Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KicksOff

ഐ​എ​സ്എ​ല്‍ 2026-27 സീ​സണി​ന് ഇ​ന്നു തു​ട​ക്കം

2025 ഒ​ക്‌ടോ​ബ​ര്‍ 10; അ​താ​യ​ത് ഇ​ന്നേ​ക്ക് കൃ​ത്യം ഒ​രു വ​ര്‍​ഷം മു​മ്പ്... അ​ന്നു​ള്ള വാ​ര്‍​ത്ത​ക​ള്‍ ഇ​ങ്ങ​നെ: രാ​ജ്യ​ത്തെ ഒ​ന്നാം ഡി​വി​ഷ​ന്‍ ഫു​ട്‌​ബോ​ള്‍ ലീ​ഗാ​യ ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) മ​ത്സ​ര​ങ്ങ​ള്‍ ഇ​ത്ത​വ​ണ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യി​ല്ല.

സം​പ്രേ​ഷ​ണാ​വ​കാ​ശം സം​ബ​ന്ധി​ച്ച് റി​ല​യ​ന്‍​സി​ന്‍റെ ഫു​ട്‌​ബോ​ള്‍ സ്‌​പോ​ര്‍​ട്‌​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് ലി​മി​റ്റ​ഡും (എ​ഫ്എ​സ്ഡി​എ​ല്‍) ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​നും (എ​ഐ​എ​ഫ്എ​ഫ്) ത​മ്മി​ല്‍ ധാ​ര​ണ​യി​ല്‍ എ​ത്താ​ത്ത​നി​ലാ​യി​രു​ന്നു അ​ത്. ‘ലെ​റ്റ​സ് ഫു​ട്‌​ബോ​ള്‍’ എ​ന്ന ആ​പ്ത​വാ​ക്യ​വു​മാ​യി 2014ല്‍ ​ആ​രം​ഭി​ച്ച ഐ​എ​സ്എ​ല്‍ ജീ​വ​വാ​യു ഇ​ല്ലാ​തെ പി​ട​യു​ന്ന​താ​യും ഇ​ന്ത്യ​യി​ലെ ക്ല​ബ് ഫു​ട്‌​ബോ​ളി​ന്‍റെ കാ​ര്യം അ​വ​താ​ള​ത്തി​ലാ​യെ​ന്നു​മാ​യി​രു​ന്നു സൂ​ച​ന. ഒ​ടു​വി​ല്‍ 2026 ഫെ​ബ്രു​വ​രി-​മേ​യി​ല്‍ വെ​ട്ടി​ച്ചു​രു​ക്കി​യ ലീ​ഗ് ന​ട​ത്തി ഐ​എ​സ്എ​ല്ലി​ന്‍റെ ക​ണ്ണി​മു​റി​യാ​തെ എ​ഐ​എ​ഫ്എ​ഫ് ത​ടി​ത​പ്പി.

പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്ത്, പു​തി​യ​ മു​ഖ​വു​മാ​യി ഐ​എ​സ്എ​ല്‍ ഇ​ന്നു മു​ത​ല്‍ ഫു​ള്‍ സ്വിം​ഗി​ല്‍ രം​ഗ​ത്ത്. 2026-27 സീ​സ​ണ്‍ ഐ​എ​സ്എ​ല്‍ ഫു​ട്‌​ബോ​ളി​ന് ഇ​ന്നു കി​ക്കോ​ഫ്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ബം​ഗ​ളൂ​രു എ​ഫ്‌​സി​യും എ​സ്‌സി ​ഡ​ല്‍​ഹി​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടും. വൈ​കു​ന്നേ​രം അ​ഞ്ചി​നു ബം​ഗ​ളൂ​രു എ​ഫ്‌​സി​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ ശ്രീ ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. ഇ​ന്നു ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ എ​ഫ്‌​സി ഗോ​വ, ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി​യെ നേ​രി​ടും.
ന​വ​മു​ഖം

ക്ല​ബ്ബു​ക​ള്‍​ക്ക് ലീ​ഗി​ല്‍ അ​ധി​കാ​ര​മു​ള്ള പു​തി​യൊ​രു ചു​വ​ടു​വ​യ്പ്പി​നാ​ണ് ഐ​എ​സ്എ​ല്‍ ഇ​ത്ത​വ​ണ തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ഈ ​സീ​സ​ണി​ലു​ള്ള 13 ക്ല​ബ്ബു​ക​ള്‍​ക്കാ​ണ് കൊ​മേ​ഷ്യ​ല്‍ ആ​ന്‍​ഡ് ഓ​പ്പ​റേ​ഷ​ണ​ല്‍ അ​ധി​കാ​രം. മാ​ത്ര​മ​ല്ല, ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ ലീ​ഗി​നു പു​തി​യൊ​രു സി​ഇ​ഒ, പു​തി​യ ടൈ​റ്റി​ല്‍ സ്‌​പോ​ണ്‍​സ​ര്‍ (എം​ജി മോ​ട്ടോ​ഴ്‌​സ്) തു​ട​ങ്ങി​യ​വ​യും ഇ​ത്ത​വ​ണ​ത്തെ ഐ​എ​സ്എ​ല്ലി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. 2025-26 സീ​സ​ണി​ല്‍ ഒ​ഴി​വാ​ക്കേ​ണ്ടി​വ​ന്ന ഹോം-​എ​വേ രീ​തി ഇ​ത്ത​വ​ണ തി​രി​ച്ചെ​ത്തു​ന്നു​ണ്ടെ​ന്ന​തും ആ​വേ​ശ​ക​ര​മാ​ണ്.

