Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Member

ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വത്തിക്കാൻ ഡിക്കാസ്ട്രി അംഗം

കൊ​​ച്ചി: വ​​രാ​​പ്പു​​ഴ ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​ജോ​​സ​​ഫ് ക​​ള​​ത്തി​​പ്പ​​റ​​മ്പി​​ലെ വ​​ത്തി​​ക്കാ​​നി​​ലെ സു​​വി​​ശേ​​ഷ​​വ​​ത്ക​​ര​​ണ​​ത്തി​​നു​​ള്ള ഡി​​ക്കാ​​സ്ട്രി അം​​ഗ​​മാ​​യി ലെ​​യോ പ​​തി​​നാ​​ലാ​​മ​​ൻ മാ​​ർ​​പാ​​പ്പ വീ​​ണ്ടും നി​​യ​​മി​​ച്ചു.

അ​​ഞ്ചു​​വ​​ർ​​ഷ​​ത്തേ​​ക്കാ​​ണു നി​​യ​​മ​​നം. നി​​യ​​മ​​ന ഉ​​ത്ത​​ര​​വ് വ​​ത്തി​​ക്കാ​​ൻ സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി ക​​ർ​​ദി​​നാ​​ൾ ഡോ. ​​പി​​യേ​​ത്രോ പ​​രോ​​ളി​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ്പി​​നെ അ​​റി​​യി​​ച്ചു.

പ്രാ​​ഥ​​മി​​ക സു​​വി​​ശേ​​ഷ​​വ​​ത്ക​​ര​​ണ​​ത്തി​​ന്‍റെ​​യും പു​​തി​​യ പ്രാ​​ദേ​​ശി​​ക സ​​ഭ​​ക​​ളു​​ടെ​​യും വി​​ഭാ​​ഗ​​ത്തി​​ലേ​​ക്കാ​​ണ് ആ​​ർ​​ച്ച്ബി​​ഷ​​പ്പി​​നെ നി​​യ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ആ​​ഗോ​​ള​​സ​​ഭ​​യു​​ടെ സു​​വി​​ശേ​​ഷ​​വ​​ത്ക​​ര​​ണ, മി​​ഷ​​ൻ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ അ​​ദ്ദേ​​ഹം തു​​ട​​ർ​​ന്നും പ്ര​​ധാ​​ന പ​​ങ്ക് വ​​ഹി​​ക്കും.

2020 ന​​വം​​ബ​​റി​​ലാ​​ണു ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ ഡോ. ​​ക​​ള​​ത്തി​​പ്പ​​റ​​മ്പി​​ലി​​നെ ഡി​​കാ​​സ്ട്രി​​യി​​ൽ ആ​​ദ്യ​​മാ​​യി നി​​യ​​മി​​ച്ച​​ത്. സു​​വി​​ശേ​​ഷ​​വ​​ത്ക​​ര​​ണം, സ​​ഭ​​യു​​ടെ ന​​യ​​ത​​ന്ത്രം, കാ​​ന​​ൻ നി​​യ​​മം എ​​ന്നി​​വ​​യി​​ലു​​ള്ള ആ​​ർ​​ച്ച്ബി​​ഷ​​പ്പി​​ന്‍റെ പ​​രി​​ജ്ഞാ​​നം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണു പു​​തി​​യ നി​​യ​​മ​​നം.

വ​​ത്തി​​ക്കാ​​നി​​ലെ സെ​​ന്‍റ് പോ​​ൾ​​സ് പൊ​​ന്തി​​ഫി​​ക്ക​​ൽ കോ​​ള​​ജ് വൈ​​സ് റെ​​ക്ട​​ർ, കോ​​ഴി​​ക്കോ​​ട് ബി​​ഷ​​പ്, വ​​ത്തി​​ക്കാ​​നി​​ലെ പ്ര​​വാ​​സി​​ക​​ൾ​​ക്കും കു​​ടി​​യേ​​റ്റ​​ക്കാ​​ർ​​ക്കു​​മു​​ള്ള ഡി​​ക്കാ​​സ്ട്രി​​യി​​ലെ സെ​​ക്ര​​ട്ട​​റി എ​​ന്നീ നി​​ല​​ക​​ളി​​ലും ഡോ. ​​ക​​ള​​ത്തി​​പ്പ​​റ​​മ്പി​​ൽ സേ​​വ​​നം ചെ​​യ്തി​​ട്ടു​​ണ്ട്.

