Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ettumanoor

Kottayam

ഏ​റ്റു​മാ​നൂ​ർ താ​ലൂ​ക്കി​നാ​യു​ള്ള കാ​ത്തി​രി​പ്പ് ഇ​നി​യും എ​ത്ര നാ​ൾ

ഏ​​റ്റു​​മാ​​നൂ​​ർ: ഏ​​റ്റു​​മാ​​നൂ​​ർ താ​​ലൂ​​ക്കി​​ന്‍റെ പു​​നഃ​​സ്ഥാ​​പ​​ന​​ത്തി​​നാ​​യു​​ള്ള മൂ​​ന്ന​​ര പ​​തി​​റ്റാ​​ണ്ടി​​ന്‍റ് കാ​​ത്തി​​രി​​പ്പി​​ന് എ​​ന്ന് വി​​രാ​​മ​​മാ​​കു​​മെ​​ന്ന​​റി​​യാ​​തെ പ്ര​ദേ​ശ​നി​​വാ​​സി​​ക​​ൾ. ദി​​വാ​​ൻ ടി. ​​രാ​​ഘ​​വ​​യ്യ​​യു​​ടെ കാ​​ല​​ത്ത് ചെ​​ല​​വ് ചു​​രു​​ക്ക​​ലി​​ന്‍റെ് ഭാ​​ഗ​​മാ​​യി നി​​ർ​​ത്ത​​ലാ​​ക്കി​​യ​​താ​​ണ് ഏ​​റ്റു​​മാ​​നൂ​​ർ താ​​ലൂ​​ക്ക്.

ക​​ഴി​​ഞ്ഞ മൂ​​ന്ന​​ര പ​​തി​​റ്റാ​​ണ്ടി​​നി​​ടെ താ​​ലൂ​​ക്ക് പു​​നഃ​സ്ഥാ​​പ​​ന​​ത്തി​​നാ​​യി ഒ​​ട്ടേ​​റെ ജ​​ന​​കീ​​യ പ്ര​​ക്ഷോ​​ഭ​​ങ്ങ​​ൾ ന​​ട​​ന്നു. ഇ​​ക്കാ​​ല​​ഘ​​ട്ട​​ത്തി​​ൽ വ​​ന്ന എ​​ല്ലാ സ​​ർ​​ക്കാ​​രു​​ക​​ളും താ​​ലൂ​​ക്ക് പു​​നഃ​സ്ഥാ​​പി​​ക്കു​​ന്ന കാ​​ര്യം പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്ന് ഉ​​റ​​പ്പു ന​​ൽ​​കി​​യ​​തു​​മാ​​ണ്. പ​​ക്ഷേ താ​​ലൂ​​ക്ക് യാ​​ഥാ​​ർ​​ഥ്യ​​മാ​​യി​​ല്ലെ​​ന്നു മാ​​ത്രം.

എ.​​കെ. ആ​​ന്‍റ​ണി സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ ഡി. ​​ബാ​​ബു പോ​​ൾ ക​​മ്മീ​​ഷ​​ൻ ഏ​​റ്റു​​മാ​​നൂ​​ർ താ​​ലൂ​​ക്ക് രൂ​​പീ​​ക​​ര​​ണ​​ത്തി​​നാ​​യി​​രു​​ന്നു പ്ര​​ഥ​​മ പ​​രി​​ഗ​​ണ​​ന ന​​ൽ​​കി​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ റി​​പ്പോ​​ർ​​ട്ടി​​ലെ ശിപാ​​ർ​​ശ​​ക​​ൾ ന​​ട​​പ്പി​​ലാ​​ക്കാ​​ൻ ന​​ട​​പ​​ടി​​യൊ​​ന്നും ഉ​​ണ്ടാ​​യി​​ല്ല.

2018ൽ ​​നി​​യ​​മ​​സ​​ഭ​​യി​​ൽ അ​​ന്ന​​ത്തെ ഏ​​റ്റു​​മാ​​നൂ​​ർ എം​​എ​​ൽ​​എ സു​​രേ​​ഷ് കു​​റു​​പ്പ് അ​​വ​​ത​​രി​​പ്പി​​ച്ച സ​​ബ്മി​​ഷ​​ന് ന​​ൽ​​കി​​യ മ​​റു​​പ​​ടി​​യി​​ൽ റ​​വ​​ന്യു മ​​ന്ത്രി ഇ. ​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ താ​​ലൂ​​ക്ക് രൂ​​പീ​​ക​​ര​​ണ​​ത്തി​​നാ​​യു​​ള്ള ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ച്ച​​താ​​യി പ​​റ​​ഞ്ഞു.

ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ക​​ള​​ക്ട​​റു​​ടെ റി​​പ്പോ​​ർ​​ട്ട് ലാ​​ൻ​​ഡ് റ​​വ​​ന്യൂ ക​​മ്മീ​​ഷ​​ണ​​ർ​​ക്ക് സ​​മ​​ർ​​പ്പി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഉ​​ചി​​ത​​മാ​​യ തീ​​രു​​മാ​​നം ഉ​​ട​​ൻ ഉ​​ണ്ടാ​​കും എ​​ന്നു​​മാ​​യി​​രു​​ന്നു മ​​ന്ത്രി പ​​റ​​ഞ്ഞ​​ത്. കോ​​ട്ട​​യം താ​​ലൂ​​ക്കി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ള്ള ആ​​ർ​​പ്പൂ​​ക്ക​​ര, ഏ​​റ്റു​​മാ​​നൂ​​ർ, അ​​തി​​ര​​മ്പു​​ഴ, അ​​യ​​ർ​​ക്കു​​ന്നം, കൈ​​പ്പു​​ഴ, ഓ​​ണം​​തു​​രു​​ത്ത്, പേ​​രൂ​​ർ വി​​ല്ലേ​​ജു​​ക​​ളും വൈ​​ക്കം താ​​ലൂ​​ക്കി​​ലെ ക​​ല്ല​​റ, കോ​​ത​​ന​​ല്ലൂ​​ർ, മാ​​ഞ്ഞൂ​​ർ വി​​ല്ലേ​​ജു​​ക​​ളും മീ​​ന​​ച്ചി​​ൽ താ​​ലൂ​​ക്കി​​ലെ കാ​​ണ​​ക്കാ​​രി വി​​ല്ലേ​​ജും ഉ​​ൾ​​പ്പെ​​ടു​​ന്ന​​താ​​കും നി​​ർ​​ദി​​ഷ്ട താ​​ലൂ​​ക്കെ​​ന്നും അ​​ന്ന് റവന്യുമ​​ന്ത്രി നി​​യ​​മ​​സ​​ഭ​​യെ അ​​റി​​യി​​ച്ച​​താ​​ണ്. പ​​ക്ഷേ അ​​ന്നും താ​​ലൂ​​ക്ക് യാ​​ഥാ​​ർ​​ഥ്യ​​മാ​​യി​​ല്ല.

താ​ലൂ​ക്ക് പു​നഃ​സ്ഥാ​പി​ക്ക​ണം: ജ​ന​കീ​യ വി​ക​സ​ന സ​മി​തി

ഏ​​റ്റു​​മാ​​നൂ​​ർ താ​ലൂ​ക്ക് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഏ​റ്റു​മാ​നൂ​ർ ജ​ന​കീ​യ വി​​ക​​സ​​ന സ​​മി​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു. വിഷയത്തിൽ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് മു​​ഴു​​വ​​ൻ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ​​യും സ​​മീ​​പി​​ക്കു​​മെ​​ന്ന് ജ​​ന​​കീ​​യ വി​​ക​​സ​​ന സ​​മി​​തി പ്ര​​സി​​ഡ​ന്‍റ് ബി. ​​രാ​​ജീ​​വ് പ​​റ​​ഞ്ഞു.

പു​തി​യ സ​ർ​ക്കാ​രി​ൽ പ്ര​തീ​ക്ഷ

ര​​ണ്ടാം പി​​ണ​​റാ​​യി സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ന്‍റെ ഇ​​ട​​പെ​​ട​​ലി​​ൽ താ​​ലൂ​​ക്ക് പു​​നഃ​​സ്ഥാ​​പ​​നം ഉ​​ണ്ടാ​​കു​​മെ​​ന്ന് പ്ര​​തീ​​ക്ഷി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും അ​​തും ഉ​​ണ്ടാ​​യി​​ല്ല. പു​​തി​​യ എം​​എ​​ൽ​​എ നാ​​ട്ട​​കം സു​​രേ​​ഷ് ഏ​​റ്റു​​മാ​​നൂ​​ർ താ​​ലൂ​​ക്ക് പു​​നഃ​സ്ഥാ​​പ​​ന​​ത്തി​​ന് പ്ര​​ഥ​​മ പ​​രി​​ഗ​​ണ​​ന ന​​ൽ​​ക​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്.

Kerala

വാഴയ്ക്കൻ എങ്ങനെ കലിക്കാതിരിക്കും? പാഴായത് ഒരു ലക്ഷം പോസ്റ്ററും ഫ്ലെക്സും

കോട്ടയം: അവസാന നിമിഷം ഏറ്റുമാനൂര്‍ സീറ്റ് നിഷേധിക്കപ്പെട്ട കോണ്‍ഗ്രസ് രാഷ്‌ട്രീയ കാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കന്‍ കടുത്ത അതൃപ്തിയില്‍. ഒരു ലക്ഷത്തോളം ഫ്‌ളക്‌സും പോസ്റ്ററുമാണ് പാഴയത്. കോട്ടയം ചന്തക്കലയിലുള്ള പ്രിന്‍റിംഗ് ഹൗസിലാണ് ജോസഫ് വാഴയ്ക്കന്‍റെ പോസ്റ്ററുകളും ഫ്‌ളക്‌സും കൂട്ടിയിട്ടിരിക്കുന്നത്. നല്ല നാടിനായി നമ്മളിലൊരാള്‍ എന്ന ടാഗ് ലൈനോടെ ജോസഫ് വാഴയ്ക്കനെ വിജയിപ്പിക്കുക എന്നാണ് പോസ്റ്റര്‍. വാഴയ്ക്കന്‍റെ ചിരിക്കുന്ന മനോഹരമായ ചിത്രവുമുണ്ട്.

അവസാന നിമിഷം വരെ ഏറ്റുമാനൂരില്‍ തന്‍റെ ഒറ്റപേരായിരുന്നു ഉണ്ടായിരുന്നതെന്നും നേരം പുലര്‍ന്നപ്പോള്‍ പേര് വെട്ടിപ്പോയെന്നും വാഴയ്ക്കന്‍ പറഞ്ഞു. ഒറ്റപ്പേര് വന്നതിനാല്‍ മാറ്റം സാധ്യതയില്ലാത്തതിനാല്‍ പ്രചാരണം തുടങ്ങിയിരുന്നു. പോസ്റ്ററുകളും ബാനറുകളും അടിക്കാന്‍ തുടങ്ങി. റോഡ് ഷോയും അറേഞ്ച് ചെയ്തിരുന്നു. സമയക്കുറവ് ഉളളതിനാലാണ് എല്ലാം പെട്ടന്ന് ചെയ്തത്. എന്നാല്‍, അവസാന നിമിഷം പേരു വെട്ടിമാറ്റുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.

