Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Killing

ചേ​ല​ക്ക​ര​യി​ൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: ചേ​ല​ക്ക​ര​യി​ൽ പു​ലാ​ക്കോ​ട് പു​ളി​ക്ക​ൽ വീ​ട്ടി​ൽ അ​ൻ​സാ​റി​ന്‍റെ മ​ര​ണ​ത്തി​ൽ സ​ഹോ​ദ​ര​ൻ അ​ൻ​വ​ർ അ​റ​സ്റ്റി​ൽ. ചേ​ല​ക്ക​ര പൊ​ലീ​സ് ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ൻ​സാ​റി​നെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്‌​ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​ൻ​സാ​റി​നെ വീ​ടി​ന്‍റെ ഡൈ​നിം​ഗ് ഹാ​ളി​ലെ സ്റ്റെ​യ​റി​നോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്ത് അ​ന​ക്ക​മി​ല്ലാ​തെ കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ചേ​ല​ക്ക​ര ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് ചേ​ല​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Latest News

Corehub Up