Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minority

ബിജെപിയുടെ ന്യൂനപക്ഷ സംരക്ഷണം പ്രചാരവേല മാത്രം: ടി.പി. രാമകൃഷ്ണന്‍

കോ​​ഴി​​ക്കോ​​ട്: ബി​​ജെ​​പി​​യു​​ടെ ന്യു​​ന​​പ​​ക്ഷ സം​​ര​​ക്ഷ​​ണം പ്ര​​ചാ​​ര​​വേ​​ല മാ​​ത്ര​​മാ​​ണെ​​ന്ന് എ​​ല്‍ഡി​​എ​​ഫ് ക​​ണ്‍വീ​​ന​​ര്‍ ടി.​​പി. രാ​​മ​​കൃ​​ഷ്ണ​​ന്‍.

ബി​​ജെ​​പി സ​​ര്‍ക്കാ​​രി​​ന്‍റെ നി​​ല​​പാ​​ടു​​ക​​ള്‍ ക്രി​​സ്ത്യ​​ന്‍ ന്യൂ​​ന​​പ​​ക്ഷം മ​​ന​​സി​​ലാ​​ക്ക​​ണം.

ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ള്‍ക്കെ​​തി​​രാ​​യ നീ​​ക്ക​​മാ​​ണ് എ​​ഫ്‌​​സി​​ആ​​ര്‍എ നി​​യ​​മ ഭേ​​ദ​​ഗ​​തി​​യി​​ലൂ​​ടെ ബി​​ജെ​​പി ല​​ക്ഷ്യ​​മി​​ടു​​ന്ന​​തെ​​ന്നും ടി.​​പി. രാ​​മ​​കൃ​​ഷ്ണ​​ന്‍ പ​​റ​​ഞ്ഞു.

Latest News

Corehub Up