Kerala

കി​ളി​മാ​നൂ​രി​ൽ ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ത്തി​ന് സൂ​ര്യാ​ത​പ​മേ​റ്റു

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ ക​ട​ക​ളി​ല്‍ നി​ന്ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ത്തി​ന് സൂ​ര്യാ​ത​പ​മേ​റ്റു. പ​ഴ​യ​കു​ന്നു​മ്മേ​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഹ​രി​ത ക​ര്‍മ​സൈനാം​ഗം ല​തി​ക (56) യ്ക്കാ​ണ് പൊ​ള​ള​ലേ​റ്റ​ത്.

കൈ​യി​ലും കാ​ലി​ലും ക​ഴു​ത്തി​ലും ശ​രീ​ര​ത്തി​ലും പൊ​ള്ള​ലേ​റ്റു. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി. അ​തേ​സ​മ​യം ഇ​ടു​ക്കി​യി​ലും ര​ണ്ട് പേ​ര്‍​ക്ക് സൂ​ര്യാ​ത​പ​മേ​റ്റി​ട്ടു​ണ്ട്. മു​ട്ടം ക​ള​പ്പു​ര​ക്ക​ല്‍ നാ​രാ​യ​ണ​ന്‍, പെ​രു​മ​റ്റം സ്വ​ദേ​ശി​നി ആ​ശ എ​ന്നി​വ​ര്‍​ക്കാ​ണ് സൂ​ര്യാ​ത​പ​മേ​റ്റ​ത്. ഇ​രു​വ​രും ചി​കി​ത്സ തേ​ടി.

സം​സ്ഥാ​ന​ത്ത് നാ​ല് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. പ​ത്ത​നം​തി​ട്ട കോ​ന്നി​യി​ലും ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​രും കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കും ഇ​ടു​ക്കി​യി​ലെ മൂ​ന്നാ​റി​ലും യു​വി ഇ​ന്‍​ഡ​ക്സ് എ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

District News

പ​ഞ്ചാ​യ​ത്തം​ഗം ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്നു

പ​ര​പ്പ: ത​ല​ശേ​രി മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തം​ഗം വി.​കെ. ശ്യാ​മ​ള​യ്ക്ക് ചി​കി​ത്സാ​സ​ഹാ​യ​മെ​ത്തി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​രാ​ജ​ൻ ചെ​യ​ർ​മാ​നും മു​ൻ വാ​ർ​ഡ് അം​ഗം മ​നോ​ജ് തോ​മ​സ് ക​ൺ​വീ​ന​റു​മാ​യി ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള ഇ​മ്യൂ​ണോ തെ​റാ​പ്പി ചി​കി​ത്സ​യ്ക്ക് ല​ക്ഷ​ങ്ങ​ൾ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് അ​റി​യി​ച്ചി​ട്ടു​ള്ള​ത്. വി​ധ​വ​യും ആ​ശ്ര​യ കു​ടും​ബാം​ഗ​വു​മാ​യ ശ്യാ​മ​ള​യു​ടെ കു​ടും​ബ​ത്തി​ന് ഇ​ത്ര​യും തു​ക ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്ന​ത്.

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 12-ാം വാ​ർ​ഡ് പെ​രി​യ​ങ്ങാ​ന​ത്തു നി​ന്ന് 566 വോ​ട്ടു​ക​ളു​ടെ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് അം​ഗ​മാ​യ ശ്യാ​മ​ള തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. സ്ഥാ​ന​മേ​റ്റ് ആ​ഴ്ച​ക​ൾ ക​ഴി​യു​ന്ന​തി​നു മു​മ്പാ​ണ് രോ​ഗ​ബാ​ധി​ത​യാ​യ​ത്. സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് പ​ര​പ്പ ശാ​ഖ​യി​ലെ 40438101063468 എ​ന്ന അ​ക്കൗ​ണ്ട് ന​മ്പ​റി​ലേ​ക്കോ (ഐ​എ​ഫ്എ​സ് സി ​കോ​ഡ് കെ​എ​ൽ​ജി​ബി0040438) 7510162393 എ​ന്ന ഗൂ​ഗി​ൾ പേ ​ന​മ്പ​റി​ലേ​ക്കോ പ​ണ​മ​യ​ക്കാ​വു​ന്ന​താ​ണ്.

