Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mandatory

നി​ർ​ബ​ന്ധി​ത ബ​യോ​മെ​ട്രി​ക് 2027 സെ​പ്റ്റം​ബ​ർ വ​രെ സൗ​ജ​ന്യ​മാ​യി പു​തു​ക്കാം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​ഞ്ച്, പ​​​​തി​​​​ന​​​​ഞ്ച് വ​​​​യ​​​​സു​​​​ക​​​​ളി​​​​ലെ നി​​​​ർ​​​​ബ​​​​ന്ധി​​​​ത ബ​​​​യോ​​​​മെ​​​​ട്രി​​​​ക് സൗ​​​​ജ​​​​ന്യ​​​​മാ​​​​യി പു​​​​തു​​​​ക്കു​​​​ന്ന​​​​തി​​​​ന് 2027 സെ​​​​പ്റ്റം​​​​ബ​​​​ർ വ​​​​രെ അ​​​​വ​​​​സ​​​​രം. ആ​​​​ധാ​​​​ർ ആ​​​​പ്പി​​​​ലൂ​​​​ടെ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ഡി​​​​സം​​​​ബ​​​​ർ 31 വ​​​​രെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​മെ​​​​യി​​​​ൽ ഐ​​​​ഡി ചേ​​​​ർ​​​​ക്കാ​​​​നും അ​​​​പ്ഡേ​​​​റ്റ് ചെ​​​​യ്യാ​​​​നും സാ​​​​ധി​​​​ക്കും.

നി​​​​ല​​​​വി​​​​ൽ ആ​​​​ധാ​​​​റി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​യ മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​ർ ചേ​​​​ർ​​​​ത്തി​​​​ട്ടു​​​​ള്ള​​​​വ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മാ​​​​ണ് ഈ ​​​​സൗ​​​​ക​​​​ര്യം. അ​​​​തോ​​​​ടൊ​​​​പ്പം ആ​​​​ധാ​​​​ർ ആ​​​​പ്പി​​​​ലൂ​​​​ടെ പു​​​​തി​​​​യ മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​ർ അ​​​​പ്ഡേ​​​​റ്റ് ചെ​​​​യ്യാ​​​​നും അ​​​​നു​​​​ബ​​​​ന്ധ രേ​​​​ഖ​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു മേ​​​​ൽ​​​​വി​​​​ലാ​​​​സം തി​​​​രു​​​​ത്താ​​​​നും 75 രൂ​​​​പ നി​​​​ര​​​​ക്കി​​​​ൽ സാ​​​​ധി​​​​ക്കും.

ആ​​​​ധാ​​​​റി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​യ മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​ർ ചേ​​​​ർ​​​​ത്തി​​​​ട്ടു​​​​ള്ള​​​​വ​​​​ർ​​​​ക്കു ആ​​​​ധാ​​​​ർ അ​​​​നു​​​​ബ​​​​ന്ധ രേ​​​​ഖ​​​​ക​​​​ൾ യു​​​​ഐ​​​​ഡി​​​​എ​​​​ഐ പോ​​​​ർ​​​​ട്ട​​​​ലി​​​​ലൂ​​​​ടെ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി 2027 ജൂ​​​​ൺ 14 വ​​​​രെ പു​​​​തു​​​​ക്കാം. https://myaadhaar.uidai.gov.in/ ൽ Document Update ​​​​ഓ​​​​പ്ഷ​​​​ൻ വ​​​​ഴി​​​​യാ​​​​ണ് രേ​​​​ഖ​​​​ക​​​​ൾ പു​​​​തു​​​​ക്കേ​​​​ണ്ട​​​​ത്. നേ​​​​രി​​​​ട്ട് ആ​​​​ധാ​​​​ർ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ 75 രൂ​​​​പ ചാ​​​​ർ​​​​ജ് ന​​​​ൽ​​​​കി ഡോ​​​​ക്യു​​​​മെ​​​​ന്‍റ് അ​​​​പ്‌​​​​ഡേ​​​​റ്റ് ചെ​​​​യ്യാം.

പു​​​​തി​​​​യ ആ​​​​ധാ​​​​ർ എ​​​​ടു​​​​ക്ക​​​​ൽ, ബ​​​​യോ​​​​മെ​​​​ട്രി​​​​ക് പു​​​​തു​​​​ക്ക​​​​ൽ, മൊ​​​​ബൈ​​​​ൽ/​​​​ഇ-​​​​മെ​​​​യി​​​​ൽ മാ​​​​റ്റ​​​​ൽ തു​​​​ട​​​​ങ്ങി​​​​യ എ​​​​ല്ലാ സേ​​​​വ​​​​ന​​​​ങ്ങ​​​​ളും സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ല്ലാ അ​​​​ക്ഷ​​​​യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും മ​​​​റ്റ് അം​​​​ഗീ​​​​കൃ​​​​ത ആ​​​​ധാ​​​​ർ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും ല​​​​ഭ്യ​​​​മാ​​​​ണ്.


