Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anoop Menon

മലയാളത്തിനൊരു പുതിയ ക്യൂട്ട് നായിക

ബം​ഗാ​ളി​ലെ ബാ​വു​ള്‍ സം​ഗീ​ത​ത്തി​ല്‍ ഡോ​ക്‌​ട​റേ​റ്റ് ല​ഭി​ച്ച ചാ​ന്ദ് എ​ന്ന പെ​ണ്‍​കു​ട്ടി​യെ​യെ​യും അ​വ​ര്‍ ടീ​ച്ച​റ​മ്മ എ​ന്നു വി​ളി​ക്കു​ന്ന സീ​താ​ല​ക്ഷ്മി​യെ​യും തേ​ടി ഒ​രു മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പു​രോ​ഗ​മി​ക്കു​ന്ന ചി​ത്ര​മാ​ണ് ചി​രം. സ​ത്യ​ജി​ത് നാ​യ​ര്‍ നി​ര്‍​മി​ച്ച സി​നി​മ സി​ന്ധു പ​ര​ട​യി​ലും എ​ന്‍. സു​ധീ​റും ചേ​ര്‍​ന്നാ​ണ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഈ ​മാ​സ​മാ​ദ്യം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക ൾ​ക്കു പു​തി​യൊ​രു ക്യൂ​ട്ട് നാ​യി​ക​യെ​ക്കൂ​ടി ല​ഭി​ച്ചി​രി​ക്കു​ന്നു, ഐ​ശ്വ​ര്യ മി​ഥു​ന്‍ കോ​റോ​ത്ത്. അ​നൂ​പ് മേ​നോ​നാ​ണ് ഐ​ശ്വ​ര്യ​യു​ടെ നാ​യ​ക​നാ​യെ​ത്തു​ന്ന​ത്.

തൊ​ണ്ണൂ​റു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​ണ​യ​വും വി​ര​ഹ​വും പ്ര​മേ​യ​മാ​ക്കി​യ വി​ന്‍റേ​ജ് ഫീ​ല്‍ ഗു​ഡ് റൊ​മാ​ന്‍റി​ക് ഡ്രാ​മ​യാ​ണി​ത്. സീ​താ​ല​ക്ഷ്മി എ​ന്ന കൊ​ല്‍​ക്ക​ത്ത​യി​ലെ റി​സ​ര്‍​ച്ച് സ്കോ​ള​റി​ല്‍​നി​ന്ന് ആ​ദി​വാ​സി മേ​ഖ​ല​യി​ലെ ടീ​ച്ച​റ​മ്മ​യി​ലേ​ക്കു​ള്ള കൂ​ടു​മാ​റ്റം നാ​യി​ക ഐ​ശ്വ​ര്യ ഏ​റെ മി​ക​ച്ച​താ​ക്കി. ഐ​ശ്വ​ര്യ​യു​ടെ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്...

കാ​മ​റ​യ്ക്കു മു​ന്നി​ലേ​ക്ക്

ഏ​ക​ദേ​ശം ആ​റു വ​യ​സ് ആ​യ​പ്പോ​ള്‍​ത്ത​ന്നെ ഏ​താ​നും സം​ഗീ​ത ആ​ല്‍​ബ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു. സ്റ്റേ​ജി​ല്‍ പെ​ര്‍​ഫോം ചെ​യ്യാ​നും നൃ​ത്തം ചെ​യ്യാ​നു​മൊ​ക്കെ അ​ന്നു​മു​ത​ല്‌ വ​ലി​യ ഇ​ഷ്‌​ട​മാ​യി​രു​ന്നു. ഒ​മ്പ​തു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ഭാ​ര്യ എ​ന്ന സീ​രി​യ​ലി​ല്‍ ഏ​റെ ശ്ര​ദ്ധേ​യ​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു.

വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്

സം​വി​ധാ​യ​ക​ന്‍ സി​ദ്ദി​ഖി​നെ ഒ​രി​ക്ക​ല്‍ പോ​യി ക​ണ്ടി​രു​ന്നു. ചാ​ന്‍​സൊ​ന്നും ചോ​ദി​ച്ചു പോ​യ​ത​ല്ലാ​യി​രു​ന്നു. അ​പ്പോ​ള്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു ഇ​പ്പോ​ള്‍ പു​തി​യ പ്രൊ​ജ​ക്‌​ടു​ക​ളൊ​ന്നും ചെ​യ്യു​ന്നി​ല്ല. ഐ​ശ്വ​ര്യ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കേ​ണ്ട ആ​ളു​ത​ന്നെ​യാ​ണ്. അ​വ​സ​രം വ​ന്നാ​ല്‍ അ​റി​യി​ക്കാ​മെ​ന്നും പ​റ​ഞ്ഞു.