National

നി​തീ​ഷ് കു​മാ​ർ ഇ​ന്ന് രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ ഇ​ന്ന് രാ​ജ്യ​സ​ഭ അം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യ വി​ജ​യ് കു​മാ​ർ സി​ൻ​ഹ​യും സാ​മ്രാ​ട്ട് ചൗ​ധ​രി​യും ഡ​ൽ​ഹി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ഇ​രു​വ​രും പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന്, മാ​ർ​ച്ച് 30 ന് ​നി​തീ​ഷ് കു​മാ​ർ ബി​ഹാ​ർ ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ലി​ൽ (എം‌​എ​ൽ‌​സി) നി​ന്ന് രാ​ജി​വ​ച്ചി​രു​ന്നു.

നി​തീ​ഷ് കു​മാ​ർ രാ​ജ്യ​സ​ഭാ എം​പി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​നാ​ൽ, ബീ​ഹാ​റി​ൽ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ നി​യ​മി​ക്കു​ന്ന കാ​ര്യ​ത്തി​ൽ നാ​ഷ​ണ​ൽ ഡെ​മോ​ക്രാ​റ്റി​ക് അ​ല​യ​ൻ​സി​ൽ (എ​ൻ‌​ഡി‌​എ) യാ​തൊ​രു അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​വു​മി​ല്ലെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബി​ൻ പ​റ​ഞ്ഞു.

District News

സിപി​ഐ ലോ​ക്ക​ല്‍ ക​മ്മ​ിറ്റിയം​ഗം ഉ​ള്‍​പ്പെടെ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍

നെ​ടു​ങ്ക​ണ്ടം: ഉ​ടു​മ്പ​ന്‍​ചോ​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ അ​തി​ക്ര​മി​ച്ചുക​യ​റി ജീ​വ​ന​ക്കാ​രി​യെ മ​ര്‍​ദി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ സിപിഐ ​ലോ​ക്ക​ല്‍ ക​മ്മി​റ്റിയം​ഗം അ​ട​ക്കം ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. ചേ​മ്പ​ളം വ​ട്ട​പ്പാ​റ കൊ​ച്ചു​പു​ര​യ്ക്ക​ല്‍ ജോ​സി മാ​ത്യു(52), ക​വു​ന്തി കോ​ഴി​കു​ന്നേ​ല്‍ കെ.​കെ. സി​ബി​ന്‍ (31) എ​ന്നി​വ​രെ​യാ​ണ് ഉ​ടു​മ്പ​ന്‍​ചോ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സിപിഐ ​പാ​മ്പാ​ടും​പാ​റ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗ​മാ​ണ് ജോ​സി . വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.45 നാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​ക്കു​പ്പി​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പ്ര​തി​ക​ള്‍ ജീ​വ​ന​ക്കാ​രോ​ട് മ​ദ്യ​പി​ക്കാ​ന്‍ വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് നി​ര​സി​ച്ച​ ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും അന്പത്തഞ്ചുകാ​രി​യാ​യ വ​നി​താ ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​രി​യെ മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രെ ഉ​ള്ളി​ലാ​ക്കി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം പു​റ​ത്തുനി​ന്നു പൂ​ട്ടാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് പ്ര​തി​ക​ളെ ത​ട​ഞ്ഞുവയ്ക്കു​ക​യും പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ഉ​ടു​മ്പ​ന്‍​ചോ​ല എ​സ്എ​ച്ച്ഒ. ​ടി. ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോലീസ് സം​ഘം സ്ഥ​ല​ത്തെ​ത്തി ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. പ്ര​തി​ക​ള്‍​ക്കെ​തി​രേ നി​ര​വ​ധി കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്നും ജോ​സി​ക്കെ​തി​രേ കാ​പ്പാ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​രി ചി​കി​ത്സ​യി​ലാ​ണ്.

