Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Threatening

താ​മ​ര​ശേ​രി​യി​ലെ സ്‌​പാ​യി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം വാ​ങ്ങി; സി​പി​ഒ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ലെ സ്‌​പാ​യി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം കൈ​ക്ക​ലാ​ക്കി​യ സം​ഭ​വ​ത്തി​ൽ സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. കോ​ട​ഞ്ചേ​രി സ്റ്റേ​ഷ​നി​ലെ സി​പി​ഒ മു​ഹ​മ്മ​ദ് ഫാ​സി​ലി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

പ​ണം ത​ന്നി​ല്ലെ​ങ്കി​ൽ സ്ഥാ​പ​നം പൂ​ട്ടി​ക്കു​മെ​ന്നാ​യി​രു​ന്നു മു​ഹ​മ്മ​ദ് ഫാ​സി​ലി​ന്‍റെ ഭീ​ഷ​ണി. സ്പാ​യി​ൽ നി​ന്ന് 1,500 രൂ​പ വാ​ങ്ങി​യാ​ണ് ഇ​യാ​ൾ മ​ട​ങ്ങി​പ്പോ​യ​ത്. സം​ഭ​വ​ത്തി​ൽ സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് ന​ൽ​കി​യ ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ഇ​യാ​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നാ​ണ് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​രം.

Kerala

കോ​ത​മം​ഗ​ലം സി​ഐ​യ്‌​ക്കെ​തി​രാ​യ ഭീ​ഷ​ണി പോ​സ്റ്റ്; മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി അ​ര്‍​ജു​ന്‍ ആ​യ​ങ്കി

കൊ​ച്ചി: കോ​ത​മം​ഗ​ലം സി​ഐ​യ്‌​ക്കെ​തി​രെ ഭീ​ഷ​ണി മു​ഴ​ക്കി​യ കേ​സി​ല്‍ എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി അ​ര്‍​ജു​ന്‍ ആ​യ​ങ്കി. ത​ന്നെ അ​ന്യാ​യ​മാ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത് എ​ന്നാ​ണ് അ​ര്‍​ജു​ന്‍റെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും അ​ര്‍​ജു​ന്‍ ആ​യ​ങ്കി പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

ഇ​ക്ക​ഴി​ഞ്ഞ മേ​യ് മൂ​ന്നി​ന് നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ അ​ര്‍​ജു​ന്‍ ആ​യ​ങ്കി അ​ട​ക്കം അ​ഞ്ചു പേ​രെ കോ​ത​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​കേ​സി​ല്‍ കോ​ട​തി​യി​ല്‍ നി​ന്ന് ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ര്‍​ജു​ന്‍ ആ​യ​ങ്കി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പോ​ലീ​സി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്.

കോ​ത​മം​ഗ​ലം സി​ഐ പ്ര​ശാ​ന്തി​നെ വ്യ​ക്തി​പ​ര​മാ​യി ല​ക്ഷ്യ​മി​ട്ടു​ള്ള പോ​സ്റ്റി​ല്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ക​ടു​ത്ത ഭാ​ഷ​യി​ല്‍ ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു. ജോ​ലി​യി​ല്‍ നി​ന്ന് വി​ര​മി​ച്ച ശേ​ഷം സ​മാ​ധാ​ന​മാ​യി പെ​ന്‍​ഷ​ന്‍ വാ​ങ്ങി ശി​ഷ്ട​ജീ​വി​തം ന​യി​ക്കാ​ന്‍ സി​ഐ​യെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ആ​യ​ങ്കി പോ​സ്റ്റി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ഓ​രോ ദി​വ​സ​ത്തെ​യും ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്ക് കൃ​ത്യ​മാ​യി ക​ണ​ക്കു ചോ​ദി​ക്കു​മെ​ന്നും പോ​സ്റ്റി​ല്‍ മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ ഭീ​ഷ​ണി പോ​സ്റ്റി​ല്‍ കേ​സ് എ​ടു​ക്കു​ക​യും അ​ര്‍​ജു​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​ന്‍ കോ​ത​മം​ഗ​ലം പോ​ലീ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ര്‍​ജു​ന്‍ ആ​യ​ങ്കി മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്. ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി​യ​ത്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യി​രു​ന്നു​വെ​ന്ന കാ​ര​ണ​ത്താ​ല്‍ ഇ​പ്പോ​ഴും വേ​ട്ട​യാ​ടു​ന്നു​വെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​ണ്ട്.

