Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.N. Vasavan

സ​ര്‍​ക്കാ​രും അ​ദാ​നി​യും അ​ന്ത​ര്‍നാ​ട​കം ന​ട​ത്തി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്നു: മു​ന്‍ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം പ​ദ്ധ​തി​യി​ല്‍ സ​ര്‍​ക്കാ​രും അ​ദാ​നി​യും അ​ന്ത​ര്‍ നാ​ട​കം ന​ട​ത്തി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്നു​വെ​ന്ന് മു​ന്‍ തു​റ​മു​ഖ​വ​കു​പ്പ് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍. സ​ര്‍​ക്കാ​ര്‍ അ​റി​യാ​തെ​യാ​ണ് അ​ദാ​നി ഓ​ഹ​രി​ക​ള്‍ വി​റ്റ​തെ​ന്ന വാ​ദം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. വി​ഴി​ഞ്ഞ​ത്തെ ഒ​രു ക​മ്പ​നി​യു​ടെ മാ​ത്രം കു​ത്ത​ക​യാ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​ദാ​നി​യു​ടെ ഓ​ഹ​രി​ക​ള്‍ എം​എ​സ്‌സി ​ഗ്രൂ​പ്പി​ന് വി​ല്‍​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വി​ഴി​ഞ്ഞം പ​ദ്ധ​തി​യി​ല്‍ 65 ശ​ത​മാ​നം പ​ണം മു​ട​ക്കി​യ​ത് സ​ര്‍​ക്കാ​രാ​ണ്. അ​ദാ​നി എം​എ​സ്‌സി ​ക​മ്പ​നി​ക്ക് ഓ​ഹ​രി വി​ല്‍​ക്കു​ന്ന​ത് സം​സ്ഥാ​ന​ത്തി​ന്‍റെ താത്പര്യ​ത്തി​ന് ഉ​ള്‍​പ്പെ​ടെ ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണ് അ​ദാ​നി കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ചാ​ര്‍​ട്ടേ​ഡ് വി​മാ​ന​ത്തി​ല്‍ മം​ഗ​ലാ​പു​ര​ത്തേ​ക്ക് പോ​യ​ത് എ​ന്തി​നാ​യി​രു​ന്നു. മൂ​കാം​ബി​ക​യി​ലാ​ണോ അ​ദാ​നി​യെ കാ​ണാ​നാ​ണോ അ​ദ്ദേ​ഹം പോ​യ​തെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തിന്‍റെ വി​മാ​ന​യാ​ത്ര​യു​ടെ പ​ണം ന​ല്‍​കി​യ​താ​രാ​ണെ​ന്നും വി.​എ​ന്‍. വാ​സ​വ​ന്‍ ചോ​ദി​ച്ചു.

വി​ഴി​ഞ്ഞം പ​ദ്ധ​തി​യെ വി​ദേ​ശ ക​മ്പ​നി​യു​ടെ കു​ത്ത​ക​യാ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. സ​ര്‍​ക്കാ​ര്‍ ഇ​തി​ന് അ​നു​മ​തി ന​ല്‍​ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

എ​സ്ഐ​ടി അ​ന്വേ​ഷ​ണം തൃ​പ്തി​ക​രം, ഇ​ഡി​യു​ടെ വ​ര​വ് സം​ശ​യാ​സ്പ​ദം: വി.​എ​ൻ. വാ​സ​വ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ ഇ​ഡി​യു​ടെ വ​ര​വ് സം​ശ​യാ​സ്പ​ദ​മെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ.

ഹൈ​ക്കോ​ട​തി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള എ​സ്ഐ​ടി അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മാ​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ഏ​ത് കാ​ല​ഘ​ട്ട​ത്തി​ലേ​ക്കും അ​ന്വേ​ഷ​ണം നീ​ങ്ങ​ട്ടെ​യെ​ന്നും വി.​എ​ൻ. വാ​സ​വ​ൻ പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന് ഒ​ന്നും മ​റ​യ്ക്കാ​ൻ ഇ​ല്ല. എ​ക്സ് ഓ​ർ വൈ, ​കു​റ്റം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ആ​രാ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണം. ആ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്ത​ണം എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് എ​സ്ഐ​ടി ആ​ണ്, സ​ർ​ക്കാ​ർ അ​ല്ല.