District News

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബാ​ബു ചി​ങ്ങാ​ര​ത്ത് മ​രി​ച്ചു

ഇ​രി​ങ്ങാ​ല​ക്കു​ട: വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബാ​ബു ചി​ങ്ങാ​ര​ത്ത് (60) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​യി​രു​ന്നു മ​ര​ണം. എ​ട​തി​രി​ഞ്ഞി ചി​ങ്ങാ​ര​ത്ത് പ​രേ​ത​നാ​യ ക​റു​പ്പ​ന്‍റെ മ​ക​നാ​ണ്.

വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ എ​ട​ത്തി​രി​ഞ്ഞി ഡി​വി​ഷ​നി​ല്‍ നി​ന്നും 1457 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് വി​ജ​യി​ച്ച​ത്. സി​പി​ഐ ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം, എ​ഐ​ഡി​ആ​ര്‍​എം ദേ​ശീ​യ കൗ​ണ്‍​സി​ല്‍ അം​ഗം, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍, ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. എ​ഐ​ടി​യു​സി സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം ഉ​ള്‍​പ്പെ​ടെ വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​യാ​ണ്.

എ​ട​തി​രി​ഞ്ഞി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​വും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സീ​നി​യ​ര്‍ ക്ലാ​ര്‍​ക്കു​മാ​യി​രു​ന്നു.

സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: ഷെ​ര്‍​മി​ള (കേ​ര​ള ബാ​ങ്ക് വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ ബ്രാ​ഞ്ച് മാ​നേ​ജ​ര്‍). മ​ക​ന്‍: ന​ന്ദ​കി​ഷോ​ര്‍ ചി​ങ്ങാ​ര​ത്ത്.

Kerala

സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി മു​ൻ അം​ഗ​ത്തി​ന് ക്രൂ​ര​മ​ർ​ദ​നം

പാ​ല​ക്കാ​ട്: സി​പി​എം ല​ക്കി​ടി ലോ​ക്ക​ൽ ക​മ്മി​റ്റി മു​ൻ അം​ഗ​ത്തി​ന് ക്രൂ​ര​മ​ർ​ദ​നം. തെ​ക്കും​ചെ​റോ​ട് സ്വ​ദേ​ശി സു​രേ​ന്ദ്ര​നാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.

കൈ​കാ​ലു​ക​ൾ​ക്ക് പ​രി​ക്കേ​റ്റ ഇ​യാ​ളെ വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി ബൈ​ക്കി​ൽ പോ​കു​ന്ന​തി​നി​ടെ നാ​ലം​ഗ സം​ഘം ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ട് മ​ർ​ദ്ദി​ച്ചു എ​ന്നാ​ണ് പ​രാ​തി.

കാ​ല​ങ്ങ​ളാ​യി കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന തെ​ക്കും​ചെ​റോ​ട് വാ​ർ​ഡ് സി​പി​എ​മ്മി​ന് ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. മു​സ്‌​ലിം ലീ​ഗാ​ണ് ഇ​വി​ടെ വി​ജ​യി​ച്ചി​രു​ന്ന​ത്. ഇ​തി​ന് സ​ഹാ​യി​ച്ച​ത് സു​രേ​ന്ദ്ര​നാ​ണ് എ​ന്ന ആ​ക്ഷേ​പ​ത്തെ തു​ട​ർ​ന്നാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് സം​ശ​യം.

Kerala

കോ​ഴി​ക്കോ​ട്ട് കോ​ൺ​ഗ്ര​സ് പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റും അം​ഗ​വും ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

കോ​ഴി​ക്കോ​ട്: ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റും അം​ഗ​വും ബി​ജെ​പി​യി​ൽ ചേ​ർ​ന്നു.

കോ​ഴി​ക്കോ​ട് അ​ഴി​യൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി​ധ​ര​ൻ തോ​ട്ട​ത്തി​ലാ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. ശ​ശി​ധ​ര​ൻ തോ​ട്ട​ത്തി​ലി​നൊ​പ്പം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ മ​ഹി​ജ തോ​ട്ട​ത്തി​ലും ബി​ജെ​പി​യി​ൽ ചേ​ർ​ന്നു.

ഇ​ത്ത​വ​ണ ര​ണ്ട് പേ​ർ​ക്കും കോ​ൺ​ഗ്ര​സ് സീ​റ്റ് നി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​രു​വ​രും പാ​ർ‌​ട്ടി വി​ട്ട​ത്.

Latest News

Corehub Up