സീറ്റ് കിട്ടിയില്ലെന്ന് ഓര്‍ത്തു പ്രചാരണത്തിനിറങ്ങാതിരിക്കില്ല. കോണ്‍ഗ്രസ് പാര്‍ട്ടി എനിക്ക് അമ്മയാണ്. നല്ല ഒരു പ്രവര്‍ത്തകനായി യുഡിഎഫിനായി പ്രവര്‍ത്തിക്കും. ഞാന്‍ ഇടുക്കി ജില്ലയിലെ മണ്ഡലങ്ങള്‍, മൂവാറ്റുപുഴ, കോതമംഗലം എന്നീ സീറ്റുകളാണ് നോക്കിയത്. എന്നാല്‍, പാര്‍ട്ടി എന്നോട് ഏറ്റുമാനൂരില്‍ മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വാസവനെതിരെ ശക്തമായ മത്സരത്തിലൂടെ സീറ്റ് പിടിക്കുകയായിരുന്നു ലക്ഷ്യം.

അതനുസരിച്ചാണ് ഞാന്‍ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പ്രമുഖ വ്യക്തികളെ നേരില്‍ കണ്ടു പിന്തുണ തേടിയിരുന്നു. യുഡിഎഫ് നേതൃയോഗവും ചേര്‍ന്നിരുന്നു. എന്നാല്‍, അവസാന നിമിഷം പേരു വെട്ടിമാറ്റിയതു വലിയ ബുദ്ധിമുട്ടും വിഷമവും ഉണ്ടാക്കിയതായും ജോസഫ് വാഴയ്ക്കന്‍ ദീപിക ഒാൺലൈനിനോടു പറഞ്ഞു.

Kerala

ഏ​റ്റു​മാ​നൂ​രി​ലെ ട്വ​ന്‍റി 20 സ്ഥാ​നാ​ർ​ഥി വീ​ണാ നാ​യ​ർ​ക്കും വോ​ട്ടി​ല്ല

കോ​ട്ട​യം: ട്വ​ന്‍റി 20യു​ടെ ഏ​റ്റു​മാ​നൂ​രി​ലെ സ്ഥാ​നാ​ർ​ഥി ന​ടി വീ​ണാ നാ​യ​ർ​ക്കും വോ​ട്ടി​ല്ല. നേ​ര​ത്തെ പെ​രു​മ്പാ​വൂ​രി​ലെ ട്വ​ന്‍റി 20 സ്ഥാ​നാ​ർ​ഥി ന​ടി ല​ക്ഷ്മി പ്രി​യ​യു​ടെ പേ​രും വോ​ട്ട​ര്‍​പ​ട്ടി​ക​യി​ൽ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് ല​ക്ഷ്മി​പ്രി​യ​യു​ടെ റോ​ഡ് ഷോ ​റ​ദ്ദാ​ക്കി​യി​രു​ന്നു. കേ​ന്ദ്ര​മ​ന്ത്രി ഭൂ​പ​തി രാ​ജു ശ്രീ​നി​വാ​സ​വ​ർ​മ ആ​യി​രു​ന്നു റോ​ഡ് ഷോ ​ഉ​ദ്ഘാ​ട​നം ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്.

തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ സി​നി​മാ താ​രം അ​ഞ്ജ​ലി നാ​യ​രാ​ണ് സ്ഥാ​നാ​ർ​ഥി. ഏ​റ്റു​മാ​നൂ​രി​ല്‍ വീ​ണാ നാ​യ​ര്‍, അ​ങ്ക​മാ​ലി​യി​ല്‍ പ്രോ​മി കു​ര്യാ​ക്കോ​സ്, വൈ​പ്പി​നി​ൽ ന​ര്‍​ത്ത​കി​യും ന​ടി​യും സം​രം​ഭ​ക​യു​മാ​യ അ​നി​ത തോ​മ​സ് എ​ന്നി​വ​രാ​ണ് ട്വ​ന്‍റി 20 സ്ഥാ​നാ​ർ​ഥി​ക​ൾ.

തൃ​ക്കാ​ക്ക​ര​യി​ല്‍ അ​ഖി​ല്‍ മാ​രാ​രെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കൂ​ടു​ത​ല്‍ സി​നി​മ സീ​രി​യ​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ താ​ര​ങ്ങ​ളെ ട്വ​ന്‍റി 20 മ​ത്സ​ര​രം​ഗ​ത്തി​റ​ക്കി​യ​ത്.

Kerala

ന​ടി വീ​ണാ നാ​യ​ർ ട്വ​ന്‍റി 20യി​ൽ; ഏ​റ്റു​മാ​നൂ​രി​ൽ മ​ത്സ​രി​ക്കും

കൊ​ച്ചി: ന​ടി വീ​ണാ നാ​യ​ർ ട്വ​ന്‍റി 20 യി​ൽ ചേ​ർ​ന്നു. വീ​ണാ നാ​യ​ർ ഏ​റ്റു​മാ​നൂ​രി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കും. പാ​ര്‍​ട്ടി പ്ര​സി​ഡ​ന്‍റ് സാ​ബു എം.​ജേ​ക്ക​ബ് ആ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

തൃ​ക്കാ​ക്ക​ര​യി​ൽ സം​വി​ധാ​യ​ക​ൻ അ​ഖി​ൽ മാ​രാ​ർ സ്ഥാ​നാ​ർ​ഥി​യാ​കും. തി​രു​വ​മ്പാ​ടി​യി​ൽ സ​ണ്ണി തോ​മ​സും തൃ​ക്ക​രി​പ്പൂ​രി​ൽ ര​വി കു​ള​ങ്ങ​ര​യു​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. അ​ങ്ക​മാ​ലി​യി​ൽ റി​യാ​ലി​റ്റി ഷോ ​താ​ര​വും സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ളു​വ​ൻ​സ​റു​മാ​യ പ്രോ​മി കു​ര്യാ​ക്കോ​സ് സ്ഥാ​നാ​ർ​ഥി​യാ​കും.