പ​​​​രാ​​​​തി പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നാ​​​​യി സി​​​​റ്റി​​​​സ​​​​ൺ കോ​​​​ൾ സെ​​​​ന്‍റ​​​​ർ: 1800-4251-1800 (ടോ​​​​ൾ ഫ്രീ) / 0471-2335523, ​​​​കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ഐ​​​​ടി മി​​​​ഷ​​​​ൻ (ആ​​​​ധാ​​​​ർ സെ​​​​ക്‌​​​​ഷ​​​​ൻ): 0471-2525442, ഇ-​​​​മെ​​​​യി​​​​ൽ: uidhelpdesk<\@>kerala.gov.in.

National

എ​ല്ലാ കൊ​മേ​ഴ്‌​സ്യ​ൽ പൈ​ല​റ്റു​മാ​ർ​ക്കും ല​ഹ​രി​മ​രു​ന്ന് പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വ്യോ​​​​മ​​​​യാ​​​​ന സു​​​​ര​​​​ക്ഷ കൂ​​​​ടു​​​​ത​​​​ൽ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി രാ​​​​ജ്യ​​​​ത്തെ മു​​​​ഴു​​​​വ​​​​ൻ കൊ​​​​മേ​​​​ഴ്‌​​​​സ്യ​​​​ൽ പൈ​​​​ല​​​​റ്റു​​​​മാ​​​​ർ​​​​ക്കും എ​​​​പ്പോ​​​​ൾ വേ​​​​ണ​​​​മെ​​​​ങ്കി​​​​ലും ന​​​​ട​​​​ത്താ​​​​വു​​​​ന്ന ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്ന് (സൈ​​​​ക്കോ ആ​​​​ക്‌​​​​ടീ​​​​വ് സ​​​​ബ്‌​​​​സ്റ്റ​​​​ൻ​​​​സ്) പ​​​​രി​​​​ശോ​​​​ധ​​​​ന നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര വ്യോ​​​​മ​​​​യാ​​​​ന മ​​​​ന്ത്രാ​​​​ല​​​​യം ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്നു. നി​​​​ല​​​​വി​​​​ലു​​​​ള്ള ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്താ​​​​ൻ വി​​​​മാ​​​​ന​​​​ക്ക​​​​മ്പ​​​​നി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള പ​​​​ങ്കാ​​​​ളി​​​​ക​​​​ളു​​​​മാ​​​​യി ഡി​​​​ജി​​​​സി​​​​എ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്ന് കേ​​​​ന്ദ്ര വ്യോ​​​​മ​​​​യാ​​​​ന മ​​​​ന്ത്രി കെ. ​​​​രാം​​​​മോ​​​​ഹ​​​​ൻ നാ​​​​യി​​​​ഡു വ്യ​​​​ക്ത​​​​മാ​​​​ക്കി.

നി​​​​ല​​​​വി​​​​ലെ രീ​​​​തി​​​​യും മാ​​​​റ്റ​​​​ങ്ങ​​​​ളും

നി​​​​ല​​​​വി​​​​ൽ ആ​​​​കെ പൈ​​​​ല​​​​റ്റു​​​​മാ​​​​രി​​​​ൽ പ​​​​ത്തു ശ​​​​ത​​​​മാ​​​​നം പേ​​​​രെ ക്ര​​​​മ​​​​ര​​​​ഹി​​​​ത​​​​മാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത് പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന രീ​​​​തി​​​​യാ​​​​ണു​​​​ള്ള​​​​ത്.എ​​​​ന്നാ​​​​ൽ ഇ​​​​നി മു​​​​ത​​​​ൽ വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ഒ​​​​രി​​​​ക്ക​​​​ലെ​​​​ങ്കി​​​​ലും എ​​​​ല്ലാ പൈ​​​​ല​​​​റ്റു​​​​മാ​​​​രെ​​​​യും മു​​​​ൻ​​​​കൂ​​​​ട്ടി അ​​​​റി​​​​യി​​​​ക്കാ​​​​തെ​​​​യു​​​​ള്ള അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​രാ​​​​ക്കും. വി​​​​മാ​​​​ന​​​​ക്ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന രീ​​​​തി​​​​ക​​​​ൾ​​​​കൂ​​​​ടി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​യി​​​​രി​​​​ക്കും പു​​​​തി​​​​യ നി​​​​യ​​​​മം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക.

