Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expansion

യുപി മന്ത്രിസഭാ വികസനം ഇന്നുണ്ടായേക്കും

ല​ക്നോ: യു​പി​യി​ലെ യോ​ഗി ആ​ദി​ത്യ മ​ന്ത്രി​സ​ഭാവി​ക​സ​നം ഇ​ന്നു​ണ്ടാ​യേ​ക്കും. ആ​റു പു​തി​യ മ​ന്ത്രി​മാ​ർ ഇ​ന്നു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

കൃ​ഷ്ണ പാ​സ്വാ​ൻ, പൂ​ജ പാ​ൽ, മ​നോ​ജ് പാ​ണ്ഡെ, ഭൂ​പേ​ന്ദ്ര ചൗ​ധ​രി, അ​ശോ​ക് ക​ഠാ​രി​യ, റോ​മി സാ​ഹ്‌​നി എ​ന്നി​വ​ർ മ​ന്ത്രി​മാ​രാ​കു​മെ​ന്നാ​ണ് സൂ​ച​ന.

യു​പി​യി​ൽ നി​ല​വി​ൽ 54 മ​ന്ത്രി​മാ​രാ​ണു​ള്ള​ത്. പ​ര​മാ​വ​ധി 60 മ​ന്ത്രി​മാ​ർ​വ​രെ​യാ​കാം. ഇ​ന്ന​ലെ ഗ​വ​ർ​ണ​ർ ആ​ന​ന്ദി​ബെ​ൻ പ​ട്ടേ​ലു​മാ​യി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചി​ലാ​ണ് യു​പി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക.

 

Kerala

മു​​​ന്ന​​​ണി വി​​​പു​​​ലീ​​​ക​​​ര​​​ണ​​​ത്തോ​​​ട് എ​​​തി​​​ർ​​​പ്പി​​​ല്ലെ​​​ന്നു മോ​​​ൻ​​​സ് ജോ​​​സ​​​ഫ്

 കോ​​​​​ട്ട​​​​​യം:  മു​​​​​ന്ന​​​​​ണി വി​​​​​പു​​​​​ലീ​​​​​ക​​​​​ര​​​​​ണ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് കൊ​​​​​ച്ചി​​​​​യി​​​​​ല്‍ ന​​​​​ട​​​​​ന്ന യു​​​​​ഡി​​​​​എ​​​​​ഫ് യോ​​​​​ഗ​​​​​ത്തി​​​​​ല്‍ ച​​​​​ര്‍​ച്ച ന​​​​​ട​​​​​ന്നി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നും കേ​​​​​ര​​​​​ള കോ​​​​​ണ്‍​ഗ്ര​​​​​സ് എം ​​​​​യു​​​​​ഡി​​​​​എ​​​​​ഫി​​​​​ലേ​​​​​ക്ക് വ​​​​​രു​​​​​ന്ന​​​​​തി​​​​​നെ​​​​​പ്പ​​​​​റ്റി ആ​​​​​രും പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നി​​​​​ല്ലെ​​​​​ന്നും കേ​​​​​ര​​​​​ള കോ​​​​​ണ്‍​ഗ്ര​​​​​സ് എ​​​​​ക്‌​​​​​സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ചെ​​​​​യ​​​​​ര്‍​മാ​​​​​ന്‍ മോ​​​​​ന്‍​സ് ജോ​​​​​സ​​​​​ഫ് എം​​​​​എ​​​​​ല്‍​എ.    മു​​​​​ന്ന​​​​​ണി വി​​​​​പു​​​​​ലീ​​​​​ക​​​​​ര​​​​​ണം ച​​​​​ര്‍​ച്ച ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നോ​​​​​ടു കേ​​​​​ര​​​​​ള കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​ന് എ​​​​​തി​​​​​ര്‍​പ്പി​​​​​ല്ല.

കോ​​​​​ണ്‍​ഗ്ര​​​​​സ് നേ​​​​​താ​​​​​ക്ക​​​​​ള്‍ പി​​​​​ന്‍​വാ​​​​​തി​​​​​ല്‍ ച​​​​​ര്‍​ച്ച​​​​​ക​​​​​ള്‍ ന​​​​​ട​​​​​ത്തു​​​​​ന്നി​​​​​ല്ല. ന​​​​​ല്ല​​ നി​​​​​ര്‍​ദേ​​​​​ശ​​​​​ങ്ങ​​​​​ള്‍ ഉ​​​​​യ​​​​​ര്‍​ന്നാ​​​​​ല്‍ ച​​​​​ര്‍​ച്ച ചെ​​​​​യ്യാം. ആ​​​​​രെ​​​​​ങ്കി​​​​​ലും മു​​​​​ന്ന​​​​​ണി​​​​​യി​​​​​ലേ​​​​​ക്കു വ​​​​​രാ​​​​​ന്‍ സൂ​​​​​ച​​​​​ന ന​​​​​ല്‍​കി​​​​​യാ​​​​​ല്‍ ച​​​​​ര്‍​ച്ച ന​​​​​ട​​​​​ത്താ​​​​​ന്‍ യു​​​​​ഡി​​​​​എ​​​​​ഫ് തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

മു​​​​​ന്ന​​​​​ണി​​​​​യി​​​​​ലേ​​​​​ക്ക് പു​​​​​തി​​​​​യ പാ​​​​​ര്‍​ട്ടി​​​​​ക​​​​​ള്‍ വ​​​​​രി​​​​​ക​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ല്‍ ഞ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ച​​​​​ര്‍​ച്ച ന​​​​​ട​​​​​ത്തും. നി​​​​​ല​​​​​വി​​​​​ലെ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ല്‍ അ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ലൊ​​​​​രു ച​​​​​ര്‍​ച്ച ന​​​​​ട​​​​​ന്നി​​​​​ട്ടി​​​​​ല്ലെന്നും അദ്ദേഹം പറഞ്ഞു. 

 

Latest News

Corehub Up