x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കോ​ള​ർ​ഷി​പ്പ്: ലി​സ്റ്റ് വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു


Published: March 19, 2026 10:33 PM IST | Updated: March 19, 2026 10:33 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2023, 2024 & 2025 വ​​​ർ​​​ഷ​​​ത്തി​​​ലെ സി​​​എം റി​​​സ​​​ർ​​​ച്ച​​​ർ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​ർ​​​ഹ​​​രാ​​​യ 2025 ബാ​​​ച്ചി​​​ലെ 08 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും, 2024 ബാ​​​ച്ചി​​​ലെ 78 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും, 2023 ബാ​​​ച്ചി​​​ലെ 51 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും ലി​​​സ്റ്റ് www.dcescholarship.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് : 94467096580.

Tags : Scholarship website

Recent News

Corehub Up