Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NEETPaperLeak

Viral

"വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി പ്ര​ധാ​നം"; നീ​റ്റ് വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി അ​ന​ന്യ ബി​ർ​ള

നീ​റ്റ് പ​രീ​ക്ഷ​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ സ​മ​രം ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി വ്യ​വ​സാ​യി​യും റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന്‍റെ സ​ഹ ഉ​ട​മ​യു​മാ​യ അ​ന​ന്യ ബി​ർ​ള രം​ഗ​ത്തെ​ത്തി.

വ​ർ​ഷ​ങ്ങ​ളു​ടെ പ്ര​യ​ത്ന​ത്തി​ലൂ​ടെ പ​രീ​ക്ഷ എ​ഴു​തു​ന്ന കു​ട്ടി​ക​ളു​ടെ ഭാ​വി​യും ക​ഠി​നാ​ധ്വാ​ന​വും സം​ര​ക്ഷി​ക്കാ​ൻ സു​താ​ര്യ​മാ​യ പ​രീ​ക്ഷാ സം​വി​ധാ​നം അ​ടി​യ​ന്ത​ര​മാ​യി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ന​ന്യ​യു​ടെ ഈ ​ഇ​ട​പെ​ട​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ഒ​രു​വി​ഭാ​ഗം ഇ​തി​നെ സ്വാ​ഗ​തം ചെ​യ്ത​പ്പോ​ൾ മ​റ്റു​ചി​ല​ർ വൈ​കി​യെ​ത്തി​യ പ്ര​തി​ക​ര​ണ​മെ​ന്ന് വി​മ​ർ​ശി​ച്ചു.

അ​ടു​ത്തി​ടെ​യാ​ണ് യു​ണൈ​റ്റ​ഡ് സ്പി​രി​റ്റ്സി​ൽ നി​ന്ന് ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്പ് നേ​തൃ​ത്വം ന​ൽ​കി​യ ക​ൺ​സോ​ർ​ഷ്യം ആ​ർ​സി​ബി ടീ​മി​ന്‍റെ പൂ​ർ​ണ ഉ​ട​മ​സ്ഥാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യ​ത്.

Latest News

Corehub Up