ഞാ​ന​തൊ​ക്കെ മ​റ​ന്നി​രു​ന്നു. പ​ക്ഷേ, ഒ​രു വ​ര്‍​ഷം ക​ഴി​ഞ്ഞ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​സോ​സി​യേ​റ്റ് നൗ​ഷാ​ദ് സാ​ഫ്രി​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പൊ​റോ​ട്ടു​നാ​ട​കം എ​ന്ന സി​നി​മ​യി​ലേ​ക്കു സി​ദ്ദി​ഖ് വി​ളി​ക്കു​ക​യാ​യി​രു​ന്നു.

സൈ​ജു കു​റു​പ്പി​ന്‍റെ നാ​യി​ക​യാ​യാ​ണ് ആ ​സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​ത്. പി​ന്നീ​ട് വി​നീ​ത് ശ്രീ​നി​വാ​സ​നൊ​പ്പം ഒ​രു ജാ​തി ജാ​ത​കം എ​ന്ന സി​നി​മ​യി​ലും അ​ഭി​ന​യി​ച്ചു.

ചി​ര​ത്തി​ലേ​ക്ക്

ഇ​തെ​ന്‍റെ മൂ​ന്നാ​മ​ത്തെ സി​നി​മ​യാ​ണ്. പി​ആ​ര്‍​ഒ മ​ഞ്ജു മ​ഞ്ജു ഗോ​പി​നാ​ഥാ​ണ് സി​നി​മ​യു​ടെ അ​ണി​യ​റ​ക്കാ​ര്‍​ക്ക് എ​ന്‍റെ പ്രൊ​ഫൈ​ല്‍ കൊ​ടു​ത്ത​ത്.

15 ദി​വ​സ​ത്തി​നു​ള്ളി​ല്‍​ത​ന്നെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. മു​ന്‍​നി​ര നാ​യി​ക​മാ​രെ പ​ല​രെ​യും ഈ ​ക​ഥാ​പാ​ത്ര​ത്തി​നാ​യി പ​രി​ഗ​ണി​ച്ചി​രു​ന്നു. നാ​യ​ക​ന്‍ അ​നൂ​പ് മേ​നോ​നും എ​ന്‍റെ ഫോ​ട്ടോ ക​ണ്ടി​ട്ട് ഈ ​കു​ട്ടി ഈ ​ക​ഥാ​പാ​ത്ര​ത്തി​ന് ഓ​ക്കെ​യാ​ണെ​ന്നു പ​റ​ഞ്ഞ​താ​യി പി​ന്നീ​ട് അ​റി​ഞ്ഞു.

ചി​ര​ത്തി​ലെ ക​ഥാ​പാ​ത്രം

 

Movies

ഈ ​ത​നി​നി​റം റി​ലീ​സി​ന്; ജ​നു​വ​രി​യി​ലെ​ത്തും

അ​നൂ​പ് മേ​നോ​ൻ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ഓ​ഫീ​സ​റാ​യി, കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ത​നി​നി​റം റി​ലീ​സി​നൊ​രു​ങ്ങു​ന്നു.

ധ​നു​ഷ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ എ​സ്. മോ​ഹ​ൻ നി​ർ​മി​ച്ച് ര​തീ​ഷ് നെ​ടു​മ​ങ്ങാ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം ജ​നു​വ​രി 16ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. മ​ഹാ​രാ​ജാ ടാ​ക്കീ​സ്, അ​ഡ്വ. ല​ഷ്മ​ണ​ൻ ലേ​ഡീ​സ് ഒ​ൺ​ലി , എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ധ​നു​ഷ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ എ​സ്. മോ​ഹ​ന​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

ഗു​ഡ് ബാ​ഡ് അ​ഗ്ലി, ഡ​യ​ൽ 100 എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ര​തീ​ഷ് നെ​ടു​മ​ങ്ങാ​ട് ഈ ​ത​നി​നി​റം എ​ന്ന ചി​ത്രം ഒ​രു​ക്കു​ന്ന​ത്.

