x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ബ​ലെ​ങ്ക ഔട്ട്

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 21, 2026 03:11 AM IST | Updated: August 21, 2026 03:11 AM IST

അ​രീ​ന സ​ബ​ലെ​ങ്ക

സി​ന്‍​സി​നാ​റ്റി: 2026 സി​ന്‍​സി​നാ​റ്റി ഓ​പ്പ​ണ്‍ ടെ​ന്നീ​സ് വ​നി​താ സിം​ഗി​ള്‍​സി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​റാ​യ ബെ​ലാ​റൂ​സി​ന്‍റെ അ​രീ​ന സ​ബ​ലെ​ങ്ക പു​റ​ത്ത്. പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ചെ​ക് താ​രം സാ​റ ബെ​ജ്‌​ലെ​ക്കി​നോ​ടാ​യി​രു​ന്നു സ​ബ​ലെ​ങ്ക​യു​ടെ തോ​ല്‍​വി.

കൊ​ക്കൊ ഗൗ​ഫ്, മാ​ഡി​സ​ണ്‍ കീ​സ്, അ​മാ​ന്‍​ഡ അ​നി​സി​മോ​വ, എ​ലെ​ന റെ​ബാ​കി​ന തു​ട​ങ്ങി​യ​വ​ര്‍ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു.

Tags : Deepika DeepikaNewspaper BreakingNews Sabalenka out

Recent News

Corehub Up