അ​ടൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി മു​ന്‍ ചെ​യ​ര്‍​മാ​നും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ബാ​ബു ദി​വാ​ക​ര​ൻ കു​ന്ന​ത്തു​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ന​ടി അ​ഞ്ജ​ലി നാ​യ​രും സ്ഥാ​നാ​ർ​ഥി​യാ​കും. തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം താ​നു​ണ്ടാ​കു​മെ​ന്നും സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ ഏ​റെ സ​ന്തോ​ഷ​മെ​ന്നും അ​ഞ്ജ​ലി പ്ര​തി​ക​രി​ച്ചു. പെ​രു​മ്പാ​വൂ​രി​ൽ ന​ടി ല​ക്ഷ്മി​പ്രി​യ എ​ൻ​ഡി​എ സ്ഥാ​നാ​ര്‍​ത്ഥി​യാ​കും.

അ​തേ​സ​മ​യം, ട്വ​ന്‍റി 20 പാ​ര്‍​ട്ടി​യു​ടെ മു​ഴു​വ​ന്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വും പൂ​ര്‍​ത്തി​യാ​യെ​ന്നും അ​ടു​ത്ത ദി​വ​സം പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് പ​റ​ഞ്ഞു

District News

ന​വ്യ​പ്ര​ഭ​യി​ൽ ഏ​റ്റു​മാ​നൂ​ർ ക്ഷേ​ത്ര​ത്തി​ലെ ചു​വ​ർ​ചി​ത്ര​ങ്ങ​ൾ

ഏ​റ്റു​മാ​നൂ​ർ: മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ചു​വ​ർ​ചി​ത്ര​ങ്ങ​ളു​ടെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. പ്ര​ഭ വീ​ണ്ടെ​ടു​ത്ത ചി​ത്ര​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണം ഇ​ന്നു ന​ട​ത്തും. 16-ാം നൂ​റ്റാ​ണ്ടി​നും 18-ാം നൂ​റ്റാ​ണ്ടി​നു​മി​ട​യി​ൽ ര​ചി​ക്ക​പ്പെ​ട്ട ചി​ത്ര​ങ്ങ​ൾ കാ​ല​പ്പ​ഴ​ക്ക​ത്തി​ൽ പ്ര​ഭ മ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ പ്ര​ത്യേ​ക താ​ത്പ​ര്യ​ത്തി​ലാ​ണ് ര​ണ്ടു വ​ർ​ഷം മു​മ്പ് ചു​വ​ർ​ചി​ത്ര സം​ര​ക്ഷ​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്.

വ​ർ​ഷ​ങ്ങ​ളോ​ളം സം​ര​ക്ഷി​ക്ക​പ്പെ​ടാ​തെ കി​ട​ന്ന ചി​ത്ര​ങ്ങ​ൾ നാ​ശോ​ന്മു​ഖ​മാ​യി​രു​ന്നു. ചി​ത്ര​ങ്ങ​ൾ​ക്കു​ള്ളി​ൽ ആ​ണി​ക​ളും മ​റ്റും അ​ടി​ച്ച് ദു​ർ​ബ​ലാ​വ​സ്ഥ​യി​ലാ​യ പ്ര​ത​ല​ങ്ങ​ൾ പാ​ര​മ്പ​ര്യ കു​മ്മാ​യ​ക്കൂ​ട്ട് ഉ​പ​യോ​ഗി​ച്ച് ബ​ല​പ്പെ​ടു​ത്തി. ചി​ത്ര​ങ്ങ​ൾ ര​ചി​ക്ക​പ്പെ​ട്ട പ്ര​കൃ​തി​ദ​ത്ത ചാ​യ​ക്കൂ​ട്ടു​ക​ൾ ത​ന്നെ​യാ​ണ് ന​വീ​ക​ര​ണ​ത്തി​നും ഉ​പ​യോ​ഗി​ച്ച​ത്.

അ​ന​ന്ത​ശ​യ​നം എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​ര​ക്ഷ​ണം നേ​ര​ത്തേ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ പ്ര​ദോ​ഷ​നൃ​ത്തം, അ​ഘോ​ര​മൂ​ർ​ത്തി, വ​സ്ത്രാ​പ​ഹ​ര​ണം, വീ​രാ​ളി​പ്പ​ട്ട്, വേ​ട്ട ശാ​സ്താ​വ്, ദ്വാ​ര​പാ​ല​ക​ർ എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് സം​ര​ക്ഷി​ച്ച​ത്.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡും വാ​സ്തു​വി​ദ്യാ ഗു​രു​കു​ല​വും ചേ​ർ​ന്നാ​ണ് ചി​ത്രസം​ര​ക്ഷ​ണ​ത്തി​ന് പ​ദ്ധ​തി ത​യാറാ​ക്കി​യ​ത്. എ​ൻ​ആ​ർ​എ​ൽ​സി മു​ൻ ഡ​യ​റ​ക്ട​ർ ഡോ. ​വേ​ലാ​യു​ധ​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ വാ​സ്തു​വി​ദ്യാ ഗു​രു​കു​ലം മ്യൂ​റ​ൽ ആ​ർ​ട്ടി​സ്റ്റ് ക​ട​മ്മ​നി​ട്ട ശ്രീ​ക്കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് മ്യൂ​റ​ൽ ആ​ർ​ട്ടി​സ്റ്റു​മാ​രാ​യ ആ​റ​ന്മു​ള ജ​യ​കൃ​ഷ്ണ​നും മ​ണ്ണ​ടി അ​ഭി​ലാ​ഷ് കു​മാ​റും ചേ​ർ​ന്നാ​ണ് ചി​ത്ര​സം​ര​ക്ഷ​ണം നി​ർ​വ​ഹി​ച്ച​ത്.

ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ന​വീ​ക​രി​ച്ച ചി​ത്ര​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണം ന​ട​ത്തും. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വാ​സ്തു​വി​ദ്യാ ഗു​രു​കു​ലം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ പി.​എ​സ്. പ്രി​യ​ദ​ർ​ശ​ന​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും. എ​ൻ​ആ​ർ​എ​ൽ​സി മു​ൻ ഡ​യ​റ​ക്ട​ർ ഡോ. ​എം. വേ​ലാ​യു​ധ​ൻ നാ​യ​ർ, ക​ലാ​ഗ​വേ​ഷ​ക​ൻ ഡോ. ​എം.​ജി. ശ​ശി​ഭൂ​ഷ​ൺ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും.

District News

ഏറ്റുമാനൂരിലെ കുരുക്ക് ഇങ്ങനെ അഴിക്കാം : ജനകീയ വികസനസമിതി

ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​ർ ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ നി​ർ​ദ്ദേ​ശ​ങ്ങ​ളു​മാ​യി ഏ​റ്റു​മാ​നൂ​ർ ജ​ന​കീ​യ വി​ക​സ​ന സ​മി​തി. സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റി​ലും ച​ർ​ച്ച​യി​ലും ഉ​രു​ത്തി​രി​ഞ്ഞ നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​ധി​കൃ​ത​ർ​ക്ക് സ​മ​ർ​പ്പി​ക്കും.

  • നി​ല​വി​ലു​ള്ള പോ​ലീ​സ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഫ​ല​പ്ര​ദ​മാ​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഫ​ല​പ്ര​ദ​മാ​കി​ല്ല. അ​ടി​യ​ന്ത​ര​മാ​യി ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ യൂ​ണി​റ്റ് സ്ഥാ​പി​ക്ക​ണം.
    * ഗ​താ​ഗ​ത​ത്തി​ര​ക്കേ​റു​ന്ന രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ടൗ​ണി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ പോ​ക്ക​റ്റ് റോ​ഡു​ക​ളി​ലൂ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ടു​ക. പോ​ക്ക​റ്റ് റോ​ഡു​ക​ളി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് നി​രോ​ധി​ക്കു​ക.
    * കു​രി​ശു​പ​ള്ളി​ക്ക് മു​ന്നി​ലു​ള്ള സ്ഥ​ലം നി​ര​പ്പാ​ക്കി വാ​ഹ​ന​ങ്ങ​ൾ തി​രി​യാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണം.
    * ത​വ​ള​ക്കു​ഴി​യി​ലെ പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​സി റോ​ഡി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് മൂ​ലം ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​രം കാ​ണ​ണം.
    * ടൗ​ണി​ലെ​ത്തു​ന്ന ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗി​ന് ചി​റ​ക്കു​ള​ത്തി​നു സ​മീ​പ​മു​ള്ള സ്ഥ​ലം പാ​ർ​ക്കിം​ഗ് ഫീ ​ഏ​ർ​പ്പെ​ടു​ത്തി ക്ര​മീ​ക​രി​ക്കു​ക.
    * പാ​ലാ റോ​ഡി​ൽ​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ബോ​യ്സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കു​ക.
    * സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലെ ട്രാ​ഫി​ക് സി​ഗ്ന​ൽ പു​നഃ​സ്ഥാ​പി​ക്കു​ക. പാ​ലാ റോ​ഡി​ലെ സി​ഗ്ന​ലി​ന്‍റെ സ​മ​യ​ക്ര​മം ശാ​സ്ത്രീ​യ​മാ​യി പ​രി​ഷ്ക​രി​ക്കു​ക.
    * പ​ട്ടി​ത്താ​നം റൗ​ണ്ടാ​ന​ വി​സ്താ​രം കു​റ​ച്ച് മ​റു​വ​ശ​ത്തു​നി​ന്നു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കു​ക.
    * ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നാ​യി ടൗ​ണി​ൻ ഫ്ളൈ​ഓ​വ​ർ നി​ർ​മി​ക്കു​ക.
    * നീ​ണ്ടൂ​ർ റോ​ഡി​ൽ മു​നി​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ​നി​ന്നാ​രം​ഭി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ലൂ​ടെ എം​സി റോ​ഡി​ൽ എ​ത്തു​ന്ന റോ​ഡ് എ​ട്ടു മീ​റ്റ​ർ വീ​തി​യി​ൽ വി​ക​സി​പ്പി​ക്കു​ക.
    * അ​തി​ര​മ്പു​ഴ റോ​ഡി​ൽ​നി​ന്ന് പോ​സ്റ്റ്ഓ​ഫീ​സി​നു മു​ന്നി​ലേ​ക്കു​ള്ള റോ​ഡ് ന​വീ​ക​രി​ച്ച് തു​റ​ന്നു കൊ​ടു​ക്കു​ക.
    * ക്ഷേ​ത്ര​മൈ​താ​ന​ത്തു​നി​ന്ന് എ​ൻ​എ​സ്എ​സ് ഓ​ഫീ​സി​നു മു​ൻ​വ​ശ​ത്തൂ​ടെ ബൈ​പാ​സ് റോ​ഡി​ലേ​ക്കു​ള്ള വ​ഴി എ​ട്ടു​മീ​റ്റ​ർ വീ​തി​യി​ൽ പു​ന​ർ​നി​ർ​മി​ക്കു​ക.
     

