കോഴിക്കോട്: ഇന്ത്യന്‍ ഫുട്ബോള്‍ ലീഗ് 2025-26 സീസണിലെ ആദ്യജയം തേടി ഗോകുലം കേരള എഫ്സി ഇന്നു കളത്തില്‍. ഡെംപോ എസ്സിയാണ് ഗോകുലത്തിന്റെ എതിരാളികള്‍.
കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ വൈകുന്നേരം 6.30നാണ് മത്സരം. മൂന്നു മത്സരങ്ങളില്‍നിന്ന് രണ്ട് സമനിലയോടെ രണ്ട് പോയിന്റാണ് ഇരുടീമിനുമുള്ളത്.