പ​തി​വാ​യി ക്യാ​മ്പ് വി​ത്ത് സ്ട്രെ​യി​ഞ്ചേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ൾ ന​ട​ന്നു വ​രു​ന്ന ഒ​രു റി​സോ​ർ​ട്ടി​ൽ ഒ​രു ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു നി​ന്നും നി​ര​വ​ധി ചെ​റു​പ്പ​ക്കാ​ർ ഇ​ല്ലി​ക്ക​ൽ ഹോ​ളി​ഡേ​യ്സ് എ​ന്ന റി​സോ​ർ​ട്ടി​ൽ ഒ​ത്തു​ചേ​രു​ന്നു.

ഇ​വി​ടു​ത്തെ പ്രോ​ഗാ​മു​ക​ൾ ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഒ​രു പെ​ൺ​കു​ട്ടി​ക്ക് ദാ​രു​ണ​മാ​യ ഒ​രു ദു​ര​ന്തം സം​ഭ​വി​ക്കു​ന്ന​ത്. ഈ ​ദു​ര​ന്ത​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​മാ​ണ് പി​ന്നീ​ട് ഈ ​ചി​ത്ര​ത്തെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത്.

എ​സ്ഐ ഫെ​ലി​ക്സ് ലോ​പ്പ​സ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​നൂ​പ് മേ​നോ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ര​മേ​ഷ് പി​ഷാ​ര​ടി, ഇ​ന്ദ്ര​ൻ​സ്, നോ​ബി പ്ര​സാ​ദ് ക​ണ്ണ​ൻ, ജി. ​സു​രേ​ഷ് കു​മാ​ർ, ദീ​പ​ക് ശി​വ​രാ​ജ​ൻ(​അ​റ​ബി​ക്ക​ഥ ഫെ​യിം) അ​ജി​ത്, ര​മ്യാ മ​നോ​ജ്, അ​ന​ഘാ രോ​ഹ​ൻ, ആ​ദ​ർ​ശ് ഷേ​ണാ​യ്, ബാ​ലു ശ്രീ​ധ​ർ ആ​ദ​ർ​ശ് ഷാ​ന​വാ​സ്, വി​ജീ​ഷ, ഗൗ​രി ഗോ​പ​ൻ, ആ​തി​ര എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

തി​ര​ക്ക​ഥ -അം​ബി​കാ ക​ണ്ണ​ൻ ബാ​യ്. ഗാ​ന​ങ്ങ​ൾ - അ​നൂ​പ് മേ​നോ​ൻ, രാ​ജീ​വ് ആ​ലു​ങ്ക​ൽ, വി​ഷ്ണു. സം​ഗീ​തം - ബി​നോ​യ് രാ​ജ് കു​മാ​ർ. ഛായാ​ഗ്ര​ഹ​ണം - പ്ര​ദീ​പ് നാ​യ​ർ. എ​ഡി​റ്റിം​ഗ് - അ​ജു അ​ജ​യ്. ക​ലാ​സം​വി​ധാ​നം - അ​ശോ​ക് നാ​രാ​യ​ൺ. കോ​സ്റ്റ്യും - ഡി​സൈ​ൻ - റാ​ണാ. മേ​ക്ക​പ്പ് - രാ​ജേ​ഷ് ര​വി. സ്റ്റി​ൽ​സ് - സാ​ബി ഹം​സ. ചീ​ഫ് അ​സ്സോ​സ്സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - രാ​ജു സ​മ​ഞ്ജ്സ. അ​സ്സോ​സ്സി​യേ​റ്റ് ഡ​യ​റ​ക്ടേ​ർ​സ് - ഷാ​ജി വി​ൻ​സ​ൻ്റ് , സൂ​ര്യ. ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - ദി​ല്ലി ഗോ​പ​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - പ്ര​താ​പ​ൻ ക​ല്ലി​യൂ​ർ. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - ആ​ന​ന്ദ് പ​യ്യ​ന്നൂ​ർ.

Movies

ഏ​തെ​ങ്കി​ലും ആം​ഗി​ളി​ൽ മോ​ശ​മാ​യി​പ്പോ​യോ എ​ന്നു​പോ​ലും വേ​വ​ലാ​തി​യി​ല്ലാ​ത്ത മോ​ഹ​ൻ​ലാ​ൽ; അ​നൂ​പ് മേ​നോ​ന്‍റെ കു​റി​പ്പ്

മോ​ഹ​ൻ​ലാ​ലി​നെ മോ​ഡ​ലാ​ക്കി ന​ട​ൻ പ്ര​കാ​ശ് വ​ർ​മ്മ സം​വി​ധാ​നം ചെ​യ്ത പ​ര​സ്യ​ചി​ത്ര​ത്തി​ന് ഗം​ഭീ​ര പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ഭി​ന​യ​ത്തെ പ്ര​ശം​സി​ച്ച് ന​ട​ൻ അ​നൂ​പ് മേ​നോ​ൻ രം​ഗ​ത്തെ​ത്തി.