ബം​ഗ​ളൂ​രു x ഡ​ല്‍​ഹി

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ സ്‌​ട്രൈ​ക്ക​ര്‍ റ​യാ​ന്‍ വി​ല്യം​സാ​ണ് ബം​ഗ​ളൂ​രു എ​ഫ്‌​സി​യു​ടെ മു​ന്നേ​റ്റം ന​യി​ക്കു​ന്ന​ത്. പാ​ന​മ, ബ്ര​സീ​ല്‍, ഉ​റു​ഗ്വെ ടീ​മു​ക​ള്‍​ക്കെ​തി​രേ ഇ​ന്ത്യ​ന്‍ ആ​ക്ര​മ​ണം ന​യി​ച്ച​തി​നു​ശേ​ഷ​മാ​ണ് റ​യാ​ന്‍ വി​ല്യം​സ് ഡ​ല്‍​ഹി​ക്കെ​തി​രേ ഇ​റ​ങ്ങു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം.

റ​യാ​ന്‍ വി​ല്യം​സ് - സു​നി​ല്‍ ഛേത്രി ​സ​ഖ്യ​മാ​ണ് ബം​ഗ​ളൂ​രു​വി​ന്‍റെ ആ​ക്ര​മ​ണം ന​യി​ക്കു​ന്ന​ത്. ഇ​ന്ത്യ​ന്‍ ഗോ​ള്‍ കീ​പ്പ​റാ​യ ഗു​ര്‍​പ്രീ​ത് സിം​ഗ് സ​ന്ധു​വാ​ണ് ബം​ഗ​ളൂ​രു​വി​ന്‍റെ വ​ല കാ​ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം.

പ​ഴ​യ ഹൈ​ദ​രാ​ബാ​ദ് എ​ഫ്‌​സി​യാ​ണ് എ​സ്‌സി ​ഡ​ല്‍​ഹി. ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്‌ടോ​ബ​റി​ലാ​യി​രു​ന്നു ഹൈ​ദ​രാ​ബാ​ദ് എ​ഫ്‌​സി, എ​സ്‌സി ​ഡ​ല്‍​ഹി​യാ​യി രൂ​പാ​ന്ത​ര​പ്പെ​ട്ട​തെ​ന്ന​തും ശ്ര​ദ്ധേ​യം. ബം​ഗ​ളൂ​രു എ​ഫ്‌​സി​യും ഡ​ല്‍​ഹി​യും ത​മ്മി​ല്‍ ക​ഴി​ഞ്ഞ സീ​സ​ണി​ലാ​ണ് ആ​ദ്യ​മാ​യി മു​ഖാ​മു​ഖം ഇ​റ​ങ്ങി​യ​ത്. അ​ന്ന​ത്തെ പോ​രാ​ട്ട​ത്തി​ല്‍ ബം​ഗ​ളൂ​രു 2-0നു ​ജ​യി​ച്ചു.

ജം​ഷ​ഡ്പു​ര്‍ ഇ​ല്ല

2017 മു​ത​ല്‍ ഐ​എ​സ്എ​ല്ലി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി​യു​ടെ അ​ഭാ​വ​വും 2026-27 സീ​സ​ണി​ന്‍റെ ഒ​രു പ്ര​ത്യേ​ക​ത​യാ​ണ്. ടാ​റ്റ​യു​ടെ പി​ന്‍​ബ​ല​ത്തി​ല്‍ ക​ള​ത്തി​ലെ​ത്തി​യ ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി, ഈ ​സീ​സ​ണ്‍ മു​ത​ല്‍ ഐ​എ​സ്എ​ല്ലി​ല്‍​നി​ന്നു പി​ന്മാ​റി.

