x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ടാ​രി വി​ത​ര​ണോ​ദ്ഘാ​ട​നം


Published: March 10, 2026 07:39 AM IST | Updated: March 10, 2026 07:39 AM IST

കൊ​യി​ലാ​ണ്ടി: ന​ഗ​ര​സ​ഭ വെ​റ്റ​റി​ന​റി ഹോ​സ്പി​റ്റ​ല്‍ 2025-26 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​ല്‍ കി​ടാ​രി വി​ത​ര​ണം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ യു.​കെ. ച​ന്ദ്ര​ന്‍ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

കൊ​യി​ലാ​ണ്ടി മൃ​ഗാ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ധാ​ക​ര​ന്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ജ​സ്‌​ലു, പി.​ടി. ഉ​മേ​ന്ദ്ര​ന്‍, വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ പി.​കെ. ഷൈ​ജു, സീ​നി​യ​ര്‍ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Kitari expansion

Recent News

Corehub Up