x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ഷി​യു​ടെ ചി​ത്ര​ത്തി​ൽ വീ​ണ്ടും നാ​യ​ക​നാ​യി ജോ​ജു; തി​ര​ക്ക​ഥ അ​നൂ​പ് മേ​നോ​ൻ


Published: May 7, 2026 08:23 AM IST | Updated: May 7, 2026 08:23 AM IST

പൊ​റി​ഞ്ചു മ​റി​യം ജോ​സ്, ആ​ന്‍റ​ണി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം ജോ​ഷി​യും ജോ​ജു ജോ​ർ​ജും വീ​ണ്ടും ഒ​രു​മി​ക്കു​ന്നു. ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ എ​ഴു​തു​ന്ന​ത് ന​ട​ൻ അ​നൂ​പ് മേ​നോ​ൻ ആ​ണ്.

ഇ​താ​ദ്യ​മാ​ണ് അ​നൂ​പ് മേ​നോ​ൻ ഒ​രു ജോ​ഷി ചി​ത്ര​ത്തി​നു തി​ര​ക്ക​ഥ എ​ഴു​തു​ന്ന​ത്. സി​നി​മ​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കും.

ജോ​ജു സം​വി​ധാ​നം ചെ​യ്യു​ന്ന പ​രി​പാ​ടി എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷ​മാ​കും ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ക. പ​ണി​ക്കു ശേ​ഷം ജോ​ജു സം​വി​ധാ​നം ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണ് പ​രി​പാ​ടി.

 

Tags : Anoop Menon Joju Joshy

Recent News

Corehub Up