ഇ​ഡി​യു​ടെ ക്രെ​ഡി​ബി​ലി​റ്റി ന​ഷ്ട​പ്പെ​ട്ട​താ​ണ്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ കേ​സ് അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ൻ കൈ​ക്കൂ​ലി കേ​സി​ൽ പു​റ​ത്താ​യെ​ന്നും ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ് എ​സ്ഐ​ടി ഭം​ഗി​യാ​യി അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ൽ പ​ല ഉ​ദ്ദേ​ശ്യ​ങ്ങ​ളും കാ​ണാം. ആ​രാ​യാ​ലും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​ര​ട്ടെ. ത​ന്ത്രി​യി​ലേ​ക്കോ മ​ന്ത്രി​യി​ലേ​ക്കോ അ​ന്വേ​ഷ​ണം പോ​ക​ട്ടെ. അ​ന്വേ​ഷ​ണ​ത്തി​ന് വ​ഴി പ​റ​ഞ്ഞു കൊ​ടു​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും വി.​എ​ൻ. വാ​സ​വ​ൻ പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച്

കോ​ട്ട​യം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി പ്ര​തി​ഷേ​ധം. മ​ന്ത്രി​യു​ടെ കോ​ട്ട​യം ഏ​റ്റു​മാ​നൂ​രി​ലെ ഓ​ഫീ​സി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച് ന​ട​ത്തി.

ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ഷോ​ൺ ജോ​ർ​ജ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളാ​ണ് മാ​ർ​ച്ചി​ന് നേ​ത്യ​ത്വം ന​ൽ​കി​യ​ത്.

പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു​പോ​കാ​ൻ കൂ​ട്ടാ​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സ് മൂ​ന്ന് ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​ത്. അ​തേ​സ​മ​യം, തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ വ​സ​തി​യി​ലേ​ക്കും ബി​ജെ​പി മാ​ർ​ച്ച് ന​ട​ത്തി.

മു​ൻ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ അ​ന്വേ​ഷ​ണം സി​ബി​ഐ​യെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

അധികാരത്തിൽ തിരിച്ചുവരാനുള്ള ആത്മവിശ്വാസം യുഡിഎഫിനില്ലെന്നു വാസവൻ

കോ​​​​ട്ട​​​​യം: ഇ​​​​​ന്ന​​​​​ത്തെ സ്ഥി​​​​​തി​​​​​യി​​​​​ല്‍ തി​​​​​രി​​​​​ച്ചു​​​​​വ​​​​​രാ​​​​​നു​​​​​ള്ള ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സം യു​​​​​ഡി​​​​​എ​​​​​ഫി​​​​​നി​​​​​ല്ലെ​​​​ന്നും അ​​​​​തി​​​​നാ​​​​ലാ​​​​​ണ് മ​​​​​റ്റു പാ​​​​​ര്‍​ട്ടി​​​​​ക​​​​​ളു​​​​​ടെ പി​​​​​ന്നാ​​​​​ലെ ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​തെ​​​​ന്നും മ​​​​​ന്ത്രി വി.​​​​​എ​​​​​ന്‍. വാ​​​​​സ​​​​​വ​​​​​ന്‍. തി​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്തെ സ​​​​​മ​​​​​ര​​​​​ത്തി​​​​​ല്‍ കേ​​​​​ര​​​​​ള കോ​​​​​ണ്‍​ഗ്ര​​​​​സ് എം ​​​​​നേ​​​​​താ​​​​​ക്ക​​​​​ള്‍ പ​​​​​ങ്കെ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു.    