Kerala

കോ​ത​മം​ഗ​ലം സി​ഐ​ക്കെ​തി​രാ​യ ഭീ​ഷ​ണി പോ​സ്റ്റ്: അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രെ കേ​സ്

കൊ​ച്ചി : കോ​ത​മം​ഗ​ലം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്കെ​തി​രെ ഫേ​യ്സ്ബു​ക്കി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യ അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഐ​ടി ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ​മാ​ധാ​ന​മാ​യി പെ​ന്‍​ഷ​ന്‍ വാ​ങ്ങി ശി​ഷ്ട​ജീ​വി​തം ന​യി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ആ​യ​ങ്കി​യു​ടെ പോ​സ്റ്റ്.

കോ​ത​മം​ഗ​ല​ത്ത് സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ​ത്തി​ന് എ​ത്തി​യ അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ലാ​യി​രു​ന്നു അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ ഭീ​ഷ​ണി പോ​സ്റ്റ്. കോ​ത​മം​ഗ​ലം സ​ര്‍​ക്കി​ള്‍ ഏ​മാ​ന് തു​റ​ന്ന ക​ത്ത് എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ പോ​സ്റ്റ്.

ആ​രെ​യൊ​ക്കെ​യോ പ്രീ​തി​പ്പെ​ടു​ത്താ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നു ത​ങ്ങ​ള്‍​ക്കെ​തി​രാ​യ ന​ട​പ​ടി​യെ​ന്നാ​ണ് അ​ര്‍​ജു​ന്‍ ആ​യ​ങ്കി പോ​സ്റ്റി​ല്‍ പ​റ​ഞ്ഞ​ത്. പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ ത​ങ്ങ​ളാ​രും ക്ഷ​മി​ച്ച് വീ​ട്ടി​ല്‍ പോ​യി ക​ഞ്ഞി​യും കു​ടി​ച്ച് കി​ട​ന്നു​റ​ങ്ങി​ല്ലെ​ന്നും ത​ങ്ങ​ളി​ത്ര​പേ​രു​ടെ ജീ​വി​തം ഒ​രൊ​റ്റ രാ​ത്രി പു​ല​രു​മ്പോ​ഴേ​ക്ക് കീ​ഴ്‌​മേ​ല്‍ മ​റി​ച്ച ത​ന്നെ വെ​റു​തെ വി​ടി​ല്ലെ​ന്നും അ​ര്‍​ജു​ന്‍ ആ​യ​ങ്കി പോ​സ്റ്റി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

Kerala

പോ​ക്സോ കേ​സ് പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്ന് ഭീ​ഷ​ണി; യൂ​ട്യൂ​ബ​ർ​മാ​ർ അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: പോ​ക്സോ കേ​സ് പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച യൂ​ട്യൂ​ബ​ർ​മാ​ർ അ​റ​സ്റ്റി​ൽ. വി​സ്മ​യ ന്യൂ​സ്, ശ്രീ ​വ്ലോ​ഗ് എ​ന്നീ യൂ​ട്യൂ​ബ് ചാ​ന​ൽ ന​ട​ത്തി​പ്പു​കാ​ർ​ക്ക് എ​തി​രെ അ​ടൂ​ർ പോ​ലീ​സ് കേ​സ് എ​ടു​ത്തു.

ശ്രീ ​വ്ലോ​ഗ് എ​ന്ന ചാ​ന​ലി​ന്‍റെ ഉ​ട​മ ശ്രീ​ജി​ത്തും ഭാ​ര്യ​യും, പു​ന​ലൂ​ർ, അ​ഞ്ച​ൽ എ​ന്നീ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​സ്മ​യ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഗ്നി, അ​നീ​ഷ്, റ​ഹീം, ക​ണ്ടാ​ല​റി​യാ​വു​ന്ന ഒ​രാ​ൾ എ​ന്നീ ആ​റു​പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്.