ജ​ന​കീ​യ വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ബി. ​രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ടോ​മി പു​ളി​മാ​ൻ​തു​ണ്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ൺ​സി​ല​ർ​മാ​രാ​യ മാ​ത്യു വാ​ക്ക​ത്തു​മാ​ലി, വി​പി​ൻ സ​ണ്ണി, വി​പി​ൻ ബാ​ബു, മേ​രി​ക്കു​ട്ടി ജോ​സ​ഫ്, ടി.​പി. മോ​ഹ​ൻ​ദാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്മോ​ൻ മു​ണ്ട​യ്ക്ക​ൽ, പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​നി​ൽ കു​ര്യ​ൻ, സി.​ടി. റെ​ജി​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

ഏറ്റുമാനൂർ റെ​​​യി​​​ൽ​​​വേ മേ​​​ൽ​​​പ്പാ​​​ല​​​ത്തി​​​ൽ കു​​​ഴി​​​ക​​​ൾ

ഏ​​​റ്റു​​​മാ​​​നൂ​​​ർ: റെ​​​യി​​​ൽ​​​വേ മേ​​​ൽ​​​പ്പാ​​​ല​​​ത്തി​​​ലെ കോ​​​ൺ​​​ക്രീ​​​റ്റ് ഇ​​​ള​​​കി നി​​​റ​​​യെ കു​​​ഴി​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ട്ടു. ഏ​​​റ്റു​​​മാ​​​നൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു സ​​​മീ​​​പം ഏ​​​റ്റു​​​മാ​​​നൂ​​​ർ-​​​നീ​​​ണ്ടൂ​​​ർ റോ​​​ഡി​​​ലെ മേ​​​ൽ​​​പ്പാ​​​ല​​​ത്തി​​​ലാ​​​ണ് കു​​​ഴി​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

കോ​​​ൺ​​​ക്രീ​​​റ്റ് ഇ​​​ള​​​കി മാ​​​റി ക​​​മ്പി​​​ക​​​ൾ പു​​​റ​​​ത്തേ​​​ക്കു ത​​​ള്ളിനി​​​ൽ​​​ക്കു​​​ന്ന നി​​​ല​​​യി​​​ലാ​​​ണ്. കു​​​ഴി​​​ക​​​ളി​​​ൽ ചാ​​​ടു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ട​​​യ​​​റി​​​ന് കേ​​​ടു സം​​​ഭ​​​വി​​​ക്കു​​​ന്നു. ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ൾ കു​​​ഴി​​​ക​​​ളി​​​ൽ ചാ​​​ടി​​​ നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ട് അ​​​പ​​​ക​​​ട​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​കു​​​ന്നു​​​ണ്ട്. മ​​​ഴ പെ​​​യ്തു വെ​​​ള്ളം കെ​​​ട്ടി​​​ക്കി​​​ട​​​ന്നാ​​​ൽ കു​​​ഴി തി​​​രി​​​ച്ച​​​റി​​​യാ​​​തെ​​​യും അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​കും. എ​​​ട്ടു കു​​​ഴി​​​ക​​​ളാ​​​ണ് രൂ​​​പ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. 2018ൽ ​​​നി​​​ർ​​​മി​​​ച്ച പാ​​​ല​​​മാ​​​ണ് ആ​​​കെ ത​​​ക​​​ർ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. ഒ​​​രു വ​​​ർ​​​ഷം മു​​​മ്പ് കു​​​ഴി​​​ക​​​ൾ അ​​​ട​​​ച്ചി​​​രു​​​ന്നു. അ​​​വി​​​ടെ​​​യും നി​​​ല​​​വി​​​ൽ കു​​​ഴി​​​ക​​​ളു​​​ണ്ട്.

District News

ഏ​റ്റു​മാ​നൂ​രി​ൽ​നി​ന്ന് മോ​ഷ​ണംപോ​യ വാ​ഹ​നം ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് കണ്ടെടുത്തു

ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​രി​ൽ​നി​ന്ന് മോ​ഷ​ണം പോ​യ വാ​ഹ​നം ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് വീ​ണ്ടെ​ടു​ത്ത് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ്. പേ​രൂ​ർ സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ പേ​രൂ​ർ ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ജ​ലി ട്രേ​ഡേ​ഴ്സി​ന്‍റെ കോ​മ്പൗ​ണ്ടി​നു​ള്ളി​ൽ​നി​ന്ന് 27നു ​രാ​ത്രി മോ​ഷ​ണം​പോ​യ ബ​ഡാ​ദോ​സ്ത് പി​ക്ക​പ്പ് വാ​നാ​ണ് ഇ​ന്ന​ലെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് വീ​ണ്ടെ​ടു​ത്ത​ത്. പ്ര​തി ഒ​ഡീ​ഷ സ്വ​ദേ​ശി ര​ത്ന​കാ​ർ പ​ദ്ര(24)​യെ അ​റ​സ്റ്റ് ചെ​യ്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

27ന് ​രാ​ത്രി എ​ട്ടി​നു ശേ​ഷ​മാ​ണ് വാ​ഹ​നം മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. 28ന് ​വെ​ളു​പ്പി​ന് പ​രാ​തി ല​ഭി​ച്ച​യു​ട​ൻ പ്ര​തി വാ​ഹ​ന​വു​മാ​യി പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള ബോ​ർ​ഡ​റു​ക​ളി​ലേ​ക്ക് സ​ന്ദേ​ശ​മ​യ​യ്ക്കു​ക​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം തെ​ര​ച്ചി​ൽ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​മി​ഴ്നാ​ട് പെ​രു​ന്തു​റ പോ​ലീ​സ് വാ​ഹ​നം തി​രി​ച്ച​റി​ഞ്ഞ് വാ​ഹ​ന​വും പ്ര​തി​യെ​യും ത​ട​ഞ്ഞുവ​ച്ചു. ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​വും പ്ര​തി​യെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.