ജോ​​​​​സ് കെ. ​​​​​മാ​​​​​ണി എം​​​​​പി പ​​​​​ങ്കെ​​​​​ടു​​​​​ക്കി​​​​​ല്ലെ​​​​​ന്ന് നേ​​​​​ര​​​​​ത്തേ അ​​​​​റി​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​താ​​​​​ണ്. എ​​​​​ല്‍​ഡി​​​​​എ​​​​​ഫ്  മ​​​​​ധ്യ​​​​​മേ​​​​​ഖ​​​​​ലാ ജാ​​​ഥ ജോ​​​​​സ് കെ. ​​​​​മാ​​​​​ണി ന​​​​​യി​​​​​ക്കു​​​​​ന്ന​​​തു  സം​​​​​ബ​​​​​ന്ധി​​​​​ച്ച് പാ​​​​​ര്‍​ല​​​​​മെ​​​​​ന്‍റ് സ​​​​​മ്മേ​​​​​ള​​​​​നം നോ​​​​​ക്കി  തീ​​​​​രു​​​​​മാ​​​​​നി​​​ക്കും. ​​പാ​​​​​ര്‍​ല​​​​​മെ​​​​​ന്‍റ് സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ല്‍  പ​​​​​ങ്കെ​​​​​ടു​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​ന്നാ​​​​​ല്‍ തീ​​​​​രു​​​​​മാ​​​​​നം  മാ​​​​​റ്റേ​​​​​ണ്ടി​​​​​വ​​​​​രും. ഇ​​​​​തു​​​​​സം​​​​​ബ​​​​​ന്ധി​​​​​ച്ച് നേ​​​​​ര​​​​​ത്തേ ജോ​​​​​സ് കെ.  ​​​​​മാ​​​​​ണി അ​​​​​റി​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു​​​വെ​​​ന്നും വാ​​​സ​​​വ​​​ൻ പ​​​റ​​​ഞ്ഞു. ​​

രാ​​​​​ഹു​​​​​ല്‍ മാ​​​​​ങ്കൂ​​​​​ട്ടം കൈ​​​​​പ്പ​​​​​ത്തി ചി​​​​​ഹ്ന​​​​​ത്തി​​​​​ല്‍ മ​​​​​ത്സ​​​​​രി​​​​​ച്ചു വി​​​​​ജ​​​​​യി​​​​​ച്ച​​​​​താ​​​​​ണ്. രാ​​​​​ഹു​​​​​ല്‍ കോ​​​​​ണ്‍​ഗ്ര​​​​​സ് അം​​​​​ഗ​​​​​മ​​​​​ല്ലെ​​​​​ന്ന് ഇ​​​​​പ്പോ​​​​​ള്‍ പ​​​​​റ​​​​​യു​​​​​ന്ന​​​​​തി​​​​​ല്‍ പ്ര​​​​​സ​​​​​ക്തി​​​​​യി​​​​​ല്ല. കൈ​​​​​പ്പ​​​​​ത്തി ചി​​​​​ഹ്നം കൊ​​​​​ടു​​​​​ത്ത​​​​​വ​​​​​ര്‍ മ​​​​​റു​​​​​പ​​​​​ടി പ​​​​​റ​​​​​യ​​​​​ണം.

ഗു​​​രു​​​വാ​​​​​യൂ​​​​​ര്‍ ദേ​​​​​വ​​​​​സ്വം ബോ​​​​​ര്‍​ഡി​​​​​ന് സ്വ​​​​​ന്ത​​​​​മാ​​​​​യി ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ നി​​​​​യ​​​​​മി​​​​​ക്കാ​​​​​മെ​​​​​ന്ന ഉ​​​​​ത്ത​​​​​ര​​​​​വി​​​​​നെ​​​​​തി​​​​​രേ സ​​​​​ര്‍​ക്കാ​​​​​രും ദേ​​​​​വ​​​​​സ്വം ബോ​​​​​ര്‍​ഡും കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ക്കു​​​​​മെ​​​​​ന്ന് മ​​​​​ന്ത്രി പ​​​റ​​​ഞ്ഞു.