ക​​​​ർ​​​​ശ​​​​ന തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ

അ​​​​ടു​​​​ത്തി​​​​ടെ ഫു​​​​ക്ക​​​​റ്റ്-​​​​ഡ​​​​ൽ​​​​ഹി എ​​​​യ​​​​ർ ഇ​​​​ന്ത്യ വി​​​​മാ​​​​ന​​​​ത്തി​​​​നു പെ​​​​ട്ടെ​​​​ന്ന് ഉ​​​​യ​​​​രം ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ക്യാ​​​​പ്റ്റ​​​​ൻ ക​​​​ഞ്ചാ​​​​വ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി തെ​​​​ളി​​​​ഞ്ഞി​​​​രു​​​​ന്നു. ഈ ​​​​സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നെ​​​​തി​​​​രേ കൂ​​​​ടു​​​​ത​​​​ൽ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ ന​​​​യം രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ൻ മ​​​​ന്ത്രാ​​​​ല​​​​യം തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.കൂ​​​​ടു​​​​ത​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ൾ ഡി​​​​ജി​​​​സി​​​​എ ത​​​​ല​​​​ത്തി​​​​ൽ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്.

അ​​​​തേ​​​​സ​​​​മ​​​​യം, എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യും എ​​​​യ​​​​ർ ഇ​​​​ന്ത്യ എ​​​​ക്സ്പ്ര​​​​സും ത​​​​ങ്ങ​​​​ളു​​​​ടെ മു​​​​ഴു​​​​വ​​​​ൻ പൈ​​​​ല​​​​റ്റു​​​​മാ​​​​രു​​​​ടെ​​​​യും നി​​​​ർ​​​​ബ​​​​ന്ധി​​​​ത ല​​​​ഹ​​​​രി പ​​​​രി​​​​ശോ​​​​ധ​​​​ന ഇ​​​​തി​​​​നോ​​​​ട​​​​കം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഫു​​​​ക്ക​​​​റ്റ്-​​​​ഡ​​​​ൽ​​​​ഹി എ​​​​യ​​​​ർ ഇ​​​​ന്ത്യ വി​​​​മാ​​​​ന​​​​സം​​​​ഭ​​​​വം സം​​​​ബ​​​​ന്ധി​​​​ച്ച പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട് എ​​​​എ​​​​ഐ​​​​ബി ഉ​​​​ട​​​​ൻ പു​​​​റ​​​​ത്തു​​​​വി​​​​ട്ടേ​​​​ക്കും.

Kerala

എ​ല്ലാ ഇലക്ട്രിക് ഇ​രു​ച​ക്ര​വാ​ഹ​ന​ യാ​ത്രി​ക​ർ​ക്കും ഹെ​ൽ​മെ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കാ​ൻ ച​ട്ട​ഭേ​ദ​ഗ​തി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​ല്ലാ ഇ​​​​ല​​​​ക്്ട്രിക് ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന​​​​യാ​​​​ത്രി​​​​ക​​​​ർ​​​​ക്കും ഹെ​​​​ൽ​​​​മെ​​​​റ്റ് നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കാ​​​​നാ​​​​യി ച​​​​ട്ട​​​​ഭേ​​​​ദ​​​​ഗ​​​​തി​​​​ക്കു ശ്ര​​​​മി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി സി.​​​​പി. ജോ​​​​ണ്‍ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

മോ​​​​ട്ടോ​​​​ർ​​​​വാ​​​​ഹ​​​​ന നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഇ​​​​ല​​​​ക്്ട്രിക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ഹെ​​​​ൽ​​​​മെ​​​​റ്റ് നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ 250 വാ​​​​ട്സി​​​​ന് താ​​​​ഴെ പ​​​​വ​​​​റും 25 കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ല​​​​ധി​​​​കം വേ​​​​ഗ​​​​ത​​​​യു​​​​മി​​​​ല്ലാ​​​​ത്ത വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ നോ​​​​ണ്‍ മോ​​​​ട്ടോ​​​​ർ വെ​​​​ഹി​​​​ക്കി​​​​ൾ എ​​​​ന്ന വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​വ​​​​യ്ക്ക് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് നി​​​​ർ​​​​ബ​​​​ന്ധ​​​​മി​​​​ല്ല.