സ്ത്രീ​പു​രു​ഷ ലിം​ഗ​ഭേ​ദ​ങ്ങ​ളെ ഒ​രേ മി​ക​വോ​ടെ അ​നാ​യാ​സേ​ന ധൈ​ര്യ​പൂ​ർ​വ്വം അ​വ​ത​രി​പ്പി​ക്കാ​ൻ മോ​ഹ​ൻ​ലാ​ൽ എ​ന്ന മി​ക​ച്ച താ​ര​ത്തി​ന് ക​ഴി​ഞ്ഞു​വെ​ന്ന് അ​നൂ​പ് പ​റ​യു​ന്നു.

അ​നൂ​പ് മേ​നോ​ന്‍റെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

പ​ര​സ്യ ചി​ത്രം ദാ ​ഇ​പ്പോ​ൾ ക​ണ്ട​തേ​യു​ള്ളൂ. വൈ​കി​പ്പോ​യെ​ന്ന​റി​യാം. ഒ​രി​ക്ക​ൽ​ക്കൂ​ടി ലാ​ലേ​ട്ട​നി​ലെ ന​ട​ൻ എ​ന്നെ വി​സ്മ​യി​പ്പി​ക്കു​ക​യും അ​മ്പ​ര​പ്പി​ക്കു​ക​യും ചെ​യ്തു. ര​ണ്ട് ലിം​ഗ​ഭേ​ദ​ങ്ങ​ളെ​യും ഒ​രേ മി​ക​വോ​ടെ​യും അ​നാ​യാ​സേ​ന​യും ധൈ​ര്യ​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു.

ഒ​രു ഡ​സ​നോ​ളം മി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ ചു​റ്റു​മു​ണ്ടെ​ങ്കി​ൽ പോ​ലും ഈ ​മ​നു​ഷ്യ​ൻ നി​ങ്ങ​ളു​ടെ കാ​ഴ്ച​യി​ൽ പ​തി​ഞ്ഞാ​ൽ പി​ന്നെ മ​റ്റാ​രെ​യും നോ​ക്കാ​ൻ തോ​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തി​ന് സ്വ​ന്തം രൂ​പ​ത്തെ​ക്കു​റി​ച്ചോ ക​ണ്ണി​ന് താ​ഴെ​വ​രു​ന്ന ചു​ളി​വു​ക​ളെ​ക്കു​റി​ച്ചോ, അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും ആം​ഗി​ളി​ൽ കാ​ണാ​ൻ മോ​ശ​മാ​യി​പ്പോ​യോ എ​ന്നൊ​ന്നും ഒ​രു വേ​വ​ലാ​തി​യു​മി​ല്ല, സ്വ​ന്തം രൂ​പ​ത്തെ​പ്പ​റ്റി ല​വ​ലേ​ശം പോ​ലും ആ​ശ​ങ്ക​ക​ളി​ല്ല.

ത​ന്‍റെ ക​ല ന​ൽ​കു​ന്ന ആ​ഹ്ലാ​ദ​ത്തി​ൽ അ​ദ്ദേ​ഹം സ്വ​യം മു​ഴു​കി അ​തൊ​രു സ്വാ​ഭാ​വി​ക പ്ര​ക്രി​യ​യെ​ന്നോ​ണം അ​തി​ന്‍റെ ഒ​ഴു​ക്കി​ൽ ആ​സ്വ​ദി​ച്ചൊ​ഴു​കു​ക​യാ​ണ്. ഈ ​പ്ര​ക്രി​യ എ​ത്ര​മാ​ത്രം ക​ഠി​ന​മാ​ണെ​ന്ന രീ​തി​യി​ൽ വ​ലി​യ പ്ര​സം​ഗ​ങ്ങ​ളി​ല്ല, ഓ​രോ ദി​വ​സ​വും ത​ന്റെ ക​ഴി​വ് എ​ങ്ങ​നെ മെ​ച്ച​പ്പെ​ടു​ത്താ​മെ​ന്നോ എ​ത്ര​മാ​ത്രം അ​ർ​പ്പ​ണ​ബോ​ധ​മു​ള്ള​വ​നാ​ണെ​ന്ന​തി​നെ​ക്കു​റി​ച്ചോ മ​ടു​പ്പി​ക്കു​ന്ന ആ​ലോ​ച​ന​ക​ളി​ല്ല.

