x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോ​കു​ലം തോ​റ്റു


Published: May 1, 2026 12:16 AM IST | Updated: May 1, 2026 12:16 AM IST

ശ്രീ​ന​ഗ​ർ: ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ലീ​ഗി​ൽ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്സി​ക്കു തോ​ൽ​വി. എ​വേ പോ​രാ​ട്ട​ത്തി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്സി 0-3ന് ​റി​യ​ൽ കാ​ഷ്മീ​ർ എ​ഫ്സി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.

എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് എ​ട്ട് പോ​യി​ന്‍റു​മാ​യി ഒ​ന്പ​താം സ്ഥാ​ന​ത്താ​ണ് ഗോ​കു​ലം.

Tags : Gokulam defeated Gokulam Kerala FC

Recent News

Corehub Up