x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ​പി​എ​സ്ടി സ​മ​രം മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടെ​ന്ന് സ​മ​ര​സ​മി​തി

വെബ് ഡെസ്ക്
Published: November 15, 2026 08:14 PM IST | Updated: November 15, 2026 08:15 PM IST

വി.ഡി. സതീശൻ

തി​രു​വ​ന​ന്ത​പു​രം: എ​ൽ​പി​എ​സ്ടി റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് സ​മ​ര​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട​താ​യി സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ അ​റി​യി​ച്ചു. സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്ക് സ​ന്ന​ദ്ധ​മാ​ണെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​നു​മാ​യി സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ​ക്ക് ച​ർ​ച്ച ന​ട​ത്താ​മെ​ന്നും അ​റി​യി​ച്ച​താ​യി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

എ​ന്നാ​ൽ ച​ർ​ച്ച​യു​ടെ തീ​യ​തി​യും സ​മ​യ​വും ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ സൗ​ക​ര്യം പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും കൂ​ടി​ക്കാ​ഴ്ച നി​ശ്ച​യി​ക്കു​ക. സ​മ​ര​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും സ​മ​ര​സ​മി​തി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ൽ നി​രാ​ഹാ​ര സ​മ​രം തു​ട​രു​ന്ന സ​മ​ര​സ​മി​തി നേ​താ​വ് വ​ള​ർ​മ​തി ച​ർ​ച്ച ന​ട​ക്കു​ന്ന​തു​വ​രെ നി​രാ​ഹാ​രം തു​ട​രാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

Tags : Protest LPSTprotest ActionCommittee ChiefMinister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up