ക്ഷേ​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ല്‍ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ നി​​​​​യ​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് റി​​​​​ക്രൂ​​​​​ട്ടിം​​​​​ഗ് ഏ​​​​​ജ​​​​​ന്‍​സി​​​​​യു​​​​​ണ്ട്. ഇ​​​​​തു​​​​​മു​​​​​ഖേ​​​​​ന​​​​​യാ​​​​​ക​​​​​ണം നി​​​​​യ​​​​​മ​​​​​ന​​​​​മെ​​​​​ന്ന​​​​​ത് സ​​​​​ര്‍​ക്കാ​​​​​ര്‍ നി​​​​​ര്‍​ദേ​​​​​ശ​​​​​മാ​​​​​ണ്. ശ​​​​​ബ​​​​​രി​​​​​മ​​​​​ല കേ​​​​​സി​​​​​ല്‍ ജാ​​​​​മ്യ​​​​​ഹ​​​​​ര്‍​ജി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്ക​​​​​വേ ദേ​​​​​വ​​​​​സ്വം ബോ​​​​​ര്‍​ഡി​​​​​നെ​​​​​തി​​​​​രേ പ​​​​​രാ​​​​​മ​​​​​ര്‍​ശം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത് ദേ​​​​​വ​​​​​സ്വം ബെ​​​​​ഞ്ച​​​​​ല്ല, സിം​​​​​ഗി​​​​​ല്‍ ബെ​​​​​ഞ്ചി​​​​​ന്‍റെ പ​​​​​രാ​​​​​മ​​​​​ര്‍​ശ​​​​​മാ​​​​​ണ്.

മ​​​​​ക​​​​​ര​​​​​വി​​​​​ള​​​​​ക്ക് ദ​​​​​ര്‍​ശ​​​​​ന​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം മ​​​​​ട​​​​​ങ്ങു​​​​​ന്ന​​​​​തി​​​​​നാ​​​​​യി 1000 കെ​​​​​എ​​​​​സ്ആ​​​​​ര്‍​ടി​​​​​സി ബ​​​​​സ് ക്ര​​​​​മീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. തി​​​​​രു​​​​​വാ​​​​​ഭ​​​​​ര​​​​​ണ ഘോ​​​​​ഷ​​​​​യാ​​​​​ത്ര​​​​​യ്ക്കു​​​മു​​​​​മ്പ് നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ല്‍ സ്വീ​​​​​ക​​​​​ര​​​​​ണം ഒ​​​​​രു​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

District News

ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ടം ക​ലാ​ല​യ​ങ്ങ​ളി​ൽ തു​ട​ങ്ങ​ണം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ

പൊ​ൻ​കു​ന്നം: ല​ഹ​രി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ടം ക​ലാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു തു​ട​ങ്ങ​ണ​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. പൊ​ൻ​കു​ന്നം ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ക​സ​ന​പ​ദ്ധ​തി​ക​ളു​ടെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തും എ​ക്‌​സൈ​സ് വ​കു​പ്പും ചേ​ർ​ന്ന് സ്‌​കൂ​ളു​ക​ളി​ൽ ന​ട​ത്തു​ന്ന ല​ഹ​രി​വി​രു​ദ്ധ പ​ദ്ധ​തി​യാ​യ ല​ക്ഷ്യ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് വി​മു​ക്തി പ​ദ്ധ​തി. പൊ​തു​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ഒ​ട്ടേ​റെ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞ കാ​ല​ഘ​ട്ട​മാ​ണി​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം എ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ ക​ർ​മ​പ​ദ്ധ​തിയാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​മി​സ്ട്രി ലാ​ബ് സ​മ​ർ​പ്പ​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത പ്രേം​സാ​ഗ​ർ ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​ൻ. ഗി​രീ​ഷ്‌​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ. ​മ​ണി, ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തി സു​രേ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, ശ്രീ​ല​ത സ​ന്തോ​ഷ്, ബി​പി​സി അ​ജാ​സ് വാ​രി​ക്കാ​ട​ൻ, ഗി​രീ​ഷ് എ​സ്. നാ​യ​ർ, വി.​ജി. ലാ​ൽ, പി. ​സ​തീ​ശ് ച​ന്ദ്ര​ൻ നാ​യ​ർ, ജ​യാ ശ്രീ​ധ​ർ, സി.​കെ. രാ​മ​ച​ന്ദ്ര​ൻ, കെ. ​സേ​തു​നാ​ഥ്, ലാ​ജി മാ​ട​ത്താ​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​തോ​ടൊ​പ്പം ടൗ​ൺ ഹാ​ളി​ന് സ​മീ​പം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച വ​നി​ത ഫി​റ്റ്‌​ന​സ് സെ​ന്‍റ​റും മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെയ്തു.

