Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kilimanoor

ശ്രീചിത്ര പുവർഹോമിൽ നിന്ന് കാണാതായ പെൺകുട്ടികൾ കിളിമാനൂരിലെ വീട്ടിൽ

തമ്പാനൂർ: തിരുവനന്തപുരം ശ്രീചിത്ര പുവർ ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ കിളിമാനൂരിലെ വീട്ടിൽനിന്ന് കണ്ടെത്തി. മെഡിക്കൽ കോളജ് സ്വദേശിനിയായ 14 കാരിയെയും കിളിമാനൂർ സ്വദേശിനിയായ 16കാരിയെയും ആണ് പോലീസ് കണ്ടെത്തിയത്.

കഴിഞ്ഞദിവസമാണ് ഗേറ്റ് കടന്ന് പെൺകുട്ടികൾ രക്ഷപ്പെട്ടത്. സൂപ്രണ്ട് നൽകി പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചിയൂർ പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരികയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികൾ എവിടേക്കാണ് പോയതെന്ന് പോലീസിന് കണ്ടെത്താൻ സാധിച്ചത്.

പുവർഹോമിൽ എത്തിയ ശേഷമാണ് ഇരുവരും പരസ്പരം പരിചയപ്പെട്ടത്. ഗേറ്റ് കടന്ന പെൺകുട്ടികൾ 16കാരിയുടെ കിളിമാനൂരിലെ വീട്ടിലേക്ക് പോകുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ടുമണിയോടുകൂടിയാണ് ഇരുവരും വീട്ടിലുണ്ടെന്നുള്ള വിവരം പോലീസ് മനസ്സിലാക്കുന്നത്. വഞ്ചിയൂർ പോലീസ് കസ്റ്റഡിയിലെടുത്ത് ഇരുവരെയും തിരികെ ശ്രീചിത്ര പുവർ ഹോമിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Kerala

കി​ളി​മാ​നൂ​രി​ൽ യു​വ​തി​യു​ടെ കൈ​വെ​ട്ടി​യ കേ​സ്; പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ ഇ​രു​ച​ക്ര വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ യു​വ​തി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ. പോ​ങ്ങ​നാ​ട് സ്വ​ദേ​ശി​യാ​യ മ​ണി​ക്കു​ട്ട​ൻ(60) ആ​ണ് പി​ടി​യി​ലാ​യ​ത്.

പോ​ങ്ങ​നാ​ട് പ​ഴ​യ​ച​ന്ത ത​ട്ടാ​ക്കു​ന്നി​ൽ വീ​ട്ടി​ൽ സി​ന്ധു​വി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. യു​വ​തി​യു​ടെ ഇ​രു​കൈ​ക​ൾ​ക്കും ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. സി​ന്ധു​വി​ന്‍റെ അ​മ്മാ​വ​നും അ​യ​ൽ​വാ​സി​യു​മാ​ണ് പ്ര​തി​യാ​യ മ​ണി​ക്കു​ട്ട​ൻ.

ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. മ​ക​ളെ ട്യൂ​ഷ​ന് കൊ​ണ്ടു​വി​ട്ട​ശേ​ഷം സി​ന്ധു വീ​ട്ടി​ലേ​ക്ക് ക​യ​റു​ന്ന വ​ഴി​യി​ൽ സ്‌​കൂ​ട്ട​ർ പാ​ർ​ക്ക് ചെ​യ്ത​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണം. ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് പ്ര​തി യു​വ​തി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും ത​മ്മി​ൽ നേ​ര​ത്തെ​യും വ​ഴ​ക്കു​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ആ​റ്റി​ങ്ങ​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Kerala

ഡ്യൂ​ട്ടി​യി​ലി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പാ​മ്പ് ക​ടി​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ ഡ്യൂ​ട്ടി​യി​ലി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ്റ്റേ​ഷ​നു​ള്ളി​ൽ വ​ച്ച് പാ​മ്പ് ക​ടി​യേ​റ്റു. കി​ളി​മാ​നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ര​ഞ്ജി​ത്തി​ന് ആ​ണ് പാ​മ്പ് ക​ടി​യേ​റ്റ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് സം​ഭ​വം. സ്റ്റേ​ഷ​ന്‍റെ ഒ​ന്നാം നി​ല​യി​ല്‍ ജ​ന​ലി​നോ​ട് ചേ​ര്‍​ന്നു​ള്ള ഇ​രി​പ്പി​ട​ത്തി​ല്‍ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കെ​യാ​ണ് കൈ​വി​ര​ലി​ല്‍ പാ​മ്പ് ക​ടി​യേ​റ്റ​ത്. ഉ​ട​ൻ​ത​ന്നെ ര​ഞ്ജി​ത്തി​നെ കേ​ശ​വ​പു​രം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ര​ഞ്ജി​ത് ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണെ​ന്ന് കി​ളി​മാ​നൂ​ർ പോ​ലീ​സ് അ​റി​യി​ച്ചു. പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കാ​ടു​പി​ടി​ച്ച നി​ല​യി​ലാ​ണ്.