കേ​​​​ന്ദ്ര​​​​നി​​​​യ​​​​മ​​​​ത്തി​​​​ലെ സെ​​​​ക്‌​​​​ഷ​​​​ൻ 138 (1എ) ​​​​പ്ര​​​​കാ​​​​രം സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് ച​​​​ട്ടം നി​​​​ർ​​​​മ്മി​​​​ക്കാ​​​​ൻ അ​​​​വ​​​​കാ​​​​ശ​​​​മു​​​​ണ്ടെ​​​​ന്നും തോ​​​​മ​​​​സ് ഉ​​​​ണ്ണി​​​​യാ​​​​ട​​​​ന്‍റെ ശ്ര​​​​ദ്ധ​​​​ക്ഷ​​​​ണി​​​​ക്ക​​​​ലി​​​​ന് മ​​​​ന്ത്രി മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി.

Kerala

പ്രൊ​റേ​റ്റാ റ​ദ്ദാ​ക്കി​യ വി​ധി; എ​ല്ലാ​ പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കും ബാ​ധ​ക​മാ​ക്ക​ണം: എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍

കൊ​​​ല്ലം: ഉ​​​യ​​​ര്‍​ന്ന വേ​​​ത​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പെ​​​ന്‍​ഷ​​​ന്‍ ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​തി​​​ന് പ്രൊ​​​റേ​​​റ്റാ സം​​​വി​​​ധാ​​​നം ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ എം​​​പ്ലോ​​​യീ​​​സ് പ്രോ​​​വി​​​ഡ​​​ന്‍റ് ഫ​​​ണ്ട് ഓ​​​ര്‍​ഗ​​​നൈ​​​സേ​​​ഷ​​​ന്‍റെ ന​​​ട​​​പ​​​ടി റ​​​ദ്ദാ​​​ക്കി​​​യ പ​​​ഞ്ചാ​​​ബ് ആ​​​ന്‍​ഡ് ഹ​​​രി​​​യാ​​​ന ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​ധി രാ​​​ജ്യ​​​ത്തെ സ​​​മാ​​​ന സ്വ​​​ഭാ​​​വ​​​മു​​​ള​​​ള എ​​​ല്ലാ പെ​​​ന്‍​ഷ​​​ന്‍​കാ​​​ര്‍​ക്കും ബാ​​​ധ​​​ക​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ന്‍.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ന്‍ എം​​​പി കേ​​​ന്ദ്ര തൊ​​​ഴി​​​ല്‍ വ​​​കു​​​പ്പ് മ​​​ന്ത്രി​​​യോ​​​ടും, ഇ​​​പി​​​എ​​​ഫ് ക​​​മ്മീ​​​ഷ​​​ണ​​​റോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഉ​​​യ​​​ര്‍​ന്ന വേ​​​ത​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പെ​​​ന്‍​ഷ​​​ന്‍ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​ന് സു​​​പ്രീം​​​കോ​​​ട​​​തി ന​​​ല്‍​കി​​​യ വി​​​ധി​​​ന്യാ​​​യ​​​ത്തി​​​ന്‍റെ അ​​​ന്തഃ​​​സ​​​ത്ത​​​യ്ക്ക് വി​​​രു​​​ദ്ധ​​​മാ​​​യാ​​​ണ് എം​​​പ്ലോ​​​യീ​​​സ് പ്രൊ​​​വി​​​ഡ​​​ന്‍റ് ഫ​​​ണ്ട് ഓ​​​ര്‍​ഗ​​​നൈ​​​സേ​​​ഷ​​​ന്‍ പ്രൊ​​​റേ​​​റ്റാ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി പെ​​​ന്‍​ഷ​​​ന്‍ വെ​​​ട്ടി​​​കു​​​റ​​​ച്ച​​​ത്. ഇ​​​തി​​​നെ​​​തി​​​രെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് പ​​​ഞ്ചാ​​​ബ് ആ​​​ന്‍​ഡ് ഹ​​​രി​​​യാ​​​ന ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​ധി​​​ന്യാ​​​യം.

