പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേുമായി ബന്ധപ്പെട്ട് പിഎസ്സി ചെയര്മാന് കോടതി സമന്‍സ് അയച്ചേക്കും. പിഎസ്സി ചെയര്മാന് എം.ആര്. ബൈജുവിനെതിരേ ഗുരുതര ആരോപണങ്ങളുമായി പ്രത്യേക അന്വേഷണ സംഘം രംഗത്തെത്തിയിട്ടുണ്ട്.
അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും എസ്ഐടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പിഎസ്സി ചെയര്മാന് കോടതി സമന്‍സ് അയച്ചേക്കുമെന്നാണ് സൂചന.
Tags : PSC Court PSCChairman Summons Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash