Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Sports Meet

സംസ്ഥാന സ്കൂൾ കായികമേള : ഗെറ്റ്, സെറ്റ് ഗോ...

കോ​​​​ഴി​​​​ക്കോ​​​​ട്: 2036 ഒ​​​​ളി​​​​മ്പി​​​​ക്‌​​​​സ് ല​​​​ക്ഷ്യ​​​​മി​​​​ട്ട് സം​​​​സ്ഥാ​​​​ന​​​​ത്തെ കാ​​​​യി​​​​ക​​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ സ​​​​മ​​​​ഗ്ര​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍. 68-ാമ​​​​ത് സം​​​​സ്ഥാ​​​​ന സ്‌​​​​കൂ​​​​ള്‍ കാ​​​​യി​​​​ക​​​​മേ​​​​ള കോ​​​​ഴി​​​​ക്കോ​​​​ട് ചാ​​​​ത്ത​​​​മം​​​​ഗ​​​​ലം എ​​​​ന്‍​ഐ​​​​ടി ഗ്രൗ​​​​ണ്ടി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത് പ്രസംഗിക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ല​​​​ഹ​​​​രി​​​​ക്കെ​​​​തി​​​​രാ​​​​യ ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​രോ​​​​ധം കാ​​​​യി​​​​ക​​​​രം​​​​ഗ​​​​മാ​​​​ണ്. കു​​​​ട്ടി​​​​ക​​​​ളെ ല​​​​ഹ​​​​രി​​​​മാ​​​​ഫി​​​​യ​​​​യ്ക്കു വി​​​​ട്ടു​​​​കൊ​​​​ടു​​​​ക്കി​​​​ല്ല. കാ​​​​യി​​​​ക​​​​മേ​​​​ഖ​​​​ല​​​​യ​​​​ടെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നാ​​​​യി സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ സ​​​​മ​​​​ഗ്ര​ പാ​​​​ക്കേ​​​​ജ് ന​​​​ട​​​പ്പാ​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​ള്ള മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്നവർക്ക് യാ​​​​ത്രാ​​​​ബ​​​​ത്ത​​​​, ദി​​​​ന​​​​ബ​​​​ത്ത​​​​ ചെ​​​​ല​​​​വ് ന​​​​ല്‍​കു​​​​മെ​​​​ന്ന മു​​​​ന്‍ പ്ര​​​​ഖ്യാ​​​​പ​​​​നം അ​​​​ദ്ദേ​​​​ഹം കാ​​​​യി​​​​ക​​​​മേ​​​​ള ഉ​​​​ദ്ഘാ​​​​ട​​​​ന​​​വേ​​​​ദി​​​​യി​​​​ല്‍ ആ​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. മ​​​​ക്ക​​​​ളെ മേ​​​​ള​​​​ക​​​​ള്‍​ക്ക് അ​​​​യ​​​യ്​​​​ക്കാ​​​​ന്‍ ഇ​​​​നി ആ​​​​രു​​​​ടെ​​​​യും മു​​​​മ്പി​​​​ല്‍ ര​​​​ക്ഷി​​​​താ​​​​ക്ക​​​​ള്‍​ക്ക് കൈ​​​​നീ​​​​ട്ടേ​​​​ണ്ടി വ​​​​രി​​​​ല്ല. പ​​​​ണം കൃ​​​​ത്യ​​​​മാ​​​​യി അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലെ​​​​ത്തും. കോ​​​​ഴി​​​​ക്കോ​​​​ട് അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള ഫു​​​​ട്‌​​​​ബോ​​​​ള്‍ സ്റ്റേ​​​​ഡി​​​​യം നി​​​​ര്‍​മി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ​​​​ര്‍​ക്കാ​​​​ര്‍ ത്വ​​​​രി​​​​ത​​​​പ്പെ​​​​ടു​​​​ത്തും.

