Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Contributions

വിദേശ സംഭാവനയായി ലഭിച്ചത് 22,000 കോടി രൂപ; ക്രൈ​​​​​​​​സ്ത​​​​​​​​വ​​​​​​​​ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് വെറും ആ​​​​​​​​റു ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം മാ​​​​​​​​ത്രം

ഷി​​​​​​​​​​​ല്ലോം​​​​​​​​​​​ഗ്: രാ​​​​​​​​​​​ജ്യ​​​​​​​​​​​ത്തു വി​​​​​​​​​​​ദേ​​​​​​​​​​​ശ​​​​​​​​​​​സം​​​​​​​​​​​ഭാ​​​​​​​​​​​വ​​​​​​​​​​​ന​​​​​​​​​​​യാ​​​​​​​​​​​യി ല​​​​​​​​​​​ഭി​​​​​​​​​​​ച്ച 22,000 കോ​​​​​​​​​​​ടി രൂ​​​​​​​​​​​പ​​​​​​​​​​​യി​​​​​​​​​​​ൽ വെ​​​​​​​​​​​റും ആ​​​​​​​​​​​റു ശ​​​​​​​​​​​ത​​​​​​​​​​​മാ​​​​​​​​​​​നം മാ​​​​​​​​​​​ത്ര​​​​​​​​​​​മാ​​​​​​​​​​​ണ് പ​​​​​​​​​​​ള്ളി​​​​​​​​​​​ക​​​​​​​​​​​ൾ ഉ​​​​​​​​​​​ൾ​​​​​​​​​​​പ്പ​​​​​​​​​​​ടെ വി​​​​​​​​​​​ശ്വാ​​​​​​​​​​​സി​​​​​​​​​​​കൂ​​​​​​​​​​​ട്ടാ​​​​​​​​​​​യ്മ​​​​​​​​​​​യ്ക്കു ല​​​​​​​​​​​ഭി​​​​​​​​​​​ച്ച​​​​​​​​​​​തെ​​​​​​​​​​​ന്ന് എ​​​​​​​​​​​ഫ്സി​​​​​​​​​​​ആ​​​​​​​​​​​ർ​​​​​​​​​​​എ ഭേ​​​​​​​​​​​ദ​​​​​​​​​​​ഗ​​​​​​​​​​​തി​​​​​​​​​​​യി​​​​​​ലെ സം​​​​​​​​​​​യു​​​​​​​​​​​ക്ത പാ​​​​​​​​​​​ർ​​​​​​​​​​​ല​​​​​​​​​​​മെ​​​​​​​​​​​ന്‍റ​​​​​​​​​​​റി സ​​​​​​​​​​​മി​​​​​​​​​​​തി​​​​​ ചെ​​​​​​​​​​​യ​​​​​​​​​​​ർ​​​​​​​​​​​പേ​​​​​​​​​​​ഴ്സ​​​​​​​​​​​ൺ സ​​​​​​​​​​​ഞ്ജ​​​​​​​​​​​യ് ജ​​​​​​​​​​​യ്സ്വാ​​​​​​​​​​​ൾ.

വി​​​​​​​​​​​ദേ​​​​​​​​​​​ശ സം​​​​​​​​​​​ഭാ​​​​​​​​​​​വ​​​​​​​​​​​ന കൈ​​​​​​​​​​​പ്പ​​​​​​​​​​​റ്റു​​​​​​​​​​​ന്ന സം​​​​​​​​​​​ഘ​​​​​​​​​​​ട​​​​​​​​​​​ന​​​​​​​​​​​ക​​​​​​​​​​​ളും സ്ഥാ​​​​​​​​​​​പ​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ളും നേ​​​​​​​​​​​രി​​​​​​​​​​​ടു​​​​​​​​​​​ന്ന പ്രാ​​​​​​​​​​​യോ​​​​​​​​​​​ഗി​​​​​​​​​​​ക ബു​​​​​​​​​​​ദ്ധി​​​​​​​​​​​മു​​​​​​​​​​​ട്ടു​​​​​​​​​​​ക​​​​​​​​​​​ൾ പ​​​​​​​​​​​രി​​​​​​​​​​​ശോ​​​​​​​​​​​ധി​​​​​​​​​​​ക്കു​​​​​​​​​​​മെ​​​​​​​​​​​ന്നു പ​​​​​​​​​​​റ​​​​​​​​​​​ഞ്ഞ അ​​​​​​​​​​​ദ്ദേ​​​​​​​​​​​ഹം, വി​​​​​​​​​​ഷ​​​​​​​​​​യ​​​​​​​​​​ത്തി​​​​​​​​​​ൽ നി​​​​​​​​​​​ർ​​​​​​​​​​​ദേ​​​​​​​​​​​ശ​​​​​​​​​​​ങ്ങ​​​​​​​​​​​ളും അ​​​​​​​​​​​ഭി​​​​​​​​​​​പ്രാ​​​​​​​​​​​യ​​​​​​​​​​​ങ്ങ​​​​​​​​​​​ളും സ്വ​​​​​​​​​​രൂ​​​​​​​​​​പി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ത് തു​​​​​​​​​​ട​​​​​​​​​​രു​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​ണെ​​​​​​​​​​ന്നും അ​​​​​​​​​​റി​​​​​​​​​​യി​​​​​​​​​​ച്ചു.

