Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gokulam Kerala Fc

Sports

ഗോ​​കു​​ല​​ത്തി​​ന് ജ​​യം

കോ​​ൽ​​ക്ക​​ത്ത: 2025-26 സീ​​സ​​ണ്‍ ഇ​​ന്ത്യ​​ൻ വ​​നി​​താ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ആ​​ദ്യ ജ​​യം സ്വ​​ന്ത​​മാ​​ക്കി ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി. കോ​​ൽ​​ക്ക​​ത്ത​​യി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ കി​​ക്ക് സ്റ്റാ​​ർ​​ട്ട് എ​​ഫ്സി​​യെ 1-0നാ​​ണ് ഗോ​​കു​​ലം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

അ​​സെം റോ​​ജ ദേ​​വി​​യാ​​ണ് മ​​ത്സ​​ര​​ത്തി​​ന്‍റെ 52-ാം മി​​നി​​റ്റി​​ൽ ഗോ​​കു​​ല​​ത്തി​​നാ​​യി വി​​ജ​​യ ഗോ​​ൾ നേ​​ടി​​യ​​ത്. ജ​​യ​​ത്തോ​​ടെ നാ​​ല് മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് ഗോ​​കു​​ല​​ത്തി​​ന് അ​​ഞ്ച് പോ​​യി​​ന്‍റാ​​ണ് സ​​ന്പാ​​ദ്യം.

നേ​​ര​​ത്തേ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യ ഗോ​​കു​​ലം ഒ​​രു മ​​ത്സ​​ര​​ത്തി​​ൽ തോ​​ൽ​​വി​​യും വ​​ഴ​​ങ്ങി​​യി​​രു​​ന്നു. അ​​തേ​​സ​​മ​​യം കി​​ക്ക്സ്റ്റാ​​ർ​​ട്ട് തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം തോ​​ൽ​​വി​​യാ​​ണ് ഏ​​റ്റു​​വാ​​ങ്ങി​​യ​​ത്. പോ​​യി​​ന്‍റ് ടേ​​ബി​​ൾ തു​​റ​​ക്കാ​​നു​​മാ​​യി​​ട്ടി​​ല്ല.

 

Latest News

Corehub Up