എം​​​പ്ലോ​​​യീ​​​സ് പ്രൊ​​​വി​​​ഡ​​​ന്‍റ് ഫ​​​ണ്ട് നി​​​യ​​​മ​​​ത്തി​​​നും ച​​​ട്ട​​​ത്തി​​​നും വി​​​രു​​​ദ്ധ​​​മാ​​​​യാ​​​ണ് പ്രൊ​​​റേ​​​റ്റാ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്ന ക​​​ണ്ടെ​​​ത്ത​​​ലി​​​ല്‍ പ്രൊ​​​റേ​​​റ്റാ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി കൊ​​​ണ്ടു​​​ള്ള ഇ​​​പി​​​എ​​​ഫ്ഒ​​​യു​​​ടെ സ​​​ര്‍​ക്കു​​​ല​​​റി​​​നെ കോ​​​ട​​​തി അ​​​സാ​​​ധു​​​വാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്മാ​​​രാ​​​യ പെ​​​ന്‍​ഷ​​​ന്‍​കാ​​​രെ വീ​​​ണ്ടും കോ​​​ട​​​തി​​​ക​​​യ​​​റ്റി ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കു​​​ന്ന​​​ത് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ക്ഷേ​​​മ​​​ത്തി​​​നു വേ​​​ണ്ടി രൂ​​​പീ​​​ക​​​രി​​​ച്ച ഇ​​​പി​​​എ​​​ഫ്ഒ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന ത​​​ത്വ​​​ങ്ങ​​​ള്‍​ക്ക് വി​​​രു​​​ദ്ധ​​​മാ​​​ണ്. അ​​​തി​​​നാ​​​ല്‍ ഉ​​​യ​​​ര്‍​ന്ന വേ​​​ത​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പെ​​​ന്‍​ഷ​​​ന് അ​​​ര്‍​ഹ​​​ത​​​യു​​​ള​​​ള മു​​​ഴു​​​വ​​​ന്‍ പെ​​​ന്‍​ഷ​​​ന്‍​കാ​​​ര്‍​ക്കും പ്രൊ​​​റേ​​​റ്റാ ഒ​​​ഴി​​​വാ​​​ക്കി പെ​​​ന്‍​ഷ​​​ന്‍ പു​​​ന:​​​ക്ര​​​മീ​​​ക​​​രി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി പ്ര​​​കാ​​​രം പെ​​​ന്‍​ഷ​​​ന്‍ ന​​​ല്‍​കാ​​​ന്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന്്‍ എം​​​പി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

National

ടാക്സിക്കാർക്ക് മറാത്തി നിർബന്ധമാക്കി മഹാരാഷ്‌ട്ര

മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ ഓ​​​​ട്ടോറി​​​​ക്ഷ, ടാ​​​​ക്സി ഡ്രൈ​​​​വ​​​​ർ​​​​മാ​​​​ർ​​​​ക്ക് മ​​​​റാ​​​​ത്തി ഭാ​​​​ഷ അ​​​​റി​​​​ഞ്ഞി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​​തു നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കി.

തീ​​​​രു​​​​മാ​​​​നം ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ അ​​​​ടു​​​​ത്ത​​​​മാ​​​​സം ഒ​​​​ന്നു​​​​മു​​​​ത​​​​ൽ ഓ​​​​ഗ​​​​സ്റ്റ് 15 വ​​​​രെ പ്ര​​​​ത്യേ​​​​ക ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി പ്ര​​​​താ​​​​പ് സ​​​​ർ​​​​നാ​​​​യി​​​​ക് അ​​​​റി​​​​യി​​​​ച്ചു. മ​​​​റാ​​​​ത്തി അ​​​​റി​​​​യി​​​​ല്ല എ​​​​ന്ന ഒ​​​​റ്റ​​​​ക്കാ​​​​ര​​​​ണ​​​​ത്താ​​​​ൽ ഡ്രൈ​​​​വ​​​​ർ​​​​മാ​​​​രു​​​​ടെ ലൈ​​​​സ​​​​ൻ​​​​സ് റ​​​​ദ്ദാ​​​​ക്കി​​​​ല്ലെ​​​​ന്നു തീ​​​​രു​​​​മാ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് മ​​​​ന്ത്രി വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

അ​​​​തേ​​​​സ​​​​മ​​​​യം അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ആ​​​​ളു​​​​ക​​​​ളെ കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ക്ക​​​​ശ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും. നി​​​​ല​​​​വി​​​​ലു​​​​ള്ള ച​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ക​​​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ക്ക​​​​ശ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും.