പാ​മ്പ് ഇ​വി​ടെ നി​ന്ന് ജ​ന​ല്‍ വ​ഴി ക​യ​റി​യ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. എ​ന്നാ​ൽ ഏ​ത് പാ​മ്പാ​ണ് ക​ടി​ച്ച​തെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Kerala

കി​ളി​മാ​നൂ​രി​ൽ ദ​മ്പ​തി​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; വി​ഷ്ണു നേ​ര​ത്തെ​യും സ​മാ​ന കേ​സു​ക​ളി​ൽ പ്ര​തി 

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ ദ​മ്പ​തി​ക​ളെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ വി​ഷ്ണു നേ​ര​ത്തെ​യും മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ കേ​സു​ക​ളി​ലെ പ്ര​തി​യെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ.

ഇ​യാ​ൾ മു​ൻ​പ് വെ​ള്ള​റ​ട, വി​ഴി​ഞ്ഞം എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തി​ന് കേ​സു​ക​ളു​ണ്ട്. അ​തേ​സ​മ​യം അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ വി​ഷ്ണു​വി​നെ കൂ​ടാ​തെ മ​റ്റാ​രും വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

പ്ര​തി കൊ​ല്ലം സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​നൊ​പ്പം മ​ദ്യ​പി​ച്ച ശേ​ഷം വാ​ള​ക​ത്തേ​ക്ക് ഥാ​ർ ജീ​പ്പു​മാ​യി പോ​കു​ക​യാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന വി​ഷ്ണു കി​ളി​മാ​നൂ​രി​ൽ വ​ച്ച് ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്ക് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു.

തു​ട​ർ​ന്ന് ഇ​ടി​ച്ച വാ​ഹ​നം പി​ന്നോ​ട്ടെ​ടു​ത്ത​പ്പോ​ഴാ​ണ് സ്ത്രീ​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി​യ​ത്. ജീ​പ്പി​ൽ കു​രു​ങ്ങി​യ ബൈ​ക്കു​മാ​യി പോ​യ​പ്പോ​ൾ ട​യ​ർ പൊ​ട്ടി. തു​ട​ർ​ന്ന് വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​ട്ടു​കാ​ർ പി​ടി​കൂ​ടു​ന്ന​ത്.

ജാ​മ്യം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ ഇ​യാ​ൾ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ജാ​മ്യ​ത്തി​ൽ വി​ട്ട​തി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലും സം​ശ​യി​ക്കു​ന്നു​ണ്ട്. ക്രി​ക്ക​റ്റ് ക​ളി​ക്കാ​ൻ പോ​യ​പ്പോ​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​രാ​യ സു​ഹൃ​ത്തു​ക്ക​ളു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വ​ണ്ടി​യി​ൽ മ​റ​ന്നു​വ​ച്ച​താ​ണെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. 

സം​ഭ​വ​ത്തി​ൽ ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്തെ​ങ്കി​ലും സം​ഭ​വ​സ​മ​യം ഇ​വ​ർ‌ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. 

 

Kerala

കി​ളി​മാ​നൂ​രി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലു​ണ്ടാ​യ ചി​കി​ത്സാ പി​ഴ​വും കേ​സ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് വീ​ഴ്ച വ​രു​ത്തി​യെ​ന്നും ആ​രോ​പി​ച്ചാ​ണ് പ്ര​തി​ഷേ​ധം. പ്രവർത്തകരെ പോലീസ് നീക്കി.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​റ്റി​ങ്ങ​ൽ നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഖി​ല എ.​പി, ദീ​പു​രാ​ജ്, അ​ജ​യ് ജെ.​ജി. എ​ന്നി​വ​രാ​ണ് ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​രാ​ഹാ​ര സ​മ​ര പ​ന്ത​ലി​ന് സ​മീ​പ​മാ​യി​രു​ന്നു പ്ര​തി​ഷേ​ധം. 

