Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reject

'ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന' കേ​സ് അ​ട്ടി​മ​റി: വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ കൂടു​ത​ല്‍ സ​മ​യംവേ​ണ​മെ​ന്ന എ​ഡി​ജി​പി​യു​ടെ ആ​വ​ശ്യം തള്ളി

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന കേ​സി​ല്‍ വിശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ കൂടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്ന എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത്കു​മാ​റി​ന്‍റെ ആ​വ​ശ്യം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍ ത​ള്ളി.

സം​ഭ​വം ന​ട​ക്കു​ന്ന കാ​ല​യ​ള​വി​ല്‍ ചൂ​ര​ല്‍​മ​ല​യി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന ചു​മ​ത​ല​യി​ലാ​യി​രു​ന്നു​വെ​ന്നും യാ​ത്രാരേ​ഖ​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഹാ​ജ​രാ​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്നുമാണ് അ​ജി​ത്ത് കു​മാ​ര്‍ ഡി​ജി​പി​യോ​ടു വി​ശ​ദീ​ക​രി​ച്ച​ത്. കൂ​ടു​ത​ല്‍ സ​മ​യം ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് ഡി​ജി​പി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

എ​സ്‌​ഐ​ടി ത​ല​വ​ന്‍ എ​സ്പി ​ഷൗ​ക്ക​ത്ത​ലി എം.​ആ​ര്‍. അ​ജി​ത്കു​മാ​റി​നെ​തി​രേ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് ഡി​ജി​പി ഉ​ട​ന്‍ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്കു സ​മ​ര്‍​പ്പി​ക്കും. ഈ ​റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ജി​ത്കു​മാ​റി​ല്‍ നി​ന്നു വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​യി​ച്ച ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രേ ഗ​ണ്‍​മാ​നും പോ​ലീ​സു​കാ​രും ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സ് അ​ട്ടി​മ​റി​ച്ച് പ്ര​തി​ക​ളെ ര​ക്ഷി​ച്ച​ത് അ​ജി​ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു ഇ​തേ​ക്കു​റി​ച്ച് തു​ടര​ന്വേ​ഷ​ണം ന​ട​ത്തി​യ എ​സ്‌​ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ല്‍.

ഈ ​മാ​സം മു​പ്പ​തി​ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് മേ​ധാ​വി സ്ഥാ​ന​ത്തുനി​ന്നു നി​തി​ന്‍ അ​ഗ​ര്‍​വാ​ള്‍ വി​ര​മി​ക്കു​ന്പോൾ ഡി​ജി​പി റാ​ങ്കി​ല്‍ സീ​നി​യോ​റി​റ്റി പ്ര​കാ​രം അ​ജി​ത്കു​മാ​റി​നാ​ണ് അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. അ​ജി​ത്കു​മാ​റി​നെ​തി​രേ സ​ര്‍​ക്കാ​ര്‍ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ല്‍ അ​വ​സ​രം ന​ഷ്ട​മാ​യേ​ക്കും.

എ​ന്നാ​ല്‍ അ​ജി​ത്കു​മാ​റി​നെ​തി​രേ ഗു​രു​ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് സ​ര്‍​ക്കാ​രി​നോ​ട് ഡി​ജി​പി ആ​വ​ശ്യ​പ്പെ​ടു​മൊ​യെ​ന്ന കാ​ര്യം പ്ര​ധാ​ന​മാ​ണ്. അ​ജി​ത്കു​മാ​റി​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ട്.

Kerala

പി.​സി. ജോ​ര്‍​ജി​ന്‍റെ ജ​ല്പ​ന​ങ്ങ​ള്‍ പൊ​തു​സ​മൂ​ഹം പു​ച്ഛി​ച്ചു ത​ള്ളു​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

കൊ​​​​ച്ചി: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ പ​​​​രാ​​​​ജ​​​​യം ഉ​​​​റ​​​​പ്പാ​​​​യ​​​​തി​​​​ന്‍റെ ജാ​​​​ള്യ​​​​ത​​​​യി​​​​ല്‍ പി.​​​​സി. ജോ​​​​ര്‍​ജ് ന​​​​ട​​​​ത്തു​​​​ന്ന ജ​​​​ല്പ​​​​ന​​​​ങ്ങ​​​​ള്‍ പൊ​​​​തു​​​​സ​​​​മൂ​​​​ഹം പു​​​​ച്ഛി​​​​ച്ചു​​​ ത​​​​ള്ളു​​​​മെ​​​​ന്ന് ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് കേ​​​​ന്ദ്ര​​​​സ​​​​മി​​​​തി. ഇ​​​​തു പാ​​​​ര്‍​ട്ടി​​​​യു​​​​ടെ ന​​​​യ​​​​മാ​​​​ണോ​​​യെ​​​ന്നു ബി​​​​ജെ​​​​പി നേ​​​​തൃ​​​​ത്വം വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണം.

സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ പാ​​​​ര്‍​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ​​​​യും ക​​​​ര്‍​ഷ​​​​ക​​​​രു​​​​ടെ​​​​യും ര​​​​ക്ഷ​​​​യ്ക്കാ​​​​യി ജീ​​​​വി​​​​തം സ​​​​മ​​​​ര്‍​പ്പി​​​​ക്കു​​​​ന്ന സ​​​​ഭ​​​​യി​​​​ലെ മെ​​​​ത്രാ​​​​ന്മാ​​​​രെ​​​​യും ക്രൈ​​​​സ്ത​​​​വ​​​സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ നി​​​​ഷ്പ​​​​ക്ഷ​​​​മാ​​​​യി പ​​​​റ​​​​യു​​​​ന്ന ദീ​​​​പി​​​​ക​​​​യെ​​​​യും ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി നാ​​​​വ​​​​ട​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള രാ​​​​ഷ്‌​​​ട്രീ​​​​യ​​​മോ​​​​ഹം ന​​​​ട​​​​ക്കി​​​​ല്ല. സ​​​​ഭ​​​​യു​​​​ടെ​​​​യും സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ​​​​യും സാ​​​​മൂ​​​​ഹി​​​​ക ബോ​​​​ധം ത​​​​ന്നെ​​​​യാ​​​​ണു ദീ​​​​പി​​​​ക​​​​യെ​​​​യും ന​​​​യി​​​​ക്കു​​​​ന്ന​​​​ത്.

രാ​​​ഷ്‌​​​ട്രീ​​​​യം നോ​​​​ക്കാ​​​​തെ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ല​​​​പാ​​​​ട് എ​​​​ടു​​​​ക്കു​​​​ന്ന​​​​താ​​​​ണ് ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ​​​​യും ദീ​​​​പി​​​​ക​​​​യു​​​​ടെ​​​​യും ന​​​​യം. സ​​​​ഭ​​​​യും പി​​​​താ​​​​ക്ക​​​​ന്മാ​​​​രും പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ള്‍ നേ​​​​രി​​​​ട്ട​​​​പ്പോ​​​​ഴെ​​​​ല്ലാം ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് ശ​​​​ക്ത​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടെ​​​​ടു​​​​ത്ത് മു​​​​മ്പി​​​​ല്‍ നി​​​​ന്നി​​​​ട്ടു​​​​ണ്ട്. സ​​​​ഭാ​​​ മേ​​​​ല​​​​ധ്യ​​​​ക്ഷ​​​​ന്മാ​​​​രെ നി​​​​ര​​​​ന്ത​​​​രം താ​​​​റ​​​​ടി​​​​ക്കാ​​​​നും ദീ​​​​പി​​​​ക​​​​യെ ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​നു​​​​മു​​​​ള്ള സം​​​​ഘ​​​​ടി​​​​ത​​​​മാ​​​​യ രാ​​​ഷ്‌​​​ട്രീ​​​​യ അ​​​​ജ​​​​ൻ​​​ഡ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല.

