി​തം അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ട്ര​ഷ​റി​ക്കു മു​ന്പി​ൽ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി.

ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. സ​ക്ക​റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വേ​ണു​ഗോ​പാ​ൽ എം. ​കീ​ഴ്ശേ​രി, ജി. ​വി​ജ​യ​മ്മ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​എം. ജോ​സ്, ടി.​വി. കു​ര്യാ​ക്കോ​സ്, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​ശ​ശി​കു​മാ​ർ, കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ, കെ. ​സു​രേ​ന്ദ്ര​ൻ, സ്പാ​ർ​ക്ക് ജി​ല്ലാ ചെ​യ​ർ​മാ​ൻ ടി.​ഒ. റെ​യ്മ​ണ്‍, ടി.​കെ. സു​രേ​ഷ്, സി. ​ജോ​സ​ഫ്, ടി.​കെ. ജേ​ക്ക​ബ്,

സി.​എം. സ​ര​സ​മ്മ, വ​ത്സ​ല സു​രേ​ന്ദ്ര​ൻ, അ​ബു ഇ​ല്യാ​സ്, പി. ​ഹം​സ, കെ. ​സ​തീ​ഷ്ബാ​ബു, ര​മേ​ശ​ൻ മാ​ണി​ക്യ​ൻ, തോ​മ​സ് റാ​ത്ത​പ്പ​ള്ളി​ൽ, ഷാ​ജി​മോ​ൻ ജേ​ക്ക​ബ്, സു​രേ​ഷ്ബാ​ബു വാ​ള​ൽ, ആ​ർ. രാ​മ​ച​ന്ദ്ര​ൻ, ഇ.​കെ. ഗോ​പി​നാ​ഥ​ൻ, ടി. ​സോ​മ​നാ​ഥ​ൻ, എം.​കെ. അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണം: കെഎ​സ്എ​സ്പിഎ

ക​ല്ല​ടി​ക്കോ​ട്: മാ​സം​തോ​റു​മു​ള്ള പ്രീ​മി​യം വ​ർ​ധി​പ്പി​ക്കു​ക​യും ആ​നു​കൂ​ല്യ​ങ്ങ​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ക​യും ചെ​യ്ത മെ​ഡി​സെ​പ് ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് മേ​ഖ​ല​യി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ര​ളാ സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​രി​മ്പ മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ൺ​വ​ൻ​ഷ​ൻ കോ​ൺ​ഗ്ര​സ് കോ​ങ്ങാ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​കെ. ഷൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്എ​സ്പി​എ ക​രി​മ്പ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം അ​ച്ച​ൻ മാ​ത്യു, മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ല​ൻ, സെ​ക്ര​ട്ട​റി പി. ​ബാ​ല​ഗോ​പാ​ല​ൻ, എ. ​ശി​വ​ദാ​സ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം തോ​മ​സ് ആ​ന്‍റ​ണി, ഡോ. ​മാ​ത്യു ക​ല്ല​ടി​ക്കോ​ട്, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എം. നൗ​ഷാ​ദ്, കെ​സി​ഇ​എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. മു​ഹ​മ്മ​ദ് മു​സ്ത​ഫ, മോ​ളി ഫ്രാ​ൻ​സി​സ്, ജോ​യി ജോ​സ​ഫ്, പി.​ജി. പ്ര​സാ​ദ്, ട്രീ​സ ജോ​ൺ, പ്ര​സ​ന്ന​കു​മാ​രി, പി. ​ഭാ​സ്ക്ക​ര​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗു​രു​ജ്യോ​തി അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് പി. ​ഭാ​സ്ക്ക​ര​ൻ, അ​ന്താ​രാ​ഷ്ട്ര ഫെ​ലോ​ഷി​പ്പ് ജേ​താ​വ് ട്രീ​സ അ​ബ്രാ​ഹം എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​യി തോ​മ​സ്- പ്ര​സി​ഡ​ന്‍റ് ,ജോ​യി ജോ​സ​ഫ്-​സെ​ക്ര​ട്ട​റി, പി.​ജി. പ്ര​സാ​ദ്- ട്ര​ഷ​റ​ർ, മോ​ളി ഫ്രാ​ൻ​സി​സ്-​വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

District News

മെ​ഡി​സെ​പ്പി​ൽ ഓ​പ്ഷ​ൻ അ​നു​വ​ദി​ക്ക​ണം: കെ​എ​സ്എ​സ്പി​എ

ന​ടു​വി​ൽ: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കു​മു​ള്ള മെ​ഡി​സെ​പ് പ​ദ്ധ​തി​യി​ൽ ഓ​പ്ഷ​ൻ സൗ​ക​ര്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ന​ടു​വി​ൽ മ​ണ്ഡ​ലം കെ​എ​സ്എ​സ്പി​എ വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

കെ​എ​സ്എ​സ്പി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​പി. കു​ഞ്ഞി​മൊ​യ്തീ​ൻ, സം​സ്ഥാ​ന കൗ​ൺ​സി​ല​ർ പി.​ടി. കു​ര്യാ​ക്കോ​സ്, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് സ​ക്ക​റി​യാ​സ്, കെ.​പി. കേ​ശ​വ​ൻ, ഷാ​ജി പാ​ണ​കു​ഴി, ടോ​മി കു​മ്പി​ടി​യാ​മാ​ക്ക​ൽ, ദേ​വ​സ്യ പാ​ല​പ്പു​റം, പി.​പി. മാ​ത്യു, വി.​ടി. മാ​ത്യു, ഷാ​ജു പ​ര​വം​പ​റ​മ്പി​ൽ, സി.​എം. മാ​ത്യു, കെ. ​ബാ​ബു, പി. ​പ​ദ്മ​നാ​ഭ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ഷാ​ജു പ​ര​വം പ​റ​മ്പി​ൽ - പ്ര​സി​ഡ​ന്‍റ്, വി.​ടി. മാ​ത്യു- സെ​ക്ര​ട്ട​റി, കെ.​ജെ. മേ​രി - ട്ര​ഷ​റ​ർ, ഉ​ഷാ ജോ​ൺ -വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ്, അ​ച്ചാ​മ്മ തോ​മ​സ് - സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

Latest News

Corehub Up