District News

ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​നം: ഏ​​റ്റു​​മാ​​നൂ​​രി​​ൽ സൗ​​ക​​ര്യ​​ങ്ങ​​ൾ ഉ​​റ​​പ്പാ​​ക്കു​​മെ​​ന്ന് മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ

ഏ​​റ്റു​​മാ​​നൂ​​ർ: ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ന കാ​​ലം ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​​മ്പ് ഏ​​റ്റു​​മാ​​നൂ​​ർ ഇ​​ട​​ത്താ​​വ​​ള​​ത്തി​​ൽ ഭ​​ക്ത​​ർ​​ക്കു വേ​​ണ്ട എ​​ല്ലാ സൗ​​ക​​ര്യ​​ങ്ങ​​ളും ഉ​​റ​​പ്പാ​​ക്കു​​മെ​​ന്ന് ദേ​​വ​​സ്വം മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ. ഏ​​റ്റു​​മാ​​നൂ​​രി​​ലെ ഒ​​രു​​ക്ക​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്താ​​ൻ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച് വി​​വി​​ധ വ​​കു​​പ്പു​​ക​​ൾ​​ക്ക് മ​​ന്ത്രി നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കി. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ന്‍റെ ഏ​​റ്റൂ​​മാ​​നൂ​​ര്‍ എ​​ക്സ്റ്റ​​ൻ​​ഷ​​ൻ കൗ​​ണ്ട​​റി​​ൽ സീ​​സ​​ൺ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​​മ്പ് ഒ​​രു ഡോ​​ക്ട​​റെ​​ക്കൂ​​ടി നി​​യ​​മി​​ക്ക​​ണം. കൗ​​ണ്ട​​ര്‍ വൈ​​കു​​ന്നേ​​ര​​വും തു​​റ​​ന്നു പ്ര​​വ​​ര്‍ത്തി​​ക്ക​​ണം. തി​​ര​​ക്ക​​നു​​സ​​രി​​ച്ച് ഏ​​റ്റു​​മാ​​നൂ​​രി​​ൽ​​നി​​ന്ന് പ​​മ്പ​​യി​​ലേ​​ക്ക് കെ​​എ​​സ്ആ​​ര്‍ടി​​സി കൂ​​ടു​​ത​​ൽ സ​​ര്‍വീ​​സു​​ക​​ള്‍ ന​​ട​​ത്ത​​ണം.

ക്ഷേ​​ത്ര​​പ​​രി​​സ​​ര​​ത്തും ടൗ​​ണി​​ലും കൂ​​ടു​​ത​​ൽ നി​​രീ​​ക്ഷ​​ണ കാ​​മ​​റ​​ക​​ള്‍ സ്ഥാ​​പി​​ക്കു​​ന്ന​​തി​​നാ​​യി ക​​രാ​​ർ ഒ​​പ്പി​​ട്ടി​​ട്ടു​​ണ്ട്. അ​​ടു​​ത്ത​​യാ​​ഴ്ച മു​​ത​​ൽ ഇ​​വ പ്ര​​വ​​ര്‍ത്ത​​ന​​ക്ഷ​​മ​​മാ​​കും. വ​​ട​​ക്കേ ഗോ​​പു​​ര ന​​ട​​യി​​ൽ ഹൈ​​മാ​​സ്റ്റ് ലൈ​​റ്റ് സ്ഥാ​​പി​​ക്കാ​​ൻ ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​മെ​​ന്നും മ​​ന്ത്രി അ​​റി​​യി​​ച്ചു.

