Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hostel

കു​സാ​റ്റ് വി​ദ്യാ​ർ​ഥി​നി ഹോ​സ്റ്റ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ

കൊ​ച്ചി: കു​സാ​റ്റ് വി​ദ്യാ​ർ​ഥി​നി ഹോ​സ്റ്റ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ. എ​റ​ണാ​കു​ളം പു​തു​വൈ​പ്പ് സ്വ​ദേ​ശി​നി ദ​ർ​ശ​ന ആ​ണ് മ​രി​ച്ച​ത്. കു​സാ​റ്റി​ലെ മൂ​ന്നാം വ​ർ​ഷ സി​വി​ൽ എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

കോ​ള​ജ് ക്യാ​മ്പ​സി​ന് പു​റ​ത്തെ സ്വ​കാ​ര്യ ഹോ​സ്റ്റ​ലി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് ദ​ർ​ശ​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ദ​ർ​ശ​ന​യ്ക്ക് പ​ഠ​ന സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ൾ. സം​ഭ​വ​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​ർ റി​പ്പോ​ർ​ട്ട് തേ​ടി.

National

ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ എം​സി​എ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി

ന്യൂ​ഡ​ൽ​ഹി: ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ എം​സി​എ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ കൃ​ഷ്ണ​കാ​ന്ത്(25) ആ​ണ് മ​രി​ച്ച​ത്.

ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ ഹോ​സ്റ്റ​ലി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു കൃ​ഷ്ണ​കാ​ന്ത്.

കൃ​ഷ്ണ കാ​ന്ത് ശ​നി​യാ​ഴ്ച കോ​ള​ജി​ൽ പോ​യി​രു​ന്നി​ല്ല. പി​ന്നെ വ​രാ​മെ​ന്ന് റൂം​മേ​റ്റി​നോ​ട് പ​റ​ഞ്ഞു. ഉ​ച്ച​ക​ഴി​ഞ്ഞ്, കൃ​ഷ്ണ കാ​ന്തി​ന്‍റെ പി​താ​വ് റൂം ​മേ​റ്റി​നെ വി​ളി​ച്ച് റൂ​മി​ലേ​ക്ക് വേ​ഗം ചെ​ല്ലാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​വ​ർ ഹോ​സ്റ്റ​ൽ​മു​റി​യി​ൽ എ​ത്തി​യെ​ങ്കി​ലും വാ​തി​ൽ അ​ക​ത്ത് നി​ന്നും പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​വ​ർ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി​യ​പ്പോ​ൾ കൃ​ഷ്ണ​കാ​ന്തി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up