Kerala

ക്വാ​ളി​റ്റി കൗ​ൺ​സി​ലി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റുകൊ​ണ്ട് ചി​കി​ത്സി​ക്കാ​നാ​കി​ല്ല; അം​ഗീ​കൃ​ത യോ​ഗ്യ​ത​യും ര​ജി​സ്‌​ട്രേ​ഷ​നും നി​ർ​ബ​ന്ധം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചി​​​കി​​​ത്സാ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ ക്വാ​​​ളി​​​റ്റി കൗ​​​ൺ​​​സി​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ​​​ക്ക് (ക്യു​​​സി​​​ഐ) നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്ന് ഭാ​​​ര​​​തീ​​​യ ചി​​​കി​​​ത്സാ സ​​​മ്പ്ര​​​ദാ​​​യ​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന കേ​​​ന്ദ്ര കൗ​​​ൺ​​​സി​​​ലാ​​​യ നാ​​​ഷ​​​ണ​​​ൽ ക​​​മ്മീ​​​ഷ​​​ൻ ഒ​​​ഫ് ഇ​​​ന്ത്യ​​​ൻ സി​​​സ്റ്റം ഒ​​​ഫ് മെ​​​ഡി​​​സി​​​ൻ (NCISM) അ​​​റി​​​യി​​​ച്ച​​​താ​​​യി കേ​​​ര​​​ള സ്റ്റേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ലി​​​ലെ ഇ​​​ന്ത്യ​​​ൻ സി​​​സ്റ്റം​​​സ് ഓ​​​ഫ് മെ​​​ഡി​​​സി​​​ൻ കൗ​​​ൺ​​​സി​​​ൽ.

ക്യു​​​സി​​​ഐ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന വോ​​​ള​​​ന്‍റ​​​റി സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ സ്കീം ​​​ഫോ​​​ർ ട്ര​​​ഡീ​​​ഷ​​​ണ​​​ൽ ക​​​മ്മ്യൂ​​​ണി​​​റ്റി ഹെ​​​ൽ​​​ത്ത്കെ​​​യ​​​ർ പ്രൊ​​​വൈ​​​ഡേ​​​ഴ്സ് (വി​​​സി​​​എ​​​സ്ടി​​​സി​​​എ​​​ച്ച്പി) പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പാ​​​ര​​​മ്പ​​​ര്യ വൈ​​​ദ്യ​​​ന്മാ​​​ർ​​​ക്കും മ​​​റ്റും ന​​​ൽ​​​കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി ചി​​​കി​​​ത്സ ന​​​ട​​​ത്തു​​​ന്ന​​​ത് കൗ​​​ൺ​​​സി​​​ലി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​റി​​​യി​​​പ്പ്.

കേ​​​ര​​​ള​​​ത്തി​​​ൽ ചി​​​കി​​​ത്സ ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് അം​​​ഗീ​​​കൃ​​​ത യോ​​​ഗ്യ​​​ത​​​യും കേ​​​ര​​​ള സ്റ്റേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ൽ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണെ​​​ന്ന് കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ പ്രാ​​​ക്ടീ​​​ഷ​​​ണേ​​​ഴ്‌​​​സ് ആ​​​ക്ട്, 2021 വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​സി​​​ൻ സെ​​​ൻ​​​ട്ര​​​ൽ കൗ​​​ൺ​​​സി​​​ൽ ആ​​​ക്ട്, 1970, നാ​​​ഷ​​​ണ​​​ൽ ക​​​മ്മീ​​​ഷ​​​ൻ ഫോ​​​ർ ഇ​​​ന്ത്യ​​​ൻ സി​​​സ്റ്റം ഓ​​​ഫ് മെ​​​ഡി​​​സി​​​ൻ (എ​​​ൻ​​​സി​​​ഐ​​​എ​​​സ്എം) ആ​​​ക്ട്, 2020 അം​​​ഗീ​​​കൃ​​​ത യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മേ ഇ​​​ന്ത്യ​​​ൻ സി​​​സ്റ്റം​​​സ് ഓ​​​ഫ് മെ​​​ഡി​​​സി​​​ൻ പ്രാ​​​ക്ടീ​​​സ് ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളൂ എ​​​ന്ന് എ​​​ൻ​​​സി​​​ഐ​​​എ​​​സ്എം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

2018ലെ ​​​സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി പ്ര​​​കാ​​​രം അം​​​ഗീ​​​കൃ​​​ത യോ​​​ഗ്യ​​​ത​​​യും ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും ഇ​​​ല്ലാ​​​ത്ത​​​വ​​​ർ ചി​​​കി​​​ത്സ ന​​​ട​​​ത്തു​​​ന്ന​​​ത് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും, അ​​​വ​​​ർ​​​ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​യി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

