Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exemplary

ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റേ​ത് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​രു​​​ണ്യ ബെ​​​ന​​​വ​​​ല​​​ന്‍റ് ഫ​​​ണ്ട് പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ അ​​​ർ​​​ഹ​​​രാ​​​യ രോ​​​ഗി​​​ക​​​ൾ​​​ക്കു ചി​​​കി​​​ത്സാസ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ൽ സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് സാ​​​മൂ​​​ഹി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തോ​​​ടെ മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണു ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

കാ​​​രു​​​ണ്യ, കാ​​​രു​​​ണ്യ പ്ല​​​സ് ഭാ​​​ഗ്യ​​​ക്കു​​​റി​​​ക​​​ളു​​​ടെ വി​​​ൽ​​​പ​​​ന വ​​​രു​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് കാ​​​രു​​​ണ്യ ബെ​​​ന​​​വ​​​ല​​​ന്‍റ് ഫ​​​ണ്ട് പ​​​ദ്ധ​​​തി​​​ക്കാ​​​യി 293.62 കോ​​​ടി രൂ​​​പ സ്റ്റേ​​​റ്റ് ഹെ​​​ൽ​​​ത്ത് ഏ​​​ജ​​​ൻ​​​സി​​​ക്കു കൈ​​​മാ​​​റു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് ചേം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

അ​​​ർ​​​ഹ​​​രാ​​​യ രോ​​​ഗി​​​ക​​​ൾ​​​ക്കു ചി​​​കി​​​ത്സ ന​​​ൽ​​​കി​​​യ ഇ​​​ന​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ, സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കാ​​​നു​​​ള്ള വ​​​ലി​​​യ കു​​​ടി​​​ശി​​​ക തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ത്ര​​​യും തു​​​ക ല​​​ഭി​​​ച്ച​​​ത് ഏ​​​റെ പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മാ​​​ണെ​​​ന്നും ചി​​​കി​​​ത്സാസ​​​ഹാ​​​യം ആ​​​വ​​​ശ്യ​​​മു​​​ള്ള സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ രോ​​​ഗി​​​ക​​​ൾ​​​ക്ക് കാ​​​രു​​​ണ്യ ബെ​​​ന​​​വ​​​ല​​​ന്‍റ് ഫ​​​ണ്ട് വ​​​ലി​​​യ ആ​​​ശ്വാ​​​സ​​​മാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് ചേം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ ചെ​​​ക്ക് ഏ​​​റ്റു​​​വാ​​​ങ്ങി.

Latest News

Corehub Up