Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sachin Tendulkar

സ​ച്ചി​ന്‍റെ റി​ക്കാ​ർ​ഡ് മ​റി​ക​ട​ന്ന് ഇം​ഗ്ലീ​ഷ് ക്യാ​പ്റ്റ​ൻ ജോ ​റൂ​ട്ട്

എ​ഡ്ജ്ബാ​സ്റ്റ​ൺ: പാ​കി​സ്താ​നെ​തി​രാ​യ അ​വ​സാ​ന ടെ​സ്റ്റി​ൽ അ​ർ​ധ സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ ടെ​സ്റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ർ​ധ സെ​ഞ്ചു​റി നേ​ടു​ന്ന താ​ര​മാ​യി ഇം​ഗ്ല​ണ്ട് ക്യാ​പ്റ്റ​ൻ ജോ ​റൂ​ട്ട്. ഇ​ന്ത്യ​യു​ടെ ഇ​തി​ഹാ​സ​താ​രം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റു​ടെ റി​ക്കാ​ർ​ഡാ​ണ് ഇം​ഗ്ലീ​ഷ് ക്യാ​പ്റ്റ​ൻ മ​റി​ക​ട​ന്ന​ത്. ഇ​തോ​ടെ റൂ​ട്ടി​ന്‍റെ അ​ക്കൗ​ണ്ടി​ൽ 69 അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​യി. സ​ച്ചി​ന്‍റെ പേ​രി​ൽ 68 അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണു​ള്ള​ത്.

66 അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ള്ള ശി​വ്‌​ന​രെ​യ്ൻ ച​ന്ദ​ർ​പോ​ളാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. അ​ല​ൻ ബോ​ർ​ഡ​റു​ടേ​യും രാ​ഹു​ൽ ദ്രാ​വി​ഡി​ന്‍റെ​യും പേ​രി​ൽ 63 ഫി​ഫ്റ്റി​ക​ളു​ണ്ട്. റി​ക്കി പോ​ണ്ടിം​ഗ് 62 ത​വ​ണ​യാ​ണ് 50 റ​ൺ​സ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. പാ​കി​സ്താ​നെ​തി​രെ 69 പ​ന്തി​ൽ 62 റ​ൺ​സു​മാ​യി റൂ​ട്ട് പു​റ​ത്താ​കാ​തെ​നി​ന്നു.

Sports

സ​​ച്ചി​​നെ മ​​റി​​ക​​ട​​ന്ന് വി​​രാ​​ട് കോഹ്‌ലി

ഇ​​ൻ​​ഡോ​​ർ: ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സെ​​ഞ്ചു​​റി നേ​​ടു​​ന്ന താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​നി വി​​രാ​​ട് കോഹ്‌ലി​​ക്ക് സ്വ​​ന്തം. മൂ​​ന്ന് ഫോ​​ർ​​മാ​​റ്റി​​ലു​​മാ​​യി 10 സെ​​ഞ്ചു​​റി​​ക​​ൾ കോഹ്‌ലി​​ ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ നേ​​ടി. 73 ഇ​​ന്നിം​​ഗ്സി​​ൽ നി​​ന്നാ​​ണി​​ത്.

ഒ​​ന്പ​​ത് സെ​​ഞ്ചു​​റി​​ക​​ൾ വീ​​തം നേ​​ടി​​യ ജാ​​ക്വ​​സ് കാ​​ലി​​സ് (76 ഇ​​ന്നിം​​ഗ്സ്), ജോ ​​റൂ​​ട്ട് (71 ഇ​​ന്നിം​​ഗ്സ്), സ​​ച്ചി​​ൻ തെ​ണ്ടു​ല്‍ക്ക​​ർ (80 ഇ​​ന്നിം​​ഗ്സ്) എ​​ന്നി​​വ​​ർ കോഹ്‌ലി​​ക്ക് പി​​ന്നി​​ലാ​​യി. ഏ​​ക​​ദി​​ന​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വേ​​ദി​​ക​​ളി​​ൽ സെ​​ഞ്ചു​​റി​​യെ​​ന്ന റി​​ക്കാ​​ർ​​ഡും ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ മൂ​​ന്നാം ഏ​​ക​​ദി​​ന മ​​ത്സ​​ര​​ത്തോ​​ടെ കോഹ്‌ലി​​യു​​ടെ പേ​​രി​​ലാ​​യി. 35 വ്യ​​ത്യ​​സ്ത വേ​​ദി​​ക​​ളി​​ൽ കോഹ്‌ലി​​ സെ​​ഞ്ചു​​റി നേ​​ടി. സ​​ച്ചി​​നെ​​യാ​​ണ് കോഹ്‌ലി​​ പി​​ന്നി​​ലാ​​ക്കി​​യ​​ത്.

സ​​ച്ചി​​ൻ 34 വേ​​ദി​​ക​​ളി​​ൽ സെ​​ഞ്ചു​​റി നേ​​ടി. രോ​​ഹി​​ത് ശ​​ർ​​മ (26), റി​​ക്കി പോ​​ണ്ടിം​​ഗ് (21), ഹാ​​ഷിം അം​​ല (21), എ​​ബി ഡി​​വി​​ല്ലി​​യേ​​ഴ്സ് (21) എ​​ന്നി​​വ​​രെ​​യും കോഹ്‌ലി​​ പി​​ന്നി​​ലാ​​ക്കി.

Sports

ഏകദിന റൺവേട്ട; സംഗക്കാരയെ മറികടന്ന് കോഹ്‌ലി, ഇനി മുന്നിൽ സച്ചിൻ മാത്രം

സി​ഡ്‌​നി: ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് നേ​ടി​യ താ​ര​ങ്ങ​ളി​ൽ ര​ണ്ടാ​മ​തെ​ത്തി സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌​ലി. ഓ​സ്‌​ട്രേ​ലി​യ​യ്ക്കെ​തി​രെ സി​ഡ്‌​നി ഏ​ക​ദി​ന​ത്തി​ല്‍ 54 റ​ണ്‍​സ് നേ​ടി​യ ഇ​ന്നിം​ഗ്സോ​ടെ​യാ​ണ് കോ​ഹ്‌​ലി ര​ണ്ടാ​മ​തെ​ത്തി​യ​ത്.

കോ​ലി​ക്ക് നി​ല​വി​ല്‍ 14,255 റ​ണ്‍​സാ​യി. 14234 റ​ണ്‍​സ് നേ​ടി​യ മു​ന്‍ ശ്രീ​ല​ങ്ക​ന്‍ താ​രം കു​മാ​ര്‍ സം​ഗ​ക്കാ​ര​യെ​യാ​ണ് കോ​ലി മ​റി​ക​ട​ന്ന​ത്. 452 ഇ​ന്നിം​ഗ്‌​സി​ല്‍ 18,426 റ​ണ്‍​സ് നേ​ടി​യ ഇ​തി​ഹാ​സ താ​രം സ​ച്ചി​ന്‍ ടെ​ന്‍​ഡു​ല്‍​ക്ക​റാ​ണ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്.

മു​ന്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്യാ​പ്റ്റ​ന്‍ റി​ക്കി പോ​ണ്ടിം​ഗ് (13,704), മു​ന്‍ ശ്രീ​ല​ങ്ക​ന്‍ ക്യാ​പ്റ്റ​ന്‍ സ​ന​ത് ജ​യ​സൂ​ര്യ (13,439) എ​ന്നി​വ​ര്‍ കോ​ലി​ക്ക് പി​ന്നി​ലാ​യി.

ടി20​യും ഏ​ക​ദി​ന​വും ഒ​ന്നി​ച്ചെ​ടു​ത്താ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് നേ​ടി​യ താ​രം വി​രാ​ട് കോ​ലി​യാ​ണ്. 18,143 റ​ണ്‍​സാ​ണ് കോ​ലി നേ​ടി​യ​ത്. ഈ ​മ​ത്സ​ര​ത്തി​ലൂ​ടെ കോ​ലി സ​ച്ചി​നെ മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. 14,255 റ​ണ്‍​സ് ഏ​ക​ദി​ന​ത്തി​ലും 4188 റ​ണ്‍​സ് ടി20 ​ഫോ​ര്‍​മാ​റ്റി​ലും.

അ​തേ​സ​മ​യം, സ​ച്ചി​ന്‍ ഒ​രു ടി20 ​മ​ത്സ​രം മാ​ത്ര​മാ​ണ് ക​ളി​ച്ച​ത്. അ​തി​ല്‍ 10 റ​ണ്‍​സി​ന് പു​റ​ത്താ​വു​ക​യും ചെ​യ്തു. കു​മാ​ര്‍ സം​ഗ​ക്കാ​ര (15,616), രോ​ഹി​ത് ശ​ര്‍​മ (15,601), മ​ഹേ​ല ജ​യ​വ​ര്‍​ധ​നെ (14,143), റി​ക്കി പോ​ണ്ടിം​ഗ് (14,105) എ​ന്നി​വ​ര്‍ പി​ന്നി​ലാ​യി.

സി​ഡ്‌​നി​യി​ല്‍ ഓ​സീ​സി​നെ​തി​രെ 81 പ​ന്തി​ല്‍ 74 റ​ണ്‍​സു​മാ​യി കോ​ഹ്‌​ലി പു​റ​ത്താ​വാ​തെ നി​ന്നി​രു​ന്നു. ഏ​ഴ് ബൗ​ണ്ട​റി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ ഇ​ന്നിം​ഗ്‌​സ്. മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ഒ​ൻ​പ​ത് വി​ക്ക​റ്റി​ന് വി​ജ​യി​ച്ചു.

Latest News

Corehub Up