കേ​​​ര​​​ള സ്റ്റേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ പ്രാ​​​ക്ടീ​​​ഷ​​​ണേ​​​ഴ്‌​​​സ് ആ​​​ക്ട്, 2021 ലെ ​​​വ​​​കു​​​പ്പ് 37 പ്ര​​​കാ​​​രം യോ​​​ഗ്യ​​​ത​​​യും ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും ഇ​​​ല്ലാ​​​തെ ചി​​​കി​​​ത്സ ന​​​ട​​​ത്തി​​​യാ​​​ൽ 2 ല​​​ക്ഷം മു​​​ത​​​ൽ 10 ല​​​ക്ഷം രൂ​​​പ വ​​​രെ പി​​​ഴ​​​യോ, 1 മു​​​ത​​​ൽ 4 വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വോ, ര​​​ണ്ടും കൂ​​​ടി​​​യോ ശി​​​ക്ഷ ല​​​ഭി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.​​അ​​​തി​​​നാ​​​ൽ അം​​​ഗീ​​​കൃ​​​ത യോ​​​ഗ്യ​​​ത​​​യും കേ​​​ര​​​ള സ്റ്റേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ൽ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും ഇ​​​ല്ലാ​​​തെ ചി​​​കി​​​ത്സ ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് കൗ​​​ൺ​​​സി​​​ൽ അ​​​റി​​​യി​​​ച്ചു.

National

രാജ്യത്തെ 70 ശതമാനം വാഹനങ്ങളും നിയമങ്ങൾ പാലിച്ചിട്ടില്ലെന്നു കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ 41 കോ​ടി വാ​ഹ​ന​ങ്ങ​ളില്‍ 70 ശ​ത​മാ​ന​ത്തി​ല​ധി​ക​വും നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്കേ​ണ്ട ഒ​ന്ന​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​റി​ല്ലെ​ന്നു കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം.

നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് (പി​യു​സി), ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഇ​ൻ​ഷ്വ​റ​ൻ​സ് തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്കേ​ണ്ട നി​യ​മ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലു​മൊ​ക്കെ രാ​ജ്യ​ത്തെ 70 ശ​ത​മാ​നം വാ​ഹ​ന​ങ്ങ​ളും പാ​ലി​ക്കു​ന്നി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്ക്.

ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ഈ ​ക​ണ​ക്കു​ക​ളു​ൾ​പ്പെ​ട്ടി​ട്ടു​ള്ള റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്നൊ​രു യോ​ഗ​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ്ര​തി​നി​ധി​ക​ളു​മാ​യി പ​ങ്കു​വ​ച്ചി​ട്ടു​ണ്ടെ​ന്നു ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു.

കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ മൂ​ന്നി​ൽ ര​ണ്ടും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ്-​ ഏ​ക​ദേ​ശം 23.5 കോ​ടി വ​രു​മി​ത്. ഈ ​വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി നി​യ​മ​നി​ർ​വ​ഹ​ണ​ത്തി​ലെ വീ​ഴ്ച​ക​ൾ​ക്കെ​തിരേ കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

വാ​ഹ​ന ഉ​ട​മ​ക​ൾ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള​ളി​ൽ ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്രം ഒ​രു നി​യ​മ​ച്ച​ട്ട​ക്കൂ​ടും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.അ​നു​വ​ദ​നീ​യ​മാ​യ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ ത​നി​യെ ഡീ-​ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ടു​മെ​ന്ന​താ​ണ് വ്യ​വ​സ്ഥ.

Kerala

കെ-ടെ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കൂ​​​ള്‍ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍​ക്കും സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​ത്തി​​​നും കെ-ടെ​​​റ്റ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വ് സ​​​ര്‍​ക്കാ​​​ര്‍ മ​​​ര​​​വി​​​പ്പി​​​ച്ചു.

അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ എ​​​തി​​​ര്‍​പ്പി​​​നെ തു​​​ട​​​ര്‍​ന്നാ​​​ണ് തീ​​​രു​​​മാ​​​നം. സ​​​ര്‍​വീ​​​സി​​​ലു​​​ള​​​ള​​​വ​​​ര്‍​ക്കാ​​​യി ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക പ​​​രീ​​​ക്ഷ​​​യ്ക്കു ശേ​​​ഷം പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി.​​​ശി​​​വ​​​ന്‍​കു​​​ട്ടി പ​​​റ​​​ഞ്ഞു.