എ​​​​ല്ലാ ജി​​​​ല്ല​​​​ക​​​​ളി​​​​ലും ക​​​​ളി​​​​ക്ക​​​​ള​​​​ങ്ങ​​​​ള്‍ സ്ഥാ​​​​പി​​​​ക്കും. കാ​​​​യി​​​​കാ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ നി​​​​യ​​​​മ​​​​നം ഉ​​​​ള്‍​പ്പടെ കാ​​​​യി​​​​ക​​​​മേ​​​​ഖ​​​​ല​​​​ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്താൻ ​​​​പ്ര​​​​ത്യേ​​​​ക പാ​​​​ക്കേ​​​​ജ് ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി എ​​​​ന്‍. ഷം​​​​സു​​​​ദ്ദീ​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ ടി. ​​​​സി​​​​ദ്ദി​​​​ഖ്, ഒ.​​​​ജെ. ജ​​​​നീ​​​​ഷ്, എം​​​​എ​​​​ല്‍​എ​​​​മാ​​​​രാ​​​​യ എം.​​​​എ. റ​​​​സാ​​​​ഖ്, പാ​​​​റ​​​​ക്ക​​​​ല്‍ അ​​​​ബ്ദു​​​​ള്ള, കെ. ​​​​ജ​​​​യ​​​​ന്ത്, കെ. ​​​​പ്ര​​​​വീ​​​​ണ്‍​കു​​​​മാ​​​​ര്‍, കെ.​​​​കെ. ര​​​​മ, സി.​​​​കെ. കാ​​​​സിം, ഫൈ​​​​സ​​​​ല്‍ ബാ​​​​ബു, പി.​​​​കെ. ഫി​​​​റോ​​​​സ്, വി.​​​​ടി. സൂ​​​​ര​​​​ജ്, ഫാ​​​​ത്തി​​​​മ ത​​​​ഹ​​​​ലി​​​​യ, വി​​​​ദ്യ ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍, എം.​​​​കെ. രാ​​​​ഘ​​​​വ​​​​ന്‍ എം​​​​പി, മേ​​​​യ​​​​ര്‍ ഒ ​​​​സ​​​​ദാ​​​​ശി​​​​വ​​​​ന്‍, ജി​​​​ല്ല പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് മി​​​​ല്ലി മോ​​​​ഹ​​​​ന്‍, പൊ​​​​തു വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വ​​​​കു​​​​പ്പ് സ്‌​​​​പെ​​​​ഷ്യ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സ​​​​ജി​​​​ത്ത് ബാ​​​​ബു, പൊ​​​​തു വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ അ​​​​രു​​​​ണ്‍ കെ. ​​​​വി​​​​ജ​​​​യ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

ചാ​മ്പ്യ​ന്‍​പ​ട്ട​ത്തി​നാ​യി തീ​പാ​റും

 സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ലെ ഗ്ലാ​മ​ര്‍ ഇ​ന​മാ​യ അ​ത്‌​ല​റ്റി​ക്‌​സ് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​പ​ട്ട​ത്തി​നാ​യി ഇ​ത്ത​വ​ണ​യും തീ​പ്പൊ​രി​പ്പോ​രാ​ട്ടം ന​ട​ക്കു​മെ​ന്നു​റ​പ്പ്. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും മ​ല​പ്പു​റ​മാ​ണ് അ​ത്‌​ല​റ്റി​ക്‌​സി​ലെ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​ര്‍. തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന 2025 മേ​ള​യി​ല്‍ 22 സ്വ​ര്‍​ണം, 29 വെ​ള്ളി, 24 വെ​ങ്ക​ലം എ​ന്നീ പ്ര​ക​ട​ന​ങ്ങ​ളോ​ടെ 247 പോ​യി​ന്‍റ് നേ​ടി​യാ​ണ് മ​ല​പ്പു​റം കി​രീ​ടം നി​ല​നി​ര്‍​ത്തി​യ​ത്. 2024ല്‍ 22 ​സ്വ​ര്‍​ണം, 32 വെ​ള്ളി, 24 വെ​ങ്ക​ലം എ​ന്നീ മെ​ഡ​ല്‍ നേ​ട്ട​ങ്ങ​ളു​മാ​യി 247 പോ​യി​ന്‍റു​മാ​യി മ​ല​പ്പു​റം ക​പ്പു​യ​ര്‍​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും (2024, 2025) ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്ന പാ​ല​ക്കാ​ട്, ന​ഷ്ട​പ്പെ​ട്ട കി​രീ​ടം തി​രി​കെ പി​ടി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. എ​റ​ണാ​കു​ള​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും മാ​റ്റ​മി​ല്ല.

2024ല്‍ 213 ​പോ​യി​ന്‍റു​മാ​യും 2025ല്‍ 212 ​പോ​യി​ന്‍റു​മാ​യും പാ​ല​ക്കാ​ട് ര​ണ്ടാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്തു. 2023ല്‍ ​പാ​ല​ക്കാ​ടി​നാ​യി​രു​ന്നു കി​രീ​ടം. അ​ന്ന് 28 സ്വ​ര്‍​ണം, 27 വെ​ള്ളി, 12 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ​യു​ള്ള മെ​ഡ​ല്‍ കൊ​യ്ത്തു​മാ​യി 266 പോ​യി​ന്‍റ് നേ​ടി​യാ​യി​രു​ന്നു സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ പാ​ല​ക്കാ​ട​ന്‍ കാ​റ്റ് ആ​ഞ്ഞ​ടി​ച്ച​ത്. 168 പോ​യി​ന്‍റു​മാ​യി മ​ല​പ്പു​റ​മാ​യി​രു​ന്നു അ​ന്നു ര​ണ്ടാം സ്ഥാ​ന​ത്ത്.

