x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൈസ്തവരുടെ സംഭാവനകൾ അതുല്യം: മാർ റാഫേൽ തട്ടിൽ

വെബ്ഡെസ്ക്
Published: August 2, 2026 12:41 AM IST | Updated: August 2, 2026 01:06 AM IST

മും​ബൈ​യി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ദേ​ശീ​യ സ​മ്മേ​ള​നം മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മും​​​ബൈ: ക്രൈ​​​സ്ത​​​വസ​​​മൂ​​​ഹം ഭാ​​​ര​​​ത​​​ത്തി​​​നു ചെ​​​യ്ത സം​​​ഭാ​​​വ​​​ന​​​ക​​​ൾ അ​​​തു​​​ല്യ​​​മാ​​​ണ​​​ന്നും വി​​​ദ്യാ​​​ഭ്യാ​​​സരം​​​ഗ​​​ത്തും ആ​​​തു​​​ര ശു​​​ശ്രൂ​​​ഷാരം​​​ഗ​​​ത്തും സ​​​ഭ​​​യു​​​ടെ സേ​​​വ​​​ന​​​ങ്ങ​​​ൾ പൊ​​​തുസ​​​മൂ​​​ഹം എ​​​ന്നും ഓ​​​ർ​​​മി​​​ക്കു​​​മെ​​​ന്നും സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ.​​​

ഇ​​​ന്ന് നാ​​​ട്ടി​​​ൽ​​​നി​​​ന്നു കു​​​ടി​​​യേ​​​റ്റ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ചു വ​​​രു​​​മ്പോ​​​ൾ ചെ​​​ല്ലു​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ക്രി​​​സ്തു​​​വി​​​ന്‍റെ സ്നേ​​​ഹം പ​​​ക​​​ർ​​​ന്നുന​​​ൽ​​​കാ​​​നും സ​​​ഭ​​​യു​​​ടെ പാ​​​ര​​​മ്പ​​​ര്യ​​​ങ്ങ​​​ൾ മു​​​റു​​​കെ​​​പ്പിടി​​​ക്കാ​​​നും മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് ന​​​ന്മ ചെ​​​യ്യാ​​​നും ഓ​​​രോ ക്രൈ​​​സ്ത​​​വ​​​നും ശ്ര​​​മി​​​ക്ക​​​ണ​​​മെ​​​ന്നും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു. പ​​​ൻ​​​വേ​​​ൽ എ​​​ആ​​​ർ​​​സി​​​യി​​​ൽ ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ദേ​​​ശീ​​​യ​​​ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം​​​ ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ.

പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ അ​​​ധ്യ​​​ക്ഷ​​​നാ​​​യി. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, മാ​​​ർ റാ​​​ഫി മ​​​ഞ്ഞ​​​ളി, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ റെ​​​മീജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ, മാ​​​ർ ജോ​​​സ​​​ഫ് അ​​​രു​​​മ​​​ച്ചാ​​​ട​​​ത്ത്, ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഡോ. ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ൽ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ജോ​​​സു​​​കു​​​ട്ടി ജെ. ​​​ഒ​​​ഴു​​​ക​​​യി​​​ൽ, ട്ര​​​ഷ​​​റ​​​ർ ടോ​​​ണി പുഞ്ച​​​കു​​​ന്നേ​​​ൽ, മോ​​​ൺ. സി​​​റി​​​യ​​​ക് കു​​​മ്പാ​​​ട്ട്, അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​നി​​​ലം, ട്രീ​​​സ ലി​​​സ് സെ​​​ബാ​​​സ്റ്റ്യ​​​ൻ, ബെ​​​ന്നി ആ​​​ന്‍റ​​​ണി, ഷെ​​​വ. ഡോ. ​​​കെ.​​​എം. ഫ്രാ​​​ൻ​​​സി​​​സ്, രാ​​​ജീ​​​വ് തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് എം​​​പി, കേ​​​ന്ദ്ര ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീഷ​​​ൻ അം​​​ഗം ഗ്ലെ​​​ൻ ഇ​​​സൂ​​​സ ടി​​​ക്ലോ, അ​​​നൂ​​​പ് ആ​​​ന്‍റ​​​ണി, ഫാ. ​​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ, അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നിലം, ഡോ​​​ൾ​​​ഫി ഡി​​​സൂ​​​സ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ സം​​​സാ​​​രി​​​ക്കും. സ​​​മ്മേ​​​ള​​​നം ഇ​​​ന്നു സ​​​മാ​​​പി​​​ക്കും.

Tags : MarRaphaelThattil Contributions Christians Unique Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up