അ​ഗ്നി (33) , അ​നീ​ഷ് (35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പോ​ലീ​സ് വ​ഴി വീ​ഡി​യോ കി​ട്ടി​യെ​ന്നും 10 ല​ക്ഷം രൂ​പ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു​മാ​യി​രു​ന്നു ഭീ​ഷ​ണി.

പോ​ക്സോ കേ​സി​ലെ പ്ര​തി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. മ​റ്റു പ്ര​തി​ക​ളെ​യും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

Kerala

വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കി റിട്ട. ഉദ്യോഗസ്ഥയിൽനിന്ന് 60 ലക്ഷം തട്ടി; തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

ആലപ്പുഴ: ചെങ്ങന്നൂർ വെൺമണി സ്വദേശിയിൽ നിന്ന് വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കി 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ നാല് തമിഴ്‌നാട് സ്വദേശികൾ പിടിയിലായി. സെന്തിൽ, മണികണ്ഠൻ, തമിഴരശൻ, സെൽവൻ എന്നിവരെയാണ് വെൺമണി പോലീസ് അറസ്റ്റ് ചെയ്തത്.

വെൺമണി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന റിട്ടയേർഡ് ഉദ്യോഗസ്ഥയെ 2024 ഏപ്രിലിൽ മുംബൈയിലെ സൈബർ ക്രൈം ഇൻസ്പെക്ടർ എന്ന വ്യാജേന ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പണം തട്ടിയത്.

സൈബർ തട്ടിപ്പുകേസുകളിലെ പ്രതികളെ കണ്ടെത്തുന്നതിനായി ചെങ്ങന്നൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജെ. സന്തോഷ് കുമാറിന്‍റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.

പ്രതികൾ പണം തട്ടാൻ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് മധുര, രാമനാഥപുരം, ചെന്നൈ എന്നിവിടങ്ങളിൽ നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്.

ചെങ്ങന്നൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Movies

'പ്രാ​ക്ക് വാ​ങ്ങി കാ​ൻ​സ​ർ വ​ന്ന് ചാ​കാ​ൻ നി​ൽ​ക്കു​ന്ന​ത്'; കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​ന്‍റെ ഭാ​ര്യ​യു​ടെ ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്ത്

ന​ട​ൻ കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​നെ വി​മ​ർ​ശി​ച്ച യു​വ​തി​ക്ക് എ​തി​രെ ന​ട​ന്‍റെ ഭാ​ര്യ അ​യ​ച്ച ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്ത്.

സ​രി​ത സ​രി​ൻ എ​ന്ന യു​വ​തി​യാ​ണ് ന​ട​ന്‍റെ ഭാ​ര്യ ബ​സ​ന്തി അ​യ​ച്ച ശ​ബ്ദ സ​ന്ദേ​ശം ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വെ​റു​തെ പ്രാ​ക് വാ​ങ്ങി കാ​ൻ​സ​ർ വ​ന്ന് ചാ​കാ​ൻ നി​ൽ​ക്ക​രു​തെ​ന്നും ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ കാ​ര്യം താ​ൻ നോ​ക്കി​ക്കോ​ളാം എ​ന്നാ​ണ് ബ​സ​ന്തി യു​വ​തി​ക്ക് അ​യ​ച്ച വോ​യി​സ് ക്ലി​പ്പി​ൽ പ​റ​യു​ന്ന​ത്.