District News

സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള; സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു

കോ​ഴി​ക്കോ​ട്: 68-ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യ്ക്ക് (സ്‌​കൂ​ള്‍ ഒ​ളിം​പി​ക്‌​സ്) ഇ​ത്ത​വ​ണ കോ​ഴി​ക്കോ​ട് വേ​ദി​യാ​കും. ഒ​ക്ടോ​ബ​ര്‍ 25 മു​ത​ല്‍ 31 വ​രെ ഏ​ഴ് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍ പ​റ​ഞ്ഞു.

കാ​യി​ക​മേ​ള​യു​ടെ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം കോ​ഴി​ക്കോ​ട് പ്രോ​വി​ഡ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി (എ​ന്‍​ഐ​ടി) സി​ന്‍​തെ​റ്റി​ക് ഗ്രൗ​ണ്ടാ​ണ് മേ​ള​യു​ടെ പ്ര​ധാ​ന വേ​ദി. സം​സ്ഥാ​ന ക​ലാ​കാ​യി​ക മേ​ള​ക​ള്‍ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​യ പാ​ര​മ്പ​ര്യ​മു​ള്ള ജി​ല്ല​യാ​ണ് കോ​ഴി​ക്കോ​ട്. 15 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ജി​ല്ല​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ മേ​ള​യി​ല്‍ മാ​റ്റു​ര​യ്ക്കാ​നാ​യി എ​ത്തു​ന്ന കൗ​മാ​ര കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക് എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും പ്രോ​ത്സാ​ഹ​ന​ങ്ങ​ളും കോ​ഴി​ക്കോ​ട്ടു​കാ​ര്‍ ന​ല്‍​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കു​ട്ടി​ക​ളി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും ല​ഹ​രി താ​ല്പ​ര്യ​ങ്ങ​ളും ത​ട​യാ​ന്‍ കാ​യി​ക പ​ങ്കാ​ളി​ത്തം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. കു​ട്ടി​ക​ളി​ലെ കാ​യി​കാ​ഭി​രു​ചി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന​താ​ണ് സ​ര്‍​ക്കാ​ര്‍ ന​യം. കാ​യി​ക മേ​ഖ​ല​യി​ലൂ​ടെ കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക ക്ഷ​മ​ത ഉ​റ​പ്പാ​ക്കാ​നും ന​ല്ലൊ​രു സം​സ്‌​കാ​രം വ​ള​ര്‍​ത്തി​യെ​ടു​ക്കാ​നും സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ത്‌​ല​റ്റി​ക്‌​സി​നു പു​റ​മെ അ​ക്വാ​ട്ടി​ക്‌​സ്, ക​രാ​ട്ടേ, വു​ഷു, യോ​ഗ, ഷ​ട്ടി​ല്‍ ബാ​ഡ്മി​ന്‍റ​ണ്‍, ബാ​സ്‌​ക​റ്റ്‌​ബോ​ള്‍, നെ​റ്റ്‌​ബോ​ള്‍, ത്രോ​ബോ​ള്‍, സോ​ഫ്റ്റ്‌​ബോ​ള്‍, ബേ​സ്‌​ബോ​ള്‍, ട​ഗ് ഓ​ഫ് വാ​ര്‍ തു​ട​ങ്ങി 41 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. ഫു​ട്‌​ബോ​ള്‍, ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ പ്ര​ത്യേ​ക ഷെ​ഡ്യൂ​ളി​ല്‍ പി​ന്നീ​ട് ന​ട​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തെ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള കാ​യി​ക പ്ര​തി​ഭ​ക​ള്‍​ക്കൊ​പ്പം ഗ​ള്‍​ഫ് നാ​ടു​ക​ളി​ലെ മ​ല​യാ​ള സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള കു​ട്ടി​ക​ളും മേ​ള​യി​ല്‍ മാ​റ്റു​ര​യ്ക്കും.

സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന സ​വി​ശേ​ഷ പ​രി​മി​ത​രാ​യ കു​ട്ടി​ക​ളു​ടെ കാ​യി​ക​പ​ര​മാ​യ അ​ഭി​രു​ചി വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി ആ​വി​ഷ്‌​ക​രി​ച്ച ഇ​ന്‍​ക്ലൂ​സീ​വ് സ്‌​പോ​ര്‍​ട്സ് കേ​ര​ള സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. പ​തി​നാ​യി​ര​ത്തോ​ളം കാ​യി​ക പ്ര​തി​ഭ​ക​ള്‍ അ​ണ്ട​ര്‍ 14, 17, 19 (ആ​ണ്‍​കു​ട്ടി​ക​ള്‍ പെ​ണ്‍​കു​ട്ടി​ക​ള്‍) വി​ഭാ​ഗ​ങ്ങ​ളി​ല്‍ വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​യി മ​ത്സ​രി​ക്കും. കേ​ര​ള ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ര്‍​ലേ​ക്ക​ര്‍, മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ളാ​യു​ള്ള സം​ഘാ​ട​ക സ​മി​തി​യാ​ണ് രൂ​പീ​ക​രി​ച്ച​ത്. ജി​ല്ല​യി​ലെ എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍, കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി, കാ​യി​ക​യു​വ​ജ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍, ജി​ല്ല ക​ള​ക്ട​ര്‍, ജി​ല്ല പൊ​ലി​സ് മേ​ധാ​വി കോ​ഴി​ക്കോ​ട് റൂ​റ​ല്‍, സി​റ്റി പൊ​ലി​സ് ക​മ്മി​ഷ്ണ​ര്‍, കു​ന്ന​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളാ​കും. എം.​എ. റ​സാ​ഖ് എം​എ​ല്‍​എ ചെ​യ​ര്‍​പേ​ഴ്‌​സ​ണും ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ന​ദീ​റ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗ് എ​ക്‌​സ് ഒ​ഫി​ഷ്യോ പ്ര​സി​ഡ​ന്‍റു​മാ​യ സ​മി​തി​യ്ക്കാ​ണ് രൂ​പം ന​ല്‍​കി​യ​ത്. ഇ​തി​നു പു​റ​മെ മേ​ള​യു​ടെ സു​ഖ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി 17 സ​ബ് ക​മ്മി​റ്റി​ക​ള്‍​ക്കും രൂ​പം ന​ല്‍​കി.

ജ​ന​പ്ര​തി​നി​ധി​ക​ള്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രും അ​ധ്യാ​പ​ക​ര്‍ ക​ണ്‍​വീ​ന​ര്‍​മാ​രു​മാ​യാ​ണ് സ​ബ് ക​മ്മി​റ്റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. ച​ട​ങ്ങി​ല്‍ കെ. ​ജ​യ​ന്ത് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. എം.​കെ. രാ​ഘ​വ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി. കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ ഒ. ​സ​ദാ​ശി​വ​ന്‍, എം​എ​ല്‍​എ​മാ​രാ​യ പാ​റ​യ്ക്ക​ല്‍ അ​ബ്ദു​ള്ള, എം.​എ. റ​സാ​ഖ് , കെ.​എം. അ​ഭി​ജി​ത്, ഫാ​ത്തി​മ ത​ഹ്‌​ലി​യ, വി.​ടി. സൂ​ര​ജ്, വി​ദ്യ ബാ​ല​കൃ​ഷ്ണ​ന്‍, പി.​കെ. ഫി​റോ​സ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ന​വാ​സ്, ജി​ല്ല ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി, കോ​ഴി​ക്കോ​ട് സി​റ്റി പൊ​ലി​സ് ക​മ്മീ​ഷ​ണ​ര്‍ എ.​പി. ഷൗ​ക്ക​ത്ത് അ​ലി, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​പ്പി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധ​ം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന 68-ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യു​ടെ സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ലേ​ക്ക് പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളെ ക്ഷ​ണി​ക്കാ​ത്ത കോ​ഴി​ക്കോ​ട് ഡി​ഡി​ഇ​യു​ടെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​ഐ.

സം​സ്ഥാ​ന​ത​ല ക​ലാ- കാ​യി​ക​മേ​ള​ക​ള്‍ ന​ട​ക്കു​മ്പോ​ള്‍ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളെ​യും യു​വ​ജ​ന- വി​ദ്യാ​ര്‍​ഥി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ പ്രൊ​വി​ഡ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന സം​ഘാ​ട​ക​സ​മി​തി യോ​ഗ​ത്തി​ലേ​ക്ക് പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളെ​യും യു​വ​ജ​ന- വി​ദ്യാ​ര്‍​ഥി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളെ​യു​മൊ​ന്നും ക്ഷ​ണി​ച്ചി​ല്ല. ഇ​ത് ഏ​കാ​ധി​പ​ത്യ ന​ട​പ​ടി​യാ​ണെ​ന്ന് സി​പി​ഐ ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് വ്യ​ക്ത​മാ​ക്കി. മേ​ള​യെ രാ​ഷ്ട്രീ​യ​വ​ത്ക്ക​രി​ക്കാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​വാ​സ് പ​റ​ഞ്ഞു.

എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍​ക്കും യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍​ക്കും ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ല്‍ കൃ​ത്യ​മാ​യ പ്രാ​തി​നി​ധ്യം ന​ല്‍​കാ​റു​ണ്ടാ​യി​രു​ന്നു. മേ​ള​ക​ള്‍ എ​ല്ലാ​വ​രു​ടേ​തു​മാ​ണ് എ​ന്ന ബോ​ധ്യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യ്യാ​റാ​ക​ണ​മെ​ന്നും സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up