Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PSCChairman

പി​എ​സ്‌​സി ചെ​യ​ര്‍​മാ​ന് കോ​ട​തി സ​മ​ന്‍​സ് അ​യ​ച്ചേ​ക്കും

തി​രു​വ​ന​ന്ത​പു​രം: ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് പ​രീ​ക്ഷാ ക്ര​മ​ക്കേു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​എ​സ്‌​സി ചെ​യ​ര്‍​മാ​ന് കോ​ട​തി സ​മ​ന്‍​സ് അ​യ​ച്ചേ​ക്കും. പി​എ​സ്‌​സി ചെ​യ​ര്‍​മാ​ന്‍ എം.​ആ​ര്‍. ബൈ​ജു​വി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണെ​ന്നും എ​സ്‌​ഐ​ടി കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി​യി​ലാ​ണ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പി​എ​സ്‌​സി ചെ​യ​ര്‍​മാ​ന് കോ​ട​തി സ​മ​ന്‍​സ് അ​യ​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Latest News

Corehub Up