Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Website

വെ​ബ്‌​സൈ​റ്റ് ഹാ​ക്ക് ചെ​യ്ത് വി​ദ്യാ​ര്‍​ഥി; മിടുക്കാ... എന്ന് ഐ​ഐ​ടി

​കാ​​​​​​ണ്‍​പു​​ര്‍: പ്ര​​​​​​വേ​​​​​​ശ​​​​​​നം നി​​​​​​ഷേ​​​​​​ധി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​തി​​​​​​നെ​​ത്തു​​​​​​ട​​​​​​ര്‍​ന്ന് കാ​​​​​​ണ്‍​പു​​​​​​ര്‍ ഐ​​​​​​ഐ​​​​​​ടി​​​​​​യു​​​​​​ടെ​​​​​​യും മ​​​​​​ദ്രാ​​​​​​സ് ഐ​​​​​​ഐ​​​​​​ടി​​​​​​യു​​​​​​ടെ​​​​​​യും ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക വെ​​​​​​ബ്‌​​​​​​സൈ​​​​​​റ്റു​​​​​​ക​​​​​​ള്‍ ഹാ​​​​​​ക്ക് ചെ​​​​​​യ്ത് വി​​​​​​ദ്യാ​​​​​​ര്‍​ഥി. ഹാ​​​​​​ക്ക് ചെ​​​​​​യ്ത​​​​​​തി​​​​​​ന്‍റെ സ്‌​​​​​​ക്രീ​​​​​​ന്‍​ഷോ​​​​​​ട്ടു​​​​​​ക​​​​​​ള്‍ എ​​​​​​ക്‌​​​​​​സ്, റെ​​​​​​ഡ്ഡി​​​​​​റ്റ് തു​​​​​​ട​​​​​​ങ്ങി​​​​​​യ സാ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ പ​​​​​​ങ്കു​​​​​​വ​​​​​​യ്ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു.

എ​​​​​​ന്നാ​​​​​​ല്‍, ഹാ​​​​​​ക്ക് ചെ​​​​​​യ്ത വി​​​​​​ദ്യാ​​​​​​ര്‍​ഥി​​​​​​ക്കെ​​​​​​തി​​​​​​രേ നി​​​​​​യ​​​​​​മ​​​​​​ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ള്‍​ക്കു പ​​​​​​ക​​​​​​രം ഇ​​​​​​ന്‍റേ​​​​​​ണ്‍​ഷി​​​​​​പ്പ് വാ​​​​​​ഗ്ദാ​​​​​​നം ചെ​​​​​​യ്ത് മാ​​​​​​തൃ​​​​​​ക​​​​​​യാ​​​​​​യി അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ര്‍. അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, ക​​​​​​ഴി​​​​​​വ് തെ​​​​​​ളി​​​​​​യി​​​​​​ക്കാ​​​​​​നാ​​​​​​യി സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ സി​​​​​​സ്റ്റ​​​​​​ങ്ങ​​​​​​ള്‍ അ​​​​​​ന​​​​​​ധി​​​​​​കൃ​​​​​​ത​​​​​​മാ​​​​​​യി കൈ​​​​​​യേ​​​​​​റു​​​​​​ന്ന​​​​​​ത് അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​നാ​​​​​​കി​​​​​​ല്ലെ​​​​​​ന്ന് ഐ​​​​​​ഐ​​​​​​ടി ​​​​കാ​​​​​​ണ്‍​പു​​​​​​ര്‍ ക​​​​​​ര്‍​ശ​​​​​​ന മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പ് ന​​​​​​ല്‍​കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്.

വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​യു​​​​​ടെ ഭാ​​​​​​വി മു​​​​​​ന്‍​നി​​​​​​ര്‍​ത്തി മാ​​​​​​നു​​​​​​ഷി​​​​​​ക പ​​​​​​രി​​​​​​ഗ​​​​​​ണ​​​​​​ന​​​​​​യു​​​​​​ടെ പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ലാ​​​​​​ണു തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മെ​​​​​​ന്ന് അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ര്‍ അ​​​​​​റി​​​​​​യി​​​​​​ച്ചു. “സൈ​​​​​​റ്റ് ഹാ​​​​​​ക്ക് ചെ​​​​​​യ്തി​​​​​​ട്ടു​​​​​​ണ്ട്, എ​​​​​​നി​​​​​​ക്കൊ​​​​​​രു അ​​​​​​വ​​​​​​സ​​​​​​രം മാ​​​​​​ത്ര​​​​​​മാ​​​​​​ണ് വേ​​​​​​ണ്ട​​​​​​ത്’’എ​​​​​​ന്ന സ​​​​​​ന്ദേ​​​​​​ശ​​​​​​മാ​​​​​​ണു വി​​​​​​ദ്യാ​​​​​​ര്‍​ഥി വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ല്‍ കു​​​​​​റി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​ത്.