ഏ​റ്റു​മാ​നൂ​ർ എ​സ്എ​ച്ച്ഒ എ. ​അ​ൻ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ അ​ഖി​ൽ​ദേ​വ്, റെ​ജി​മോ​ൻ, എ​എ​സ്ഐ ഗി​രീ​ഷ് കു​മാ​ർ, സി​പി​ഒ​മാ​രാ​യ സാ​ബു, അ​ജി​ത്ത് എം. ​വി​ജ​യ​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

District News

പെ​രു​ന്തു​രു​ത്തി-​ഏ​റ്റു​മാ​നൂ​ര്‍ ബൈ​പാ​സി​ല്‍ സു​ര​ക്ഷ​യി​ല്ലാതെ പെ​രു​ന്തു​രു​ത്തി- നാ​ലു​കോ​ടി ലെ​വ​ല്‍ക്രോ​സ്‌ ഭാഗം

ച​ങ്ങ​നാ​ശേ​രി: പെ​രു​ന്തു​രു​ത്തി-​ഏ​റ്റു​മാ​നൂ​ര്‍ ബൈ​പാ​സി​ല്‍ പെ​രു​ന്തു​രു​ത്തി മു​ത​ല്‍ നാ​ലു​കോ​ടി ലെ​വ​ല്‍ ക്രോ​സ് വ​രെ റോ​ഡി​ന് ആ​വ​ശ്യ​ത്തി​നു വീ​തി​യും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​മി​ല്ലെ​ന്ന് ആ​ക്ഷേ​പം ഉ​യ​രു​ന്നു. എം​സി റോ​ഡി​ലെ തി​ര​ക്കൊ​ഴി​വാ​ക്കാ​ന്‍ 15 വ​ര്‍ഷം മു​മ്പാ​ണ് പെ​രു​ന്തു​രു​ത്തി-​ഏ​റ്റു​മാ​നൂ​ര്‍ ബൈ​പാ​സി​ന്‍റെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. എ​ന്‍എ​ച്ച്183 (എം​സി)​യി​ല്‍ പെ​രു​ന്തു​രു​ത്തി ജം​ഗ്ഷ​നി​ല്‍നി​ന്നു ബൈ​പാ​സി​ലേ​ക്കു തി​രി​യു​ന്ന ഭാ​ഗ​ത്തി​നു വേ​ണ്ട​ത്ര വി​സ്തൃ​തി​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, സു​രക്ഷാ ​ക്ര​മീ​ക​ര​ണ​ങ്ങ​ളും താ​ളം​തെ​റ്റി​യ നി​ല​യി​ലാ​ണ്.

ഈ ​ജം​ഗ്ഷ​ന്‍ മു​ത​ല്‍ നാ​ലു​കോ​ടി ലെ​വ​ല്‍ ക്രോ​സ് വ​രെ റോ​ഡി​ന് ബൈ​പാ​സ് നി​ല​വാ​ര​ത്തി​ലു​ള്ള വീ​തി​യി​ല്ല. ഈ ​ഭാ​ഗ​ത്തു​ള്ള ക​ല്ലു​ക​ട​വ് പാ​ല​വും ബ​ല​ക്ഷ​യം നേ​രി​ടു​ന്ന നി​ല​യി​ലാ​ണ്. മ​ഴ​ക്കാ​ല​ത്ത് ഈ ​റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​തി​നാ​ല്‍ ടൈ​ലു​ക​ള്‍ പാ​കി​യി​രി​ക്കു​ക​യാ​ണ്.

പെ​രു​ന്തു​രു​ത്തി ഭാ​ഗ​ത്തെ വ​ള​വ് നി​വ​ര്‍ത്താ​ന്‍ ന​ട​പ​ടി​യി​ല്ല

ഈ ​ബൈ​പാ​സി​ന്‍റെ പെ​രു​ന്തു​രു​ത്തി ജം​ഗ്ഷ​ന്‍ ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ വ​ള​വു നി​വ​ര്‍ക്കാ​നും നാ​ലു​കോ​ടി വ​രെ​യു​ള്ള ഭാ​ഗ​ത്ത് വീ​തി​ കൂ​ട്ടാ​നും വ​ര്‍ഷ​ങ്ങ​ള്‍ക്കു​ മു​മ്പ് പ​ദ്ധ​തി​യി​ട്ടെ​ങ്കി​ലും അ​ധി​കാ​രി​ക​ളു​ടെ നി​സം​ഗ​ത​ മൂ​ലം ന​ട​ന്നി​ട്ടി​ല്ല. തി​രു​വ​ല്ല പി​ഡ​ബ്ല്യു​ഡി ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള ഭാ​ഗ​മാ​ണി​ത്.
നാ​ലു​കോ​ടി ലെ​വ​ല്‍ ക്രോ​സി​ല്‍ മേ​ല്‍പ്പാ​ലം നി​ര്‍മി​ക്കാ​നു​ള്ള പ​ദ്ധ​തി​യും നീ​ളു​ക​യാ​ണ്. ക​വി​യൂ​ര്‍ റോ​ഡ് നി​ര്‍മാ​ണം ത​ട​സ​പ്പെ​ട്ട​തി​നാ​ല്‍ നാ​ലു​കോ​ടി ക​വ​ല​യു​ടെ വി​ക​സ​ന​വും ത​ട​സ​പ്പെ​ട്ട നി​ല​യി​ലാ​ണ്.