മേ​​​​​​​​​​​ഘാ​​​​​​​​​​​ല​​​​​​​​​​​യ മു​​​​​​​​​​​ഖ്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി കോ​​​​​​​​​​​ൺ​​​​​​​​​​​റാ​​​​​​​​​​​ഡ് കെ. ​​​​​​​​​​​സം​​​​​​​​​​​ഗ്‌​​​​​മ​​​​​​​​​​​യു​​​​​​​​​​​ടെ അ​​​​​​​​​​​ഭ്യ​​​​​​​​​​​ർ​​​​​ഥ​​​​​​​​​​​ന​​​​​​​​​​​യെ​​​​​​​​​​​ത്തു​​​​​​​​​​​ട​​​​​​​​​​​ർ​​​​​​​​​​​ന്ന് ഷി​​​​​​​​​​​ല്ലോം​​​​​​​​​​​ഗി​​​​​​​​​​​ൽ ന​​​​​ട​​​​​ന്ന കൂ​​​​​​​​​​​ടി​​​​​​​​​​​ക്കാ​​​​​​​​​​​ഴ്ച​​​​​യ്ക്കു​​​​​ശേ​​​​​ഷം സം​​​​​സാ​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു സ​​​​​​​​​​​ഞ്ജ​​​​​​​​​​​യ് ജ​​​​​​​​​​​യ്സ്വാ​​​​​​​​​​​ൾ. അ​​​​​​​​​​​ടു​​​​​​​​​​​ത്ത​​​​​​​​​​​താ​​​​​​​​​​​യി ചെ​​​​​​​​​​​ന്നൈ​​​​​​​​​​​യി​​​​​​​​​​​ലും കൊ​​​​​​​​​​​ച്ചി​​​​​​​​​​​യി​​​​​​​​​​​ലും സ​​​​​​​​​​​മി​​​​​​​​​​​തി അ​​​​​​​​​​​ഭി​​​​​​​​​​​പ്രാ​​​​​​​​​​​യ​​​​​​​​​​​ങ്ങ​​​​​​​​​​​ളും നി​​​​​​​​​​​ർ​​​​​​​​​​​ദേ​​​​​​​​​​​ശ​​​​​​​​​​​ങ്ങ​​​​​​​​​​​ളും തേ​​​​​​​​​​​ടു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം​​​​ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി.

മേ​​​​​​​​​​​ഘാ​​​​​​​​​​​ല​​​​​​​​​​​യ​​​​​​​​​​​യി​​​​​​​​​​​ലെ ക്രൈ​​​​​​​​​​​സ്ത​​​​​​​​​​​വ, ഹി​​​​​​​​​​​ന്ദു സം​​​​​​​​​​​ഘ​​​​​​​​​​​ട​​​​​​​​​​​ന​​​​​​​​​​​ക​​​​​​​​​​​ൾ ഉ​​​​​​​​​​​ൾ​​​​​​​​​​​പ്പ​​​​​​​​​​​ടെ ഇ​​​​​​​​​​​രു​​​​​​​​​​​പ​​​​​​​​​​​തോ​​​​​​​​​​​ളം പ്ര​​​​​​​​​​​തി​​​​​​​​​​​നി​​​​​​​​​​​ധി​​​​​​​​​​​ക​​​​​​​​​​​ളാ​​​​​​​​​​​ണു ജെ​​​​​​​​​​​പി​​​​​​​​​​​സി​​​​​​​​​​​യു​​​​​​​​​​​മാ​​​​​​​​​​​യി കൂ​​​​​​​​​​​ടി​​​​​​​​​​​ക്കാ​​​​​​​​​​​ഴ്ച ന​​​​​​​​​​​ട​​​​​​​​​​​ത്തി​​​​​​​​​​​യ​​​​​​​​​​​ത്.