ബി​​​​​​ടെ​​​​​​ക് സൈ​​​​​​ബ​​​​​​ര്‍ സെ​​​​​​ക്യൂ​​​​​​രി​​​​​​റ്റി കോ​​​​​​ഴ്‌​​​​​​സി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും പ്ര​​​​​​വേ​​​​​​ശ​​​​​​നം ല​​​​​​ഭി​​​​​​ക്കാ​​​​​​ത്ത​​​​​​തി​​​​​​നെ​​ത്തു​​​​​​ട​​​​​​ര്‍​ന്നാ​​​​​​ണ് വി​​​​​​ദ്യാ​​​​​​ര്‍​ഥി സൈ​​​​​​ബ​​​​​​ര്‍ ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത്. അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, പ്ര​​​​​​വേ​​​​​​ശ​​​​​​ന പ്ര​​​​​​ക്രി​​​​​​യ​​​​​​യു​​​​​​ടെ ഘ​​​​​​ട്ട​​​​​​ത്തി​​​​​​ല്‍ വി​​​​​​ദ്യാ​​​​​​ര്‍​ഥി​​​​​​ക്കു ത​​​​​​ന്‍റെ ക​​​​​​ഴി​​​​​​വു​​​​​​ക​​​​​​ള്‍ പൂ​​​​​​ര്‍​ണ​​​​​​മാ​​​​​​യി തെ​​​​​​ളി​​​​​​യി​​​​​​ക്കാ​​​​​​ന്‍ ക​​​​​​ഴി​​​​​​ഞ്ഞി​​​​​​രു​​​​​​ന്നി​​​​​​ല്ലെ​​​​​​ന്നു അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ര്‍ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ണി​​​​​​ച്ചു. അ​​​​​​ടു​​​​​​ത്ത വ​​​​​​ര്‍​ഷം വി​​​​​​ദ്യാ​​​​​​ര്‍​ഥി​​​​​​ക്കു വീ​​​​​​ണ്ടും പ്ര​​​​​​വേ​​​​​​ശ​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാമെന്നും അധികൃതർ വ്യക്തമാക്കി.

NRI

യു​എ​സി​ൽ കു​ട്ടി​ക​ൾ​ക്കാ​യി "ട്രം​പ് അ​ക്കൗ​ണ്ടു​ക​ൾ'; ജ​നി​ക്കു​മ്പോ​ൾ 1,000 ഡോ​ള​ർ നി​ക്ഷേ​പം

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് കു​ട്ടി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ പി​ന്തു​ണ​യോ​ടെ​യു​ള്ള പ്ര​ത്യേ​ക നി​ക്ഷേ​പ പ​ദ്ധ​തി​യാ​യ "ട്രം​പ് അ​ക്കൗ​ണ്ടു​ക​ൾ' ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്കോ​ട്ട് ബെ​സ​ന്‍റ് പ്ര​ഖ്യാ​പി​ച്ചു. കു​ട്ടി​ക​ൾ​ക്ക് ജ​ന​ന​സ​മ​യ​ത്ത് ത​ന്നെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

2025 ജ​നു​വ​രി ഒ​ന്നി​നും 2028 ഡി​സം​ബ​ർ 31നും ​ഇ​ട​യി​ൽ ജ​നി​ക്കു​ന്ന ഓ​രോ യു​എ​സ് പൗ​ര​നാ​യ കു​ട്ടി​ക്കും സ​ർ​ക്കാ​ർ 1,000 ഡോ​ള​ർ വീ​തം അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കും. പ്ര​തി​വ​ർ​ഷം 5,000 ഡോ​ള​ർ വ​രെ മാ​താ​പി​താ​ക്ക​ൾ​ക്ക് ഈ ​അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കാം.

വി​ര​മി​ക്ക​ൽ പ്രാ​യ​മെ​ത്തു​മ്പോ​ൾ ഈ ​തു​ക ആ​റ് ല​ക്ഷം മു​ത​ൽ 10 ല​ക്ഷം ഡോ​ള​ർ വ​രെ​യാ​യി വ​ള​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ ക​ണ​ക്കാ​ക്കു​ന്നു. ഐ​ആ​ർ​എ​സ് ഫോം 4547 ​വ​ഴി മാ​താ​പി​താ​ക്ക​ൾ​ക്ക് കു​ട്ടി​ക​ളെ പ​ദ്ധ​തി​യി​ൽ ചേ​ർ​ക്കാം.

18 വ​യ​സ് പൂ​ർ​ത്തി​യാ​കാ​തെ ഈ ​അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കാ​ൻ സാ​ധി​ക്കി​ല്ല. കു​റ​ഞ്ഞ മാ​നേ​ജ്‌​മെ​ന്‍റ് ഫീ​സു​ള്ള (0.1 ശ​ത​മാ​നം താ​ഴെ) മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളി​ലോ ഇ​ക്വി​റ്റി​ക​ളി​ലോ മാ​ത്ര​മാ​യി​രി​ക്കും നി​ക്ഷേ​പം.

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ നി​ന്നും വ​ലി​യ പി​ന്തു​ണ​യാ​ണ് പ​ദ്ധ​തി​ക്ക് ല​ഭി​ക്കു​ന്ന​ത്. ഹെ​ഡ്ജ് ഫ​ണ്ട് മാ​നേ​ജ​ർ റേ ​ഡാ​ലി​യോ 75 മി​ല്യ​ൺ ഡോ​ള​ർ പ​ദ്ധ​തി​ക്കാ​യി വാ​ഗ്ദാ​നം ചെ​യ്തു. കൂ​ടാ​തെ, മൈ​ക്ക​ൽ ഡെ​ല്ലും ഭാ​ര്യ​യും ചേ​ർ​ന്ന് 2.5 കോ​ടി കു​ട്ടി​ക​ൾ​ക്കാ​യി 6.25 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പു​തി​യ നി​കു​തി-​ചെ​ല​വ് നി​യ​മ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വ​രു​മാ​ന പ​രി​ധി​യി​ല്ലാ​തെ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി https://trumpaccounts.gov/ എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്.

Latest News

Corehub Up