ഐസ്വാള്‍: ഇന്ത്യന്‍ ഫുട്ബോള്‍ ലീഗ് 2025-26 സീസണിലെ ആദ്യ മത്സരത്തില്‍ ഗോകുലം കേരള എഫ്സിക്കു സമനില. ഗോകുലം 0-0ന് ചന്മരി എഫ്സിയുമായി സമനിലയില്‍ പിരിഞ്ഞു. ഐസ്വാള്‍ എഫ്സിയും നാംധാരി എഫ്സിയും 1-1 സമനിലയുമായി പോയിന്റ് പങ്കുവച്ചു.
Tags : Gokulam Kerala FC draws Indian Football league