തീ​​ർ​​ഥാ​​ട​​ന കാ​​ല​​ത്ത് ഏ​​റ്റു​​മാ​​നൂ​​ർ ഇ​​ട​​ത്താ​​വ​​ള​​ത്തി​​ൽ ഒ​​രു​​ക്കു​​ന്ന സൗ​​ക​​ര്യ​​ങ്ങ​​ൾ വി​​വി​​ധ വ​​കു​​പ്പു മേ​​ധാ​​വി​​ക​​ൾ വി​​ശ​​ദീ​​ക​​രി​​ച്ചു. ക്ഷേ​​ത്ര പ​​രി​​സ​​ര​​ത്ത് റ​​വ​​ന്യൂ വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ൺ​​ട്രോ​​ൾ റൂം ​​പ്ര​​വ​​ർ​​ത്തി​​ക്കും. ഇ​​ത്ത​​വ​​ണ​​യും 70 പോ​​ലീ​​സു​​കാ​​രെ ഏ​​റ്റു​​മാ​​നൂ​​രി​​ൽ ഡ്യൂ​​ട്ടി​​ക്ക് നി​​യോ​​ഗി​​ക്കും. പോ​​ലീ​​സ് എ​​യ്ഡ് പോ​​സ്റ്റും ഉ​​ണ്ടാ​​കും.

എ​​ക്‌​​സൈ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ക്ഷേ​​ത്ര​​പ​​രി​​സ​​ര​​ത്തെ ക​​ട​​ക​​ളി​​ൽ പ്ര​​ത്യേ​​ക പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. എ​​ക്സൈ​​സ് റേ​​ഞ്ച് ഓ​​ഫീ​​സ് കേ​​ന്ദ്രീ​​ക​​രി​​ച്ച് 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ക​​ൺ​​ട്രോ​​ൾ റൂം ​​ഉ​​ണ്ടാ​​കും. ആ​​രോ​​ഗ്യ വ​​കു​​പ്പി​​നു കീ​​ഴി​​ല്‍ ഡോ​​ക്ട​​ർ ഉ​​ൾ​​പ്പെ​​ടു​​ന്ന മെ​​ഡി​​ക്ക​​ൽ യൂ​​ണി​​റ്റ് പ്ര​​വ​​ർ​​ത്തി​​ക്കും. 24 മ​​ണി​​ക്കൂ​​റും ആം​​ബു​​ല​​ൻ​​സ് സേ​​വ​​നം ഉ​​റ​​പ്പു​​വ​​രു​​ത്തും.

കെ​​എ​​സ്ആ​​ർ​​ടി​​സി കോ​​ട്ട​​യ​​ത്തു​​നി​​ന്നു​​ള്ള പ​​മ്പ സ​​ർ​​വീ​​സി​​നാ​​യി ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ 50 ബ​​സു​​ക​​ളും പി​​ന്നീ​​ട് 20 ബ​​സു​​ക​​ളും അ​​ധി​​ക​​മാ​​യി അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്. എ​​ല്ലാ ദി​​വ​​സ​​വും ദീ​​പാ​​രാ​​ധ​​ന​​യ്ക്കു​​ശേ​​ഷം ഏ​​റ്റു​​മാ​​നൂ​​ർ ക്ഷേ​​ത്ര പ​​രി​​സ​​ര​​ത്തു​​നി​​ന്ന് പ​​മ്പ സ​​ർ​​വീ​​സ് ഉ​​ണ്ടാ​​കും.
24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന അ​​ഗ്നി​​ര​​ക്ഷാ യൂ​​ണി​​റ്റ് ക്ഷേ​​ത്ര​​പ​​രി​​സ​​ര​​ത്ത് ഉ​​ണ്ടാ​​കും. ഭ​​ക്ഷ്യ സു​​ര​​ക്ഷാ വ​​കു​​പ്പ് ഭ​​ക്ഷ​​ണ​​ശാ​​ല​​ക​​ളി​​ൽ നി​​ര​​ന്ത​​ര​​മാ​​യി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. വ​​കു​​പ്പി​​ന്‍റെ മൊ​​ബൈ​​ൽ ലാ​​ബും പ്ര​​വ​​ർ​​ത്തി​​ക്കും.