ഒ​രു ന​ല്ല ടേ​ക്കി​ന് ശേ​ഷം സ​ത്യ​സ​ന്ധ​മാ​യ ഒ​രു പു​ഞ്ചി​രി കാ​ഴ്ച​വ​ച്ച് ചു​റ്റു​മു​ള്ള ലൈ​റ്റ് ബോ​യ്സി​നോ​ട് കു​സൃ​തി പ​റ​ഞ്ഞ് അ​ടു​ത്ത ഷോ​ട്ടി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം ചെ​യ്യു​ന്ന​ത്. നെ​ഗ​റ്റീ​വ് ചി​ന്ത​ക​ളി​ല്ല, ദു​ർ​വി​കാ​ര​ങ്ങ​ളി​ല്ല, ചെ​ളി​വാ​രി​യേ​റു​ന്ന പ്ര​വ​ണ​ത​യി​ല്ല, അ​മി​ത ആ​ത്മ​വി​ശ്വാ​സ​മു​ള്ള​പ്പോ​ഴും വി​വേ​ക​ത്തോ​ടെ എ​ളി​മ​യു​ള്ള​വ​ൻ, താ​ൻ എ​ത്ര വ​ലി​യ​വ​നാ​ണെ​ന്ന് സ്വ​യം ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലി​ല്ല.

അ​ദ്ദേ​ഹം ഏ​റ്റ​വും മി​ക​ച്ച ന​ട​നാ​യ​ക​ൻ കാ​ര​ണം ശു​ദ്ധ​മാ​യ മ​ന​സ്സും സ​ദ് ചി​ന്ത​ക​ളു​മാ​ണ് ന​ല്ലൊ​രു മ​നു​ഷ്യ​നു​വേ​ണ്ട ഗു​ണ​മെ​ന്ന ഉ​ദാ​ത്ത​മാ​യ തി​രി​ച്ച​റി​വാ​ണ്.

ആ​ളു​ക​ൾ ഓ​രോ നി​മി​ഷ​വും മ​റ്റു​ള്ള​വ​രെ താ​ഴ്ത്തി​ക്കെ​ട്ടാ​ൻ മ​ത്സ​രി​ക്കു​ന്ന ഇ​ക്കാ​ല​ത്ത് ഈ ​മ​നു​ഷ്യ​ൻ സ്പോ​ട്ട് ബോ​യി​യെ​യും സൂ​പ്പ​ർ​സ്റ്റാ​റി​നെ​യും ഒ​രേ ഊ​ഷ്മ​ള​ത​യോ​ടെ ആ​ശ്ലേ​ഷി​ച്ചു​കൊ​ണ്ട് ദ​യ​യു​ടെ​യും ഒ​ത്തു​ചേ​ര​ലി​ന്‍റെ​യും ഒ​രു ലോ​കം കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​ണ്.

ഈ ​പ​ര​സ്യം ക​ണ്ട​പ്പോ​ൾ ഒ​രു വ​ലി​യ സ​ർ​ഗ്ഗാ​ത്മ​ക സൗ​ഹൃ​ദ​ത്തി​നും സാ​ക്ഷ്യം വ​ഹി​ച്ച​പോ​ലെ​യാ​ണ് തോ​ന്നി​യ​ത്. പ്ര​കാ​ശേ​ട്ടാ, ലോ​ർ​ഡ്‌​സി​ൽ നി​ന്ന് ഹൈ​ഡ് പാ​ർ​ക്ക് ഹോ​ളോ​സി​ലേ​ക്ക് നി​ങ്ങ​ൾ പ​ന്ത​ടി​ച്ച് പ​റ​ത്തു​ന്ന​തി​ന് തു​ല്യ​മാ​ണി​ത്. നി​ങ്ങ​ൾ ര​ണ്ടു​പേ​രും ചേ​ർ​ന്ന് മാ​യാ​ജാ​ലം തീ​ർ​ക്കാ​ൻ പോ​കു​ന്ന ഒ​രു മി​ക​ച്ച സി​നി​മ​യ്ക്കാ​യി കാ​ത്തി​രി​ക്കു​ന്നു. സ്നേ​ഹ​ത്തോ​ടെ അ​നൂ​പ് മേ​നോ​ൻ.

Latest News

Corehub Up