സ​​​​ഭ​​​​യെ​​​​യും വി​​​​ശ്വാ​​​​സി​​​​ക​​​​ളെ​​​​യും ര​​​​ണ്ടു ത​​​​ട്ടി​​​​ലാ​​​​ക്കി ത​​​​ക​​​​ര്‍​ക്കാ​​​​നു​​​​ള്ള ഗൂ​​​​ഢ​​​​ശ്ര​​​​മ​​​​മാ​​​​ണി​​​​ത്. ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ ര​​​​ക്ഷ​​​​യ്ക്ക് ഇ​​​​ത്ത​​​​ര​​​​ക്കാ​​​​രെ ആ​​​​രും ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. ഓ​​​​രോ വ​​​​ര്‍​ഷ​​​​വും പാ​​​​ര്‍​ട്ടി​​​​യും രാ​​​​ഷ്‌​​​ട്രീ​​​​യ​​​ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളും മാ​​​​റ്റു​​​​ന്ന​​​​വ​​​​ര്‍ സ്വ​​​​യം തി​​​​രു​​​​ത്തു​​​​ന്ന​​​​താ​​​​ണ് ന​​​​ല്ല​​​​ത്. സ​​​​ഭ​​​​യെ​​​​യും സ​​​​മു​​​​ദാ​​​​യ​​​​ത്തെ​​​​യും ത​​​​ക​​​​ര്‍​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ങ്ങ​​​​ളെ സം​​​​ഘ​​​​ടി​​​​ത​​​​മാ​​​​യി നേ​​​​രി​​​​ടു​​​​മെ​​​​ന്നും ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജീ​​​​വ് കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച യോ​​​​ഗ​​​​ത്തി​​​​ല്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ഡോ. ഫി​​​​ലി​​​​പ്പ് ക​​​​വി​​​​യി​​​​ല്‍, ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​ജോ​​​​സ്‌​​​​കു​​​​ട്ടി ഒ​​​​ഴു​​​​ക​​​​യി​​​​ല്‍, ട്ര​​​​ഷ​​​​റ​​​​ര്‍ അ​​​​ഡ്വ. ടോ​​​​ണി പു​​​​ഞ്ച​​​​ക്കു​​​​ന്നേ​​​​ല്‍, പ്ര​​​​ഫ. കെ.​​​​എം. ഫ്രാ​​​​ന്‍​സി​​​​സ്, ബെ​​​​ന്നി ആ​​​​ന്‍റ​​​​ണി, രാ​​​​ജേ​​​​ഷ് ജോ​​​​ണ്‍, ട്രീ​​​​സ ലി​​​​സ് സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍, ജോ​​​​മി കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ല്‍, ഡോ. ​​​​കെ.​​​​പി. സാ​​​​ജു, അ​​​​ന്‍​സ​​​​മ്മ സാ​​​​ബു എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗിച്ചു.

Kerala

ത​ട​വു​കാ​രു​ടെ വേ​ത​നം വ​ർ​ധി​പ്പി​ച്ച​തി​നെ​തി​രാ​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: ത​ട​വു​കാ​രു​ടെ വേ​ത​നം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ പൊ​തു​താ​ല്‍​പ​ര്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. വേ​ത​ന വ​ര്‍​ധ​ന​വ് സ​ര്‍​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണ്.

ഹ​ര്‍​ജി പ​രി​ഗ​ണി​ക്കാ​ന്‍ മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ണി​ച്ചു. വേ​ത​ന വ​ര്‍​ധ​ന കേ​വ​ലം സാ​മ്പ​ത്തി​ക വി​ഷ​യം മാ​ത്ര​മ​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ളു​ടെ അ​ന്ത​സും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കു​ന്ന ന​ട​പ​ടി​യാ​ണി​തെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

ഏ​ഴ് വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ത​ട​വു​കാ​രു​ടെ വേ​ത​ന​ത്തി​ല്‍ വ​ര്‍​ധ​ന​വ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. സ്‌​കി​ല്‍​ഡ് ജോ​ലി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍​ക്ക് 620 രൂ​പ​യാ​ണ് പു​തു​ക്കി​യ വേ​ത​നം. സെ​മി സ്‌​കി​ല്‍​ഡ് ജോ​ലി​ക​ളി​ല്‍ 560 രൂ​പ​യും അ​ണ്‍ സ്‌​കി​ല്‍​ഡ് ജോ​ലി​ക​ളി​ല്‍ 530 രൂ​പ​യു​മാ​ണ് പ​രി​ഷ്‌​ക​രി​ച്ച തു​ക.

National

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ടി​വി​കെ​യു​ടെ ഓ​ഫ​ർ നി​ര​സി​ച്ച് കോ​ൺ​ഗ്ര​സ്