പൊ​​തു വി​​ത​​ര​​ണ വ​​കു​​പ്പ് ഇ​​ട​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ 10 രൂ​​പ​​യ്ക്ക് കു​​ടി​​വെ​​ള്ളം ല​​ഭ്യ​​മാ​​ക്കാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ന​​ഗ​​ര ശു​​ചീ​​ക​​ര​​ണ​​ത്തി​​ന് ന​​ഗ​​ര​​സ​​ഭ കൂ​​ട​​ത​​ൽ താ​​ത്കാ​​ലി​​ക ജീ​​വ​​ന​​ക്കാ​​രെ നി​​യ​​മി​​ച്ചു. തെ​​രു​​വു വി​​ള​​ക്കു​​ക​​ൾ എ​​ല്ലാം ക​​ത്തു​​ന്നു​​വെ​​ന്ന് ഉ​​റ​​പ്പാ​​ക്കും.

ഏ​​റ്റു​​മാ​​നൂ​​ര്‍ ശ്രീ​​കൈ​​ലാ​​സ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ ജി​​ല്ലാ ക​​ള​​ക്ട​​ർ ചേ​​ത​​ൻ കു​​മാ​​ർ മീ​​ണ, ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി എ. ​​ഷാ​​ഹു​​ൽ ഹ​​മീ​​ദ്, തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. പി.​​എ​​സ്. പ്ര​​ശാ​​ന്ത്, ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ ലൗ​​ലി ജോ​​ർ​​ജ്, എ​​ഡി​​എം എ​​സ്. ശ്രീ​​ജി​​ത്ത്, ആ​​ർ​​ഡി​​ഒ ജി​​നു പു​​ന്നൂ​​സ്, കോ​​ട്ട​​യം ത​​ഹ​​സീ​​ൽ​​ദാ​​ർ എ​​സ്.​​എ​​ൻ. അ​​നി​​ൽ​​കു​​മാ​​ർ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ത​​ഹ​​സീ​​ൽ​​ദാ​​ർ എ.​​എം. ബി​​ജി​​മോ​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Kerala

ശ​ബ​രി​മ​ല​യെ ആ​ഗോ​ള തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ക്കും: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ

 

 

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ലൂ​ടെ ശ​ബ​രി​മ​ല​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​മാ​ണ് ല​ക്ഷ്യ​മെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. ശ​നി​യാ​ഴ്ച പ​മ്പാ തീ​ര​ത്ത് ന​ട​ക്കു​ന്ന ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ശ​ബ​രി​മ​ല​യെ ആ​ഗോ​ള തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. തീ​ർ​ഥാ​ട​ക​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് അ​യ്യ​പ്പ സം​ഗ​മ​ത്തി​ലേ​ക്ക് സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും എ​ത്തി​യ​ത്. ശ​ബ​രി​മ​ല​യ്ക്കു​ള്ള വി​ക​സ​ന കാ​ഴ്ച​പ്പാ​ടും ഭാ​വി​യി​ലെ മാ​റ്റ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ല​ക്ഷ്യം.

ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്ത 3,000 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. തി​ങ്ക​ളാ​ഴ്ച വ​രെ 4,864 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. മ​ത, സാ​മു​ദാ​യി​ക, സാം​സ്‌​കാ​രി​ക രം​ഗ​ത്തു​ള്ള 500 പേ​ർ​ക്കും പ്ര​വേ​ശ​ന​മു​ണ്ടാ​കും.