"ഞ​ങ്ങ​ളു​ടെ വീ​ട്ടി​ലെ പ്ര​ശ്ന​ങ്ങ​ൾ ഞ​ങ്ങ​ൾ തീ​ർ​ത്തോ​ളാം മോ​ളേ, ഞാ​ൻ കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​ന്‍റെ ഭാ​ര്യ​യാ​ണ്. നീ ​ഇ​പ്പോ​ൾ പൊ​ക്കി​ക്കൊ​ണ്ട് നി​ൽ​ക്കു​ന്നു​ണ്ട​ല്ലോ, നീ ​നി​ന്‍റെ വീ​ട്ടി​ലെ കാ​ര്യ​ങ്ങ​ൾ നോ​ക്ക്, ഒ​രാ​ൾ ഒ​രു പോ​സ്റ്റ് ഇ​ട്ടാ​ൽ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ പ​റ​യു​ക. അ​ത് മ​ന​സി​ലാ​യി​ല്ലെ​ങ്കി​ൽ മി​ണ്ടാ​തി​രി​ക്കു​ക, എ​ന്തി​നാ വെ​റു​തെ ഓ​രോ​ന്നു പ​റ​ഞ്ഞ് പ്രാ​ക്ക് വാ​ങ്ങി കാ​ൻ​സ​ർ വ​ന്ന് ചാ​കാ​ൻ നി​ൽ​ക്കു​ന്ന​ത്. എ​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ കാ​ര്യം ഞാ​ൻ നോ​ക്കി​ക്കോ​ളാം, നീ ​നി​ന്‍റെ വീ​ട്ടി​ലെ കാ​ര്യ​ങ്ങ​ൾ നോ​ക്ക്'- എ​ന്നാ​ണ് ബ​സ​ന്തി ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്.

ഒ​രു കു​റി​പ്പി​നൊ​പ്പ​മാ​ണ് സ​രി​ത സ​രി​ൻ ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്തു​വി​ട്ട​ത്.

Kerala

എ​തി​ർ സ്ഥാ​നാ​ർ​ഥി​ക​ളെ സി​പി​എം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു; ക​ണ്ണൂ​രി​ലേ​ത് കാ​ട​ത്തം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​തി​ർ സ്ഥാ​നാ​ർ​ഥി​ക​ളെ സി​പി​എം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. യു.​ഡി.​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ത്ഥി പ​ത്രി​ക ത​ള്ളാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ട് നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി. ഇ​തി​നെ നി​യ​മ പ​ര​മാ​യി നേ​രി​ടും എ​ന്നും വി​ഡി സ​തീ​ശ​ൻ പ​റ​ഞ്ഞു.

"സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ വാ​ർ​ഡി​ൽ പോ​ലും എ​തി​രാ​ളി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ് സി​പി​എം.
ക​ണ്ണൂ​രി​ലേ​ത് എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യോ എ​തി​ര്‍ രാ​ഷ്ട്രീ​യ​ത്തെ​യോ അ​നു​വ​ദി​ക്കാ​ത്ത സി​പി​എം കാ​ട​ത്ത​മാ​ണ്.'-​സ​തീ​ശ​ൻ പ​റ​ഞ്ഞു.

സ്വ​ന്തം ജി​ല്ല​യി​ലും വാ​ര്‍​ഡി​ലും ജ​നാ​ധി​പ​ത്യ​വും സ്വാ​ത​ന്ത്ര്യ​വും അ​നു​വ​ദി​ക്കാ​ത്ത പി​ണ​റാ​യി വി​ജ​യ​നും എം.​വി. ഗോ​വി​ന്ദ​നു​മാ​ണോ ഫാ​സി​സ്റ്റ് വി​രു​ദ്ധ ക്ലാ​സെ​ടു​ക്കു​ന്ന​ത്? യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ള്‍ ത​ള്ളാ​ന്‍ ഒ​രു സം​ഘം തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശ്ര​മി​ച്ചു എ​ന്നും സ​തീ​ശ​ൻ ഒ​രി​ക്ക​ൽ കൂ​ടി പ​റ​ഞ്ഞു.

Kerala

പാ​ല​ക്കാ​ട്ട് സി​പി​എം മു​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വം; പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി

പാ​ല​ക്കാ​ട്: സി​പി​എം മു​ൻ ഏ​രി​യാ​സെ​ക്ര​ട്ട​റി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പാ​ല​ക്കാ​ട് ജി​ല്ലാ സെ​കെ​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു.

