Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : War Of Words

വൈ​ദ്യു​തിവാ​ങ്ങ​ല്‍ ക​രാ​റി​ല്‍ ഒ​ഴി​യാ​തെ വി​വാ​ദം; വാ​ക്പോ​ര് തു​ട​ര്‍​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വും മു​ഖ്യ​മ​ന്ത്രി​യും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൈ​​​ദ്യു​​​തി വാ​​​ങ്ങ​​​ല്‍ ക​​​രാ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വാ​​​ദ​​​ത്തി​​​ല്‍ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നും ത​​​മ്മി​​​ലു​​​ള്ള വാ​​​ക്പോ​​​ര് തു​​​ട​​​രു​​​ന്നു.

കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ എ​​​തി​​​ര്‍​പ്പ് മ​​​റി​​​ക​​​ട​​​ന്ന് ജി​​​എ​​​ന്‍​എ​​​യി​​​ല്‍​നി​​​ന്ന് ഉ​​​യ​​​ര്‍​ന്ന നി​​​ര​​​ക്കി​​​ല്‍ വൈ​​​ദ്യു​​​തി വാ​​​ങ്ങാ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി തീ​​​രു​​​മാ​​​നി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​മെ​​​ന്താ​​​ണെ​​​ന്ന് ചോ​​​ദ്യം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ഇ​​​ന്ന​​​ലെ​​​യും ആ​​​വ​​​ര്‍​ത്തി​​​ച്ചു. എ​​​ന്നാ​​​ല്‍, ഹി​​​മാ​​​ച​​​ല്‍ പ്ര​​​ദേ​​​ശ് 12.50 രൂ​​​പ​​​യ്ക്ക് വൈ​​​ദ്യു​​​തി ന​​​ല്‍​കാ​​​മെ​​​ന്നു സ​​​മ്മ​​​തി​​​ച്ച​​​തി​​​ന്‍റെ രേ​​​ഖ​​​ക​​​ള്‍ പു​​​റ​​​ത്തു​​​വി​​​ടാ​​​ന്‍ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നെ വെ​​​ല്ലു​​​വി​​​ളി​​​ച്ചാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ മ​​​റു​​​പ​​​ടി ന​​​ല്‍​കി​​​യ​​​ത്.

ജി​​​എ​​​ന്‍​എ​​​യു​​​ടെ ഓ​​​ഫ​​​ര്‍ സ്വീ​​​ക​​​രി​​​ച്ച​​​തി​​​ലൂ​​​ടെ കെ​​​എ​​​സ്ഇ​​​ബി​​​ക്കും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കും സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ആ​​​രോ​​​പി​​​ച്ചു. വ​​​കു​​​പ്പ് മ​​​ന്ത്രി​​​യു​​​ടെ​​​യും കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ​​​യും വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ന്‍റെ​​​യും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ള്‍ മ​​​റി​​​ക​​​ട​​​ന്നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

യൂ​​​ണി​​​റ്റി​​​ന് അ​​​ഞ്ചു രൂ​​​പ​​​യോ​​​ളം വി​​​പ​​​ണി നി​​​ര​​​ക്കു​​​ള്ള​​​പ്പോ​​​ള്‍ 8.63 രൂ​​​പ​​​യ്ക്കും 8.90 രൂ​​​പ​​​യ്ക്കും വൈ​​​ദ്യു​​​തി വാ​​​ങ്ങാ​​​ന്‍ ശ്ര​​​മി​​​ച്ച​​​തി​​​ന്‍റെ കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. ബ​​​ന്ധ​​​പ്പെ​​​ട്ട ഫ​​​യ​​​ലു​​​ക​​​ളും സ​​​ര്‍​ക്കാ​​​രി​​​ന് ല​​​ഭി​​​ച്ച ക​​​ത്തു​​​ക​​​ളും മ​​​ന്ത്രി​​​സ​​​ഭാ കു​​​റി​​​പ്പു​​​ക​​​ളും പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ജി​​​എ​​​ന്‍​എ വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദ​​​ക​​​രോ ലൈ​​​സ​​​ന്‍​സു​​​ള്ള വ്യാ​​​പാ​​​രി​​​യോ അ​​​ല്ലെ​​​ന്നും ഡി​​​ജി​​​റ്റ​​​ല്‍ പ്ലാ​​​റ്റ്‌​​​ഫോം മാ​​​ത്ര​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ്ര​​​സ്താ​​​വ​​​ന​​​യി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

എ​​​ന്നാ​​​ല്‍, ഹി​​​മാ​​​ച​​​ല്‍ പ്ര​​​ദേ​​​ശ് 12.50 രൂ​​​പ​​​യ്ക്ക് വൈ​​​ദ്യു​​​തി ന​​​ല്‍​കാ​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ച​​​തി​​​ന്‍റെ രേ​​​ഖ​​​ക​​​ള്‍ എ​​​വി​​​ടെ​​​യെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ തി​​​രി​​​ച്ചു​​​ചോ​​​ദി​​​ച്ചു. അ​​​ത്ത​​​ര​​​മൊ​​​രു ഓ​​​ഫ​​​ര്‍ ഹി​​​മാ​​​ച​​​ല്‍ ന​​​ല്‍​കി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന് ബോ​​​ധ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഒ​​​ക്ടോ​​​ബ​​​ര്‍ 30 നാ​​​ണ് കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ ശി​​​പാ​​​ര്‍​ശ​​​യി​​​ല്‍ അ​​​ന്തി​​​മതീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​നു​​​ള്ള ഫ​​​യ​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മു​​​ന്നി​​​ലെ​​​ത്തി​​​യ​​​ത്. ജി​​​എ​​​ന്‍​എ​​​യി​​​ല്‍​നി​​​ന്ന് വൈ​​​ദ്യു​​​തി വാ​​​ങ്ങു​​​ന്ന​​​തും പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്ന് മു​​​ന്‍ കെ​​​എ​​​സ്ഇ​​​ബി ചെ​​​യ​​​ര്‍​മാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​ന് ന​​​ല്‍​കി​​​യ കു​​​റി​​​പ്പി​​​ലു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂണ്ടിക്കാട്ടി.

Latest News

Corehub Up