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​ൻ വി​ജ​യ് നേ​തൃ​ത്വം ന​ൽ​കു​ന്ന ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്‍റെ (ടി​വി​കെ) പി​ന്തു​ണ ആ​വ​ശ്യ​മി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ്. ത​മി​ഴ്‌​നാ​ട് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ കെ. ​സെ​ൽ​വ​പ്പെ​രു​ന്ത​ഗൈ​യാ​ണ് പാ​ർ​ട്ടി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് പി​ന്തു​ണ ന​ൽ​കു​ന്ന കാ​ര്യം ടി​വി​കെ പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്ന് വി​ജ​യ്‌​യു​ടെ അ​ച്ഛ​ൻ എ​സ്.​എ. ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞി​രു​ന്നു. കോ​ൺ​ഗ്ര​സി​ന് ച​രി​ത്ര​വും പാ​ര​മ്പ​ര്യ​വു​മു​ണ്ട്. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് ക്ഷ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ടി​വി​കെ അ​വ​രെ പി​ന്തു​ണ​ച്ചാ​ൽ ഈ ​നി​ല​മാ​റും. അ​ങ്ങ​നെ പ​ഴ​യ പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​മെ​ന്നും ച​ന്ദ്ര​ശേ​ഖ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തി​നെ​തി​രെ​യാ​ണ് പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന​നേ​തൃ​ത്വം പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

National

യുഎസ് വാണിജ്യ സെക്രട്ടറിയുടെ പ്രസ്താവന തള്ളി വിദേശകാര്യ മന്ത്രാലയം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര ക​രാ​ർ സ്തം​ഭി​ച്ചി​രി​ക്കു​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ വി​ളി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്ന യു​എ​സ് വാ​ണി​ജ്യ സെ​ക്ര​ട്ട​റി​യു​ടെ പ്ര​സ്താ​വ​ന ത​ള്ളി വി​ദേ​ശ​കാ​ര്യ​ മ​ന്ത്രാ​ല​യം.

യു​എ​സി​ന്‍റെ വാ​ണി​ജ്യ സെ​ക്ര​ട്ട​റി ഹൊ​വാ​ർ​ഡ് ലൂ​ട്നി​ക്കി ന്‍റെ പ്ര​സ്താ​വ​ന കൃ​ത്യ​ത​യി​ല്ലാ​ത്ത​താ​ണെ​ന്നും ഇ​രു രാ​ഷ്‌​ട്ര​ത്ത​ല​വ​ന്മാ​രും 2025ൽ ​എ​ട്ട് ത​വ​ണ സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ​ മ​ന്ത്രാ​ല​യ വക്താ​വ് ര​ണ്‍ധീ​ർ ജ​യ്സ്വാ​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി 13 വ​രെ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ക​രാ​റി​നാ​യി ഇ​ന്ത്യ​യും യു​എ​സും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യി​രു​ന്നെ​ന്നും ഇ​തി​നു​ശേ​ഷം ഇ​രു​രാജ്യ ങ്ങളും നി​ര​വ​ധി ത​വ​ണ വ്യാ​പാ​ര ​ക​രാ​റി​ൽ ച​ർ​ച്ച ന​ട​ത്തി​യെ​ന്നും ഹൊ​വാ​ർ​ഡി​ന്‍റെ പ്ര​സ്താ​വ​ന ത​ള്ളി​ക്കൊ​ണ്ട് ര​ണ്‍ധീ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

പ​ല അ​വ​സ​ര​ങ്ങ​ളി​ലും ക​രാ​ർ അ​ടു​ത്തി​രു​ന്നു​വെ​ന്നു വ്യ​ക്ത​മാ​ക്കി​യ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ ​വ​ക്താ​വ് ഇ​രു​ക​ക്ഷി​ക​ൾ​ക്കും ഗു​ണ​ക​ര​മാ​കു​ന്ന വ്യാ​പാ​ര​ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​നാ​യി ഇ​ന്ത്യ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്ക് 500 ശ​ത​മാ​നം തീ​രു​വ ഏ​ർ​പ്പെ​ടു​ത്തു​ന്ന ബി​ല്ലി​നെ സം​ബ​ന്ധി​ച്ചും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്. ബി​ൽ യു​എ​സി​ൽ ച​ർ​ച്ച ചെ​യ്യുന്നതു സംബന്ധിച്ച് ബോ​ധ​വാ​ന്മാ​രാ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും വി​കാ​സ​ങ്ങ​ളും നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

ആ​ഗോ​ള വ്യാ​പാ​ര​ത്തി​ലെ സ്ഥി​തി​ഗ​തി​ ക​ണ​ക്കി​ലെ​ടു​ത്തും ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് താ​ങ്ങാ​വു​ന്ന വി​ല​യി​ൽ ഊ​ർ​ജം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ത​ന്ത്ര​വും ന​യ​വും രൂ​പ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ വ​ക്താ​വ്, അ​മേ​രി​ക്ക ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ബി​ല്ലി​നെ സം​ബ​ന്ധി​ച്ചു പ​റ​ഞ്ഞു.

Latest News

Corehub Up