സി​പി​എം നേ​താ​വി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​ങ്ങ​നെ​യൊ​രു ഭീ​ഷ​ണി വ​രാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ഘ​ട്ട​ത്തി​ൽ ആ​രോ​ട് എ​ങ്ങ​നെ​യൊ​ക്കെ​യാ​ണ് സം​സാ​രി​ക്കേ​ണ്ട​തെ​ന്നും ജാ​ഗ്ര​ത​യോ​ടെ​യും പെ​രു​മാ​റേ​ണ്ട​തെ​ന്നെ​തി​നെ കു​റി​ച്ചും വ്യ​ക്ത​ത വേ​ണം. അ​ത് മ​ന​സി​ലാ​ക്കി പെ​രു​മാ​റി​യി​ല്ലെ​ങ്കി​ൽ പ​രി​ശോ​ധി​ക്കും.

ഇ​തെ​ല്ലാം ഞ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​ല്ലാ​ത്ത ക​ഥ​ക​ളാ​ണ് മെ​ന​ഞ്ഞു​ണ്ടാ​ക്കു​ന്ന​തെ​ന്നും ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു. പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന മു​ൻ സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി​യെ ആ​ണ് സി​പി​എം അ​ഗ​ളി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ൻ. ജം​ഷീ​ർ ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ത​ട്ടി​ക്ക​ള​യു​മെ​ന്നും പാ​ര്‍​ട്ടി​ക്കെ​തി​രെ മ​ത്സ​രി​ച്ചാ​ൽ കൊ​ല്ലേ​ണ്ടി​വ​രു​മെ​ന്നു​മാ​ണ് സം​ഭാ​ഷ​ണ​ത്തി​ൽ പ​റ​യു​ന്ന​ത്. മ​ത്സ​രി​ക്കു​ന്ന​തി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ അ​തി​ന് സാ​ധ്യ​മ​ല്ലെ​ന്നാ​ണ് രാ​മ​കൃ​ഷ്ണ​ൻ പ​റ​യു​ന്ന​ത്. തു​ട​ര്‍​ന്ന് ഞ​ങ്ങ​ള്‍​ക്ക് ത​ന്നെ നി​ങ്ങ​ളെ കൊ​ല്ലേ​ണ്ടി​വ​രു​മെ​ന്നാ​ണ് ജം​ഷീ​ര്‍ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, പ​ത്രി​ക പി​ൻ​വ​ലി​ക്കി​ല്ലെ​ന്നും അ​ഴി​മ​തി​യും കൊ​ള്ള​രു​താ​യ്മ​യും ആ​ണ് അ​ട്ട​പ്പാ​ടി​യി​ൽ ന​ട​ക്കു​ന്ന​തെ​ന്നും അ​തി​നെ​തി​രെ പോ​രാ​ടാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും വി.​ആ​ർ. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

 

Kerala

സി​പി​ഒ​യി​ൽ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സ്; എ​സ്ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു

കൊ​ച്ചി: സ്പാ​യി​ല്‍ നി​ന്ന് മാ​ല മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ കേ​സി​ൽ എ​സ്ഐ​ക്കെ​തി​രെ ന​ട​പ​ടി.

പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നി​ലെ എ​സ്ഐ കെ.​കെ. ബൈ​ജു​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ത​ട്ടി​യെ​ടു​ത്ത പ​ണ​ത്തി​ല്‍ ര​ണ്ട് ല​ക്ഷം രൂ​പ എ​സ്ഐ ബൈ​ജു​വി​ന് ല​ഭി​ച്ചെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.

കേ​സി​ൽ എ​സ്ഐ ബൈ​ജു​വി​നെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ പോ​ലീ​സ് നീ​ക്കം ശ​ക്ത​മാ​ക്കി. മോ​ഷ​ണ വി​വ​രം ഭാ​ര്യ​യോ​ട് പ​റ​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ബൈ​ജു​വും സം​ഘ​വും ചേ​ർ​ന്ന് നാ​ലു​ല​ക്ഷം രൂ​പ കൈ​ക്ക​ലാ​ക്കി​യെ​ന്നാ​ണ് കേ​സ്. സം​ഭ​വ​ത്തി​ല്‍ സ്പാ ​ന​ട​ത്തു​ന്ന യു​വ​തി​യെ അ​ട​ക്കം മൂ​ന്നു​പേ​രെ പ്ര​തി ചേ​ര്‍​ത്തു.