മൂ​ന്ന് വേ​ദി​ക​ളി​ലാ​യി ഒ​രേ സ​മ​യം വി​വി​ധ വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തും. ശ​ബ​രി​മ​ല മാ​സ്റ്റ​ർ പ്ലാ​ൻ, ആ​ത്മീ​യ ടൂ​റി​സം സ​ർ​ക്യൂ​ട്ടു​ക​ൾ, ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക് ക്ര​മീ​ക​ര​ണ​വും മു​ന്നൊ​രു​ക്ക​ങ്ങ​ളും ഇ​വ​യാ​ണ് വി​ഷ​യം.

പ​മ്പാ തീ​ര​ത്തെ പ്ര​ധാ​ന വേ​ദി​യി​ലാ​ണ് മാ​സ്റ്റ​ർ പ്ലാ​നി​നെ കു​റി​ച്ചു​ള്ള ച​ർ​ച്ച. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ശു​ചി​ത്വം, ഭ​ക്ത​ർ​ക്കു​ള്ള ക്ഷേ​മ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​വ ച​ർ​ച്ച ചെ​യ്യും. മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​ണ് മാ​സ്റ്റ​ർ പ്ലാ​നി​ലു​ള്ള​ത്.

ശ​ബ​രി​മ​ല, പ​മ്പ, നി​ല​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 1,000 കോ​ടി രൂ​പ​യു​ടെ വി​ക​സ​നം ല​ക്ഷ്യ​മി​ടു​ന്നു. കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് എ​രു​മേ​ലി, നി​ല​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ 146 കോ​ടി രൂ​പ​യു​ടെ വി​ക​സ​നം ന​ട​ക്കു​ന്നു.

ആ​ത്മീ​യ ടൂ​റി​സം സ​ർ​ക്യൂ​ട്ടാ​ണ് ര​ണ്ടാ​മ​ത്തെ വി​ഷ​യം. ശ​ബ​രി​മ​ല​യെ ആ​ഗോ​ള തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ശ​ബ​രി​ല​യു​ടെ തി​ര​ക്ക് നി​യ​ന്ത്ര​ണ​വും സ​ജീ​ക​ര​ണ​വു​മാ​ണ് മൂ​ന്നാ​മ​ത്തെ വി​ഷ​യം. ഭ​ക്ത​ർ​ക്ക് സു​ഗ​മ​മാ​യ രീ​തി​യി​ൽ ദ​ർ​ശ​നം ഉ​റ​പ്പാ​ക്കും.

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ലൂ​ടെ ഭ​ക്ത​രു​ടെ അ​ഭി​പ്രാ​യം ശേ​ഖ​രി​ക്കും. ഇ​തി​നാ​യി ചോ​ദ്യാ​വ​ലി പ്ര​തി​നി​ധി​ക​ൾ​ക്ക് ന​ൽ​കും. തീ​ർ​ഥാ​ട​ക​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണും. സെ​ഷ​നു​ക​ളി​ലൂ​ടെ ഉ​രു​ത്തി​രി​യു​ന്ന ആ​ശ​യ​ങ്ങ​ൾ ക്രോ​ഡീ​ക​രി​ക്കാ​ൻ ക​മ്മി​റ്റി​യെ നി​യ​മി​ക്കും.

ക​മ്മി​റ്റി ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഊ​ന്നി​യാ​കും തു​ട​ർ വി​ക​സ​നം. ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം, റെ​യി​ൽ​വേ അ​ട​ക്കം വൈ​കാ​തെ പൂ​ർ​ത്തി​യാ​കും. ശ​ബ​രി​മ​ല​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നൊ​പ്പം ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​ശ​സ്തി ഉ​യ​ർ​ത്തു​ക​യാ​ണ് ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Latest News

Corehub Up