Kerala

കി​ളി​മാ​നൂ​ർ അ​പ​ക​ടം: ഭാ​ര്യ​ക്ക് പി​ന്നാ​ലെ ഭ​ർ​ത്താ​വും മ​രി​ച്ചു; പോ​ലീ​സി​നെ​തി​രെ പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ന്നു​മ്മേ​ൽ സ്വ​ദേ​ശി ര​ജി​ത്ത് (39) ആ​ണ് മ​രി​ച്ച​ത്. ര​ജി​ത്തി​ന്‍റെ ഭാ​ര്യ അം​ബി​ക സം​ഭ​വ ദി​വ​സം ത​ന്നെ മ​രി​ച്ചി​രു​ന്നു.

ര​ജി​ത്തും ഭാ​ര്യ​യും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന് പി​ന്നി​ൽ ഥാ​ർ ജീ​പ്പ് ഇ​ടി​ച്ചാ​യി​രു​ന്ന അ​പ​ക​ടം. ര​ജി​ത്തി​ന്‍റെ മ​ര​ണ​വി​വ​രം അ​റി​ഞ്ഞ​തി​നു പി​ന്നാ​ലെ മൃ​ത​ദേ​ഹ​വു​മാ​യി നാ​ട്ടു​കാ​ർ എം​സി റോ​ഡ് ഉ​പ​രോ​ധി​ച്ചു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി​യെ​ങ്കി​ലും ജാ​മ്യ​ത്തി​ൽ വി​ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും വാ​ഹ​ന​ത്തി​ൽ നി​ന്നും ര​ണ്ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഐ​ഡി കാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​രു​ന്നു​വെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഉ​ന്ന​ത​രെ സം​ര​ക്ഷി​ക്കാ​ൻ കി​ളി​മാ​നൂ​ർ പോ​ലീ​സ് ശ്ര​മി​ച്ചു​വെ​ന്ന്  ആരോപിച്ച് മ​രി​ക്കു​ന്ന​തി​ന് മു​മ്പ് ര​ജി​ത്ത് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ല്‍ സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യ​ത്. അ​തേ​സ​മ​യം പ്ര​തി​യു​ടെ ഥാ​ർ വാ​ഹ​നം ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ആ​രോ ക​ത്തി​ച്ചു.

 

 

 

 

Kerala

കി​ളി​മാ​നൂ​രി​ൽ ച​ന്ദ​ന​വു​മാ​യി മൂ​ന്ന് പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ച​ന്ദ​ന​വു​മാ​യി മൂ​ന്ന് പേ​ർ പി​ടി​യി​ൽ‌. കി​ളി​മാ​നൂ​ർ കു​ന്നു​മ്മ​ലി​ൽ നി​ന്നാ​ണ് ക​ഷ്ണ​ങ്ങ​ളാ​ക്കി മു​റി​ച്ച നി​ല​യി​ൽ ച​ന്ദ​ന​വു​മാ​യി മൂ​ന്ന് പേ​രെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി​യ​ത്.

ആ​റാം താ​നം ദ​ർ​ഭ​ക​ട്ട​ക്കാ​ലി​ൽ വീ​ട്ടി​ൽ അ​നി​ല​ൻ (65), കു​ന്നു​മ്മ​ൽ പ​റ​ങ്കി​മാം​വി​ള വീ​ട്ടി​ൽ ക​ൽ​പ​ക (46), പ​ഴ​യ​കു​ന്നു​മ്മേ​ൽ വി​ള​ക്കാ​ട്ടു​കോ​ണം വൃ​ന്ദ ഭ​വ​നി​ൽ ഷാ​ലി​മ (48) എ​ന്നി​വ​രെ​യാ​ണ് പാ​ലോ​ട് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്വ​കാ​ര്യ ഭൂ​മി​യി​ൽ നി​ന്ന ച​ന്ദ​ന​മാ​ണ് പ്ര​തി​ക​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. മു​റി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത് കു​റ്റ​ക​ര​മാ​ണെ​ന്ന് അ​റി​യാ​തെ​യാ​ണ് ച​ന്ദ​നം മു​റി​ച്ച​തെ​ന്ന് വീ​ട്ടു​കാ​ർ വ​നംവ​കു​പ്പി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ടു​ത്ത സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​നെ തു​ട​ർ​ന്നാ​ണ് ച​ന്ദ​നം മു​റി​ച്ചു​വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നും പി​ടി​യി​ലാ​യ​വ​ർ വ​നം വ​കു​പ്പി​നോ​ട് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

 

Latest News

Corehub Up