ടാ​റിം​ഗ് പൂ​ര്‍ത്തി​യാ​യ തെ​ങ്ങ​ണ​-കു​ന്നും​പു​റം

പെ​രു​ന്തു​രു​ത്തി-​ഏ​റ്റു​മാ​നൂ​ര്‍ ബൈ​പാ​സി​ല്‍ തെ​ങ്ങ​ണ​ മു​ത​ല്‍ കു​ന്നും​പു​റം​ വ​രെ ടാ​റിം​ഗ് പൂ​ര്‍ത്തി​യാ​യി. ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ​യു​ടെ ഇ​ട​പെ​ട​ലി​ല്‍ ശ​ബ​രി​മ​ല പാ​ക്കേ​ജി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി മൂ​ന്ന​ര​ക്കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് ടാ​റിം​ഗ് പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ഇ​തോ​ടെ ഇ​ത്ര​യും ഭാ​ഗ​ത്തെ യാ​ത്ര സു​ഗ​മ​മാ​യി​ട്ടു​ണ്ട്.

നി​വ​രാ​തെ ഡീ​ല​ക്‌​സ് പ​ടി വ​ള​വ്

എ​ന്നാ​ല്‍, ഈ ​ഭാ​ഗ​ത്തു​ള്ള ഡീ​ല​ക്‌​സ് പ​ടി വ​ള​വ് നി​വ​ര്‍ത്തി സു​ര​ക്ഷ വ​ര്‍ധി​പ്പി​ച്ച് അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ വൈ​കു​ക​യാ​ണ്. പ​ദ്ധ​തി​ക്കാ​യി 2016ല്‍ ​അ​ന്ന​ത്തെ എം​എ​ല്‍എ സി.​എ​ഫ്. തോ​മ​സ് ത​ന്‍റെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ല്‍നി​ന്ന് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഡീ​ല​ക്‌​സ്പ​ടി വി​ക​സ​നസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ദ്ധ​തി​ക്കാ​യി അ​ധി​കാ​രകേ​ന്ദ്ര​ങ്ങ​ളെ സ​മീ​പി​ച്ച് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍ എ​ത്തി​ച്ചി​ട്ടു​ണ്ട്. പ​ണ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ന​ട​പ​ടി​ക​ള്‍ നീ​ങ്ങാ​ത്ത​തെ​ന്നാ​ണ് സൂ​ച​ന.

തെ​ങ്ങ​ണ​യി​ലും കു​രു​ക്ക്

ഈ ​ബൈ​പാ​സി​ന്‍റെ തെ​ങ്ങ​ണ ക്ഷേ​ത്ര ഭാ​ഗം മു​ത​ല്‍ തെ​ങ്ങ​ണ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള ഭാ​ഗ​ത്തും ഗ​താ​ഗ​ത​ക്കു​രു​ക്ക് സ​ര്‍വ​സാ​ധാ​ര​ണ​മാ​ണ്. ഈ ​ഭാ​ഗ​ത്ത് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​നി​ല്‍ക്കു​ന്ന വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ മാ​റ്റി​ സ്ഥാ​പി​ച്ചും അ​ന​ധി​കൃ​ത ക​യ്യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ച്ചും കു​രു​ക്ക​ഴി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

District News

ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി

ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ന്‍റെ പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ലൗ​ലി ജോ​ർ​ജ്, കൗ​ൺ​സി​ല​ർ​മാ​രാ​യ വി.​എ​സ്. വി​ശ്വ​നാ​ഥ​ൻ, അ​ജി​ത ഷാ​ജി, ബീ​ന ഷാ​ജി, വി​ജി ജോ​ർ​ജ്, ഡോ. ​എ​സ്. ബീ​ന, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ സി​ബി ചി​റ​യി​ൽ, പ്ര​തി​പ​ക്ഷ നേ​താ​വ് ഇ.​എ​സ്. ബി​ജു, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ബി​നു ജോ​ൺ,

അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് അ​മ്പ​ല​ക്കു​ളം, മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ​മാ​രാ​യ ജ​യിം​സ് തോ​മ​സ്, ജോ​യി ഊ​ന്നു​ക​ല്ലേ​ൽ, ജോ​ർ​ജ് പു​ല്ലാ​ട്ട്, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ബി​നു​ജി ജി, ​അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ആ​രി​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ഏ​റ്റു​മാ​നൂ​രി​ൽ വീ​ട്ട​മ്മ​യെ വീ​ടി​നു പി​ന്‍​വ​ശ​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

കോ​ട്ട​യം: ഏ​റ്റു​മാ​നൂ​രി​ൽ വീ​ട്ട​മ്മ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പേ​രൂ​ർ സ്വ​ദേ​ശി ലീ​ന ജോ​സ് (56) ആ​ണ് മ​രി​ച്ച​ത്. വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

മൃ​ത​ദേ​ഹ​ത്തി​ൽ മു​റി​വേ​റ്റ പാ​ടു​ക​ൾ ഉ​ണ്ട്. ലീ​ന​യെ കൂ​ടാ​തെ നാ​ല് പേ​രാ​ണ് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഭ​ര്‍​ത്താ​വും ര​ണ്ട് മ​ക്ക​ളും ഭ​ര്‍​ത്താ​വി​ന്‍റെ അ​ച്ഛ​നും. രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ മ​ക​ന്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​മ്മ​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ര്‍ വി​വ​രം അ​റി​ഞ്ഞി​രു​ന്നി​ല്ല എ​ന്നാ​ണ് വി​വ​രം. മൃ​ത​ദേ​ഹം കി​ട​ക്കു​ന്ന​തി​ന് സ​മീ​പ​ത്ത് നി​ന്നാ​യി ഒ​രു ക​ത്തി​യും ക​ണ്ടെ​ടി​ത്തി​ട്ടു​ണ്ട്. മ​ര​ണ​ത്തി​ൽ ദൂ​രു​ഹ​ത ഉ​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പോ​ലീ​സും ഫോ​റ​ന്‍​സി​ക് സം​ഘ​വും ഉ​ൾ​പ്പെ​ടെ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Latest News

Corehub Up