എ​​​​​​​​​​​ഫ്സി​​​​​​​​​​​ആ​​​​​​​​​​​ർ​​​​​​​​​​​എ ച​​​​​​​​​​​ട്ട​​​​​​​​​​​ഭേ​​​​​​​​​​​ദ​​​​​​​​​​​ഗ​​​​​​​​​​​തി ന്യൂ​​​​​​​​​​​ന​​​​​​​​​​​പ​​​​​​​​​​​ക്ഷ​​​​​​​​​​​ങ്ങ​​​​​​​​​​​ളെ​​​​​​​​​​​യും സ​​​​​​​​​​​ന്ന​​​​​​​​​​​ദ്ധ​​​​​​​​​​​സം​​​​​​​​​​​ഘ​​​​​​​​​​​ട​​​​​​​​​​​ന​​​​​​​​​​​ക​​​​​​​​​​​ളെ​​​​​​​​​​​യും ല​​​​​​​​​​​ക്ഷ്യ​​​​​​​​​​​മി​​​​​​​​​​​ട്ടാ​​​​​​​​​​​ണെ​​​​​​​​​​​ന്ന പ്ര​​​​​​​​​​​തി​​​​​​​​​​​പ​​​​​​​​​​​ക്ഷ ആ​​​​​​​​​​​രോ​​​​​​​​​​​പ​​​​​​​​​​​ണ​​​​​​​​​​​ത്തെ​​​​​​​​​​​ത്തു​​​​​​​​​​​ട​​​​​​​​​​​ർ​​​​​​​​​​​ന്ന് ക​​​​​​​​​​​ഴി​​​​​​​​​​​ഞ്ഞ ഓ​​​​​​​​​​​ഗ​​​​​​​​​​​സ്റ്റ് 12 നാ​​​​​​​​​​​ണ് ദേ​​​​​​​​​​ദ​​​​​​​​​​ഗ​​​​​​​​​​തി​​​​​​​​​​ബി​​​​​​​​​​​ൽ സം​​​​​​​​​​​യു​​​​​​​​​​​ക്ത പാ​​​​​​​​​​​ർ​​​​​​​​​​​ല​​​​​​​​​​​മെ​​​​​​​​​​​ന്‍റി സ​​​​​​​​​​​മി​​​​​​​​​​​തി​​​​​​​​​​​ക്കു കൈ​​​​​​​​​​​മാ​​​​​​​​​​​റാ​​​​​​​​​​​ൻ കേ​​​​​​​​​​ന്ദ്രം തീ​​​​​​​​​​​രു​​​​​​​​​​​മാ​​​​​​​​​​​നി​​​​​​​​​​​ച്ച​​​​​​​​​​​ത്.

ഭേ​​​​​​​​​​​ദ​​​​​​​​​​​ഗ​​​​​​​​​​​തി​ നി​​​​​​​​​​​ർ​​​​​​​​​​​ദേ​​​​​​​​​​​ശ​​​​​​​​​​​ങ്ങ​​​​​​​​​​​ൾ ക്രൈ​​​​​​​​​​​സ്ത​​​​​​​​​​​വ സ​​​​​​​​​​​ന്ന​​​​​​​​​​​ദ്ധ​​​​​​​​​​​സം​​​​​​​​​​​ഘ​​​​​​​​​​​ട​​​​​​​​​​​ന​​​​​​​​​​​ക​​​​​​​​​​​ളെ​​​​​​​​​​​യും ന്യൂ​​​​​​​​​​​ന​​​​​​​​​​​പ​​​​​​​​​​​ക്ഷ​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ടെ നി​​​​​​​​​​​യ​​​​​​​​​​​ന്ത്ര​​​​​​​​​​​ണ​​​​​​​​​​​ത്തി​​​​​​​​​​​ലു​​​​​​​​​​​ള്ള സാ​​​​​​​​​​​മൂ​​​​​​​​​​​ഹ്യ​​​​​​​​​​​ക്ഷേ​​​​​​​​​​​മ, വി​​​​​​​​​​​ദ്യാ​​​​​​​​​​​ഭ്യാ​​​​​​​​​​​സ സ്ഥാ​​​​​​​​​​​പ​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ളെ പ്ര​​​​​​​​​​​തി​​​​​​​​​​​കൂ​​​​​​​​​​​ല​​​​​​​​​​​മാ​​​​​​​​​​​യി ബാ​​​​​​​​​​​ധി​​​​​​​​​​​ക്കു​​​​​​​​​​​മെ​​​​​​​​​​​ന്ന് വി​​​​​​​​​​​മ​​​​​​​​​​​ർ​​​​​​​​​​​ശ​​​​​​​​​​​ന​​​​​​​​​​മു​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്നി​​​​​​​​​​രു​​​​​​​​​​ന്നു.

Latest News

Corehub Up