ബൈ​ജു​വി​ന്‍റെ കൂ​ട്ടാ​ളി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. സ്പാ ​ന​ട​ത്തു​ന്ന യു​വ​തി​യും ഒ​ളി​വി​ലാ​ണ്. ന​വം​ബ​ര്‍ എ​ട്ടി​നാ​ണ് സി​പി​ഒ സ്പാ​യി​ലെ​ത്തി മ​ട​ങ്ങി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ സ്പാ ​ന​ട​ത്തു​ന്ന യു​വ​തി മാ​ല ന​ഷ്ട​മാ​യ കാ​ര്യം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കു​ക​യും, പോ​ലീ​സു​കാ​ര​ൻ എ​ടു​ത്തു കൊ​ണ്ടു​പോ​യ​താ​ണെ​ന്ന് ആ​രോ​പി​ക്കു​ക​യും ചെ​യ്തു.

പി​ന്നാ​ലെ എ​സ്ഐ​യും സം​ഘ​വും പോ​ലീ​സു​കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Kerala

സ്പാ​യി​ൽ പോ​യ​ത് ഭാ​ര്യ​യെ അ​റി​യി​ക്കു​മെ​ന്ന് ഭീ​ഷ​ണി; സി​പി​ഒ​യി​ൽ നി​ന്നും പ​ണം ക​വ​ർ​ന്ന എ​സ്ഐ​ക്കെ​തി​രെ കേ​സ്

കൊ​ച്ചി: സ്പാ​യി​ൽ പോ​യ വി​വ​രം ഭാ​ര്യ​യെ അ​റി​യി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റി​ൽ നി​ന്നും പ​ണം ക​വ​ർ​ന്ന എ​സ്ഐ​ക്കെ​തി​രെ കേ​സ്.

പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നി​ലെ എ​സ്ഐ കെ.​കെ. ബി​ജു​വാ​ണ് സി​പി​ഒ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി നാ​ല് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. സി​പി​ഒ സ്പാ​യി​ൽ പോ​യി മ​ട​ങ്ങി​യ ശേ​ഷം ജീ​വ​ന​ക്കാ​രി​യു​ടെ മാ​ല കാ​ണാ​താ​യി​രു​ന്നു. ഇ​വ​ർ ഇ​ക്കാ​ര്യം സി​പി​ഒ​യെ വി​ളി​ച്ച് അ​റി​യി​ച്ചു.

തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രി​യു​ടെ താ​ലി​മാ​ല മോ​ഷ്ടി​ച്ചു എ​ന്ന് കാ​ണി​ച്ച് സി​പി​ഒ​യ്ക്കെ​തി​രെ പ​രാ​തി ഉ​ന്ന​യി​ച്ചു. ഈ ​വി​ഷ​യ​ത്തി​ലാ​ണ് ഇ​ട​ന​ലി​ക്കാ​ര​നാ​യി എ​സ്ഐ ബി​ജു ഇ​ട​പെ​ടു​ന്ന​ത്.

പ​ണം ന​ൽ‌​ക​ണ​മെ​ന്നും വീ​ട്ടി​ൽ അ​റി​ഞ്ഞാ​ൽ വി​ഷ​യ​മാ​കു​മെ​ന്നും എ​സ്ഐ ബി​ജു സി​പി​ഒ​യോ​ട് പ​റ​ഞ്ഞു. പി​ന്നാ​ലെ സി​പി​ഒ​യെ ക​ബ​ളി​പ്പി​ച്ച് നാ​ല് ല​ക്ഷം രൂ​പ ത​ട്ടു​ക​യാ​യി​രു​ന്നു.

ക​ബ​ളി​ക്ക​പ്പെ​ട്ടു എ​ന്ന് സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് സി​പി​ഒ പാ​ല​രി​വ​ട്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​സ്തു​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

പി​ന്നാ​ലെ എ​സ്ഐ​യ്ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. കേ​സി​ൽ സ്പാ ​ന​ട​ത്തു​ന്ന യു​വ​തി അ​ട​ക്കം മൂ​ന്നു​പേ​ർ പ്ര​തി​ക​ളാ​ണ്. ബി​ജു​വി​നെ​തി​രെ വ​കു​പ്പ് ത​ല ന​ട​പ​ടി ഉ​ണ്ടാ​കും.

Latest News

Corehub Up