കെ-ടെ​​​റ്റ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യ സു​​​പ്രീംകോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ട​​​ന്‍ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ ഹ​​​ര്‍​ജി ന​​​ല്‍​കും. കെ-​​​ടെ​​​റ്റ് ഉ​​​ത്ത​​​ര​​​വി​​​ല്‍ ര​​​ണ്ടാം ദി​​​ന​​​മാ​​​ണ് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ യു ​​​ടേ​​​ണ്‍.

ഇ​​​ട​​​ത് അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​യാ​​​യ കെ​​​എ​​​സ്ടി​​​എ ഉ​​​ള്‍​പ്പെ​​​ടെ പ​​​രാ​​​തി​​​പ്പെ​​​ട്ട​​​തോ​​​ടെ​​​യാ​​​ണ് ഈ ​​​പി​​​ന്നോ​​​ട്ടു​​​പോ​​​ക്ക് എ​​​ന്നാ​​​ണ് വി​​​വ​​​രം. കെ-ടെ​​​റ്റ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യ സെ​​​പ്റ്റം​​​ബ​​​റി​​​ലെ സു​​​പ്രീം കോ​​​ട​​​തി വി​​​ധി ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​യി​​​രു​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

National

സർക്കാർ സ്കൂളുകളിൽ ദിവസേനയുള്ള പത്രവായന നിർബന്ധമാക്കി രാജസ്ഥാൻ

ന്യൂ​​​ഡ​​​ൽ​​​ഹി: പൊ​​​തു അ​​​വ​​​ബോ​​​ധം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും പ​​​ദാ​​​വ​​​ലി മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നും വാ​​​യ​​​നാ​​​ശീ​​​ലം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളി​​​ൽ പ​​​ത്ര​​​വാ​​​യ​​​ന നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​ക്കി രാ​​​ജ​​​സ്ഥാ​​​ൻ.

രാ​​​ജ​​​സ്ഥാ​​​നി​​​ലെ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളും ഇം​​​ഗ്ലീ​​​ഷ് മീ​​​ഡി​​​യം സ്കൂ​​​ളു​​​ക​​​ളും ദി​​​വ​​​സേ​​​ന കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ട് ദി​​​ന​​​പ​​​ത്ര​​​മെ​​​ങ്കി​​​ലും വ​​​രു​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഡി​​​സം​​​ബ​​​ർ 31നു ​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

ര​​​ണ്ട് പ​​​ത്ര​​​ങ്ങ​​​ളി​​​ലൊ​​​ന്ന് ഹി​​​ന്ദി​​​യി​​​ലും മ​​​റ്റൊ​​​ന്ന് ഇം​​​ഗ്ലീ​​​ഷി​​​ലു​​​മാ​​​യി​​​രി​​​ക്കണ​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. സ​​​ർ​​​ക്കാ​​​ർ യു​​​പി സ്കൂ​​​ളു​​​ക​​​ളാ​​​ക​​​ട്ടെ കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ട് ഹി​​​ന്ദി ദി​​​ന​​​പ​​​ത്ര​​​ങ്ങ​​​ളെ​​​ങ്കി​​​ലും സ്കൂ​​​ളു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മ​​​ന്നും സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു.

രാ​​​വി​​​ല​​​ത്തെ അ​​​സം​​​ബ്ലി സെ​​​ഷ​​​നി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 10 മി​​​നി​​​റ്റെ​​​ങ്കി​​​ലും ദി​​​ന​​​പ​​​ത്ര​​​ങ്ങ​​​ൾ ഉ​​​ച്ച​​​ത്തി​​​ൽ വാ​​​യി​​​ക്കാ​​​ൻ കു​​​ട്ടി​​​ക​​​ളെ ത​​​യാ​​​റാ​​​ക്ക​​​ണം. എ​​​ല്ലാ ദി​​​വ​​​സ​​​വും പ​​​ത്ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് അ​​​ഞ്ച് പു​​​തി​​​യ വാ​​​ക്കു​​​ക​​​ളെ​​​ങ്കി​​​ലും ക​​​ണ്ടെ​​​ത്തി അ​​​തി​​​ന്‍റെ അ​​​ർ​​​ഥം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സ​​​ർ​​​ക്കാ​​​രും അ​​​ടു​​​ത്തി​​​ടെ സ​​​മാ​​​ന ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു. സ്കൂ​​​ളു​​​ക​​​ളി​​​ൽ എ​​​ല്ലാ ദി​​​വ​​​സ​​​വും കു​​​ട്ടി​​​ക​​​ൾ മ​​​ല​​​യാ​​​ള ദി​​​ന​​​പ​​​ത്രം വാ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള​​​വും ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

Latest News

Corehub Up