ഐ​എ​സ്എ​ല്ലി​ല്‍ സ്വ​ന്ത​മാ​യി മൈ​താ​ന​വും ട്രെ​യ്‌​നിം​ഗ് സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്ന ഏ​ക ക്ല​ബ്ബാ​യി​രു​ന്നു ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി എ​ന്ന​തും മ​റ്റൊ​രു വ​സ്തു​ത. പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​യ ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി, ഐ​എ​സ്എ​ല്‍ സ്‌​പോ​ര്‍​ട്ടിം​ഗ് ലൈ​സ​ന്‍​സ് അ​ട​ക്കം ച​ര്‍​ച്ചി​ല്‍ ബ്ര​ദേ​ഴ്‌​സ് എ​ഫ്‌​സി​ക്കു കൈ​മാ​റി​യി​ട്ടു​ണ്ട്. 2021-22 ഐ​എ​സ്എ​ല്‍ ലീ​ഗ് വി​ന്നേ​ഴ്‌​സ് ഷീ​ല്‍​ഡ് ജേ​താ​ക്ക​ളാ​ണ് ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി.

Business

യു​എ​സ്ടി​യു​ടെ ഡി 3 ​ സ്റ്റാ​ർ​ട്ട​പ്പ് ച​ല​ഞ്ചി​ന് തു​ട​ക്ക​മാ​യി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​മു​​​ഖ എ​​​ഐ, ഡി​​​ജി​​​റ്റ​​​ൽ ട്രാ​​​ൻ​​​സ്ഫ​​​ർ​​​മേ​​​ഷ​​​ൻ സൊ​​​ല്യൂ​​​ഷ​​​ൻ​​​സ് ക​​​മ്പ​​​നി​​​യാ​​​യ യു​​​എ​​​സ്‌​​​ടി, ത​​​ങ്ങ​​​ളു​​​ടെ പ്ര​​​ധാ​​​ന ടെ​​​ക്‌​​​നോ​​​ള​​​ജി കോ​​​ൺ​​​ഫ​​​റ​​​ൻ​​​സാ​​​യ ഡി 3 ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളെ അ​​​ണി​​​നി​​​ര​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള പു​​​തി​​​യ മ​​​ത്സ​​​ര​​​ത്തി​​​നു തു​​​ട​​​ക്കംകു​​​റി​​​ച്ചു.

യു​​​എ​​​സ്‌​​​ടി ഡി3 ​​​സ്റ്റാ​​​ർ​​​ട്ട​​​പ്പ് ച​​​ല​​​ഞ്ച് 2026 എ​​​ന്ന പേ​​​രി​​​ലു​​​ള്ള ഈ ​​​മ​​​ത്സ​​​രം ലി​​​ങ്ക് ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ​​​സി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ സ്റ്റാ​​​ർ​​​ട്ട​​​പ്പ് സൊ​​​ല്യൂ​​​ഷ​​​നു​​​ക​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന ഇ​​​ന്നൊ​​​വേ​​​റ്റ​​​ർ​​​മാ​​​രെ യുഎ​​​സ്ടി​​​യു​​​ടെ ആ​​​ഗോ​​​ള ടെ​​​ക്‌​​​നോ​​​ള​​​ജി, ബി​​​സി​​​ന​​​സ് ടീ​​​മു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും മി​​​ക​​​ച്ച സാ​​​ധ്യ​​​ത​​​ക​​​ളു​​​ള്ള സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നും അ​​​വ പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യി വി​​​ന്യ​​​സി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള മാ​​​ർ​​​ഗ​​​ങ്ങ​​​ൾ തേ​​​ടു​​​ന്ന​​​തി​​​നു​​​മാ​​​ണ് ഈ ​​​സം​​​രം​​​ഭം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

NRI

ടാ​മ്പ ഇ​ട​വ​ക​യി​ൽ വി​ശ്വാ​സ​പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് ഉ​ജ്വ​ല തു​ട​ക്കം

ടാ​മ്പ: സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ വി​ശ്വാ​സ​പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഉ​ദ്ഘാ​ട​ന​വും ഓ​പ്പ​ൺ ഹൗ​സും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ഇ​ട​വ​ക ജ​ന​ങ്ങ​ളു​ടേ​യും നി​റ​സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കു​മാ​യി ന​ട​ത്തി​യ സം​യു​ക്ത വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് അ​ദോ​പ്പി​ള്ളി​ൽ തി​രി​തെ​ളി​ച്ച് പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സ​ൺ​ഡേ സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​തി​യ മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​റാ​യി (DRE) സി​ജോ​യ് സി​റി​യ​ക് പ​റ​പ്പ​ള്ളി​ൽ ചു​മ​ത​ല​യേ​റ്റു. ച​ട​ങ്ങി​ൽ മു​ൻ DRE ആ​യി​രു​ന്ന സാ​ലി കു​ള​ങ്ങ​ര​യു​ടെ സ​മ​ർ​പ്പി​ത സേ​വ​ന​ത്തി​നും നേ​തൃ​ത്വ​ത്തി​നു​മു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ഇ​ട​വ​ക ട്ര​സ്റ്റി​മാ​ർ ഉ​പ​ഹാ​രം ന​ൽ​കി.

Latest News

Corehub Up