Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabalenka

ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍: സ​​ബ​​ലെ​​ങ്ക സെ​​മി​​യി​​ൽ

പാ​​രി​​സ്: ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സ് ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ അ​​രീ​​ന സ​​ബ​​ലെ​​ങ്ക സെ​​മി​​ഫൈ​​ന​​ലി​​ൽ.

നാ​​ല് ത​​വ​​ണ ഗ്രാ​​ൻ​​ഡ് സ്ലാം ​​ചാ​​ന്പ്യ​​നാ​​യ ന​​വോ​​മി ഒ​​സാ​​ക്ക​​യെ 7-5, 6-3 സ്കോ​​റി​​നാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. അ​​ടു​​ത്ത റൗ​​ണ്ടി​​ൽ ഡ​​യാ​​ന ഷ്നൈ​​ഡ​​റി​​നെ​​യാ​​ണ് സ​​ബ​​ലെ​​ങ്ക നേ​​രി​​ടു​​ക.

മി​​റ ആ​​ൻ​​ഡ്രീ​​വ 6-0, 6-3 സ്കോ​​റി​​ന് സൊ​​റാ​​ന സി​​ർ​​സ്റ്റി​​യ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി സെ​​മി​​ഫൈ​​ന​​ൽ സ്ഥാ​​നം ഉ​​റ​​പ്പി​​ച്ചു. മാ​​ർ​​ട്ട കൊ​​സ്റ്റ്യൂ​​ക്കും 6-3, 2-6, 6-2 സ്കോ​​റി​​ന് എ​​ലീ​​ന സ്വിറ്റോ ലിന​​യെ അ​​ട്ടി​​മ​​റി​​ച്ച് മു​​ന്നേ​​റി.

പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വി​ന് ജ​യം. റാ​ഫേ​ല്‍ ജോ​ദ​റി​നെ 7-6, 6-1, 6-3 സ്‌​കോ​റി​ന് അ​നാ​യാ​സം പ​രാ​ജ​യ​പ്പെ​ടു​ത്തി.

Sports

സ​​ബ​​ലെ​​ങ്ക മി​​ക​​ച്ച താ​​രം

ബ​​ലാ​​റ​​സ്: തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം സീ​​സ​​ണി​​ലും ബ​​ലാ​​റ​​സി​​ന്‍റെ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ വ​​നി​​ത ടെ​​ന്നീ​​സ് താ​​രം അ​​രീ​​ന സ​​ബ​​ലെ​​ങ്ക ഡ​​ബ്ല്യു​​ടി​​എ പ്ലെ​​യ​​ർ ഓ​​ഫ് ദ ​​ഇ​​യ​​ർ ആ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. വ​​നി​​താ ടെ​​ന്നീ​​സ് ഗ​​വേ​​ണിം​​ഗ് ബോ​​ഡി​​യാ​​ണ് ഇ​​ന്ന​​ലെ പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യ​​ത്.

2025 യു​​എ​​സ് ഓ​​പ്പ​​ണ്‍ കി​​രീ​​ടം നേ​​ടി​​യ സ​​ബ​​ലെ​​ങ്ക സീ​​സ​​ണി​​ൽ ഒ​​ന്പ​​ത് ഫൈ​​ന​​ലു​​ക​​ളി​​ൽ എ​​ത്തി. ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണി​​ലും റോ​​ള​​ണ്ട് ഗാ​​രോ​​സി​​ലും റ​​ണ്ണേ​​ഴ്സ് അ​​പ്പാ​​യി ഫി​​നി​​ഷ് ചെ​​യ്തു.

വിം​​ബി​​ൾ​​ഡ​​ണി​​ന്‍റെ സെ​​മി​​ഫൈ​​ന​​ലി​​ലെ​​ത്തി. സീ​​സ​​ണി​​ൽ നാ​​ല് കി​​രീ​​ട​​ങ്ങ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ സ​​ബ​​ലെ​​ങ്ക 63 മ​​ത്സ​​ര​​ത്തി​​ൽ വി​​ജ​​യ​​വും പേ​​രി​​ൽ കു​​റി​​ച്ചു.

Latest News

Corehub Up